Home

samam

Settings

Malayalam Kannada Tamil Telugu
1 കുലയ്‌ക്കുക (1) വളയ്‌ക്കുക (വില്ല്‌ കുലയ്‌ക്കുക) ma ബാഗിസു ka വളൈക്ക ta വംചു te
2 കുലയ്‌ക്കുക (2) വാഴയ്‌ക്ക്‌ കുലപൊട്ടുക ma ഗൊനെബിഡു ka കുലൈതള്ളു ta ഗെലതീയു - ഗൊലപൂയു te
3 കുലാലന്‍ - ഉന്നതകുലത്തില്‍ പിറന്നവന്‍ ma കുലീന - ഉച്ചകുലദല്ലി ഹുട്ടിദവ ഒള്ളെ കുലദവനു ka കുലിഞന്‍ - കുലീനന്‍, ഉയര്‍കുലത്തോന്‍ ta കുലീനുഡു- മംചികുലംലോപുട്ടിനവാഡു te
4 കുലാലന്‍- കുശവന്‍, മണ്‍പാത്രം ഉണ്ടാക്കുന്നവന്‍ ma കുലാല - കുംബാര, കുശവ, മണ്ണിനപാത്രെഗളന്നു മാഡുവവനു ka കുലാലന്‍ - കുയവന്‍, കുശവന്‍, മട്‌പാണ്ടങ്കള്‍ സെയ്‌പവന്‍ ta കുലാലുഡു - കുമ്മരി, കുമ്മരവാഡു, മട്ടിതോ കുംഡലു ചേസേവാഡു te
5 കുലുക്കം - ആട്ടം, ഇളക്കം ma അലുഗു - അല്ലാഡുവികെ, ചലന ka കുലുക്കല്‍ - ആട്ടം ta കദലിക- കദലഡം te
6 കുലുക്കുക - ആട്ടുക, ഇളക്കുക ma കുലുകു - അലുഗാഡിസു, അലുഗിസു, കുലുകാഡിസു ka ഉലുക്കു - കുലുക്കു ( കിളൈയൈ ഉലുക്കിനാര്‍ - കൊമ്പുകുലുക്കി) ta കദലിംചു- കദിലിംചു, കദുപു (കുദിപി മേല്‍കൊലുപു - കുലുക്കിയുണര്‍ത്തുക) te
7 കുലുക്കുഴിയുക - "കുപ്പിളിക്കുക' കാ ണുക ma കുലുകു - അലുഗാഡു, അല്ലാഡു, ചലി സു അത്തിത്ത അലുഗു ka കുലുങ്കു - അതിര്‍ (പൂമി അതിരുംപടിയാക യാനൈ നടന്തു സെന്‍റതു) ta കദുലു - കുദുലു, കദലു, ചലിംചു te
8 കുലുങ്ങുക - ആടുക, ഇളകുക ma കുശലപ്രശ്‌നെ - ക്ഷേമകുശലദ ബഗ്ഗെകേളുവികെ ka കുശലപ്പിരശിനം - ഒരുവരിന്‍ ചേമ നലങ്കളൈ വിസാരിത്തല്‍ ta കുശലപ്രശ്‌നം - ക്ഷേമപ്രശ്‌നം te
9 കുളം- കൊളം, ചെറിയ ജലാശയം ma കൊള - കെരെ, പുഷ്‌കരണി ka കുളം- ഏരിയൈവിടച്ചിറിയ നീര്‍നിലൈ ta കൊലനു - കുംട, ചിന്നചെരുവു, ചിന്നഗുംട, കാസാരം te
