Home

samam

Settings

Malayalam Kannada Tamil Telugu
1 കളകണ്‌ഠം (2) മാടപ്രാവ്‌ ma കളകംഠ - പരിവാള ka കളകണ്ടം - പുറാപ്പറവൈ ta കലകംഠം- പാവുരം te
2 കളങ്കം (1) നിന്ദ, ദുഷ്‌പേര്‌ ma കലംക - നിംദെ, അപവാദ, അപകീര്‍തി ka കളങ്കം - അപവാതം ta കളംകം - ചെഡ്ഡപേരു te
3 കളങ്കം (2) അടയാളം. കല ma കലം(ളം)ക- കലെ. ഗുരുതു ka കളങ്കം - അടൈയാളം ta കലം(ളം)കം - ഗുരുതു te
4 കളങ്കപ്പെടുത്തുക - മലിനപ്പെടുത്തുക, അപമാനിക്കുക ma കളംകഗോളിസു - അപവിത്രമാഡു, കെട്ടഹെസരുബരുവംതെമാഡു ka കളങ്കംസെയ്‌ ta കളംകിതംചേയു - മലിനപരുചു അഗൗരവപരുചു, ഗൗരവാന്നി പോഗൊട്ടു te
5 കളത്രം - ഭാര്യ ma കലത്ര - ഹെംഡതി ka കളത്തിരം - മനൈവി ta കല(ള)ത്രം- പെള്ളാം, പെംഡ്‌ലാം ഭാര്യ te
6 കളപറിക്കല്‍ - ധാന്യച്ചെടികള്‍ക്കിടയിലെ പാഴ്‌പ്പുല്ല്‌ പറിക്കല്‍ ma കളെതെഗെയുവികെ ka കളൈകട്ടല്‍ - കളൈപറിത്തല്‍ ta കലുപുതീയുട te
7 കളപറിക്കുക ma കളെതെഗെയു - കളെകിത്തുഹാകു ka കളൈപിടുങ്കു ta കലുപുതീയു te
8 കളപ്പാട്‌ - കളപ്പുര, കൃഷിസ്ഥലത്തിനടുത്ത്‌ ധാന്യങ്ങള്‍ ശേഖരിച്ചുവെക്കുന്ന സ്ഥലം ma കണജ - കണംജ, ധാന്യഗളന്നു സംഗ്രഹിസുവസ്ഥള ka കളഞ്ചിയം - താനിയത്തൈ കൊട്ടിവൈപ്പതര്‍ക്കാന ഇടം ta കണജം - ധാന്യാദുലു ദാചുകോഡാനികി നേലലോകട്ടിനഗാദെ, ധാന്യപുകൊട്ടം te
9 കളയുക - ഉപേക്ഷിക്കുക, വെടിയുക, ദൂരത്താക്കുക ma കളെ(യു) - കളെദുബിഡു, ദൂരമാഡു ka കളൈയ - അകറ്റു, നീക്കു ta പാരേയു - പാരേസു, പാരവേയു (ഊഡുചിപരേസേ പദാര്‍ഥം-തൂത്തുവാരികളയുന്ന വസ്‌തു) te
10 കളരി - വ്യായാമശാല, ആയുധാഭ്യാസം ശീലിക്കാനുള്ള സ്ഥലം ma ഗരഡി - കുസ്‌തി മൊദലാദുവന്നു അഭ്യാസമാഡുവ വ്യായാമശാലെ ka കളരി - മല്‍യുത്തം പോന്‍റ വീരവിളൈയാടുകള്‍ നടക്കും ഇടം ta ഗരിഡി - സാമുനേര്‍പേചോടു (സാമു - വ്യായാമം) te
11 കളവുപറയുക - കള്ളംപറയുക ma സുള്ളുഹേളു - അസത്യവന്നു നുഡിയുസടെയാഡു ka പൊയ്‌സൊല്‍(ലു) ta അബദ്ധംചെപ്പു, അബദ്ധമാഡു, അസത്യപലുകു te
12 കളവ്‌ (1) മോഷണം ma കളവു - കള്ളതന, അപഹാര ka കളവു - തിരുട്ടു ta ദൊംഗതനം - ദൊംഗിലിംചഡം ദോപിഡി te
13 കളവ്‌ (2) അസത്യം, വ്യാജം, കള്ളം ma സടെ - സുള്ളു, അസത്യ ka കള്ളം- പൊയ്‌, അസത്തിയം ta അബദ്ധം - കല്ല, അസത്യം te
14 കളി (1) ആട്ടം, ക്രീഡ ma ആട - ക്രീഡ ka ആട്ട - വിളൈയാട്ടം ta ആട - ക്രീഡ te
15 കളി (2) വിനോദം ma ആട - വിനോദ ka കളിപ്പു - വിളൈയാട്ടു ta ആട - വിഹാരം te
