Home

samam

Settings

Malayalam Kannada Tamil Telugu
1 കാരീയം - കറുത്ത ഈയം ma കപ്പുസീസ ka കാരീയം ta നല്ലസീസം te
2 കാരുണ്യം - കരുണരസം, കൃപ, ദയ ma കാരുണ്യ - കരുണെ, കനികരെ, ദയെ ka കാരുണിയം - കരുണൈ, ഇരക്കം ta കാരുണ്യം - കരുണ, കനികരം, ദയ te
3 കാര്യം - സംഗതി, ചെയ്യേണ്ടുന്ന പ്രവൃത്തി, ജോലി ma കാര്യ - കെലസ, കര്‍തവ്യ, മാഡബേകാദദു ka കാരിയം - സെയല്‍, വേലൈ ta കാര്യം - പനി, ചേയതഗിന te
4 കാര്യക്രമം - പരിപാടി, കാര്യപരിപാടി ma കാര്യക്രമ ka നികഴ്‌ച്ചി (തൊലൈക്കാട്‌ചി നികഴ്‌ച്ചി - ദൂരദര്‍ശന്‍ പരിപാടി) ta കാര്യക്രമം te
5 കാര്യക്ഷമത - കാര്യശേഷി, കാര്യങ്ങള്‍ നടത്താനുള്ള സാമര്‍ഥ്യം ma ദക്ഷതെ - സാമര്‍ഥ്യ, കാര്യപടുത്വ ka തിറമൈ - കാരിയങ്കളൈച്ചെയ്യ കൂടിയതിറമൈ ta ദക്ഷത - നേര്‍പു, സാമര്‍ഥ്യം te
6 കാര്യദര്‍ശി - കാര്യങ്ങള്‍ നിര്‍വഹിക്കുന്നവന്‍, സെക്രട്ടറി ma കാര്യദര്‍ശി - ഒംദുസംസ്ഥെയ അഥവാ കചേരിയ കെലസകാര്യഗളന്നു നിര്‍വഹിസുവ വ്യക്തി ka സെയലാളര്‍ - കാരിയതര്‍ശി ta കാര്യദര്‍ശി - നിര്‍വാഹകുഡു te
7 കാര്യസ്ഥന്‍ - കാര്യവിചാരകന്‍ ma കാര്യസ്ഥ - വ്യവസ്ഥാപക ka കാരിയത്തന്‍ - കാരിയസ്‌തന്‍ - കവനിപ്പതര്‍കാക നിയമിക്കപ്പെട്ടവര്‍ ta കാര്യസ്ഥ - കാര്യകര്‍ത, കാര്യഭാരാന്നി നിര്‍വഹിംചേ വ്യക്തി te
8 കാര്‍ - കറുത്ത ma കാരു - കപ്പുബണ്ണ ka കാര്‍ ta കാരു - നലുപു te
9 കാര്‍ക്കിക്കുക - കാര്‍ക്കിച്ചു തുപ്പുക, തൊണ്ടയില്‍ കുടുങ്ങിയ കഫം മുതലായവ പുറത്തേക്കു കൊണ്ടുവരാന്‍ ചുമച്ചു ശ്വാസം വിടുക ma കേകരിസു - കേംകരിസു, ഗംടലല്ലി കഫമൊദലാദുവു സിക്കികൊംഡാഗ അദന്നു ഹൊരദൂഡുവുദുക്കാഗി ഗംടലിനിംദ സശബ്‌ദവാഗി ഉസിരുബിഡു ka കാറു - തൊണ്ടൈയില്‍ ഉള്ളവറ്റൈ വെളിയില്‍ കൊണ്ടുവരുവതര്‍കാന ഒലിഎഴുപ്പു ta കാംഡ്രിംചു - ഉമ്മേയഡാനികി മുംദു ശ്ലേഷ്‌മാന്നി കംഠംലോകിതെച്ചു കോഡാനികി കാംഡ്രുമനി ധ്വനിചേയു te
10 കാര്‍ഖാന - തൊഴില്‍ ശാല, വ്യവസായശാല ma കാര്‍ഖാനെ - കാരഖാനെ, യംത്രഗള സഹായദിംദ ദൊഡ്ഡ പ്രമാണദല്ലി വസ്‌തുഗളന്നു തയാരിസുവസ്ഥള ka തൊഴിര്‍ശാലൈ - തൊഴിര്‍കൂടം ta കാര്‍ഖാനാ - കാര്‍കാന, കര്‍മാഗാരം te
11 കാര്‍ത്തിക (1)- ഒരു മാസം ma കാര്‍തികെ - അശ്വിനമാസദനംതരമാസ, എംടനെയതിംഗളു ka കാര്‍ത്തികൈ - എട്ടാവതു മാസത്തിന്‍പെയര്‍ ta കാര്‍തിക - ഒകാനൊകനെല, ഒകമാസം te
12 കാര്‍ത്തിക (2) ഒരു നക്ഷത്രം ma കൃതികെ - ചാംദ്രമാസദ മൂരനെയനക്ഷത്ര ka കാര്‍ത്തികൈ - നട്‌ചത്തിരങ്കളുള്‍ മൂന്‍റാ വതു ta കാര്‍തെ - കൃതിക, ഇരവയ്യേഡു നക്ഷത്രാലലോ മൂഡോദി te
13 കാര്‍പ്പാസം - പരുത്തി, പരുത്തിവസ്‌ത്രം ma കാര്‍പാസ - ഹത്തി, ഹത്തിയബട്ട ka കാര്‍പാസം - പരുത്തി ta കാര്‍പാസം - പത്തി, ബട്ട te
