Home

samam

Settings

Malayalam Kannada Tamil Telugu
1 കട്ടില്‍ - മഞ്ചം ma മംച - മലഗുവ അട്ടളെ ka കട്ടില്‍ - മഞ്ചം ta മംചം te
2 കഠാരം - കഠാരി, കുത്തുവാന്‍ ഉപയോഗിക്കുന്ന മുനയുള്ള കത്തി ma കഠാരി - കടാരി ka കട്ടാരി - കുത്തുവാള്‍ ta കടാരം - കടാരി, കഠാരി te
3 കഠിനം - കടുപ്പമുള്ളത്‌, ക്രൂരം ma കഠിന - ബിരുസു, ബിഗുവാദ, കഠോര, ക്രൂരവാദ ka കടിനം - കെട്ടിത്തന്‍മൈ, കൊടുമൈ, കടുമൈ ta കഠിനം - ഗട്ടിദൈന, ക്രൂരമൈന te
4 കണ (1) അമ്പ്‌ ma കണെ - അംബു, ബാണ ka കണൈ - അമ്പു ta കോലു - ബാണം, അംബു, അമ്മു te
5 കണ (2) കോല്‍(ല്‌), കമ്പ്‌ ma കണെ - കോലു ka കോല്‍ - കമ്പ്‌ ta കോല - കര്‌റ te
6 കണ (3) തിപ്പലി, പിപ്പലി, ഒരു അങ്ങാടിമരുന്ന്‌ ma പിപ്പലി - ഹിപ്പലി ka കണൈ - തിപ്പലി ta കണ - പിപ്പലി te
7 കണം (1) തുള്ളി, നീര്‍ത്തുള്ളി ma കണ - ഹനി, നീരിനഹനി ka കണം - തുളി, നീര്‍ത്തുളി ta കണ - കണിക, നീടിബൊട്ടു te
8 കണം (2) തരി, വളരെ ചെറിയ വസ്‌തു ma കണ - കാളിനചിക്കചൂരു, തീരസണ്ണചൂരു ka കണം - നൊറുങ്കു, പൊതുവാന അംശങ്കള്‍കൊണ്ട പൊരുള്‍ കളിന്‍വരൈയറുക്കപ്പട്ടതൊകുപ്പു ta കണിക - അത്യംതസൂക്ഷ്‌മവസ്‌തു, ദ്രവ്യശകലം te
9 കണം (3) തീക്കണം, തീപ്പൊരി ma കണ - ബെംകിയകിഡി, ബെംകിയചൂരു, അഗ്നിയകണ ka പൊറി - തീപ്പൊറി, നെരുപ്പിന്‍ സിതറും തുകള്‍ ta അഗ്നികണം - മിണുഗുരു, നിപ്പുകണിക te
10 കണക്കാക്കുക (1) കണക്കിലെടുക്കുക, പരിഗണിക്കുക (എന്നെക്കൂടി കണക്കാക്കണം, എന്റെ കാര്യം പരിഗണിക്കണം) ma ലെക്കിസു - ലെക്കഹാകു, ഗമനകൊഡു (ബരബഹുദെദുംലെക്കഹാകു - വരുമെന്നു കണക്കിലെടുക്കുക) ka കണക്കില്‍ എടുക്ക - പൊരുട്‌പടുത്തു, കവനത്തില്‍ കൊള്ളു, (ഉയിരൈപൊരുട്‌പടുത്താമല്‍ - ജീവനെ കണക്കിലെടുക്കാതെ) ta ലെക്കിംചു - ലെക്കചേയു, ലക്ഷ്യംപെട്ടു, ഗണിംചു (ഈവിപര്യമനുലെക്കചേയലേദു - ഈ വിപര്യയത്തെ കണക്കിലെടുത്തില്ല) te
11 കണക്കാക്കുക (2) കണക്കിടുക, കണക്ക്‌ കൂട്ടുക ma ലെക്കമാഡു - ലെക്കഹാകു ( സംഖ്യെയന്നു ലെക്കഹാകു - സംഖ്യ കണക്കാക്കുക) ka കണക്കിടു - കണക്കുപ്പോടു ta ലെക്കചേയു - ലെക്കപെട്ടു te
12 കണക്കില്ലാത്ത - കണക്കറ്റ, ധാരാളം ma ലെക്കവില്ലദ ka കണക്കില്ലാത - എണ്ണമറ്റ ta ബോലെഡു - ലെക്കപെട്ടലേനന്നി ചാലാ te
13 കണക്ക്‌ (1) എണ്ണം, സംഖ്യ ma ലെക്ക ka കണക്കു ta ലെക്ക - ഖാതാ te
14 കണക്ക്‌ (2) ഗണിതം, ഗണിതശാസ്‌ത്രം ma ഗണിത - ലെക്ക, അംകശാസ്‌ത്ര ka കണിതം - കണക്കീടുമുറൈകള്‍ ta ഗണിതം - ലെക്ക te
