1
|
കുടി (1) കുടില്‍, ഓല, മുള എന്നിവ കൊണ്ടുണ്ടാക്കിയ ചെറിയ വീട്
ma
|
ഗൂഡിലു- ഗൂഡിസലു, ജോപഡി
ka
|
കുടില്‍ - കുടിശൈ, സിറുവീടു
ta
|
ഗുഡിസെ - പാക, ചിന്നഇല്ലു
te
|
2
|
കുടി (2) മദ്യപാനം
ma
|
കുഡിത - മദ്യപാന
ka
|
മതുപാനം - കുടി, കുടിക്കുംപഴക്കം
ta
|
താഗുഡു - മദ്യപാനം
te
|
3
|
കുടിക്കല്‍ - വെള്ളം കുടിക്കല്‍
ma
|
കുഡിത - കുഡിയുവികെ
ka
|
കുടിത്തല്‍ - അരുന്തുതല്‍
ta
|
താഗഡം - താഗുഡു
te
|
4
|
കുടിക്കുക - വെള്ളം കുടിക്കുക, മദ്യപാനം ചെയ്യുക
ma
|
കുഡി(യു)
ka
|
കുടിക്ക - അരുന്തു, പരുകു
ta
|
താഗു - ത്രാഗു, ആരഗിംചു
te
|
5
|
കുടിനീര്‍ - കുടിക്കാനുള്ള വെള്ളം ശുദ്ധജലം
ma
|
കുഡിയുവനീരു - സിഹിനീരു, കുഡിയലു യോഗ്യവാദനീരു
ka
|
കുടിനീര്‍ - കുടിത്തണ്ണീര്‍, കുടിക്കറതണ്ണീര്‍, കുടിക്കത്തക്കനീര്‍
ta
|
താഗുനീടി - താഗേനീരു, ത്രാഗുനീടി, മംചിനീള്ളു
te
|
6
|
കുടിപ്പിക്കുക
ma
|
കുഡിസു - കുഡിയുവംതെമാഡു
ka
|
കുടിക്കവൈക്ക
ta
|
താഗിംചു - താപിംചു
te
|
7
|
കുടിയന്‍ - മദ്യപാനി
ma
|
കുഡിക - കുഡുക, കുഡിയുവവ, മദ്യപാന മാഡുവവനു
ka
|
കുടിയന്‍ - കുടിക്കാരന്‍, മതുപാനംസെയ്‌പവന്‍
ta
|
താഗുബോതു - മദ്യംതാഗേവാഡു
te
|
8
|
കുടിയല്‍ - കുടിപ്പൂകല്‍, പൊരേക്കൂടല്‍, വീട്ടില്‍ കൂടല്‍, ഗൃഹപ്രവേശം
ma
|
ഗൃഹപ്രവേശ - ഹൊസദാഗികട്ടിദമനെയന്നു പ്രവേശിസുവുദു മത്തു ആ സമാരംഭ
ka
|
പുതുമനൈപുകുവിഴാ - പാല്‍കാച്ചുതല്‍, കിരുകപ്പിരവേശം
ta
|
ഗൃഹപ്രവേശം - കൊത്തഗാകട്ടിന ഇംടി ലോ കാപുരം ഉംഡേ നിമിത്തം മൊദട ചേസേ ഉത്സവം
te
|
9
|
കുടിയാന്‍ - ജന്മിയുടെ സ്ഥലത്ത് പാട്ടത്തിനു കൃഷിചെയ്യുന്നവന്‍, പാട്ടക്കാരന്‍
ma
|
ഗേണിദാര - ഗുത്തിഗെദാര, ജമീനിന ഒഡെയനിംദ ഗേണിഗെ പഡെദവനു
ka
|
കുടിയാനവന്‍ - പിറര്‍നിലത്തില്‍ പയിര്‍സെയ്‌പവന്‍
ta
|
കൗലുദാരു - കൗലുകുസേദ്യം ചേസേവ്യക്തി
te
|
10
|
കുടിയിരുപ്പ് - വാസസ്ഥലം
ma
|
വാസസ്ഥള
ka
|
കുടിയിരുപ്പു - കുടിയിരുത്തല്‍
ta
|
നിവാസസ്ഥലം
te
|
11
|
കുടിയേറുക - അന്യദേശത്ത് ചെന്നു താമസിക്കുക
ma
|
വലസെഹോഗു - ഒക്കലുഹോഗു ബേ രൊംദു സ്ഥളദല്ലി വാസിസലുഹോഗു, ഗുളിഹോഗു
ka
|
കുടിയേറു - വേറൊരു നാട്ടുക്കുച്ചെന്‍റു നിലൈയാകത്തങ്കു