14 കാര്‍മുകം- വില്ല്‌ ma കാര്‍മുക - ബില്ലു ka കാര്‍മുകം - വില്‍ ta കാര്‍മുകം - വില്ലു te
15 കാര്‍മുകില്‍ - കാര്‍മേഘം, കറുത്തമേഘം, മഴമേഘം ma കാരുമോഡ - കാര്‍മുഗിലു, കാര്‍മോഡ, കപ്പനെമോഡ, മളെമോഡ ka കാര്‍മുകില്‍ - കരുമേകം, മഴൈമേകം ta കാരുമൊഗുലു - കാരുമബ്ബു, കാരുമേഘം, നല്ലമേഘം, വര്‍ഷാകാലപുമേഘം te
16 കാറ്റടിക്കുക - കാറ്റ്‌ വീശുക ma ഗാളിബീസു ka കാറ്റടിക്ക - കാറ്റുവീശു ta ഗാലികൊട്ടു - ഗാലിവീചു te
17 കാറ്റ്‌ - വായു ma ഗാളി - വായു ka കാറ്റു - വായു ta ഗാലി- വായുവു te
18 കാറ്റ്‌കൊള്ളുക - കാറ്റേല്‌ക്കുക ma ഗാളിതാ(കു)ഗു ka കാറ്റുവാങ്കു ta ഗാലിതഗുലു te
19 കാലം (1) സമയം, സന്ദര്‍ഭം ma കാല - സമയ, സംദര്‍ഭ ka കാലം- സമയം, പരുവം, പൊഴുതു ta കാലം- സമയം te
20 കാലം (2) ചാവ്‌, മരണം ma കാല - സാവു, മരണ ka കാലം- മുടിവു, സാവു ta കാലം - ചാവു, മരണം te
21 കാലം കളയല്‍ - കാലം പോക്കല്‍ ma കാലവന്നുകളെയുവികെ ka കാലത്തൈകഴിത്തല്‍ - പൊഴുതുപോക്കുതല്‍ ta കാലംഗഡപഡം te
22 കാലം കളയുക - കാലം പോക്കുക ma കാലകളെയു ka കാലത്തൈകഴിക്ക ta കാലംഗഡുപു - വേഗു, കാലംഗഡുചു (ഇടുവംടിനാരിതോ എലാവേഗഡം) te
23 കാലംചെല്ലുക - കാലമാകുക, ചാവുക, മരിക്കുക ma കാലംഗെയ്‌ - കാലവാഗു, സായു മരണഹൊംദു ka കാലംസെല്‍ - കാലമാകു, ഇറന്തുപോ, മരണമടൈയ ta കാലംചെല്ലു - കാലംചേയു, ചനിപോവു, മരണിംചു te
24 കാലക്രമേണ- കുറെനാള്‍ കഴിയുമ്പോള്‍ ma കാലക്രമേണ- ദിനകളെദംതെ ka കാലക്കിരമത്തില്‍ - കാലപ്പോക്കില്‍, നാളടൈവില്‍ ta കാലക്രമേണ te
25 കാലക്ഷേപം (1) കാലം കഴിക്കല്‍ ma കാലക്ഷേപ- കാലകളെയുവുദു ka കാലട്‌ചേപം - കാലങ്കുഴിത്തല്‍ ta കാലക്ഷേപം- കാലയാപനം, കാലംവെള്ളബുച്ചഡം te
26 കാലക്ഷേപം (2) കാലവിളംബം, കാലതാമസം ma കാലക്ഷേപ - വിളംബ ka കാലതാമതം ta കാലക്ഷേപം - വിളംബം, ആലസ്യം te
27 കാലക്ഷേപം (3) ഹരികഥ, ഭക്തികഥപറയല്‍ ma കാലക്ഷേപ - ഹരികഥെ, ഭഗവത്‌ കഥെ ka കാലട്‌ചേപം - പക്തി കതൈ സൊല്ലല്‍ ta കാലക്ഷേപം- ഹരികഥ te
28 കാലടി - കാലിന്റെ ചുവട്‌, ഉള്ളങ്കാല്‍ ma അംഗാലു - ഹെജെജയകെളഭാഗ ka ഉള്ളങ്കാല്‍ - കാലടി, കാലിന്‍ അടിപ്പകുതി ta അരകാലു- പാദംഅഡുഗുഭാഗം te
29 കാലടിപ്പാട്‌ - പാദമുദ്ര ma ഹെജെജ - പാദവന്നു ഊരിദഗുരുതു, പാദചിഹ്നെ, ഹെജെജയ ഗുരുതു ka അടിച്ചുവടു- (കാന്തിയടികളിന്‍ അടിച്ചുവടൈപ്പിന്‍ പറ്റിച്ചെല്‍വോം) ta കാലിജാഡ - അഡുഗുജാഡ, അഡുഗുലഗുരുതു te
30 കാലണ - മുക്കാല്‍, പഴയ ഒരു ചെമ്പ്‌ നാണയം, മൂന്നുകാശ്‌, ഒരു അണയുടെ നാലില്‍ ഒരുഭാഗം ma കാലാണെ - മൂരുകാസു, ഹിംദെ ചലാവണെയല്ലിദ്ദ ആണെയകാലുഭാഗ ka കാലണൈ ta മുക്കാനി- കാലണ, അണാലോനാലുഗോവംതു te