Home

samam

Settings

Malayalam Kannada Tamil Telugu
1 കനകം - പൊന്ന്‌, സ്വര്‍ണം ma കനക - ചിന്ന, ബംഗാര ka കനകം - പൊന്‍ ta കനകം- ബംഗാരു te
2 കനകാംബരം - തലയില്‍ ചൂടുന്ന മണമില്ലാത്ത ചുകന്ന പൂവ്‌ ma കനകാംബര ka കനകാമ്പരം ta കനകാംബരം te
3 കനകാഭിഷേകം - പൊന്നുകൊണ്ടുള്ള അഭിഷേകം ma കനകാഭിഷേക ka കനകാപിടേകം ta കനകാഭിഷേകം- കനകസ്‌നാനം te
4 കനത്ത - കനമുള്ള, ഭാരമുള്ള, വലിയ ma ഭാരി - തുകവാദുദു, ദൊഡ്ഡവാദുദു ka കനമാന ta ഭാരി - ഘനമൈന, ഗൊപ്പദൈന te
5 കനത്തമഴ - പെരുമഴ, വലിയമഴ ma ഭാരിമളെ - ജഡിമളെ - എഡെബിഡദെ സുരിയുവ മളെ ka കനമഴൈ - (കനമഴൈപെയ്‌തതു) ta ഭാരിവര്‍ഷം - കുംഡപോതഗാകുരിസേവാന, ജഡിവാന - ദട്ടംഗാപഡേവര്‍ഷം te
6 കനല്‍ (2) തീ ma കനല്‍ - കനലൂ, ബെംകി ka കനല്‍-നെരുപ്പു ta നിപ്പു te
7 കനല്‍ (3) കോപം ma കനല്‍ - സിട്ടു, കോപ ka സിനം- കോപം ta കനലു - കോപം te
8 കനല്‍ (3) ജ്വാല, പ്രഭ ma കനല്‍ - ജ്വാലെ ka കനല്‍ - പിരപൈ ta കനലു - മംട, ജ്വാല te
9 കനവുകാണുക - കിനാവുകാണുക, സ്വപ്‌നം കാണുക ma കനസുകാണു ka കനവുകാണ്‍ - കനാകാണ്‍ ta കലഗനു te
10 കനവ്‌ - കിനാവ്‌, സ്വപ്‌നം ma കനസു - സ്വപ്‌ന, ka കനവു - സൊപ്പനം, കനാ ta കല - സ്വപ്‌നം te
11 കനാല്‍ - തോട്‌, വെള്ളം ഒഴുകിപ്പോകുന്ന തോട്‌ ma കാലുവെ- തോഡു ka കാല്‍വായ്‌ - ഓടൈ ta കാലുവ te
12 കനി (1) പഴം ma ഹണ്ണു - ഫല ka കനി- പഴം ta പംഡു - ഫലം te
13 കനി (2) ഖനി, ലോഹം, കല്‌ക്കരി മുതലായവ കുഴിച്ചെടുക്കുന്ന കുഴി ma കണി - ഖണി, ഖനി, ഗണി, ആകര ലോഹ, കല്ലിദ്ദലു, മൊദലാദവന്നു ഹൊരതെഗെയലു തോഡിദ ഗുണി ka കനി - സുരങ്കം, പൊന്‍റു മുതലിയന എടുക്കും സുരങ്കം ta ഗനി - ഖനി, വിലുവൈന, ലോഹാലു, പുട്ടേചോടു, ഭൂമിലോപല ഖനിജാലു ഉംഡേസ്ഥലം te
14 കനിയുക (1) ദയതോന്നുക, മനസ്സലിയുക ma കനികരിസു - ദയെതോരിസു ka കനിയ - മനങ്കനിയ, അന്‍പുനയമാക വെളിപ്പടു (കാലം കനിത്തുവന്താല്‍) ta കനികരിംചു - കരുണിംചു te
15 കനിയുക (2) വെള്ളം കനിയുക, വെള്ളം അല്‌പാല്‌പമായി വീഴുക, ചോരുക ma കനിയു - സോരു, ദ്രവസ്വല്‌പസ്വല്‌പവാഗി ഹൊരബരു ka കസിയ - തുളിതുളിയാകവീഴു ( മണ്‍പാനൈയിലിരുന്തു തണ്ണീര്‍ കസികിറതു) ta ചെമര്‍ചു - ചെമ്മഗില്ലു te
16 കനിവ്‌ - മനസ്സിന്റെ അലിവ്‌, ദയ ma കനികര - ദയെ, കനി, ദയാളുതന ka കനിവു - മനവുരുക്കം, ഇരക്കം, തയൈ ta കനികരം - ദയ, കരുണ te
17 കന്നം - കവിള്‍, കവിള്‍ത്തടം ma കെന്നെ- ഗല്ല, കപോല, കവുളു ka കന്നം - കണ്‍ - വായ്‌- കാതു ആകിയ മൂന്‍റൂക്കും നടുവില്‍ ഉള്ള സതൈപ്പറ്റു മികുന്ത പകുതി, കവുള്‍ ta ഗല്ലം - ബുഗ്ഗ, മുംഖമീദ പൈദവഡകുകിംദി ദവഡകു മധ്യ ഉംഡേഭാഗം, ചെക്കിലി, ചെംപ te
