Home

samam

Settings

Malayalam Kannada Tamil Telugu
1 കശുമാവ്‌ - പൃത്തിമ്മാവ്‌, പറങ്കിമാവ്‌, കൈയ്യന്‍മാവ്‌ ma ഗേരു - ഗേരുമര, ഗോഡംബിമര ഗോഡംബിയമര ka മുന്തിരി - മുന്തിരിമരം ta ജീഡികായ - മുംതമാമിഡികായ te
2 കശുവണ്ടി - കശുമാവിന്റെ ബീജം ma ഗേരുബീജ - ഗോഡംബി ബീജ ka മുന്തിരിക്കൊട്ടൈ ta ജീഡിപപ്പു - മുംതമാഡിപപ്പു te
3 കശുവണ്ടിപ്പരിപ്പ്‌ - കശുവണ്ടിയുടെ പരിപ്പ്‌ ma ഗോഡംബി ka മുന്തിരിപ്പരുപ്പു ta കശേരുവു - വെന്നെമുക te
4 കശേരു - മുതുകെല്ല്‌ ma കശേരു - ബെന്നെലുബു ka കശേരികൈ - മുതുകെലുമ്പു ta തുംഡു - തുനുക, മുക്ക, തുനക te
5 കഷണം - തുണ്ട്‌, മുറി ma തുംഡു - ചൂരു, തുണുകു ka തുണ്ടു ta തുംഡിംചു - തുംചു, തുനകലുചേയു, ന രുകു te
6 കഷണിക്കുക - കഷണമാക്കുക, തുണ്ടമാക്കുക, മുറിക്കുക ma തുംഡുമാഡു - കത്തരിസു ka തുണ്ടിക്ക - തുണ്ടുപോടു, കത്തരിക്ക ta ബട്ട - വെംട്രുകലുലേനി te
7 കഷണ്ടി - തലയില്‍ രോമമില്ലായ്‌മ ma ബോളു - തലെയല്ലി കൂദലില്ലദ സ്‌ഥിതി ka വഴുക്കൈ - തലൈമുടി ഉതിര്‍ന്തപിന്‍ മഴമഴപ്പാക കാണപ്പടും തലൈപ്പകുതി ta ബട്ടതല - വെംട്രുകലുരാലി പോയിനതല te
8 കഷായം - മരുന്നുകളിട്ടു വേവിച്ച വെ ള്ളം ma കഷായ - കഹിയാദമംദു, മൂലികഗളന്നു ബാടിയിളിസി തെഗെദരസ ka കഷായം - കൊതിക്കവൈത്തു, വടിക്കപ്പട്ടമരുന്തു ta കഷായം - ഔഷധരസം, ഔഷധുലു കാചിനനീള്ളു te
9 കഷ്‌ടം - ദു:ഖം, വ്യഥ, പ്രയാസം ma കഷ്‌ട - ദു:ഖ, തൊംദരെ, വ്യഥെ ബവണെ (അന്യര ബവണെയല്ലി- അന്യരുടെ കഷ്‌ടത്തില്‍) ka കട്ടം - കഷ്‌ടം, തിണ്ടാട്ടം, തവിപ്പു ta കഷ്‌ടം - ദു:ഖം, ബാധ, ശ്രമ te
10 കഷ്‌ടകാലം- ചീത്തക്കാലം ma കഷ്‌ടകാല ka കഷ്‌ടകാലം ta ഗഡ്ഡുകാലം - കഷ്‌ടകാലം, te
11 കഷ്‌ടനഷ്‌ടം - കഷ്‌ടവും നഷ്‌ടവും ma കഷ്‌ടനഷ്‌ട ka കഷ്‌ടനഷ്‌ടം ta കഷ്‌ടനഷ്‌ടം te
12 കഷ്‌ടപ്പെടുക - ദു:ഖിക്കുക, പ്രയാസപ്പെടുക ma കഷ്‌ടപഡു - ദു:ഖപഡു, ക്ലേശക്കെഗുരിയാഗു, തൊംദരെയന്നു അനുഭവിസു ka കഷ്‌ടപ്പടു - ശിരമപ്പടു ta കഷ്‌ടപഡു - ബാധപഡു, ദു:ഖിംചു, ശ്രമിംചു, തിപ്പലുപഡു te
13 കഷ്‌ടപ്പെടുത്തുക - പ്രയാസപ്പെടുത്തുക ma കഷ്‌ടപഡിസു ka കഷ്‌ടപ്പടുത്തു ta കഷ്‌ടപെട്ടു - ശ്രമകലിഗിംചു, ബാധപെട്ടു, തിപ്പലുപ്പെട്ടു te
14 കസടു - അഴുക്ക്‌, മാലിന്യം ma കസടു - കൊളെ, ഹൊസലു ka കസടു - അഴുക്കു, അശുത്തം ta കസടു - മാലിന്യം, മലിനപദാര്‍ത്ഥം te
15 കസറത്ത്‌ - വ്യായാമം ma കസരത്തു - വ്യായാമ ka കസരത്തു - ഉടര്‍പയിര്‍ശി ta കസരത്തു - വ്യായാമം, അഭ്യാസം te
