Home

samam

Settings

Malayalam Kannada Tamil Telugu
1 കുറവ്‌ (1) ചുരുക്കം ma കുംദു- കൊരതെ, കഡിമെ കമ്മി (ദുഡ്ഡിനകൊരതെ - പണത്തിന്റെ കുറവ്‌) ka കുറൈവു - മലിവു, കമ്മി, തട്ടുപ്പാടു, കുറൈ, കുറൈപാടു ta കൊദവ - കൊരത, ലോപം, കൊരവലോടു, തക്കുവ, വെലിതി te
2 കുറവ്‌ (2) കുറച്ചില്‍, അപമാനം ma അവമാന ka അവമാനം ta അവമാനം te
3 കുറി (1) നെറ്റിയില്‍ ഇടുന്നപൊട്ട്‌ (ചന്ദനക്കുറി) ma ബൊട്ടു ka കുറി - പൊട്ടു, നെറ്റിത്തിലകം ta ബൊട്ടു te
4 കുറി (2) തവണ, സമയം (നാലുകുറി) ma സല- ബാരി ka കുറി - തവണൈ, തടവൈ ta തഡവ - സാരി te
5 കുറി (3) അടയാളം ma ഗുരി - ഗുരുതു, ചിഹ്നെ ka കുറി - അടൈയാളം ta ഗുരി - ഗുരുതു, ആനവാലു, ചിഹ്നം te
6 കുറി (4) ലക്ഷ്യം ma ഗുരി - ലക്ഷ്യ ka കുറി - ഇലക്കു ta ഗുരി - ലക്ഷ്യം te
7 കുറിക്കുക - കോറുക, രേഖപ്പെടുത്തുക, എഴുതുക ma ഗീചു - ബരെയു ka കുറിക്ക - എഴുതു ta ഗീചു - ഗീട്ടു, രായു, വ്രായു te
8 കുറിച്ച്‌ - പറ്റി (അതിനെക്കുറിച്ച്‌) ma കുരിതു- ബഗ്ഗെ (അദരഗുരിതു - അതിനെക്കുറിച്ചു) ka കുറിത്തു - പറ്റി (അതൈക്കുറിത്തു) ta ഗുരിംചി - (ദാനിഗുരിംചി - അതിനെക്കുറിച്ച്‌) te
9 കുറിപ്പ്‌ - ചുരുക്കി എഴുതിയ കത്ത്‌ ma ചീടി - സണ്ണകാഗദ, ബരെഹവിരുവ സണ്ണകാഗദ ka കുറിപ്പു - സിറുവിവരം, സുരുക്കം ta ചീടി - ഏദയിനാ രാസിന ചിന്നകാഗിതം te
10 കുറുകെ(ക്കെ) - നെടുങ്ങനെ, മുറിയെ, വിലങ്ങനെ ma അഡ്ഡക്കെ - അഡ്ഡവാഗി ka കുറുക്കെ (ആറ്റിന്‍ കുറുക്കെ) ta അഡ്ഡമുഗാ- അഡ്ഡുഗാ (ദാരികി അഡ്ഡുഗാ - വഴിക്കു കുറുകെ) അഡ്ഡംഗാ te
11 കുറുക്കന്‍ - കുറുനരി ma നരി - നക്കെ ka നരി - കള്ളനരി ta നക്ക te
12 കുറുക്കുവഴി (1) എളുപ്പവഴി ma കവലുദാരി - അഡ്ഡഹാദി, മുഖ്യദാരിഗെ അഡ്ഡലാഗിരുവ ദാരി ka കുറുക്കുപ്പാതൈ - കുറുക്കുവഴി ta അഡ്ഡതോവ- സുലഭമാര്‍ഗം, പത്തദാരി, പക്കദോവ, തപ്പുഡുദാരി te
