Home

samam

Settings

Malayalam Kannada Tamil Telugu
1 കാലതാമസം - കാലവിളംബം ma കാലവിളംബ ka കാലതാമസം ta കാലവിലം(ളം)ബം te
2 കാലത്ത്‌ - പ്രഭാതത്തില്‍, പകലിന്റെ ആരംഭത്തില്‍ ma ബെളഗ്ഗെ - മുംജാവിനല്ലി, പ്രഭാത: കാലദല്ലി ka കാലൈയില്‍ ta വേകുവജാമുലോ - പ്രഭാതംലോ te
3 കാലത്രയം - ഭൂതം, വര്‍ത്തമാനം, ഭാവി ma കാലത്രയ - ഭൂത, വര്‍തമാന, ഭവിഷ്യത്‌ ka കാലത്തിരയം- മൂന്‍റുകാലം ta കാലത്രയം - ഭൂത, വര്‍തമാന, ഭവിഷ്യത്‌കാലം te
4 കാലന്‍ - മരണദേവത, യമന്‍ ma കാല - യമ ka കാലന്‍ - യമന്‍ ta കാലുഡു - യമുഡു te
5 കാലവര്‍ഷം- ഇടവപ്പാതിക്ക്‌ തുടങ്ങുന്ന മഴ ma മുംഗാരുമളെ - മൊദലമളെ വര്‍ഷദമൊദലുബീളുവമളെ ka പരുവമഴൈ- പരുവക്കാറ്റിനാല്‍പെയ്യും മഴൈ ta തൊലകരിവാന- എംഡാകാലം തരവാത പ്രാരംഭമയ്യേവാന te
6 കാലാകാലം - എന്നെന്നും, എപ്പോഴും ma യാവത്‌കാല - എംദെംദൂ ka കാലംകാലം- കാലാകാലം, എപ്പോഴുതും ta കാലാകാലം- എല്ലപ്പുഡു te
7 കാലാന്തരം - മറ്റൊരുകാലം, ഇടയ്‌ക്കു ള്ള കാലം ma കാലാംതര - ബേരെകാല ka കാലാന്തരം - വേറുപട്ടകാലംവരൈ ta കാലാംതരം- മരൊകകാലം, കാലാനികികാലാനികി മധ്യഗല വ്യവധാനം te
8 കാലാള്‍ (1) കാലിന്മേല്‍ നിന്നുകൊണ്ട്‌ യുദ്ധം ചെയ്യുന്ന പടയാളി ma കാലാളു - കാലുനഡെയ സൈനിക ka കാലാള്‍- നിന്‍റുപോര്‍സെയ്യും വീരന്‍ ta കാലിബംടു - കാലരി te
9 കാലാള്‍ (2) കാല്‍നടയായി പോകുന്നവന്‍ ma കാലാളു - കാലുനഡഗെയിംദ സാഗുവവനു ka കാലാള്‍ - കാല്‍നടൈക്കാരന്‍ ta കാലിബംടു - പദാതി, കാലിനഡകന പോയേവാഡു te
10 കാലാവധി - നിശ്ചിത കാലപരിധി ma കാലാവധി - കാലമിതി ka കാലാവതി- കാലവരൈയ ta കാലപരിമിതി te
11 കാലാവസ്ഥ - കാലസ്ഥിതി, ശീതോഷ്‌ണസ്ഥിതി ma ഹവാ - ഹവെ, ഹവാമാന, ശീതോഷ്‌ണസ്ഥിതി ka വാനിലൈ- ശീതോഷ്‌ണനിലൈ ta വാതാവരണം- വായുസ്ഥിതി, ശീതോഷ്‌ണസ്ഥിതി te
12 കാലി (1) കന്നുകാലി ma ദന- കാല്‍നഡെ, ജാനുവാരു, ചതുഷ്‌ടാദിപ്രാണി ka കാലി - കാല്‍നടൈ ta പശുവു - നാലുഗുകാള്ള ജംതുവു te
13 കാലി (2) ഒഴിഞ്ഞ, ശൂന്യമായ ma ഖാലി - ബരിദാദ, ഹുരുളില്ലദ ka കാലി - വെറുമൈയാന, ഇല്ലാതനിലൈ ta ഖാലീ - ഉത്തദി, ശൂന്യം te
14 കാലിച്ചന്ത - പശുക്കളെ വില്‌ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലം ma ഗോസംതെ ka മാട്ടുച്ചന്തൈ- മാട്ടുത്താവണി ta പശുവുലസംതെ te
15 കാലിടറി വീഴുക - കാല്‍വഴുതിവീഴുക ma മുഗ്ഗരിസു - എഡവു(ഹു) നഡെയുവാഗ ബീളുവംതാഗു ka കാല്‍ഇടറിവീഴു ta കാലുജാരിപഡു te