15 കണക്ക്‌പുസ്‌തകം - കണക്കെഴുതുന്ന പുസ്‌തകം ma ലെക്കദപുസ്‌തക ka കണക്കുപ്പുത്തകം ta ലെക്കപുസ്‌തകം te
16 കണങ്കാല്‍ - മുട്ടിനുതാഴെ പാദത്തിനു മുകളിലുള്ള ഭാഗം ma കണകാല്‍(ലു) - ഹെജെജമത്തുമംടിയ ചിപ്പുഇവുഗള നഡുവിനഭാഗ ka കണൈക്കാല്‍ - കരണ്ടൈക്കാല്‍, മുഴങ്കാലുക്കും പാതത്തുക്കും ഇടൈയില്‍ ഉള്ള കാലിന്‍ പകുതി ta മുംഗാലു - മുംദരികാലു, അഡുഗുമുംദുഭാഗം te
17 കണങ്കൈ - കൈപ്പത്തിക്കുമേലെ മുട്ടിനുതാഴെയുള്ള ഭാഗം ma കണകൈ ka കണൈകൈ ta മുംചേയി te
18 കണല്‍ - കനല്‍, തീക്കട്ട ma കെംഡ - ഉരിയുത്തിരുവ ഇദ്ദിലു ka തീപ്പൊറി ta മിണുഗുരു - അഗ്നികണം te
19 കണവന്‍ - ഭര്‍ത്താവ്‌ ma ഗംഡ - ഗംഡസു, ഭര്‍ത ka കണവന്‍ - പുരുഷന്‍ ta മഗഡു - മൊഗഡു, പെനിമിടി, ഭര്‍ത te
20 കണാദന്‍ - അണുസിദ്ധാന്തത്തിന്റെ കര്‍ത്താവ്‌, വൈശേഷിക മതസ്ഥാപകന്‍ ma കണാദ - വൈശേഷികദര്‍ശനദ പ്രവര്‍തകമുനിയ ഹെസരു ka കണാതന്‍ ta കണാദുഡു - വൈശേഷിക സൂത്രകര്‍ത അയിനരുഷി te
21 കണി - നോട്ടം, ദൃഷ്‌ടി, ശകുനം ma കണി - നോട, ദൃഷ്‌ടി, ശകുന ka ശകുനം ta ശകുനം te
22 കണിക - പരമാണു, അതിസൂക്ഷ്‌മമായ വസ്‌തു ma കണ - പരമാണു, പദാര്‍ഥദ അത്യംതസൂക്ഷ്‌മവാദ അംശ ka തുകള്‍ - പരമാണു, ഒരു പൊരുളിന്‍ മികമികച്ചിറിയ പകുതി ta കണിക - പരമാണു, അത്യംത സൂക്ഷ്‌മ വസ്‌തുവു te
23 കണിയാന്‍ - കണിശന്‍, ജ്യോത്സ്യന്‍ ma ഗണക - ജോയിസ ka കണികന്‍ - ചോതിടന്‍ ta ഗണകുഡു - ജോസ്യുഡു te
24 കണ്ടം (2) കഷണം ma ഖംഡ - തുംഡു ka തുണ്ടു ta ഖംഡം - തുനുക, മുക്ക, കംഡ te
25 കണ്ടം(1) നിലത്തിന്റെ ചെറിയൊരുഭാഗം ma സീളു - ഹൊലഗദ്ദെഗളസണ്ണഭാഗ ka തുണ്ടു - തുണ്ടുനിലം ta ചെക്ക - പൊംലംലോ കൊംതഭാഗം te
26 കണ്ടന്‍ - കണ്ടന്‍പൂച്ച, ആണ്‍പൂച്ച ma ബാവുഗ - ഗംഡുബെക്കു, ഓതു ka വിടൈ - ആണ്‍പൂനൈ ta മഗപില്ലി te
27 കണ്ടവന്‍ - നേരില്‍ കണ്ടവന്‍ ma നോഡിദവനു ka പാര്‍ത്തവന്‍(ര്‍) ta ചൂസിനവാഡു te
28 കണ്ടാമൃഗം - കാണ്ടാമൃഗം, ഒറ്റക്കൊമ്പുള്ള ഒരു വലിയ കാട്ടുമൃഗം ma ഗംഡക - ഘേംഡാമൃഗ, ഖഡ്‌ഗമൃഗ ka കാണ്ടാമിരുകം ta ഗാംഡാമൃഗം - ഖഡ്‌ഗമൃഗം te
29 കണ്ടി (1) ഒരുതൂക്കം, അളവ്‌ ma കംഡി - ഒംദുബഗെയതൂക ka കണ്ടി - എടൈയളവു ta കംടലം - കംട്‌ലം, തൊമ്മിദി മണുഗുല ബരുവു te
30 കണ്ടി (2) വിടവ്‌, ദ്വാരം, തോട്‌, പുഴ എന്നിവയില്‍ നിന്നു വെള്ളംപോകാനുള്ള ദ്വാരം, മട ma കംടി - കംഡി, തൂബു, നീരുഗംടി, നീരുബിഡുവ ദ്വാര മഡെ ka മടൈ - മതകു, ഏരിയിന്‍ നീര്‍പായും മ ടൈ ta ഗംഡി - നീരുഗംഡി, നീടി ഉരവഡിവല്ല തെഗിന ചെരുവു കട്ട, തൂമു te