18 കന്നുകാലി - നാല്‌ക്കാലി, കാള എരുമ - പശു മുതലായവ ma ദന- കാല്‍നഡെഗളു ജാനുവാരു, ഹസു എത്തുമുംതാദ പ്രാണിഗളു ka കന്‍റുകാലി - കാല്‍നടൈ, ആടുമാടുകള്‍ ta പശുവുലു - നാലുഗുകാള്ള ജംതുവുലു te
19 കന്ന്‌ (1) കന്നൂട്ടി, കന്നുകുട്ടി, കന്നുകാലിയുടെ കുട്ടി ma കംദു - കരു, ഹസു; എമ്മെ മൊദലാദവുഗള മരി ka കന്‍റു - കന്‍റുട്ടി, കന്നുകുട്ടി ta ദൂഡ - ആവുദൂഡ, പശുശിശുവു കംദു - കൊദമ, പശുപക്ഷ്യാദുലപില്ല te
20 കന്ന്‌ (2) വാഴക്കന്ന്‌, വാഴയുടെ ചെറിയതൈ ma കംദു- ബാളെകംദു, ബാളെയസസി ka കന്‍റു - വാഴൈക്കന്‍റു ta അരടികംദു - അരടിപില്ല te
21 കന്യ - കന്യക, അവിവാഹതയായ യുവ തി ma കന്യെ - കന്നികെ മദുവെയാഗദവളു കൊഡഗസു ka കന്നി - കന്നികൈ, തിരുമണ മാകാത ഇളംപെണ്‍ ta കന്നിയ - കന്നെ, പെഡ്‌ലികാനി പഡുചു വെള്ളി കാനിബാലിക te
22 കന്യകാ ചര്‍മം - യോനിനാളത്തെമറയ്‌ക്കുന്ന നേരിയതോല്‍, ഇത്‌ പ്രഥമസംഭോഗവേളയില്‍ പൊട്ടിപ്പോകുന്നു ma കന്യകാചര്‍മ - കന്നെപൊര, യോനിനാളദ ആവരണദപൊര ka പെണ്‍കുറിചവ്വു ta കന്നെപൊര - കന്നെഗോഡ te
23 കന്യാകുമാരി (1)ദുര്‍ഗ, പാര്‍വതി ma കന്നെകുമാരി - പാര്‍വതി ka കുമരി - തുര്‍ക്കൈ ta കന്യാകുമാരി - ദുര്‍ഗാദേവി te
24 കന്യാകുമാരി (2) ഭാരതത്തിലെ ഒരു ദേശം ma കന്നെകുമാരി - ഭാരതദ ദക്ഷിണഭൂശിര ka കന്നിയാകുമാരി - ഇന്തിയാവിന്‍ തെന്‍കോടിക്കു മരിമുനൈ ta കന്യാകുമാരി - ദക്ഷിണഭാരത ദേശംലോനി ഒക പ്രസിദ്ധക്ഷേത്രം te
25 കന്യാത്വം- കന്യകാത്വം, ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്‌ത്രീയുടെ അവസ്ഥ ma കന്നെതന - കന്യത്വ, കന്യാവസ്ഥെ ka കന്നിത്തന്‍മൈ - കന്നിമൈ ഉടലുറവു കൊള്ളാത തന്‍മൈ ta കന്നെതനം - കന്യാത്വം te
26 കന്യാദാനം - പ്രതിഫലം വാങ്ങാതെ ക ന്യകയെ വിവാഹം ചെയ്‌തുകൊടുക്കല്‍ ma ധാരെ- കന്യാദാന, കന്യെയന്നു ദാനവാഗി വിവാഹമാഡുവുദു ka കന്നിയാതാനം - കന്നിയെമണമുടിത്തുക്കൊടുത്തല്‍ ta കന്യാദാനം - കന്യനുദാനമിച്ചുട te
27 കന്യാധനം - സ്‌ത്രീധനം, വിവാഹസമയം വധുവിനു ലഭിക്കുന്ന ധനം ma കന്യാശുല്‌ക ka സീതനം ta കന്യാശുല്‌കം te
28 കപടം - കള്ളം, വഞ്ചനം ma കപട - മോസ, വംചനെ ka കപടം - വഞ്ചകം ta കപടം - മോസം te
29 കപാലം (1) ഭിക്ഷാപാത്രം ma പൊല - ഭിക്ഷാപാത്രെ ka കപാലം - ഇരപ്പോര്‍കലം ta കപാലം- ഭിക്ഷാപാത്രം te
30 കപാലം (2) തലയോട്‌ ma കപാല - തലെബുരുഡെ, തലെയഓഡു, തലെയചിപ്പു ka കപാലം - മണ്ടൈയോടു ta കപാലം - പുര്‌റെ, തലപുര്‌റെ, തലഎമുകലഗൂഡു te