16 കളിക്കളം - കളിസ്ഥലം ma ക്രീഡാംഗണ- ആടദബയലു, ആടദമൈദാന ka വിളൈയാട്ടുമൈതാനം ta ക്രീഡാസ്ഥാനം- ക്രീഡാസ്ഥലം, ആടസ്ഥലം, ആഡുകൊനേ ചോടു, ആടലാഡേ ചോടു, ആട്ടമൈദാനം te
17 കളിക്കാരന്‍ - ആട്ടക്കാരന്‍, കളിക്കുന്നവന്‍ ma ആടഗാര - ആഡുവവ ka ആട്ടക്കാരന്‍ - വിളൈയാട്ടുവീരന്‍ ta ക്രീഡാകാരുഡു - ആട്ടഗാഡു, ആട്ടവാ ഡു te
18 കളിക്കാരി - ആട്ടക്കാരി, കളിക്കുന്നവള്‍ ma ആടഗാര്‍തി - ആടദഹുഡുഗി ka വിളൈയാട്ടുക്കാരി - വീരാങ്കനൈ, വിളൈയാട്ടുപ്പോട്ടിയില്‍ കലന്തുകൊള്‍പവള്‍ ta ക്രീഡാകാരിണി - ആടകത്തെ, ആടകത്തിയ te
19 കളിക്കുക - ആടുക ma ആഡു - ആടാഡു, ആടവാഡു ka ആടു - വിളൈയാടു ta ആഡു- ആടാഡു, ആഡുകൊനു, ആടലാഡു te
20 കളിക്കോപ്പ്‌ - കളിപ്പാട്ടം, കളിക്കാനുപയോഗിക്കുന്ന വസ്‌തു ma ആടികെ - ആടദസാമാനു ka വിളൈയാട്ടുപ്പൊരുള്‍ ta ആടവസ്‌തുവു te
21 കളിപ്പാവ - കളിക്കാനായി മരംകൊണ്ടും മറ്റും ഉണ്ടാക്കിയ പാവ ma ആടബൊമ്മെ ka പൊമ്മൈ - സിറുവര്‍ വിളൈയാട്ടുപ്പൊരുള്‍ ta ആടബൊമ്മെ te
22 കളിപ്പിക്കുക - ആടിക്കുക ma ആഡിസു - ആഡുവംതെമാഡു ka ആടവൈക്ക - വിളൈയാടവൈക്ക ta ആഡിംചു te
23 കളിമണ്ണ്‌ - കുശമണ്ണ്‌, പാത്രങ്ങളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മണ്ണ്‌ ma ആവെമണ്ണു - ജേഡിമണ്ണു, ഒംദുബഗെയ മൃദുവാദ ജിഗുടുമണ്ണു ka കളിമണ്‍ ta ബംകമട്ടി - ബംകമന്നു, ജിഗുരുമട്ടി, കുംഡലുചേയഡാനികി ഉപയോഗിംചേ മട്ടി te
24 കളിയാക്കല്‍ - പരിഹാസം ma ഗേലി - അണക, പരിഹാസ ka കേലി - കിണ്ടല്‍, വികടം, പരികാലം, നക്കല്‍ ta ഗേലി - വേളാകോളം, വെക്കിരിംത, എഗതാളി, വെടകാരം, പരിഹാസം te
25 കളിയാക്കുക - പരിഹസിക്കുക ma ഗേലിമാഡു - അണകമാഡു, പരിഹാസ്യമാഡു ka കേലിസെയ്‌ - കിണ്ടല്‍സെയ്‌, കിണ്ടലടിക്ക, കിണ്ടല്‍പണ്ണു, പരികസിക്ക, നക്കലടിക്ക ta ഗേലിചേയു - വെക്കിരിംചു, എഗതാളിചേയു, പരിഹസിംചു te
26 കളേബരം (1) ഉടല്‍, ശരീരം, ദേഹം ma കലേവര - മൈ, ദേഹ ka കളേപരം - ഉടമ്പു, ഉടല്‍, തേകം ta കളേബരം- ശരീരം te
27 കളേബരം (2) ശവം, മൃതദേഹം ma കലേവര - മൃതദേഹ ka കളേപരം - പിണം, ശവം ta കളേബരം - പീനുഗു, ശവം te
28 കളേബരം (3) കുഴപ്പം ma ഗദ്ദല - ഗലഭെ ka കളേപരം - കളേവരം, കുഴപ്പം (അരസിയല്‍ കളേപരം - രാഷ്‌ട്രീയക്കുഴപ്പം) ta ഗൊഡവ - അല്ലരി te
29 കള്ളം - കളവ്‌, അസത്യം ma സുള്ളു - അസത്യ ka കള്ളം- പൊയ്‌, അസത്തിയം ta അബദ്ധം- കല്ല, അസത്യം te
30 കള്ളംപറയുക - കളവുപറയുക ma സുള്ളുഹേളു - അസത്യവന്നുനുഡിയു ka പൊയ്‌സൊല്‍(ല്ലു) ta അബദ്ധമാഡു - അബദ്ധംചെപ്പു,അസത്യം പുലുകു te