1
|
കിളി - പച്ചനിറമുള്ള ശരീരവും ചുകന്ന കൊക്കും ഉള്ള ഒരു പക്ഷി
ma
|
ഗിളി- ഗിണി - ഹസിരു ബണ്ണദശരീരമത്തു - കെംപുകൊക്കു ഇരുവ ഒംദു പക്ഷി
ka
|
കിളി- പച്ചൈനിറത്തിന്‍ സിറകൈയും സിവന്ത നിറത്തില്‍ മൂക്കൈയും ഉടൈയ ഒരുവകൈ പറവൈ
ta
|
ചിലുക - പിച്ചുക, ആകുപച്ച ശരീരമൂ എര്‌റനിമൂക്കു ഉന്ന ഒകപക്ഷി
te
|
2
|
കിളിര്‍ക്കുക - അങ്കുരിക്കുക, മുളക്കുക
ma
|
മൊളെയു
ka
|
മുളൈക്ക
ta
|
മൊലചു- മൊലകെത്തു
te
|
3
|
കിളിവാതില്‍ - ജനല്‍, ജാലകം
ma
|
കിടികി - ബെളകിംഡി
ka
|
പലകണി - ജന്നല്‍
ta
|
കിടികി- ജാലകം
te
|
4
|
കിള്ളുക - നഖം കൊണ്ടു നുള്ളുക
ma
|
കിള്ളു- ഉഗുരുഗളിംദഹിംഡു
ka
|
കിള്ളു - നകത്താല്‍ നെരുക്കു
ta
|
ഗില്ലു- ഗോള്ളതോതുംചു
te
|
5
|
കിഴക്ക് - സൂര്യന്‍ ഉദിക്കുന്ന ദിക്ക്
ma
|
മൂഡ - മൂഡണ, സൂര്യന്‍ ഉദയിസുവദിക്കു, മൂഡു
ka
|
കിഴക്കു - കീഴ്‌ത്തിശൈ, സൂരിയന്‍ ഉതിക്കും തിശൈ
ta
|
തൂരുപു - പ്രാഗ്‌ദിശ, സൂര്യഡു, ഉദയിംചെഡു ദിക്കു, തൂര്‍പു
te
|
6
|
കിഴങ്ങ് - വള്ളികളുടെയും മറ്റും ചുവട്ടിലായി മണ്ണിന്റെ അടിയില്‍ ഉണ്ടാകുന്ന സാധനം
ma
|
കംദ ഗഡ്ഡെ ഗെഡ്ഡെ, കംദമൂല
ka
|
കിഴങ്കു
ta
|
ദുംപ - കംദ, ഗഡ്ഡ, കംദമൂല
te
|
7
|
കിഴി - തുണിയില്‍ പൊതിഞ്ഞുകെട്ടിയ അരിയോ പണമോ, പണക്കിഴി
ma
|
പൊട്ടണ- ഹണമൊദലാദുവുഗളകട്ടു
ka
|
കിഴി - പരിശുപ്പണമുടിപ്പു
ta
|
മുഡുപു - ധനം കട്ടിനമൂട
te
|
8
|
കിഴിക്കുക- കുറയ്‌ക്കുക, കണക്കില്‍ ഇളവുചെയ്യുക
ma
|
കളെയു - (ഐദരിംദ മൂരന്നുകളെയു - അഞ്ചില്‍ നിന്നു മൂന്നു കിഴിക്കുക)
ka
|
കഴിക്ക - ഒര്‍എണ്ണിലിരുന്തു മറ്റൊര്‍ എണ്ണെകുറൈക്ക
ta
|
തക്കുവചേയു
te
|
9
|
കിഴിവ് - ഇളവ്
ma
|
കളെദ - രിയായിതി - ബിട്ടുകൊഡുവുദു
ka
|
തള്ളുപടി - സലൂകൈ, കഴിവു
ta
|
മിനഹായിംപു - തഗ്ഗിംപു, തീസിവേത
te
|
10
|
കിസ്‌ത്- കിസ്‌തു, നികുതിപ്പണം, ഭൂനികുതി, നികുതി അടയ്‌ക്കാനുള്ള ഗഡു
