Home

samam

Settings

Malayalam Kannada Tamil Telugu
1 കച്ച (1) ലങ്കോട്ടി, കൗപീനം, കോവണം ma കച്ചെ - ലംഗോട്ടി ka കച്ചൈ - കൗപീനം, കോവണം ta കച്ച - ഗോചി, ഗോവണം te
2 കച്ച (2) അരക്കച്ച, അരപ്പട്ട ma കച്ചെ - നഡുകട്ടു ka കച്ചൈ - കച്ചു, അരൈക്കച്ചൈ, അരൈപ്പട്ടികൈ, ഇടുപ്പുപ്പട്ടൈ ta കച്ച - മൊലകട്ടു, മൊലതാഡു te
3 കച്ച (3) കോമംവലിച്ചുകെട്ടല്‍, മുണ്ടിന്റെ കോന്തല തുടയുടെ നടുവിലൂടെ പിന്നോ ട്ടു വലിച്ചുമടക്കല്‍ - ചെരുതല്‍, കോമം വലിച്ചുകെട്ടുന്ന കോന്തല ma കച്ചെ - പംചെ, സെരഗന്നു തൊഡയ സംദിയിംദഹായിസിഹിംദെ കഡെ സിക്കി സി ഉഡുവ ഒംദുക്രമ ka കച്ചൈ - ആടൈ വിളിമ്പെമടിത്തു സെരുകുതല്‍ ta കച്ച - വെനകകു ദോപുകുനേ ദോവതികൊംഗു te
4 കച്ചകെട്ടുക - എന്തെങ്കിലും ചെയ്യാന്‍ ഒരുങ്ങുക, പോരിനു തയ്യാറാവുക ma കച്ചെഗട്ടു - കദനക്കെ സിദ്ധവാഗു ka കച്ചൈക്കട്ടു - ഒരുവേലൈയില്‍ മുനൈന്തുനില്‍ ta കച്ചബിഗിംചു - പോരുകുസിദ്ധമവു te
5 കച്ചറ - അഴുക്ക്‌ ma കച്ചര - കൊളെ, ഹൊലസു ka അഴുക്കു ta മുരികി te
6 കച്ചവടം - വ്യാപാരം ma വ്യാപാര - കൊള്ളുവികെ, കൊഡുവികെ, വഹിവാടു (തരകാരി വഹിവാടു - പച്ചക്കറിക്കച്ചവടം) ka വിയാപാരം (കച്ചവടം- സിറുവാണികം) ta ബേരം - വ്യാപാരം, വര്‍തകം te
7 കച്ചവടക്കാരന്‍ - വ്യാപാരി ma വ്യാപാരി - വര്‍തക ka വിയാപാരി - വിയാപാരംസെയ്‌പവര്‍ ta വ്യാപാരി - വര്‍തകുഡു te
8 കച്ചാ - പാകമാകാത്ത, ശുദ്ധീകരിക്കാത്ത ma കച്ചാ - (കച്ചാവസ്‌തു - ശുദ്ധീകരിക്കാത്ത വസ്‌തു) ka കച്ചാ (കച്ചാവസ്‌തു) ta കച്ചാ (കച്ചാവസ്‌തു) te
9 കച്ചാതൈലം - ശുദ്ധീകരിക്കാത്ത എണ്ണ, അസംസ്‌കൃത എണ്ണ ma കച്ചാതൈലം ka കച്ചാഎണ്ണെയ്‌ ta കച്ചാനൂനെ te
10 കച്ചേരി (1) ആപ്പീസ്‌, കാര്യാലയം ma കചേ(ഛേ)രി - കാര്യാലയ ka കച്ചേരി - ഉത്തിയോകശാലൈ ta കചേ(ച്ചേ)രി - കാര്യാലയം, ആഫീസു te
11 കച്ചേരി (2) സഭ ma കചേരി - സഭെ ka കച്ചേരി - കൂട്ടം ta കചേരി - സഭ te
12 കച്ചേരി (3) സംഗീതക്കച്ചേരി, സംഗീതസഭ ma സംഗീതകചേരി ka കച്ചേരി - ആടല്‍, പാടല്‍ മുതലിയവറ്റിര്‍കാകക്കൂടും കൂട്ടം, സങ്കീതക്കച്ചേരി ta കചേരി - ഗാനസഭ te
13 കച്ചേരിയാല - അലഞ്ഞുനടക്കുന്ന ആടുമാടുകളെ പിടിച്ചു കെട്ടിയിടുന്ന സര്‍ക്കാര്‍ തൊഴുത്ത്‌ ma ഹട്ടി - ദനകുരിമൊദലാദവുഗളന്നു കുഡിഹാകുവസ്ഥള ka പട്ടി - പിറര്‍നിലത്തില്‍മേയും ആടുമാടുകളൈ ഉരിമൈയാളര്‍വന്തു മീട്ടുച്ചെല്ലും വരൈ അടൈത്തു വൈക്കും ഇടം ta ബംദിദൊഡ്ഡി - ബംദെലദൊഡ്ഡി, ദാരിതപ്പിന പശുവുലനു ഉംചേദൊഡ്ഡി te
14 കച്ചോട്ടം - ലങ്കോട്ടി, കോവണം ma കച്ചട - കച്ചുട, ലംഗോടി ka കച്ചൈ - കോവണം ta കച്ചഡം - ഗോചി, ഗോവണം te
