Home

samam

Settings

Malayalam Kannada Tamil Telugu
1 കണ്‌ഠനാളം - ശബ്‌ദനാളം ma കംഠനാള ka കുരല്‍വളൈ ta കംഠനാളം te
2 കണ്‍ - കണ്ണ്‌ ma കണ്‍ - കണ്ണു ka കണ്‍ ta കന്നു te
3 കണ്‍കെട്ടുകാരന്‍ - ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍ ma കണ്ണുകട്ടിനവ - ഗാരുഡിഗ, ഗാരുഡ, ഐംദ്രജാലിക, ജാദൂഗാര ka ജാലവിത്തൈക്കാരന്‍ ta ഗാരഡിവാഡു - ഇംദ്രജാലികുഡു te
4 കണ്‍കെട്ട്‌ - കങ്കെട്ട്‌ (ചെപ്പടിവിദ്യ, ജാലവിദ്യ) ma കണ്ണുകട്ടു - ജാദൂ, ഗാരഡി, ഇംദ്രജാല ka കണ്‍കട്ടുവിത്തൈ - സെപ്പടിവിത്തൈ, ജാലവിത്തൈ ta കനുകട്ടു - കനുകട്ടുവിദ്യ, ഗാരഡി, ഇംദ്രജാലം te
5 കണ്‍മണി - കണ്മണി, കണ്ണിലുണ്ണി, കൃഷ്‌ണമണി ma കണ്മണി - പാപ, കണ്ണുഗുഡ്ഡെ ka കണ്‍മണി - കണ്‍പാവൈ ta കനുപാവ - കംടിപാപ, കനുഗുഡ്ഡു te
6 കണ്‍മഷി - കണ്മഷി, കണ്ണില്‍ ഇടുന്ന മഷി ma കാഡിഗെ - കണ്ണിഗെ ഹച്ചികൊള്ളുവ കപ്പു ka മൈ - കണ്‍മൈ , കണ്ണില്‍ തീട്ടിക്കൊള്ള പയന്‍നടുത്തും കരുപ്പുനിറ സാതനം ta കാട്ടുക - കംടികിപെട്ടു കൊനേനല്ലനിലേപനദ്രവ്യം te
7 കണ്‍മിഴിക്കുക - കണ്മിഴിക്കുക, കണ്ണുതുറക്കുക ma കണ്ണുതെരെയു ka കണ്‍വിഴിക്ക - കണ്‍മുഴിക്ക ta കന്നുതെരചു - കള്ളുതെരചു (ബ.വ) te
8 കതക്‌ - വാതില്‍പ്പലക ma കദവു - ബാഗിലിഗെ ജോഡിസുവ ഹലഗെ ka കതവു - വഴിയൈ അടൈത്തുത്തിറക്കും സാതനം ta തലുപു- ഗുമ്മംമൊദലയിന വാടികി അമര്‍ചേപലക te
9 കതാകാരന്‍ - കഥ എഴുതുന്നവന്‍, കഥപറയുന്നവന്‍ ma കഥെഗാര - കതെഗാര ka കതാസിരിയന്‍- കതൈഎഴുതുപവര്‍ ta കഥാരചയിത - കഥികുഡു, കഥലു, ചെപ്പേവാഡു te
10 കതിരവന്‍ - സൂര്യന്‍ ma സൂര്യ - നേസരു ka കതിരവന്‍- കതിരോന്‍, സൂരിയന്‍ ta സൂര്യുഡു - പൊദ്ദു te
11 കതിര്‍ (1) സൂര്യപ്രകാരം, രശ്‌മി, കിരണം ma കദിര്‍ - ഹൊളപു, കിരണ, കാംതി ka കതിര്‍ - കിരണം ta വെലുഗു- കിരണം, കാംതി te
12 കതിര്‍ (2) ധാന്യക്കുല, (നെല്‌ക്കതിര്‍) ma തെനെ- കദിര്‍, ധാന്യദ തെനെ ധാന്യദകദിരു ka കതിര്‍ - താനിയപ്പയിര്‍കളിന്‍ മേല്‍പകുതി ta കംകി - എന്നു, വെന്നു, വരി, ജൊന്ന, മൊദലയിന പൈര്‍ല എന്നു te
13 കതിര്‍ (3) നല്ലി, നൂല്‍നൂല്‍ക്കാന്‍ ഉപയോഗിക്കുന്ന സാധനം ma കദരു - നൂലു തെഗെയുവ കഡ്ഡിയാകാരദ സാധന ka കതിര്‍ - നൂല്‍നൂര്‍കും കരുവി ta കദുരു - നൂലുവഡികേ സാധനം te
14 കതൃണം - കത്തൃണം, നാന്മുഖപ്പുല്ല്‌, ഒരു സുഗന്ധപ്പുല്ല്‌ ma കാചിഹുല്ലു ka നാന്‍മുകപ്പുല്‍ ശശപരം ta കത്തൃണം- കാമംചി te
15 കത്തല്‍ - എരിയല്‍ ma ഉരികെ - സുഡുവികെ ka എരിതല്‍ ta കാലുപു te
16 കത്തി - മുറിക്കുന്നതിനുള്ള ആയുധം ma കത്തി - ചൂരി ka കത്തി ta കത്തി te