ta
|
വലസതീയു - വലസപോവു, ഉന്നചോടുവിഡിചി മരോചോടികിപോവു
te
|
12
|
കുടിയേറ്റം - അന്യദേശത്ത് ചെന്നു താമസിക്കല്‍
ma
|
വലസെ- ബേരൊംദു സ്ഥളദല്ലി വാസിസ ലു ഹോഗുവുദു, ഒക്കലുഹോഗുവുദു
ka
|
കുടിയേറ്റം- പുതിതാക ഒരു നാട്ടില്‍ കുടിപുകുതല്‍
ta
|
വലസ - ഉന്ന ഊരു വിഡിചിമരോചോടികി വെള്ളഡം
te
|
13
|
കുടില്‍വ്യവസായം - വീട്ടില്‍ ചെയ്യാവുന്ന ചെറിയ കൈത്തൊഴില്‍
ma
|
ഗുഡികൈഗാരികെ- ഗൃഹകൈഗാരികെ, മനെഗളല്ലി മാഡബഹുദാദ ബഹുസണ്ണ പ്രമാണദ കൈഗാരികെ
ka
|
കുടിസൈത്തൊഴില്‍ - വിട്ടുനപര്‍കളിന്‍ ഉതവിയുടന്‍ വിട്ടിലേയേ സെയ്യപ്പടും സിറുതൊഴില്‍
ta
|
കുടീരപരിശ്രമം
te
|
14
|
കുടീരം - കുടില്‍, പര്‍ണശാല
ma
|
കുടീര - ഗുഡിസലു, ജോപഡി, പര്‍ണശാല
ka
|
കുടീരം- കുടില്‍, കുടിശൈ, പര്‍ണശാലൈ
ta
|
കുടീരം - ഗുഡിസെ, പര്‍ണശാല
te
|
15
|
കുടുംബം - അച്ഛന്‍ അമ്മ മക്കള്‍ ഉള്‍പ്പെട്ട കൂട്ടം, ബന്ധുജനങ്ങള്‍
ma
|
കുടുംബ - തംദെ, തായി, ഹെംഡതി - മക്കളു മൊദലാദ എല്ലാ സംബംധികരു
ka
|
കുടുമ്പം - കണവനും മനൈവിയും തം കുഴന്തൈയോടു (മറ്റും നെരിങ്കിയ ഉറവിനരോടു) കൂടി വാഴും സമൂക അമൈപ്പു
ta
|
കുടുംബം - ഭാര്യ-പില്ലലു മൊദലൈനവാരു, ഭാര്യഭര്‍തലുവാരിസംതാനം, ഒക ഗൃഹം ലോ നിവസിംചേ ബംധുവര്‍ഗം
te
|
16
|
കുടുംബക്ഷേമം - കുടുംബനന്മ
ma
|
കുടുംബകല്യാണ
ka
|
കുടുമ്പനലം
ta
|
കുടുംബക്ഷേമം
te
|
17
|
കുടുംബാംഗം - കുടുംബത്തിലെ അംഗം
ma
|
കുടുംബസദസ്യ
ka
|
കുടുമ്പ ഉറുപ്പിനര്‍
ta
|
കുടുംബസഭ്യുഡു
te
|
18
|
കുടുക്ക- വായവീതികുറഞ്ഞ ഉരുണ്ട മണ്‍പാത്രം
ma
|
കുഡികെ - മണ്ണിന ചിക്കപാത്രെ
ka
|
കുടുവൈ - വായ് കുറുകിയ ഉരുണ്ടൈയാന പാത്തിരം
ta
|
കുംഡ - ഗുംഡ്രനി, മട്ടിപാത്രം
te
|
19
|
കുടുക്ക് (1) കുരുക്ക്, കയര്‍, ചരട് മുതലായവയുടെ കെട്ട് - ചിക്ക്
ma
|
സിക്കു - തൊഡകു
ka
|
സിക്കു - മുടി, നൂല്‍ മുതലിയവൈ പിന്നിപ്പിണൈന്തു പിരിക്ക മുടിയാതപടി ആകുംനിലൈ
ta
|
ചിക്കു - മെലിക
te
|
20
|
കുടുക്ക് (2) കുപ്പായത്തിന്റെ കുടുക്ക്
ma
|
ഗുംഡി - അംഗിമൊദലാദ, ഉഡുപിന ഗും ഡി, ഉഡുപിന ഭാഗഗളന്നു സിക്കിസുവ സാധന
ka
|
പിത്താന്‍
ta
|
ഗുംഡി - ബൊത്താനു, ബൊത്താം (ചൊക്കാബൊത്താം - ഷര്‍ട്ടിന്റെ കുടുക്ക്)
