Home

samam

Settings

Malayalam Kannada Tamil Telugu
1 കരിങ്കല്ല്‌ - ഉറപ്പുള്ള കറുത്ത കല്ല്‌ ma കഗ്ഗലു - കരിയകല്ലു ka കരിങ്കല്‍ - കരുനിറപ്പാറൈയിന്‍ കല്‍ ta നല്ലരാതി - നല്ലരായി te
2 കരിങ്കുരങ്ങ്‌ - കറുത്തമുഖവും നീണ്ട വാലുമുള്ള ഒരു തരം കുരങ്ങ്‌ ma ഗോലാംഗുല- മുസിയ, കരിയമുഖവൂ ഉദ്ദ ബാലവൂ ഉള്ള ഓംദുബഗെയദൊഡ്ഡ കപി ka കരുങ്കുരങ്കു ta കൊംഡമുച്ചു - ഗോലാംഗുലം, നല്ലനിമൂഖം ഉന്നപെദ്ദകോതി te
3 കരിങ്കുറിഞ്ഞി - നീലക്കുറിഞ്ഞി, നീലനിറപ്പൂക്കള്‍ ഉണ്ടാക്കുന്ന ഒരു ചെടി ma ഗോരംട - ഗോരംടെ, കരംടക, ഗോരംടി, സ്‌ഫടികദഹൂവിനഗിഡ ka മരുതോന്‍റി ta നല്ലഗോരംട te
4 കരിങ്കൂവളം - ഒരു ഔഷധച്ചെടി ma നീലിയനൈദിലെ ka കരിങ്കുവളൈ ta നല്ലകലവ te
5 കരിങ്കൊടി - കറുത്തകൊടി ma കപ്പുബാവുട ka കറുപ്പുക്കൊടി ta നല്ലജെംഡാ te
6 കരിങ്ങാണി - പഴുതാര, അനേകം കാലുകളുള്ള ഒരു ഇഴജീവി ma ജരി - അനേകകാലുഗളുള്ള ഒംദ്ദുബഗെയ ഹുളു ka പൂരാന്‍ - പലസിറുകാല്‍കളാല്‍ ഊര്‍ന്തുസെല്ലക്കൂടിയ വിഷം, ഉടൈയ ഉയിരിനം ta കട്‌ലജര്‌റി te
7 കരിങ്ങാലി - ഖദിരം, ഒരു വൃക്ഷം ma കാചു - ഖദിരവൃക്ഷ ka കരുങ്കാലി - കരിതം ta ചംഡ്രചെട്ടു - ഖദിരം te
8 കരിഞ്ചന്ത - കള്ളക്കച്ചവടം നടത്തുന്ന സ്ഥലം, കള്ളക്കച്ചവടം ma കാളസംതെ - കള്ളസംതെ, കള്ളപേടൈ ka കള്ളച്ചന്തൈ - കറുപ്പുച്ചന്തൈ ta നല്ലബജാരു - ദൊംഗബജാരു, മായാബജാരു te
9 കരിഞ്ചീരകം - ഒരു അങ്ങാടിമരുന്ന്‌ ma കരിജീരിഗെ ka കരുഞ്ചീരകം ta നല്ലജീരകം- നല്ലജീലകര്‌റ te
10 കരിമണി - സ്‌ത്രീകള്‍ അണിയുന്ന കറുത്ത മുത്തുമാല ma കരിമണി - കപ്പുമണി ka കരിമണി ta നല്ലപൂസ - നല്ലഗാജുപൂസ te
11 കരിമീന്‍ - പുഴയില്‍ ഉണ്ടാകുന്ന ഒരുതരം മീന്‍ ma ശഫര - ശഫരി ka കെണ്ടൈമീന്‍ ta ശഫരി te
12 കരിമുകില്‍ - കറുത്തമേഘം, കാര്‍മുകില്‍ ma കാര്‍മുഗില്‍ - കാര്‍മോഡ, കപ്പുമോഡ, മളെമോഡ ka കരുമേകം - കാര്‍മുകില്‍ ta കാരുമബ്ബു - കാരുമേഘം te
13 കരിമ്പ്‌ - തണ്ടിനു മധുരമുള്ള ഒരു ചെടി ma കബ്ബു ka കരുമ്പു ta ചെരകു- ചെരുകു, തിയ്യമ്രാനു te
14 കരിയുക - കത്തിക്കറുക്കുക ma കരിയു - സുട്ടുകരികാഗു ka കരുകു - തീയില്‍ എരിന്തു കറുപ്പനിറം അടൈയ ta ബൊഗ്ഗുപഡു - നല്ലനിദവു te
15 കരിവേപ്പ്‌ - കറിവേപ്പ്‌, കറിവേപ്പില കറിക്ക്‌ ഉപോഗിക്കുന്ന സുഗന്ധമുള്ള ഇല ma കരിബേവു - ഒഗ്ഗരണെഗെ ഉപയോഗിസുവ ബേവു, കരിബേവിന സൊപ്പു ka കരുവേപ്പു - കറിവേപ്പു, കരുവേപ്പിലൈ, കറിവേപ്പിലൈ ta കരിവേമു - കരിവേപാകു te