17 കത്തിക്കുക - ജ്വലിപ്പിക്കുക, തീപിടിപ്പിക്കുക ma ഉരിസു - ഉരിപു, സുഡു, ഹത്തിസു, ഹച്ചിസു, ഉരിയുവംതെമാഡു ( ബെംകിഹച്ചിസു - തീക്കത്തിക്കുക) (ഒലെ ഉരുപു - അടുപ്പ്‌ കത്തിക്കുക) (ഒലെഹൊത്തിസു - അടുപ്പ്‌ കത്തിക്കുക) ka എരിക്ക - കായച്ചെയ്‌, കൊളുത്തു (വിളക്കുഎരിക്ക, വിളക്കൈകൊളുത്തു - വിളക്കു കത്തിക്കുക) ta എരിയിംചു - കാലുചു, തഗുലബെട്ടു, വെലിഗിംചു മുട്ടിംചു, ദഗ്‌ധംചേയു വെലിഗിംചു - സിഗരറ്റ്‌ കത്തിക്കുക ( ദീപം വെലിഗിംചു - ദീപം മുട്ടിംചു - വിളക്കു കത്തിക്കുക) te
18 കത്തിപ്പിടി - കത്തിയുടെപിടി ma കത്തിഹിഡികെ ka കത്തിപ്പിടി - കത്തിയിന്‍ പിടി ta പരുജു- കത്തിപിഡി te
19 കത്തിരി - കത്രിക, മുറിക്കാനുള്ള സാധ നം ma കത്തരി - കത്തരിസുവസാധന ka കത്തിക്കോല്‍ - കത്തിരികൈ ta കത്തെര- കത്തിരിംചഡാനികി, ഉപയോഗിംചേ പനിമുട്ടു te
20 കത്തുക - എരിയുക, തീ എരിയുക ma ഉരിയു - സുഡു, ഹൊത്തു ka എരിയ ta എരിയു - ഉരിയു, കാലു, തഗുലബഡു, ദഗ്‌ധമവു te
21 കത്തെഴുതുക - (കത്ത്‌ + എഴുതുക) ma പത്രബരെയു ka കടിതംഎഴുതു ta ഉത്തരംരായു - ജാബുവ്രായു te
22 കത്ത്‌ - എഴുത്ത്‌ ma കാഗദ - പത്ര, ഒലേ ka കടിതം - കാകിതം, കടുതാസി ta ജാബു - പത്രിക, ഉത്തരം, ലേഖ te
23 കത്രിക്കുക - കത്രികകൊണ്ടു മുറിക്കുക, മുറിക്കുക ma കത്തരിസു - തുണ്ടരിസു, കത്തരിയിംദ കൊച്ചു ka കത്തരിക്ക - തുണ്ടാക്കു, കത്തരിക്കോലാല്‍ വെട്ടു ta കത്തരിംചു - ഖംഡിംചു, കത്തെരതോഛേദിംചു te
24 കഥ - ചെറുകഥ, കെട്ടുകഥ മുതലായവ ma കഥെ - കതെ ka കതൈ ta കഥ - കത te
25 കഥാകാലക്ഷേപം - ഹരികഥ, പുരാണകഥകളെ താളമേളത്തോടുകൂടി അവതരിപ്പിക്കല്‍ ma കഥാകാലക്ഷേപ - ഹരികഥെ വിഷ്‌ണു സംകീര്‍തനെ ka കതാകാലട്‌ചേപം- പുരാണക്കതൈക ളൈ ഇശൈപ്പാടല്‍കളുടന്‍ കൂറിനട ത്തും സൊര്‍പൊഴിവു ta ഹരികഥ - വിഷ്‌ണുകഥ, പക്കവാദ്യാലുരാഗതാളാലലോ നൃത്യഗാനസഹിതംഗാ കഥകുഡു ചെപ്പേ പുണ്യകഥാപ്രക്രിയ te
26 കഥാനായകന്‍ - കഥയിലെ പ്രധാനപാത്രം ma കഥാനായക - കഥെയ മുഖ്യപാത്ര ka കതാനായകന്‍(ര്‍) - മുക്കിയആണ്‍പാത്തിരം ta കഥാനായകുഡു - കഥലോപ്രധാനപുരുഷുഡു, പ്രധാനനായകുഡു te
27 കഥാപാത്രം - കഥയ്‌ക്ക്‌ ആധാരമായ വ്യക്തി ma കഥാപാത്ര ka കതാപാത്തിരം ta കഥാപാത്രം te
28 കദംബം (2) സമ്മിശ്രം, കൂട്ടം ma കദംബ - സമ്മിശ്ര ka കതമ്പം - കലപ്പു, പലവറ്റിന്‍ കലപ്പു ta കദംബം - ഗുംപു te
29 കദളി - വാഴ ma കദളി - ബാളെഗിഡ ka കതലി - വാഴൈ ta കദളി - അരടിചെട്ടു te
30 കനം - ഭാരം, തൂക്കം ma ഘന - ഭാര, തൂക ka കനം - തൂക്കം ta ഘനം - ബരുവു, തൂകം te