10 കുളമ്പ്‌ - മൃഗങ്ങളുടെ കാല്‍ച്ചുവട്ടിലുള്ള നഖരൂപമായ വസ്‌തു ma കൊളഗു - ഗൊരസു, ഗൊരിസെ, പശുഗളഗൊരസു, പ്രാണിഗളകാലിന കൊളഗു ka കുളമ്പു - വിലങ്കുകളിന്‍ കാലിന്‍ അടിപ്പകുതിയില്‍ കടിനത്തന്‍ മൈയുടന്‍ ഉള്ളപകുതി ta ഗിട്ട - ഡെക്ക, പശുവുല കാലി ഗോരു, ഗോരിജ, ഗൊരിസെ te
11 കുളി - കുളിക്കല്‍, സ്‌നാനം ma ജളക - മീഹ, നീരാട, സ്‌നാന, മജജന ka കുളി- കുളിയല്‍, നീരാടല്‍ ta ജലകം - സ്‌നാനം, ജലകമാഡടം, നീരാടം te
12 കുളിക്കുക - സ്‌നാനം ചെയ്യുക ma മീയു - ജളകമാഡു, സ്‌നാനമാഡു ka കുളിക്ക - മുഴുകു, മുഴുക്കാടു ta ജലകമാഡു- സ്‌നാനം ചേയു, തോഗു നീരാടു, വേലു, സ്‌നാനമാഡു te
13 കുളിക്കുന്നവന്‍ - സ്‌നാനം ചെയ്യുന്നവന്‍ ma സ്‌നാനമാഡുവവനു ka കുളിക്കറവന്‍ ta സ്‌നാനംചേസേവാഡു te
14 കുളിപ്പിക്കുക - കുളികഴിപ്പിക്കുക ma മീയിസു - ജളകമാഡിസു, സ്‌നാനമാഡിസു ka കുളിക്കവൈക്ക - കുളിപ്പട്ടു ta തോചു - നീള്ളാര്‍ചു, നീരാരുചു, ജലകമാര്‍ചു, സ്‌നാനം ചേയിംചു te
15 കുളിപ്പിക്കുന്നവന്‍ ma സ്‌നാനമാഡിസുവവനു ka കുളിക്കവൈക്കിറവന്‍ ta സ്‌നാനംചേയിംചേവാഡു te
16 കുളിപ്പുര - കുളിമുറി ma ബച്ചല്‍(ല്‌)- മീയുവമനെ, സ്‌നാനകോണെ, ബച്ചലുമനെ, സ്‌നാനഗൃഹ ka കുളിയലറൈ - കുളിയല്‍ അറൈ ta സ്‌നാനപുഗദി te
17 കുളിരുക - തണുക്കു, തണുപ്പുതട്ടുക ma കുളിര്‍ - തണ്ണഗാഗു, തംപാഗു, തണ്ണഗിരു ka കുളിര്‍(ര) ta ചല്ലാരു - ചല്ലബഡു te
18 കുളിര്‌(ര്‍) - തണുപ്പ്‌ ma കുളിര്‍ - കുളിരു, തംപു, ചളി, ശീത ka കുളിര്‍ - കുളിര്‍ച്ചി ta ചലി - ചല്ലദനം, ശീതം te
19 കുളിര്‍കാലം - തണുപ്പുകാലം ma ചളിഗാല - ശീതകാല ka കുളിര്‍കാലം ta ചലികാലം - ശീതകാലം, ചലികാരു te
20 കുളിര്‍ക്കാറ്റ്‌- തണുത്തകാറ്റ്‌ ma കുളിര്‍ഗാളി - തംഗാളി, തണ്ണനെയഗാളി, തംപാദഗാളി, ശീതലഗാളി ka വാടൈ - കുളിര്‍ക്കാറ്റു ta ചലിഗാലി- ചല്ലഗാലി, ചല്ലനിഗാലി, ഈദരഗാലി, ഈദുരുഗാലി te
21 കുളുത്തചോറ്‌ - പഴഞ്ചോറ്‌, തലെദിവസത്തെ ചോറ്‌ ma തംഗുളു- കംഗുളു അന്ന, ആരിദ അന്ന, ആഹാരമാഡി ബഹളഹൊത്താദുദു ka പഴഞ്ചോറു - മുതല്‍നാളേവടിത്തു ഊറ്റിവൈക്കപ്പട്ടസോറു ta ചദ്ദി- ചല്ലടിഅന്നം, മുംദുരോജുരാത്രി വംഡിന അന്നം te
