Home

samam

Settings

Malayalam Kannada Tamil Telugu
1 കാമാങ്കുശം (1) ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം ma ശിശ്‌ന - പുരുഷന ജനനേംദ്രിയ ka ആണ്‍കുറി ta ശിശ്‌നം - മഗഗുരി, പുരുഷുജനനേംദ്രിയം te
2 കാമാങ്കുശം (2) കൈവിരല്‍ നഖം ma കാമാംകുശ- ഉഗുരു, നഖ ka ഉകിര്‍ - നകം ta കാമാംകുശം - ഗോരു, നഖം te
3 കാമാട്ടി - കൂലിപ്പണിക്കാരന്‍, മണ്‍വെട്ടുന്നവന്‍ ma കാമാടി- കാമടഗാര, കെലസഗാര, കൂലികാര ka കാമാട്ടി - മണ്‍വെട്ടുവോന്‍, മണ്‍വെട്ടുംതൊഴിലാളി ta കാമാടി - കുലിപനിചേസേവാഡു te
4 കാമിക്കുക - ആഗ്രഹിക്കുക, ആശിക്കുക, മോഹിക്കുക ma കാമിസു - ബയസു, ആസെപഡു ka കാമിക്ക - വിരുമ്പു, മോകമുറു ta കാമിംചു - കോരു, അഭിലഷിംചു, മോ ഹിംചു te
5 കാമിനി (1) അഴകുള്ളവള്‍, സുന്ദരി ma കാമിനി- ചെലുവെ, സുംദരി ka കാമിനി - അഴകുടൈയവള്‍ ta കാമിനി - അംദമൈനസ്‌ത്രീ, സുംദരി te
6 കാമിനി (2) കാമമുള്ളവള്‍, കാമാസക്തിയുള്ളവള്‍ ma കാമിനി - കാമാതുര ഉള്ളവളു ka കാമിനി - കാമം ഉടൈയവള്‍ ta കാമിനി - എക്കുവ വലപുന്ന സ്‌ത്രീ te
7 കാമിനി (3) പെണ്‍, സ്‌ത്രീ ma കാമിനി - ഹെംഗസു, സ്‌ത്രീ ka കാമിനി - പെണ്‍ ta കാമിനി - സ്‌ത്രീ te
8 കാമുകന്‍ (1) കാമാസക്തന്‍ ma കാമുക - കാമാസക്തനാദവനു, വിഷയലംപട ka കാമുകന്‍ - കാമഇച്ചൈയുള്ളവന്‍ ta കാമകുഡു - രതിപട്‌ല കോരിക ഉന്നവാഡു te
9 കാമുകന്‍ (2) പ്രിയതമന്‍, കാമിക്കുന്നവന്‍ ma കാമുക - കാമി, ഇച്ഛിസുവവ ka കാതലന്‍ ta പ്രിയുഡു - പ്രേമികുഡു te
10 കാമുകി (1) പ്രിയതമ, പ്രേമിക്കുന്നവള്‍ ma കാമിനി - പ്രീതിസുവഹെംഗസു ka കാമുകി - കാതലി ta പ്രിയുരാലു - പ്രേമികുരാലു te
11 കാമുകി (2) കാമമുള്ളവള്‍, സുരതത്തില്‍ ആത്യാഗ്രഹമുള്ളവള്‍ ma കാമിനി - കാമാതുര ഉള്ളവളു ( കാമുകി - വ്യഭിചാരിണി) ka കാമിനി - കാമം ഉടൈയവള്‍ ta കാമുകി - സംഭോഗംവല്ല അധികാസക്തുരാലൈന സ്‌ത്രീ te
12 കാമ്പ്‌ (1) വാഴക്കാമ്പ്‌, വാഴയുടെ ഉള്ളിലുള്ള വെളുത്ത സാധനം ma ബാളെതിരുളു - ബാളെദിംഡു ka വാഴത്തണ്ടു ta അരടിബൊംദെ - അരടിതംഡു, ദവ്വ te
13 കാമ്പ്‌ (2) ഞെട്ട്‌, ഇല, പുഷ്‌പം എന്നിവയ്‌ക്കാധാരമായ തണ്ട്‌ ma കാവു - ദംടു, ദേടു, തോട്ടു, എലെ ഹുവു - ഹണ്ണുമൊദലാദവുഗള ദേടു ka കാമ്പു - ഇലൈ, മലര്‍ പോന്‍റ വറ്റിന്‍ താള്‍, തണ്ടു, ഇലൈ പൂവുആകിയവറ്റൈ - കിളൈകളോടു ഇണൈത്തുതാങ്കും മെല്ലിയതണ്ടു ta തൊഡിമ- ആകുപുവ്വു മൊദലൈനവാ ടികി ഉംഡേകാഡ te
14 കായ - ഫലം ma കായി ka കായ്‌ ta കായ te
15 കായം (1) ഉടല്‍, ശരീരം ma കായ - ഒഡലു, മൈ, ദേഹ, ശരീര ka കായം - ഉടല്‍ ta കായം - മേനു, ശരീരം te
