Home

samam

Settings

Malayalam Kannada Tamil Telugu
1 ഓട്ടക്കാരി - ഓടുന്നവള്‍ ma ഓടഗാര്‍തി ka ഓട്ടക്കാരി ta പരുഗെത്തുരാലു - പരുഗെത്തുആമെ te
2 ഓട്ടപ്പന്തയം - ഓട്ടമത്സരം ma ഓടദപംദ്യ ka ഓട്ടപ്പന്തയം ta പരുഗുപംദെം - പരുഗെത്തുപംദെം te
3 ഓട്ടുപാത്രം - ഓടുകൊണ്ടുള്ള പാത്രം ma കംചിനപാത്രെ ka വെങ്കലപ്പാത്തിരം - വെണ്‍കലപ്പാനൈ ta കംചുപാത്ര te
4 ഓട്ടുവീട്‌ - ഓടുമേഞ്ഞവീട്‌ ma ഹംചിനമനെ - ഹംചുഹാസിദമനെ, ഹംചുഹൊദിസിദമനെ ka ഓട്ടുവീടു - ഓടുപോട്ടവീടു ta പെംകില്ലു - പെംകുടില്ലു, പെംകു കപ്പിന ഇല്ലു te
5 ഓട്‌ (1) വെങ്കലം, ചെമ്പും ഈയവും ചേര്‍ന്ന ലോഹം ma കംടു - താമ്രവൂ താവരവൂ സേരി ആദ മിശ്രലോഹ ka വെങ്കലം - വെണ്‍കലം - താമിരവും തകരവും കലന്ത ഉലോകം ta കംചു - കാസ്യം, രാഗീതഗരവൂ കലിസിനലോഹ te
6 ഓട്‌ (2) പുരമേയുന്നതിനു മണ്ണുകൊണ്ടുണ്ടാക്കിയ സാധനം ma ഹംചു - മനെയമേലെ ഹൊച്ചുവമണ്ണിന സാധന, മേല്‍ഛാവണിഗെ ഹൊദിസലു ബളസുവ മണ്ണിന ചദുരബില്ലെ, ഓഡു ka ഓടു - വീടുകളുക്കു കൂരൈയാകപ്പയന്‍പടുത്തും പലകൈപോന്‍റ സുട്ടമണ്‍തുണ്ടു ta പെംകു - ഇംടികപ്പുകുപയോഗിംചേ ഓഡുബിള്ള, ഓഡുബീള്ള te
7 ഓട്‌ (3) തോട്‌, തൊലി, കായകളുടെയും മറ്റും പുറന്തോട്‌ ma സിപ്പെ - തൊഗട്ടെ, ഹണ്ണു, കായി മൊദലാദവുഗള മേലിന പദരെ ചിപ്പെ, ചിപ്പു ka ഓടു - മുട്ടൈയിന്‍ അല്ലതു സിലപഴങ്കളിന്‍ മേല്‍പുറത്തോടു ta ചിപ്പ - നത്തമൊദലൈന ജംതുവുലപൈപെംകു, ഗുല്ല - ചിംതപംഡുമൊദലൈനവാടിമീദ ഉംഡേ കപ്പു ഡൊല്ല te
8 ഓട്‌ (4) സംയോജികാപ്രത്യയം (എന്നോടു, അവനോടു) ma അല്ലി (അവനല്ലി, ഹേളബേകു - അവനോ ടു പറയണം) ഗെ (അവളു നനഗെ ഹേളിദ്ദളു - അവള്‍ എന്നോടു പറഞ്ഞു) ഒഡനെ - കക്ഷിദാരരൊഡനെ മാതനാഡു ka ഓടു - (ഉങ്കളോടു, എങ്കളോടു) കിട്ട - (അവന്‍കിട്ട - അവനോടു) ta തോ - ചേത (അമ്മായിചേത - പെണ്‍കുട്ടിയോടു) (അതനിതോനേനു മാട്‌ലാഡാനു - അവനോടു ഞാന്‍ സംസാരിക്കും) te
9 ഓതുക (1) പഠിക്കുക, വായിക്കുക ma ഓദു - കലിയു, പഠനമാഡു, വാചിസു ka ഓതു - കല്‍വിപയില്‍, പടിക്ക ta ചദുവു - അഭ്യസിംചു te
10 ഓതുക (2) ഉച്ചരിക്കുക, പറയുക ma ഓദു- ഉച്ചരിസു ka ഓതു - സൊല്‍, കൂറു ta ചെപ്പു - പലുകു te
11 ഓദനം - അന്നം, ചോറ്‌ ma ഓദന - അന്ന ka ഓതനം - സോറു ta ഓദനം - അന്നം te
12 ഓന്ത്‌ - അരണയെപ്പോലെയുള്ള ഒരു ജീവി ma ഓതി - ഓതികാട, ഗോസുംബെ, പരിസരക്കെ തക്കതെ ദേഹദബണ്ണ ബദലായിസബല്ല പ്രാണി, ഊസരവള്ളി ka ഓന്തി - ഓണാന്‍, പച്ചോന്തി പല്ലി ഇനത്തൈച്ചേര്‍ന്ത ഒരു പിരാണി ta തൊംഡ - ഒകജാതി ജംതുവു, ഊസരവെല്ലിജാതി ജംതുവു, സരടം te