13 കുറുക്കുവഴി (2) തെറ്റായ വഴി, തെറ്റായരീതി ma അഡ്ഡദാരി - തപ്പുദാരി, കെട്ടമാര്‍ഗ, മൊടകുദാരി ka കുറുക്കുവഴി - നേര്‍മൈ ഇല്ലാതവഴി ta പെഡദാരി - തപ്പുത്രോവ, ദൊംഗദോവ te
14 കുറുനിര - അളകം, നെറ്റിയിന്മേല്‍ ചുരുണ്ടു നില്‍ക്കുന്ന തലമുടി ma മുംഗുരുളു - മുംഗുദലു, മുംദലെയകൂദലു, അളക ka മുന്നുച്ചിമയില്‍ - മയില്‍ക്കുഴര്‍ച്ചി, അളകം ta മുംഗുരുലു - മുംദരിജുട്ടു, കുരുലു, നൊസടിപൈവേലാഡേ ഉംഗരാലവെംട്രുകലു te
15 കുറുമ്പ്‌ - കുചേഷ്‌ട, കുസൃതി, തമാശക്കളി ma കുചേഷ്‌ടെ - ചെല്ലാട, ഗംഭീരതെയില്ലദ നഡതെ ka കുറുമ്പു - സിറുതൊല്ലൈതരും വിളൈയാട്ടുച്ചെയല്‍, മകിഴ്‌വിക്കും വിളൈയാട്ടുത്തനം ta കുചേഷ്‌ട - പരിഹാസമുഗാ ചേയബഡുപനി te
16 കുറുവടി - മുണ്ടന്‍ വടി, നീളം കുറഞ്ഞ തടിച്ചവടി, ലാത്തി ma ദൊണ്ണെ ka കുറുന്തടി ta ദൊണ്ണെ - ദുഡ്ഡുകര്‌റ te
17 കുറ്റം - അപരാധം, തെറ്റ്‌ ma അപരാധ - തപ്പു ka അപരാതം- തപ്പു, കുറ്റം ta അപരാധം- നേരം, തപ്പു te
18 കുറ്റം ചുമത്തുക - കുറ്റം ആരോപിക്കുക, കുറ്റക്കാരനാക്കുക ma അപരാധ ഹൊരിസ്സു - തപ്പുന്നു ഹൊരിസു, ആരോപഹൊരിസു ka കുറ്റംസാട്ടു ta നേരംആരോപിംചു - നേരംമോപു, ആപാദിംചു, നേരാരോപണചേയു te
19 കുറ്റം ചെയ്യുക - അപരാധം ചെയ്യുക ma തപ്പുമാഡു - അപരാധമാഡു ka കുറ്റംസെയ്‌ - തപ്പുപണ്ണു, തപ്പുസെയ്‌, കുറ്റഞ്ചെയ്‌ ta നേരംചേയു - തപ്പുചേയു te
20 കുറ്റക്കാരന്‍ - കുറ്റവാളി, കുറ്റംചെയ്‌തവന്‍ ma തപ്പിതസ്ഥ- അപരാധി, തപ്പുമാഡിദവനു ka അപരാതി - കുറ്റവാളി, കുറ്റംസെയ്‌തോന്‍ ta നേരസ്‌തുഡു- തപ്പുചേസിനവാഡു, അപരാധി നേരംചേസിനവാഡു te
21 കുറ്റപത്രം - അപരാധം ആരോപിച്ചുകൊ ണ്ടു ന്യായാലയത്തില്‍ സമര്‍പ്പിക്കുന്ന പത്രം ma ആപാദനെപട്ടി ka കുറ്റപത്തിരികൈ ta നേരപത്രിക te
22 കുറ്റപ്പെടുത്തുക - കുറ്റംപറയുക ma ആപാദിസു - ദൂരു, ആപാദനെമാഡു, ആരോപമാഡു ka കുറ്റംസൊല്‍ - കുറൈസൊല്‍, കുറൈകൂറു, കുറ്റംകൂറു ta തപ്പുപട്ടു - ലൊപമെന്നു (വാരിനി തപ്പുപട്ടകൂഡദു - അവരെ കുറ്റപ്പെടുത്തരുത്‌) te