16 കായം (2) കറിയില്‍ ചേര്‍ക്കുന്ന ഒരു സുഗന്ധവസ്‌തു, ഒരു അങ്ങാടി മരുന്ന്‌, ഒരു മരത്തിന്റെ പാലില്‍ നിന്നെടുത്ത വസ്‌തു ma ഇംഗു - ഹിംഗു, അഡിഗെഗൂ ഒഷധക്കൂ ഉപയോഗിസുവ ഒംദു ബഗെയ മരദഹാലിനിംദ ദൊരെയുവ വസ്‌തു ka കായം - പെരുങ്കായം, കുഴമ്പു, രസം മുതലിയവറ്റില്‍ വാസനൈക്കാകച്ചേര്‍ക്കപ്പടും ഒരുവകൈ മരപ്പാലിലിരുന്തു എടുക്കപ്പടും തിടപ്പൊരുള്‍ ta ഇംഗുവ - ഹിംഗുവു, ഒകരകംമൊക്കനുംചി തീസേ ജിഗുരുവംടിദ്രവ്യം te
17 കായല്‍ (1) പുഴയും കടലുമല്ലാത്ത വെള്ളംപരന്നു കിടക്കുന്ന വിസ്‌തൃതമായ സ്ഥലം ma തടാക - ജലാശയ ka ഏരി- പെരിയ നീര്‍നിലൈ ta തടാകം - ജലാശയം te
18 കായല്‍ (2) കടലില്‍ നിന്നു കരയ്‌ക്കുള്ളിലേക്ക്‌ തള്ളിക്കിടക്കുന്ന ജലാശയം ma ഖാരി - ഭൂഭാഗദൊളക്കെനുഗ്ഗിദ സമുദ്രഭാഗ ka കായല്‍ - കടര്‍കഴി, കടലൈഅടുത്ത ഉപ്പുനീര്‍ പരപ്പു ta ഉപ്പുടേരു - സമുദ്രപുകാലുവ te
19 കായികാധ്യാപകന്‍ - കായിക പരിശീലനം പഠിപ്പിക്കുന്ന അധ്യാപകന്‍ ma ശാരീരിക ശിക്ഷക ka വിളയാട്ടു ആസിരിയര്‍ - വിളൈയാട്ടുവാത്തിയാര്‍ ta വ്യായാമ ഉപാധ്യായുഡു te
20 കായികാഭ്യാസം - ശാരീരികാഭ്യാസം ma ദൈഹികശിക്ഷണ - വ്യായാമതരബേതി ka ഉടര്‍പയിര്‍സി ta ശാരീരികശിക്ഷണ - വ്യായാമശിക്ഷണ te
21 കായുക - ചൂടാകുക ma കായു - ബിസിയാഗു ka കായ്‌ - സൂടാകു ta വേഡിഅവു te
22 കായ്‌കറി - പച്ചക്കറി, കറിവെക്കാനുള്ള കായകളും മറ്റും ma കായിപല്യ - തരകാരി ka കായ്‌കറി - സമൈത്തു ഉണ്ണപ്പയന്‍പടുത്തും കായ്‌കിഴങ്കു മുതലിയവൈ ta കൂരഗായലു - വംടകാനികി ഉപയോഗിംചേകായലു te
23 കായ്‌ക്കുക - കായ ഉണ്ടാകുക ma കായിബിഡു ka കായ്‌ക്ക - കായ്‌തരു ta കാചു - കായു, കായലുകായു, വൃക്ഷം ഫലാലനിച്ചു, പംഡു te
24 കാര - ചുണ്ണാമ്പും പൂഴിയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം, കുമ്മായം ma ഗാരെ - കട്ടഡക്കെബളസുവ സുണ്ണ മരളുഗള മിശ്രണ ka കാരൈ - സുണ്ണാമ്പും മണലും കലന്തു നീര്‍ ഊറ്റിക്കുഴൈത്ത കലവൈ ta ഗാര - ഇസുകചേര്‍ചിദംചിനസുന്നം te
25 കാരം - ക്ഷാരം, എരിവ്‌, എരുവ്‌ ma കാര ka കാരം ta കാരം te
26 കാരണം - ഹേതു ma കാരണ - ഹേതു, നെപ (നെപഹേളു - കാരണം പറയുക) ka കാരണം - ഏതു ta കാരണം - ഹേതുവു, സബബു te
27 കാരണക്കാരി - ഒരു കാര്യം നടക്കാന്‍ ഹേതുവായവള്‍ ma കാരണളു ka കാരണക്കാരി ta കാരകുരാലു te
28 കാരണന്‍ - കാരണക്കാരന്‍ ma കാരണിക - കാരണപുരുഷ ka കാരണന്‍ - കാരണക്കാരന്‍ ta കാരകുഡു - ഒകപനിജരഗഡാനികി കാരണമൈനവ്യക്തി te
29 കാരണവന്‍ (2) കുടുംബനാഥന്‍, തറവാട്ടുമൂപ്പന്‍ ma കാരണവ - മനെതന മുഖ്യസ്ഥ ka കാരണികന്‍ - നടുനിലൈയിലിരുന്തു തീര്‍പ്പുകുറുപവര്‍ ta കുടുംബപെദ്ദ te
30 കാരാഗാരം- കാരാഗൃഹം, ജയില്‍ ma കാരാഗൃഹ - സെരെ, സെരെമനെ ബംദിഖാനാ ka കാരാകിരകം - സിറൈ, സിറൈച്ചാലൈ ta കാരാഗൃഹ- ചെറ, ചെറസാല, ഗുയ്യാരം te