15 കഞ്ചാവ്‌ - ഒരു ലഹരി വസ്‌തു ma ഗാംജ - അമലിരിസുവ ഒംദുബഗെയ വനസ്‌പതി മത്തു അദരിംദ മാഡിദപദാര്‍ഥ ka കഞ്ചാ - പോതൈതരും ഒരുവകൈച്ചെടിയിന്‍ ഇലൈ ta ഗംജായി - ഒകമത്തുപദാര്‍ഥം te
16 കഞ്ചുകം - ഉടുപ്പ്‌, കുപ്പായം, കവചം, റൗക്ക ma കംചുക - കുപ്പസ, രൗകെ ka കഞ്ചുകം - സട്ടൈ, രവിക്കൈ ta കംചുകം - ചൊക്ക, രവിക, കവചം te
17 കഞ്ഞി - വെള്ളത്തോടുകൂടിയ വേവിച്ച അന്നം ma ഗംജി - അക്കിയന്നു ബേയിസി ബസിദു തെഗെദ സാര ka കഞ്ചി - സോറുവെന്തപിറകുവടിത്തു എ ടുത്തകൊഴകൊഴപ്പുത്തന്‍മൈയുടൈയ നീര്‍ ta ഗംജി - അന്നം മാര്‍ചിന നീള്ളു te
18 കട - പീടിക, കച്ചവടസ്ഥലം ma അംഗഡി - ദുകാനു, മളിഗെ, വ്യാപാരമാഡുവസ്ഥള (പുസ്‌തകമളിഗെ - പുസ്‌തകക്കട) ka കടൈ - അങ്കാടി, പൊരുള്‍വിര്‍ക്കപ്പടും നിലൈയം ta കൊട്ടു - ദുകാണം, അംഗഡി, സരകുലമ്മേചോടു (ബഡ്ഡീകൊട്ടു - പെട്ടിക്കട) (മംദുകൊട്ടു - മരുന്നുകട) te
19 കടം - വായ്‌പ, ഋണം ma കഡ - സാല, ഋണ ka കടന്‍ - കടം, ഇരവല്‍ ta അപ്പു - അരുവു, ഋണം te
20 കടം കൊടുക്കുക - വായ്‌പ നല്‍കുക ma സാലകൊഡു ka കടന്‍കൊടുക്ക ta അപ്പുചേയു te
21 കടം കൊടുക്കുന്നവന്‍ ma സാലകൊഡുവവ ka കടന്‍കൊടുപ്പവര്‍ ta അപ്പിച്ചേവാഡു te
22 കടം വാങ്ങുക - വായ്‌പ വാങ്ങുക ma സാലപഡെയു - സാലമാഡു, എരവുതെഗെദുകൊ ka കടന്‍വാങ്കു - കടന്‍പെറു ta അപ്പുഗാപുച്ചുകൊനു - അപ്പുതീസുകൊനു te
23 കടം വീട്ടുക - കടം തീര്‍ക്കുക ma സാലതീരിസു - കഡതീരിസു, ഋണമരളിസല്ലിസു ka കടനൈതീര്‍ക്ക - കടന്‍വീട്ടു, കടന്‍അടൈക്ക, കടന്‍തിരിപ്പിച്ചെലുത്തു ta അപ്പുതീര്‍ചു - അപ്പുചെല്ലിംചു, ഋണതീര്‍ചു te
24 കടകം (1) കൈവള ma കടക - കൈബളെ ka കടകം - കൈവളൈ ta കടകം - കഡിയം te
25 കടകം (2) നാട്‌, പട്ടണം, രാജധാനി ma കടക - പട്ടണ, രാജധാനി ka കടകം - നാടു ta കടകം - രാജധാനി te
26 കടകം (3) സൈന്യം ma കടക - സൈന്യ ka കടകം - പടൈ ta കടകം - സൈന്യം te
27 കടകം (4) മലയുടെ മധ്യഭാഗം ma കടക - ബെട്ടദ നഡുഭാഗ ka കടകം - മലൈയിന്‍നടു ta കടകം - കൊംഡനഡു, പര്‍വതമധ്യഭാഗം te
28 കടകോല്‍ - മത്ത്‌, മന്ത്‌, തൈരുകടയുന്ന കോല്‍ കടക്കണ്ണ്‌ - കണ്ണിന്‍പുറത്തെ കോണ്‌ ma കഡെഗോലു - മംഥ, മൊസരുമൊദലാദുവന്നു കഡെയുവകോലു ka മത്തു - മത്തുകോല്‍, തയിര്‍കടൈയും കരുവി ta കവ്വം - മംഥം, പെരുഗു ചിലികേ സാധനം te
29 കടക്കണ്‍നോട്ടം - കടക്കണ്ണുകൊണ്ടുള്ള നോട്ടം ma കഡെഗണ്ണു - കണ്ണിനതുദി ka കടൈക്കണ്‍ - ഓരക്കണ്‍, കണ്ണിന്‍ വെളിഓരം ta കഡകന്നു - കഡഗന്നു, കംടിചിവര te
30 കടക്കല്‍ - താണ്ടല്‍, അപ്പുറം കടക്കല്‍ ma ഓരെനോട - കഡെകണ്ണിനനോട, കണ്ണിനതുദിയനോട ka കടൈക്കണ്‍പാര്‍വൈ ta കഡഗംടിചൂപു - കംടിചിവരിചൂപു te