ma
|
കിസ്‌തു - കംദായഹണ, പാവതിസബേകാദുദന്നു കംതിന മൂലക പാവതിസുവുദു
ka
|
കിസ്‌തി - നിലവരി
ta
|
കിസ്‌തി - കിസ്‌തു, വംതുചൊപ്പുന ചെല്ലിംചേദ്രവ്യം, പന്നുചെല്ലിംചേകാലം
te
|
11
|
കീടം (2) ചെറുപ്രാണി, പുഴു
ma
|
കീട - ഹുളു
ka
|
കീടം- കിരുമി
ta
|
കീടം - പുരുഗു
te
|
12
|
കീടനാശിനി - കീടങ്ങളെ നശിപ്പിക്കുന്ന മരുന്ന്
ma
|
കൃമിനാശക - കീടനാശിനിഔഷധി
ka
|
പൂച്ചിക്കൊല്ലി - പൂച്ചിമരുന്തു, കിരുമിനാശിനി
ta
|
പുരുഗുലമംദു
te
|
13
|
കീര - ചീര
ma
|
കീരെ - ഒംദുബഗെയ തരകാരിസൊപ്പു
ka
|
കീരൈ - ഒരുവകൈഇലൈക്കറി
ta
|
തോടാകു - തോടകൂര
te
|
14
|
കീരാങ്കീരി - ചീവീട്
ma
|
ചിമ്മംഡെ - ജീരുംഡെ, ജീരുദുംബി
ka
|
സില്‍വണ്ടു - സിള്‍വണ്ടു പാച്ചൈപ്പൂച്ചി
ta
|
ചിമ - ചിമ്മട, ഈലപുരുഗു
te
|
15
|
കീരി - നകുലം
ma
|
കീര - മുംഗിലി, മുംഗിസി, നകുല
ka
|
കീരി - നകുലം
ta
|
മുംഗി - മുംഗിസ, നകുലം
te
|
16
|
കീര്‍ത്തനം - സ്‌തുതി, പുകഴ്‌ത്തല്‍
ma
|
കീര്‍തന - സ്‌തുതി, ഹൊഗളികെ
ka
|
കീര്‍ത്തനം- കീര്‍ത്തനൈ, പുകഴ്‌മൊഴി
ta
|
കീര്‍തനം - സ്‌തുതി, പോഗഡിക
te
|
17
|
കീര്‍ത്തി (1) ഖ്യാതി, യശസ്സ്, പ്രസിദ്ധി
ma
|
കീര്‍തി - ഖ്യാതി, യശസ്സു
ka
|
കീര്‍ത്തി- പുകഴ്, സീര്‍ത്തി
ta
|
കീര്‍തി - ഖ്യാതി, യശസ്സു
te
|
18
|
കീര്‍ത്തി (2) പേര്, സല്‍പ്പേര്
ma
|
കീര്‍തി - ഒള്ളെയഹെസരു
ka
|
പെയര്‍
ta
|
കീര്‍തി - പേരു
te
|
19
|
കീര്‍ത്തിക്കുക - പുകഴ്‌ത്തുക, സ്‌തുതിതക്കുക
ma
|
കീര്‍തിസു - ഹൊഗളു, സ്‌തുതിസു
ka
|
പുകഴ് - തുതിത്തല്‍സെയ്
ta
|
കീര്‍തിംചു - പൊഗഡു, സ്‌തുതിംചു, കൊനിയാഡു
te
|
20
|
കീറത്തുണി - കീറിയതുണി
ma
|
ചിംദിബട്ടെ- ഹരകുബട്ടെ, തുംഡുബട്ടെ ഹരിദുഹോദബട്ടെ
ka
|
കിഴിന്തതുണി - കിഴിന്ത ആടൈ
ta
|
പീലിക - ചിനിഗിന ബട്ടമുക്ക, ചിരിഗിന വസ്‌ത്രം ലോനികൊദ്ദിഭാഗം