16 കാലിടറുക - കാല്‍വഴുതുക ma എഡവു - കാലുഎഡവു, നഡെതപ്പു, ഹെജ്ജെതപ്പു, കാലുജാരു ka കാല്‍തടുമാറു - കാല്‍ഇടറു ta കാലുജാരു - ജാരിപഡു ( കാലുജാരികിംദപഡിംദി - കാലിടറിതാഴെവീണു) te
17 കാലിയാകുക- ശൂന്യമാകുക ma ഖാലിയാഗു- ബരിദാഗു ka കാലിയാകു ta ഖാലിയവു te
18 കാലിയാക്കുക - ഒഴിവാക്കുക (വീട്‌ കാലിയാക്കുക) ma ഖാലിമാഡു ka കാലിസെയ്‌- കാലിപണ്ണു ta ഖാലിചേയു te
19 കാലിവയറ്‌ - വെറും വയറ്‌, ഒഴിഞ്ഞ വയറ്‌, ഭക്ഷണം കഴിക്കാത്ത വയറ്‌ ma ഖാലിഹൊട്ടെ ka കാലിവയിറു ta ഖാലീ(ളീ)കഡുപു te
20 കാലുമാറുക - കൂറുമാറുക, ഒരു പക്ഷ ത്ത്‌ നിന്നുമറ്റൊരു പക്ഷക്കേയ്‌ക്ക്‌ മാറു ക ma പക്ഷാംതരമാഡു- ഓംദുഗുംപന്നുബിട്ടുമത്തൊദുംഗുംപന്നുസേരു ka കട്‌ചിതാവു - തന്‍കട്‌ചിയിലിരുന്തു മറ്റൊരു കട്‌ചിക്കുമാറു ta പക്ഷഫിരായിംചു te
21 കാലുമാറ്റം- കൂറുമാറ്റം, ഒരു കക്ഷിയില്‍ നിന്ന്‌ വേറൊരു കക്ഷിയില്‍ ചേരല്‍ ma പക്ഷാംതര ka കട്‌ചിത്താവുതല്‍ ta പക്ഷഫിരായിംപു te
22 കാലൂന്നുക (1) നിലയുറപ്പിക്കുക, സ്ഥിരപ്പെടുക ma കാലൂരു - നെലസു, സ്ഥിരവാഗിനില്ലു ka കാലൂന്‍റു - ഇടംപിടിക്ക, നിലൈപെറു ta കാലൂദു- സ്ഥിരപഡു te
23 കാലൂന്നുക (2) പ്രവേശിക്കുക ma കാലൂരു - കാലിഡു, കാലിരിസു പ്രവേശിസു ka നുഴൈയ - പിരവേശിക്ക ta കാലൂദു- കാലുപെട്ടു, പ്രവേശിംചു te
24 കാലോചിതം - സമയോചിതം, കാലത്തിനു ചേര്‍ന്ന ma കാലോചിത ka സമയോചിതം ta കാലോചിതം - കാലാനുഗുണം te
25 കാല്‍ (2) നാലിലൊന്ന്‌ ma കാലു - പാഗ, നാല്‌കരല്ലി ഒംദുഭാഗ ka കാല്‍ - നാന്‍കില്‍ ഒരുപകുതി ta പാതിക - പാവു, ഒകടിലോ നാലുഗോവംതു, കാലു, പാതികഭാഗം te
26 കാല്‍ (3) ഊന്ന്‌, തൂണ്‍ ( പന്തലിന്റെ കാല്‍) ma കാലു - മരദകംബ ka കാല്‍ - കഴി, കമ്പു ta കാലു - കാലുഗുംജ, മംചംകോഡു te
27 കാല്‍(ല്‌)പാദം - നടക്കാനുള്ള അവയവം ma കാലു - പാദ ka കാല്‍ - പിരാണികളിന്‍ കാല്‍ ta കാലു - അഡുഗു, പാദം te
28 കാല്‍ച്ചിലമ്പ്‌ - നൂപുരം ma കാല്‌കഡഗ - കാലംദുഗെ, കാലിനഗെജെജ നൂപുര ka കാര്‍സിലമ്പു - പാതകിണ്‍കിണി, നൂപുരം ta അംദെ - അംദിയ, കാള്ളകുധരിംചേ ആഭരണം, നൂപുരം te
29 കാല്‍ത്തള- കാലില്‍ അണിയുന്ന വള ma അംദുഗെ - കാലകഡഗ ka കാല്‍തളൈ ta കാലികഡിയം te
30 കാല്‍നട - നടത്തം ma കാലുനഡെ - കാവുനഡിഗെ, കാലിനിംദനഡെയുവികെ ka കാല്‍നടൈ - കാലാല്‍ നടത്തല്‍ ta കാലിനഡക - പാദചാരം te