te
|
21
|
കുടുങ്ങുക - കുരുങ്ങുക, അകപ്പെടുക
ma
|
സിക്കു - സിലുക്കു, സിക്കികൊള്ളു, ബംധനക്കൊളഗാഗു, സിഗു
ka
|
സിക്കു - ഒന്‍റന്‍ ഉള്‍അകപ്പടു
ta
|
ചിക്കു - ലോബഡു, ചിക്കുപഡു
te
|
22
|
കുടുമ - പുരുഷന്മാര്‍ ക്ഷൗരംചെയ്യുമ്പോള്‍ തലയില്‍ അല്‌പം ബാക്കിവെക്കുന്ന മുടി
ma
|
ജുട്ടു - ചംഡികെ, ശിഖെ, നെത്തിയമേലെ സ്വല്‌പ കൂദലു
ka
|
കുടുമി - സിമിലി, ആണ്‍മക്കളിന്‍ കുടുമി ആണ്‍മക്കളിന്‍ തലൈമയിര്‍
ta
|
പിലക - മഗവാഡിനെത്തി മീദവെനകഗാ വിഡിചിന സന്നനിസിഗ, ചിന്നജുട്ടു
te
|
23
|
കുട്ടകം - വാവട്ടവും കൈപ്പിടിയുമുള്ള വലിയചെമ്പുപാത്രം
ma
|
കഡായി - കൊപ്പരിഗെ, കടാഹ, അഗലവാലാദ ബായുള്ള ലോഹദഗുംഡനെയ പാത്രെ
ka
|
കടാരം - കൊപ്പരൈ പിടിത്തു ആക്കുവതര്‍കാന വളൈയ മുടൈയ വായ് അകന്‍ റ പെരിയ പാത്തിരം
ta
|
അംഡാ - കൊപ്പര, വെഡല്‌പുമൂതി ഉന്ന ഗുംഡ്രനിലോഹപാത്രം
te
|
24
|
കുട്ടന്‍ (1) കുട്ടി
ma
|
മഗു
ka
|
കുട്ടന്‍ - സിറുപിള്ളൈ
ta
|
ബിഡ്ഡ
te
|
25
|
കുട്ടന്‍ (2) കുട്ടനാട്, മുട്ടനാട്, ആണ്‍ ആട്
ma
|
ബകര - ഗംഡാഡു, ടഗരു, ഗംഡുകുരി
ka
|
കടാ - ആണ്‍ആടു, തകര്‍ സൊമ്മറിക്കടാ
ta
|
തഗരു - പൊട്ടേലു, മേകപോത്തു
te
|
26
|
കുട്ടന്‍ (3) മൂരിക്കുട്ടന്‍
ma
|
ഹോരി - പോരി, തരുണ എത്തു
ka
|
കാളൈ - ഇളമൈപ്പരുവത്തില്‍ ഉള്ള ഇനവിരുത്തിക്കാന ആണ്‍മാടു
ta
|
കോഡെ - ഗിത്ത, മഗദൂഡ, വിത്തുലുകൊട്ടനി കോഡേ
te
|
27
|
കുട്ടി - കുഞ്ഞ്
ma
|
മഗു - കൂസു, ശിശു
ka
|
കുട്ടി - കുഴന്തൈ
ta
|
കൂന- ബിഡ്ഡ, ശിശുവു ( നാകുന - എന്റെ കുട്ടി)
te
|
28
|
കുട്ടി- കുഞ്ഞ്
ma
|
മഗു- കൂസു, ശിശു
ka
|
കുട്ടി- കുഴന്തൈ
ta
|
കൂന ബിഡ്ഡ- ശിശുവു
te
|
29
|
കുട്ടിക്കരണം - കരണംമറിച്ചല്‍, തലകുത്തിമറിയല്‍, തലകീഴായിമറിയല്‍
ma
|
പല്‍ടി - ലാഗ, തലെകെളഗാഗുവുദു
ka
|
കരണം-കുട്ടിക്കരണം, കാല്‍കളൈതലൈ മേലാക മറുപുറംതൂക്കുപ്പോട്ടുവിടുതല്‍
ta
|
മൊഗ്ഗവേയഡം
te
|
30
|
കുട്ടിക്കരണംമറിയുക - തലകുത്തിമറിയുക
ma
|
പല്‍ടിഹാകു - ലാഗഹാകു, തലൈകെളഗാഗിനെഗെയു, പല്‍ടിഹൊഡെയു
ka
|
കരണംഅടിക്ക - കുട്ടിക്കരണം പോടു
ta
|
മൊഗ്ഗവേയു - തലകിംദുലുഗാദൂകു, പല്‍ ടീകൊട്ടു
te
|