13 ഓരം (1) വക്ക്‌, അറ്റം, അരിക്‌ ma ഓര - ഓരെ, തുദി, ബദി, അംചു ka ഓരം - വിളിമ്പു ta ഓര - അംചു te
14 ഓരം (2) തീരം, കര ( കടലോരം) ma കരെ - തീര ka ഓരം - ആറു, കടല്‍ മുതലായവറ്റിന്‍കരൈയൈ ഒട്ടിയപകുതി ta ഓര - ഒഡ്ഡു, തീരം te
15 ഓരി (1) ഓഹരി, പങ്ക്‌, ഭാഗം ma പാലു - അംശ, ഭാഗ ka പങ്കു ta പാലു - വംതു, വാടാ, ഭാഗം ( വാടാഇച്ചാനു - ഓരിനല്‍കി) te
16 ഓരി (2) കൂവല്‍ ma കൂഗാട - കൂഗാഡുവികെ ka കൂവുതല്‍ ta അരപു - കേക, കൂത te
17 ഓരിയിടുക - ഓലിയിടുക, കൂവുക ma കൂഗു - കൂഗാഡു, അരചു ka കൂവു ta കൂയു - അരചു ( കുക്കകൂയു - നായ ഓരിയിടുക) te
18 ഓരോ - ഒന്നുവീതം ma പ്രതിയൊംദു ka ഒവ്വൊരു ta പ്രതിയൊക്ക te
19 ഓരോന്നിനും - ഓരോ ഒന്നിനും ma പ്രതിയൊംദക്കെ ka ഒവ്വൊന്‍റുക്കും ta പ്രതിയൊകടകി te
20 ഓരോന്ന്‌ - ഒന്നൊന്ന്‌ ma പ്രതിയൊംദു ka ഒവ്വൊന്‍ റു ta പ്രതിയൊക്ക te
21 ഓരോരുത്തന്‍ - ഓരോആള്‍ ma പ്രതിയൊബ്ബ ka ഒവ്വൊരുത്തന്‍ ta ഒക്കൊക്കഡു - ഒകരൊകരു te
22 ഓരോരുത്തര്‍ക്കും - ഓരോ ആള്‍ക്കും ma തലാ - പ്രതിയൊബ്ബനിഗെ, പ്രതിഒബ്ബരിഗൂ, ഒബ്ബൊബ്ബരിഗൂ ka തലാ - ഒവ്വൊരുവരുക്കും ta തലാ - ഒക്കൊക്കനികി, പ്രതിയൊകരികി te
23 ഓര്‍ക്കുക (1) ഓര്‍മിക്കുക, നിനയ്‌ക്കുക ma നെനയു - നെനസു, ജ്ഞാപിസികൊള്ളു, നെനപുമാഡു, സ്‌മരിസു ka നിനൈക്ക - ഞാപകങ്കൊള്‍ ta ജ്ഞാപകംചേയു - ജ്ഞാപകം പെട്ടു- കൊനു, ഗുരുതുകുതെച്ചു, സ്‌മരിംചു te
24 ഓര്‍ക്കുക (2) ആലോചിക്കുക ma യോജിസു - ആലോചിസു ka ആലോസിക്ക - ആലോസനൈസെയ്‌ ta തലചു- ആലോചിംചു te
25 ഓര്‍മ - നിനവ്‌, സ്‌മരണ ma നെനപു - ജ്ഞാപക, നെനവി, നെനകെ, സ്‌മരണെ ka നിനൈവു - ഞാപകം ta ജ്ഞാപകം - സ്‌മരണ te
26 ഓര്‍മകെടുക - ഓര്‍യില്ലാതാവുക, ബോ ധം കെടുക ma സ്‌മൃതിതപ്പു ka നിനൈവിഴു (നിനൈവിഴുന്തുവിഴുന്താര്‍) ta സ്‌മൃതിതപ്പു te
27 ഓര്‍മക്കേട്‌ - മറവി, ഓര്‍മ ഇല്ലാതാകല്‍ ma മരവു - നെനപില്ലദിരുവികെ ജ്ഞാപകവില്ലദിരുവികെ ka മറതി - മറപ്പു, നിനവിന്‍മൈ ta മരുപു - മരചിപോവഡം te
28 ഓര്‍മപ്പെടുത്തുക - ഓര്‍മിപ്പിക്കുക, ഓര്‍മ ഉണ്ടാക്കുക ma നെനപുഹുട്ടിസു - നെനപിഗെതരു, നെനപിസു, നെനപിസികൊ(ള്ളു) ka നിനൈവുപ്പടുത്തു - ഞാപകപ്പടുത്തു, നിനൈവൂട്ടു, നിനൈവുകൂര്‍ ta ജ്ഞാപകപരചു - തലപിംചു, സ്‌മരിംപജേയു te
29 ഓര്‍മയുണ്ടാവുക - ഓര്‍മവരുക ma നെനപാഗു - നെനപുബരു, നെനപിഗെബരു ka ഞാപകംവരു ta ജ്ഞാപകംവച്ചു - ഞ്‌ജപ്‌തികിവച്ചു te
30 ഓല (1) - തെങ്ങ്‌, പന എന്നിവയുടെ ഇല ma ഓലെ - ഗരി, സോഗെ ( താളിയോലെ, പനയോല, തെംഗിനസോഗെ (തെങ്ങോല) ka ഓലെ - (തെന്നൈഓലൈ - തെങ്ങോല) പനയോലൈ ta ആകു - (തടാക്കു - പനയോല) ടെംകായ ചെട്ടാകു ( തെങ്ങോല) te