23 കുറ്റാന്വേഷണം - കുറ്റവിചാരണ ma വിചാരണെ - അപരാധതനിഖെ, പത്തെദാരി, കൊലെ, കള്ളതന മൊദലാദുവന്നു ഗൊത്തുഹച്ചുവികെ ka പുലനായ്‌വു - പുലന്‍വിസാരണൈ, വിസാരണൈ ta ദര്യാപ്‌തു - നേരു, ന്യായസംബംധമൈന വിഷയാലനു ഗുരിംചി പൂര്‍വാപരാലനുതെലുസുകോഡാനികി ജരിപേ വിചാരണ te
24 കുറ്റാന്വേഷണം നടത്തുക ma തനിഖെമാഡു ka വിസാരിക്ക - തപ്പറിയ, പുലന്‍വിസാരണൈസെയ്‌ ta ദര്യാപ്‌തുചേയു - വിചാരണജരുപു te
25 കുറ്റി - മുറിച്ച മരത്തിന്റെ മൂട്ടില്‍ നില്‍ ക്കുന്ന മുറി ma കുത്തി - മരവന്നു കഡിദ മേലെ ബുഡദല്ലി ഇളിയുവ തുംഡു, മുംഡ ka കുറ്റി - മരക്കട്ടൈ ta മോഡു- മോരഡു, കൊമ്മലു ലേനിചെട്ടു, മുംഡം te
26 കുറ്റിക്കാട്‌ - ചുള്ളിക്കാട്‌, ഉയരംകുറഞ്ഞ സസ്യപ്പടര്‍പ്പ്‌ ma പൊദെ - പൊദരു, ഗിഡഗളഗുംപു ka പുതര്‍- ഉയരം അതികം ഇല്ലാമല്‍ അടര്‍ത്തിയാക വളര്‍ന്തിരുക്കും താവരത്തൊകുതി ta പൊദ - പൊദരു, ബോദലേനി ചിന്നചെടുലു te
27 കുല- പൂക്കുല, വാഴക്കുല മുതലായവ ma ഗൊലെ - ഗൊംചെ, ഗൊംചലു, ഗൊനെ, ഹണ്ണു, ഹുവുമുംതാദവുഗള ഗൊംചലു (ഹൂഗൊംചലു - പൂക്കുല) ( ബാളെഗൊനെ - വാഴക്കുല) ka കുലൈ- കൊത്തു (വാഴൈക്കുലൈ (മലര്‍ക്കൊത്തു - പൂക്കൊത്തു) ta ഗൊല - ഗെല, ഗുത്തി, പള്ളു. കായലുമൊദലൈനവാടിഗുത്തി, (അരടിഗൊല - വാഴക്കുല) (പൂഗുത്തി - പൂങ്കുല) te
28 കുലം - വംശം, ജാതി ma കുല - വംശ, ജാതി ka കുലം- ഇനം, വംശം ta കുലം- കൊലം, തെഗ, വംശം te
29 കുലത്തൊഴില്‍ - പാരമ്പര്യമായി അഭ്യസിക്കുന്ന തൊഴില്‍ ma കുലകസബു - പരംപരാഗതവാദവൃത്തി, കുലവൃത്തി) ka കുലത്തൊഴില്‍ ta കുലവൃത്തി- വംശപാരപംര്യംഗാ അഭ്യസിസ്‌തുന്നവിദ്യ te
30 കുലപതി - സര്‍വകലാശാലയുടെ അദ്ധ്യ ക്ഷന്‍, ഉപാധ്യക്ഷന്‍ ma കുലപതി - വിശ്വവിദ്യാലയദ മുഖ്യാധിഷ്‌ഠ ka തുണൈവേന്തര്‍ - പല്‍കലൈക്കഴകത്തിന്‍ തലൈവര്‍ ta കുലപതി - വിശ്വവിദ്യാലയ ഉപാധ്യക്ഷുഡു te