16 കസവ്‌ - പൊന്നുകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയ നൂല്‍, സ്വര്‍ണനൂലോ വെള്ളിനൂലോ പഞ്ഞിനൂലോടും മറ്റും ചേര്‍ത്തു പിരിച്ചതു ma ജരി - കലാപത്തു, ചിന്നദ അഥവാ ബെള്ളിയഎളെഗളിംദ മാഡിദു ka ജരികൈ - മെല്ലിയ വെള്ളിത്തകടു സുറ്റപ്പട്ടതും, അതന്‍മീതു തങ്കമുലാംപൂശപ്പട്ടതുമാന പട്ടുനൂല്‍ ta ജരി - ബംഗാരം, വെംഡി ലേദാ ഇതര പദാര്‍ഥംലോ തയാരുചേസിന സന്നടിനൂലുപോഗുവംടിദാരം te
17 കസാല - കസേര, പീഠം, ഇരിക്കാനുള്ള ഒരു സാധനം ma കുര്‍ചി - കുളിതുകൊള്ളുവ പീഠ ka നാര്‍കാലി - പീടം ta കുര്‍ചീ - കൂര്‍ചോഡാനികി ഉപയോഗിംചേ ഒകരകം എത്തയിന പീഠം te
18 കസ്‌തൂരി - കസ്‌തൂരിമാനിന്റെ നാഭിയില്‍ നിന്നെടുക്കുന്ന സുഗന്ധദ്രവ്യം ma കസ്‌തൂരി - കസ്‌തൂരിമൃഗദ നാഭിയല്ലിരുവ പരിമളദ്രവ്യ ka കത്തൂരി - കസ്‌തൂരി, കസ്‌തൂരി മാനിലിരുന്തു എടുക്കപ്പടും വാസനൈപ്പൊരുള്‍ ta കസ്‌തൂരി - ഒകസുവാസനദ്രവ്യം te
19 കാംബോജി - സംഗീതത്തിലെ ഒരു രാഗം ma കാംബോധി - ഒംദുരാഗദ ഹെസരു ka കാമ്പോതി - ഒര്‍ ഇരാകം ta കാംഭോജീ - ഒകാനൊകരാഗം te
20 കാകോളം (1) കാവതിക്കാക്ക ma കകോല - അഡവികാഗെ ka കാകോലം - അണ്ടങ്കാക്കൈ ta കാകോലം- മാലകാകി te
21 കാകോളം (2) വിഷം, പാമ്പ്‌ ma കകോല - വിഷ, ഹാവു ka വിഷം - പാമ്പു ta കാകോലം - വിഷഭേദം, പാമു te
22 കാക്ക - കാ... കാ എന്നു ശബ്‌ദിക്കുന്ന ഒരു കറുത്ത പക്ഷി ma കാക - കാഗ, കാഗെ ka കാകം - കാക്കൈ, കാക്കായ്‌ ta കാകി te
23 കാക്കപ്പൊന്ന്‌ - അഭ്രകം ma കാഗെബംഗാര - അഭ്ര ka കാക്കൈപ്പൊന്‍ ta കാകിബംഗാരം - ബേഗഡ, അഭ്രകം te
24 കാക്കി - ചാമ്പല്‍നിറം ma ഖാകി - ബൂദുബണ്ണ ka കാക്കി - ഒരുവകൈ പഴുപ്പുനിറം ta ഖാകി - മംദമൈനപച്ചരംഗു te
25 കാക്കുക (2) കാത്തിരിക്കുക, ഒരാളെ പ്രതീക്ഷിച്ചിരിക്കുക ma കായു - കാദിരു, എദുരു നോഡു ka കാത്തിരുക്ക - എതിര്‍പാര്‍ക്ക ta കാചു - കാചുകൊനു, ഏദുരുചൂചു, പ്രതീക്ഷിംചു te
26 കാക്കുക 91) കാവലിരിക്കുക, കാത്തുരക്ഷിക്കുക ma കായു- കാവലിരു, കാപാഡു ka കാപ്പാറ്റു - പാതുകാക്ക ta കാചു - കാപാഡു, രക്ഷിംചു te
27 കാച്ചുക - ചൂടാക്കുക ma കാസു - കായിസു, ബിസിമാഡു (ടീകായിസു - ചായകാച്ചുക) ka കായ്‌ചു- കായവൈക്ക ta കാചു - കാല്‍ചു, വേഡിചേയു, തപിംപജേയു ( കാചനിപാലു - കാച്ചാത്തപാല്‍) te
28 കാജാ - കുപ്പായത്തിനു കുടുക്കുവെക്കാനുള്ള തുള ma കാജ - അംഗിമൊദലാദവുഗളിഗെ ഗുംഡിഹാകുവുദക്കാഗി മാഡിദതൂതു ka കാജാ - ഉടൈയില്‍പൊത്താനൈ പൊരു ത്ത തൈക്കപ്പടും സിറിയ തുഷരം ta കാജാ te
29 കാഞ്ചന (1) പൊന്ന്‌, സ്വര്‍ണം ma കാംചന- ഹൊന്നു, ചിന്ന, ബംഗാര ka കാഞ്ചന - പൊന്‍ ta കാംചനം - ബംഗാരം te
30 കാഞ്ചന (2) ചെമ്പകം ma കാംചന- സംപിഗെ ka കാഞ്ചന - സണ്‍പകം ta കാംചനം- സംപെഗ te