te
|
21
|
കീറല്‍ - ചീന്ത്, പിളര്‍പ്പ്
ma
|
ബിരുകു - സീളു
ka
|
കീറല്‍ - കിഴിസല്‍, കന്തല്‍ ( കന്തല്‍ പായ് - കീറപ്പായ)
ta
|
ചിനുഗു - ചിരുഗു
te
|
22
|
കീറുക- ചീന്തുക, പിളരുക
ma
|
സീളു - സിഗിയു, തുംഡാഗു, ബിരുകു (തുടിഗളു ഒണഗിബിരുഗുകൊള്ളിത്തിദ്ദവു - ചുണ്ടുകള്‍ വരണ്ടുകീറി) ബിരുകുകൊള്ളു
ka
|
കീറു - കിഴിക്ക (കിഴിന്തപാവടൈ - കീറിയപാവാട)
ta
|
ചീലു - ബദ്ദലവു ചിരുഗു - ചീലിപോവു (ബട്ടചിരുഗു - തുണികീറുക)
te
|
23
|
കീഴടങ്ങുക - ആജ്ഞാധീനമാകുക, വരുതിയിലായിത്തീരുക
ma
|
ശരണവാഗു - ശരണുഹോഗു, ശറണാഗു, മൊരെഹോഗു, ശരണാഗതനാഗു
ka
|
ശരണടൈയ - പണിയ - അടങ്കികീഴ്‌പ്പടു
ta
|
ലൊംഗിപോവു - തമംതതാമുഗാഅധികാരുല വശമൈപോവു
te
|
24
|
കീഴാര്‍നെല്ലി - നിലത്ത് പടരുന്ന ഒരു ഒഷധച്ചെടി
ma
|
കിരുതാനെല്ലി
ka
|
കീഴാനെല്ലി - കിഴുക്കാനെല്ലി
ta
|
നേലയുസിരിക
te
|
25
|
കീഴാള്‍ - കീഴിലുള്ള ആള്‍, ഭൃത്യന്‍, സേവകന്‍
ma
|
കീളാളു - കെളദര്‍ജിയ സേവക
ka
|
വേലൈയാള്‍
ta
|
പനിവാഡു - സേവകുഡു, ഭൃത്യുഡു
te
|
26
|
കീഴ് - താഴെ, കീഴെ
ma
|
കെള - കെളഗെ (മരദകെളഗെ-മരത്തിന്റെ കീഴെ)
ka
|
കീഴ് - കീഴെ (മരത്തിലിരുന്തു കീഴെ ഇറങ്കി)
ta
|
കിംദ - കിംദു, ക്രിംദു (ചെട്ടുക്രിംദ - മരത്തിനു കീഴെ)
te
|
27
|
കീഴ്‌ച്ചുണ്ട് - കീഴെയുള്ള ചുണ്ടു
ma
|
കെളതുടി
ka
|
കീഴ് ഉതടു
ta
|
കിംദിപെദവി
te
|
28
|
കീഴ്‌ജാതി - താണജാതി
ma
|
കീളുജാതി - കെളജാതി
ka
|
കീഴ്‌ജാതി
ta
|
നിമ്‌നജാതി - തക്കുവജാതി, കിംദജാതി
te
|
29
|
കീഴ്‌പ്പെടുക - അധീനമാകുക, വഴങ്ങുക, വശത്താകുക
ma
|
അധീനവാഗു - കീള്‌പഡു
ka
|
കീഴ്‌പ്പടു - അടങ്കു
ta
|
കീഡുപഡു- ലൊംഗു, വശമവു, കിംദുപഡു
te
|
30
|
കീഴ്‌പ്പെടുത്തുക - കീഴടക്കുക
ma
|
വശപഡിസു - അധീനഗൊളിസു
ka
|
കീഴ്‌പ്പടുത്തു
ta
|
കീഡുപരചു- ലൊംഗദീയു, സ്വാധീനാനികിതെച്ചു
te
|