16 കരു (1) ഭ്രൂണം, ഗര്‍ഭത്തിലിരിക്കുന്ന ശിശു ma പിംഡ - ബ്രൂണ, ഗര്‍ഭസ്ഥശിശു, ഗര്‍ഭദൊളഗിനശിശു ka കരു - കര്‍പപ്പൈയില്‍ ആരമ്പ നിലൈയില്‍ ഇരുക്കും ഉയിര്‍ ta പിംഡം - ഭ്രൂണം, ചൂലു te
17 കരു (2) അച്ച്‌ ma അച്ചു ka അച്ചു ta അച്ചു te
18 കരു (3) ചതുരംരം മുതലായവ കളിക്കുമ്പോള്‍ കളത്തില്‍ വയ്‌ക്കുന്ന വസ്‌തു ma കായി - പഗഡെകായ്‌, ദാള, ലെത്ത, പഗഡെയാടദല്ലി ഉപയോഗിസുവ സാധന ka കായ്‌ - പകടൈക്കായ്‌ ta പാചിക - സാരെ, ജൂദമാഡേ അഡ്ഡസാരെ, പഗഡ te
19 കരുണ - അനുകമ്പ, ദയ ma കരുണെ - കനികര, ദയെ ka കരുണൈ - കിരുപൈ, ഇരക്കം തയൈ ta കരുണ - കനികരം, ദയ, ജാലി te
20 കരുതല്‍ - മുന്‍വിചാരം, ശ്രദ്ധ ma എച്ചരികെ ka എച്ചരിക്കൈ - മുന്‍ഉണര്‍വു ta എച്ചരിക te
21 കരുതുക (1) വിചാരിക്കുക ma വിചാരിസു - യോചിസു ka എണ്ണു - ആലോസിക്ക ta അനുകൊനു - തലചു, ആലോചിംചു te
22 കരുതുക (2) അനുമാനിക്കുക ma അനുമാനിസു ka കരുതു - അനുമാനംസെയ്‌, അനുമാനിക്ക ta അനുകൊനു - ഭാവിംചു te
23 കരുത്ത്‌ - ബലം, ശക്തി ma ബല - ശക്തി ka പലം - ശക്തി, തിറന്‍ (കരുത്തു -മന ഉറുതി) ta ബലം - ശക്തി te
24 കരുവാത്തി - കൊല്ലത്തി, കൊല്ലന്റെ സ്‌ത്രീ ma കമ്മാരഗത്തി ka കൊല്ലത്തി ta കമ്മരിദി te
25 കരുവാന്‍ - കൊല്ലന്‍, ഇരുമ്പുകൊണ്ടു സാധനങ്ങള്‍ പണിയുന്നവന്‍ ma കമ്മാര - കബ്ബിണദ വസ്‌തു തയാരിസുവവ ka കരുമാന്‍ - കൊല്ലന്‍, ഇരുമ്പൈ കായ്‌ചി പൊരുള്‍കള്‍ സെയ്‌പവന്‍ ta കമ്മരി - കമ്മരവാഡു, ഇനപ പനിവാഡു te
26 കര്‍ക്കശം - കഠിനം, കട്ടിയായ ma കര്‍കശ - കഠോര, ബിരുസാദ, ഗട്ടിയാദ ka കര്‍ക്കശം - കടിനം ta കര്‍കശം - കഠിനം, ഗട്ടിദൈന te
27 കര്‍ണം - കാത്‌, ചെവി ma കര്‍ണ - കിവി ka കര്‍ണം - കാതു ta കര്‍ണം - ചെവി te
28 കര്‍ത്തവ്യം - ചെയ്യേണ്ടതായ ma കര്‍തവ്യ - മാഡതക്കകാര്യ ka കര്‍ത്തവിയം - കരുത്തവിയം, സെയ്യത്തക്കതു ta കര്‍തവ്യം - ചേയദഗിനദി, ചേയദഗിന te
29 കര്‍ത്താവ്‌ (1) ചെയ്യുന്നവന്‍, ഉണ്ടാക്കുന്നവന്‍ ma കര്‍ത - കര്‍തൃ, മാഡുവവ, ഉംഡുമാഡുവവ ka കര്‍ത്താ - ഒരു സെയ്‌ലൈ സെയ്‌പവന്‍ ta കര്‍ത - ചേസേവാഡു te
30 കര്‍ത്താവ്‌ (2) വ്യാകരണങ്ങളില്‍ ക്രിയ യ്‌ക്ക്‌ ആധാരമായ കാരകം ma കര്‍തൃ - പ്രഥമ കാരക ka എഴുവായ്‌ - (ഇലക്കണം) മുതല്‍വേറ്റുമൈ, കരുത്താ ta കര്‍ത- ക്രിയകു ആശ്രയമൈനകാരകം te