1
|
കാഞ്ഞിരം - കാഞ്ഞരം, കയ്‌പുള്ള കായയോടുകൂടിയ ഒരു മരം
ma
|
കാംജീര - കാംചിമര, കഹികായി ബിഡു വ ഒംദുബഗെയ സസ്യ
ka
|
കാഞ്ചിരം - എട്ടിമരം
ta
|
വിഷതിംഡുക
te
|
2
|
കാട - കാടപ്പക്ഷി, ഇതിന്റെ ഇറച്ചിയും മുട്ടയും ഔഷധമായി ഉപയോഗിക്കുന്നു.
ma
|
കാഡെ - ലാവക്കി, ഒംദുബഗെയപക്ഷി
ka
|
കാടൈ - ഒരു പറവൈ
ta
|
കോലംകിപിട്ട - പൂരേഡുപിട്ട, പുരിഡിപിട്ട
te
|
3
|
കാടന്‍ - കാട്ടുവാസി, അപരിഷ്‌കൃതന്‍
ma
|
കാഡുവാസി - ഹള്ളിഗ
ka
|
കാട്ടാന്‍ - നാകരികമറ്റവന്‍
ta
|
ആടവികുഡു അനാഗരികുഡു, അഡവിമനിഷി
te
|
4
|
കാടി (1) കാടിവെള്ളം, പുളിച്ച വെള്ളം
ma
|
കാഡിനീരു - ഹുളിനീരു
ka
|
കാടി - പുളിത്തനീര്‍
ta
|
കാഡി - പുല്ലനീള്ളു, പുലിയബട്ടിനനീരു
te
|
5
|
കാടി (2) കാടിവെള്ളം, അരികഴുകിയ വെള്ളം
ma
|
കച്ചു - അക്കിതൊളെദനീരു
ka
|
കഴുനീര്‍ - അരിശിയൈ കഴുവി വടിത്തനീര്‍
ta
|
കഡുഗു - ബിയ്യം കഡുഗിന നീരു, കഡുഗുനീരു
te
|
6
|
കാടി (3) കഞ്ഞി, പുളിച്ച കഞ്ഞി
ma
|
കാടി - രാഗിഅഥവാ ജോളദഗംജി
ka
|
കാടി - കഞ്ചി, പുളിത്ത സോറ്റുനീര്‍, പുളിത്ത കഞ്ചി
ta
|
കാട - ഗംജി
te
|
7
|
കാട്ടം (1) അഴുക്ക്, മാലിന്യം (കാട്ടം അടിച്ചുവാരുക)
ma
|
കൊളെ- ഹൊലസു, മാലിന്യ
ka
|
അഴുക്കു - മാസു
ta
|
മുരികി - ചെത്ത, മാസി, മാലിന്യം
te
|
8
|
കാട്ടം (2) തീട്ടം, അമേദ്യം, മലം (കാട്ടത്തൊട്ടി)
ma
|
പാകുള - ഹേലു, അമേദ്യ
ka
|
പീ - മലം
ta
|
പീയി - എരുഗു, മലം
te
|
9
|
കാട്ടം (3) പക്ഷിക്കാട്ടം, പക്ഷിമലം, (കോഴിക്കാട്ടം)
ma
|
എച്ച- ഹിക്കെ, പിചികെ പക്ഷിഗളപിചികെ
ka
|
എച്ചം- പറവൈ മുതലിയവറ്റിന്‍ മലം ( കാക്കൈഎച്ചം)
ta
|
രെട്ട - പക്ഷിമലം
te
|
10
|
കാട്ടാന - കാട്ടിലുള്ള ആന
ma
|
കാഡാനെ
ka
|
കാട്ടാനൈ - കാട്ടുയാനൈ
ta
|
അഡവിഏനുഗു
te
|
11
|
കാട്ടാറ് - കാട്ടരുവി, കാട്ടില്‍ നിന്നു വരുന്ന നീര്‍ച്ചാല്‍
ma
|
അബ്ബി - തഡസലു, എത്തരദിംദകെളക്കെ ദുമ്മിക്കുവനീരു
ka
|
കാട്ടാറു - മലൈയരുവി
ta
|
വാഗു - കൊംഡവാഗു, സെലയേരു, കൊംഡനുംചിവച്ചേഏരു
te
|
12
|
കാട്ടാളന്‍ -കിരാതന്‍, വേടന്‍
ma
|
കിരാത - ബേഡ
ka
|
കിരാതന്‍ - വേടന്‍
ta
|
കിരാതുഡു - ബോയ, വേടകാഡു
te
|
13
|
കാട്ടുക - കാണിക്കുക
ma
|
കാണിസു - തോരിസു, കാണുവംതെമാഡു
ka
|
കാട്ടു - കാണ്‍പിക
ta
|
ചൂപിംചു - കനബരചു
te
|
14
|
കാട്ടുതീ - കാട്ടിലെ മുളകളും മറ്റും തമ്മിലുരഞ്ഞുണ്ടാകുന്ന തീ
ma
|
കാഡുഗിച്ചു - കാള്‍ഗിച്ചു, കാഡിനകിച്ചു, കാഡിനബെംകി
ka
|
കാട്ടുതീ(ത്തീ)
ta
|
കാരുചിച്ചു - കാര്‍ചിച്ചു, ദാവാനലം, ദാവാഗ്നി