22 കുള്ള - കുറിയ, ഉയരം കുറഞ്ഞ, നീളം കുറഞ്ഞ ma കുള്ള - ഗിഡ്ഡ, ഗുജജു കുള്ളാദുദു ka കുള്ളം - ഉയരക്കുറൈവു ta പൊട്ടീ - മരുഗുജജയിന, പൊഡവുകാനി, കുരചഗാഉന്ന te
23 കുള്ളച്ചി(ത്തി) ഉയരം കുറഞ്ഞവള്‍ ma കുള്ളി- ഗിഡ്ഡി, കുബ്‌ജെ, കുള്ളഗിരുവ ഹെംഗസു ka കുള്ളച്ചി - കുള്ളമാനവള്‍ ta പൊട്ടിദി te
24 കുള്ളന്‍- ഉയരം കുറഞ്ഞവന്‍, കുള്ളേന്‍ ma കുള്ള - കുബ്‌ജ, ഗിഡ്ഡ, ഹെച്ചു എത്തരവില്ലദവനു ka കുള്ളന്‍ - കുറളന്‍ ta പൊട്ടിവാഡു - മരുഗുജജു, ബുഡുഗു te
25 കുഴക്കുക (1) കുഴയ്‌ക്കുക, പെരക്കുക, കൂട്ടിക്കലര്‍ത്തുക, (പൊടികുഴക്കുക) ma നാദു- കലസു, ഹിട്ടന്നു നീരല്ലികലസി ചെന്നാഗി മിദി - തിക്കു ka പിസൈക്ക - കുഴൈക്ക, തുവൈക്ക (പൂരിക്കുമാവു പിസൈയവേണ്ടും) ta പിസുകു - പിംഡിമൊദലയിനവാടിനിചേതിതോമര്‍ദിംചു, കലുപു te
26 കുഴക്കുക (2) ബുദ്ധിമുട്ടിക്കുക ma തൊംദരെഹാകു - തൊംദരെമാഡു ka തൊന്തരവുസെയ്‌ - തൊന്തരവുപണ്ണു, കുഴപ്പു (കുഴന്തൈകളൈ കുഴപ്പാമല്‍ പാ ടം സൊല്ലിത്തരവേണ്ടും) ta തൊംദരെചേയു - ഇബ്ബംദിപഡുതു te
27 കുഴങ്ങുക (1) ബുദ്ധിമുട്ടുക, വിഷമിക്കുക ma പ്രയാസപഡു- കഷ്‌ടപഡു, സംകഷ്‌ട ഗൊള്ളു ka കുഴമ്പു - മനങ്കലങ്കു, നിലൈകുലൈയ ta ഇബ്ബംദിപഡു - തത്തരപഡു, കലതപഡു te
28 കുഴങ്ങുക (2) ക്ഷീണിക്കുക, തളരുക (കൈകുഴഞ്ഞു) ma സൊരഗു ka കുഴൈയ - തളര്‍വുറു, സോര്‍വുറു ta വേസാരു - വേസാരിപോവു, അലസിപോവു te
29 കുഴപ്പം - കലക്കം, ക്ഷോഭം ma ഗൊംദല - ഗദ്ദല, ഗലിബിലി ka കുഴപ്പം - താറുമാറു, കലകം, മനക്കലക്കം ta ഗൊഡബ(വ) - കലത, ഗംദരഗോളം, അല്ലരി te
30 കുഴയുക (1) തളരുക ma ബളലു - ദണിയു (കാലുബളലിത്തു - കാ ല്‍കുഴഞ്ഞു) ka കുഴൈയ - തളര്‍, തുവള്‍ (പയത്താല്‍ കാല്‍കള്‍ കുഴൈന്തു) ta തൂലിപോവു- ജ്വരംമൊദലൈന വാടിവല്ല സൊലസിപോവു te