te
|
15
|
കാട്ടുമൃഗം - വന്യമൃഗം
ma
|
കാഡുമൃഗ
ka
|
വനവിലങ്കു
ta
|
വന്യമൃഗം
te
|
16
|
കാട് - അടവി, വനം
ma
|
കാഡു - അഡവി, അരണ്യ, വന
ka
|
കാടു - വനം
ta
|
അഡവി - കാഡു, വനം, കാരു, കോന (കാരുചിച്ചു - കാട്ടുതീ)
te
|
17
|
കാഠിന്യം - കഠിനത
ma
|
കാഠിന്യ - കഠിണതെ, ബിരുസുതന,
ka
|
കാടിനിയം- മികു കടിനം
ta
|
കാഠിന്യം - കര്‍കശത്വം
te
|
18
|
കാണം (1) ധനം, സമ്പത്ത്, സ്വത്ത് നിലം
ma
|
സ്വത്തു - സൊമ്മു
ka
|
കാണം - പൊരുള്‍, സെല്‍വം, നിലം
ta
|
സൊമ്മു
te
|
19
|
കാണം (2) മുതിര
ma
|
കാണ- കുദുരെ, ദനഹളആഹാര
ka
|
കാണം- കൊള്‍, കൊള്ളു
ta
|
കാണം- ഗുര്‌റം, എദ്ദു മൊദലൈന വാടികിപെട്ടേ ആഹാരം
te
|
20
|
കാണണം - നോക്കണം
ma
|
കാണബേകു- നോഡബേകു
ka
|
കാണവേണ്ടും- പാര്‍ക്കവേണ്ടും
ta
|
ചൂപാലി - ചൂഡാലി
te
|
21
|
കാണരുത് - നോക്കരുത്
ma
|
നോഡബാരദു - കാണബാരദു
ka
|
പാര്‍ക്കക്കൂടാതു
ta
|
ചൂപവദ്ദു - കനപഡകൂഡദു, ചൂഡകൂഡദു
te
|
22
|
കാണാം (നാളെ കാണാം)
ma
|
കാണുവ - (നാളെ കാണുവ)
ka
|
പാക്കലാം - പാര്‍ക്കലാം, നാളൈപാര്‍ ക്കലാം
ta
|
ചൂദ്ദാം - ചൂസ്‌താം
te
|
23
|
കാണാതാകുക - കാണാതെപോവുക, വല്ലതും കാണാതാകുക
ma
|
നാപത്തെയാഗു - കാണെയാഗു, കാണദെഹോഗു
ka
|
കാണാമല്‍(ര്‍)പോ - തൊലൈയ
ta
|
കനബഡകപോവു- ഗല്ലംതുഅവു കനബഡകുംഡാപോവു-കനിപിംചകുംഡാപോവു
te
|
24
|
കാണി - കാണുന്നവന്‍, പ്രേക്ഷകന്‍
ma
|
വീക്ഷക- പ്രേക്ഷക, ദര്‍ശക, നോടക, നോഡുവവനു
ka
|
പാര്‍പ്പവന്‍ - പാര്‍വൈയാളര്‍
ta
|
പ്രേക്ഷകുഡു - ദര്‍ശകുഡു, ചൂസേവ3ഡു
te
|
25
|
കാണിക്ക - കാഴ്‌ചദ്രവ്യം, സമ്മാനം
ma
|
കാണികെ - കൊഡുഗെ, ഉഡുഗൊരെ
ka
|
കാണിക്കൈ - ഇനാമാകവഴങ്കും പൊരുള്‍
ta
|
കാനുക - ആദരംതോ ഇച്ചേദ്രവ്യാദികം
te
|
26
|
കാണിക്കണം - കാട്ടണം
ma
|
കാണിസബേകു - തോരിസബേകു
ka
|
കാണ്‍പിക്കവേണ്ടും
ta
|
ചൂപിംചാലി
te
|
27
|
കാണിക്കരുത് - കാട്ടരുത്
ma
|
തോരിസബാരദു
ka
|
കാണിക്കക്കൂടാതു - കാണ്‍പിക്കക്കൂടാതു
ta
|
ചൂപിംചവദ്ദു - ചൂപിംചുകൂഡദു
te
|
28
|
കാണിക്കുക - കാണാറാക്കുക
ma
|
കാണിസു - തോരിസു, കാണുവംതെമാഡു, കാണിസികൊ
ka
|
കാണ്‍പിക്ക
ta
|
ചൂപിംചു - കനബരചു
te
|
29
|
കാണിച്ചില്ല - കാട്ടിയില്ല, കാണാറാക്കിയില്ല
ma
|
തോരിസലില്ല
ka
|
കാട്ടവില്ലൈ- കാണ്‍പിക്കവില്ലൈ
ta
|
ചൂപിംചലേദു
te
|
30
|
കാണുക - കണ്ണുകൊണ്ടറിയുക
ma
|
കാണു - കാണ്‍, തോരു, ദൃഷ്‌ടിഗെബീളു
ka
|
കാണ്‍ - പാര്‍ക്ക
ta
|
ചൂചു - കനു, ദര്‍ശിംചു, കനബഡു, ഗോചരമവു
te
|