1
|
കൂലിക്കാരി - കൂലിപ്പണിയെടുക്കുന്നവള്‍
ma
|
കൂലിഗാര്‍തി - കൂലിഗാരഗിത്തി
ka
|
കൂലിക്കാരി
ta
|
കൂലിദി
te
|
2
|
കൂലിപ്പണി - കൂലിക്ക് ചെയ്യുന്ന പണി
ma
|
കൂലികെലസ
ka
|
കൂലിവേലൈ
ta
|
കൂലിപനി - കൂലികിചേസേപനി
te
|
3
|
കൂലിയാള്‍ - കൂലിക്കാരന്‍
ma
|
കൂലിയാളു
ka
|
കൂലിയാള്‍
ta
|
കൂലിവാഡു - കൂലിമനിഷി
te
|
4
|
കൂവ (1) ഒരു ഔഷധച്ചെടി
ma
|
കൂവെ - പുഷ്‌ടികരവാദ പിഷ്‌ടാഹാരവന്നു ഒളഗൊംഡ ഒംദുബഗെയ ഗെണസു
ka
|
കൂകൈ - കൂവൈച്ചെടി
ta
|
പാലഗുംഡ
te
|
5
|
കൂവ (2) കൂവല്‍, കുളം, കിണര്‍
ma
|
കൂവ - ബാവി
ka
|
കൂവം - കിണര്‍
ta
|
ബാവി - ചെലമ
te
|
6
|
കൂവല്‍ - കൂക്കിവിളി
ma
|
കുഗുവിക- കൂഗാട, ഹാരാട
ka
|
കൂവുതല്‍
ta
|
കൂത - കൂയി
te
|
7
|
കൂവളം - ഒരു വൃക്ഷം
ma
|
ബില്വ - ബില്‍വ
ka
|
കൂവിളം - വില്‍വം
ta
|
ബില്വം - മാരേഡു, മാരേഡുചെട്ടു
te
|
8
|
കൃകം - തൊണ്ട, കഴുത്ത്
ma
|
കൃക - കംഠ, ഗംടലു, കത്തു
ka
|
കിരുകം - മിടറു, തൊണ്ടൈ, കഴുത്തു
ta
|
കൃകം - കംഠം, കുത്തുക
te
|
9
|
കൃതകം - കപടം, കാപട്യം, വഞ്ചന
ma
|
കൃതക - കപട, മോസ
ka
|
കപടം
ta
|
കൃതകം - കൃത്രിമം, കപടമൈന
te
|
10
|
കൃത്യം - പ്രവൃത്തി, പണി
ma
|
കൃത്യ - കര്‍മ, കെലസ
ka
|
കിരുത്തിയം - സെയ്‌കൈ, തൊഴില്‍
ta
|
കൃത്യം - പനി, കാര്യം
te
|
11
|
കൃത്രിമം - കപടം, സ്വതേയുള്ളതല്ലാത്തത്
ma
|
കൃത്രിമ - കപട, സുള്ളു, അസ്വാഭാവിക
ka
|
കിരുത്തിരമം - കിരുത്തിരമം പൊയ്, പോലിയാനതു
ta
|
കൃത്രിമം - അസ്വാഭാവികമൈന
te
|
12
|
കൃത്രിമോപഗ്രഹം - മനുഷ്യനാല്‍ നിര്‍മിക്കപ്പെട്ട ഉപഗ്രഹം
ma
|
കൃത്രിമോപഗ്രഹ
ka
|
സെയര്‍കൈക്കോള്‍
ta
|
കൃത്രിമോപഗ്രഹം
te
|
13
|
കൃപ - കരുണ, ദയ, അനുഗ്രഹം
ma
|
കൃപാ- കൃപെ, കരുണെ, ദയെ, അനുഗ്രഹ
ka
|
കിരുപൈ - കരുണൈ, അരുള്‍
ta
|
കൃപ- ദയ, കനികരം
te
|
14
|
കൃമി - പുഴു, കീടം
ma
|
കൃമി - ഹുളു, കീട
ka
|
കിരുമി - പുഴു, മികച്ചിറിയ ഉയിരിനം
ta
|
കൃമി - പുരുഗു
te
|
15
|
കൃഷി (1) ധാന്യാദികള്‍ നട്ടുവളര്‍ത്തല്‍
ma
|
സാഗുവളി - ബേസായ, വ്യവസായ, കൃഷി
ka
|
വിവസായം - ഉഴവു, വേളാണ്‍മൈ സാകുപടി, പയിര്‍ത്തൊഴില്‍
ta
|
വ്യവസായ - സേദ്യം, കൃഷി, സാഗു
te
|
16
|
കൃഷി (2) പ്രയത്‌നം, പരിശ്രമം
ma
|
കൃഷി - പ്രയത്‌ന, പരിശ്രമ
ka
|
മുയര്‍സി - പിരയത്തനം, പരിശിരമം
ta
|
കൃഷി - യത്‌നം, പരിശ്രമം
te
|
17
|
കൃഷിക്കാരന്‍ - കൃഷിചെയ്യുന്നവന്‍
ma
|
രൈത - റയിത, ഒക്കലിഗ, ബേസായഗാര, കൃഷക വ്യവസായ മാഡുവവനു
ka
|
വിവസായി - ഉഴവന്‍, സാകുപടിയാളന്‍, പയിരിടുവോന്‍
ta
|
രൈതു - റയിതു, വ്യവസായി, സേദ്യഗാഡു, കൃഷ(ഷി) കുഡു
te
|
18
|
കൃഷിചെയ്യുക (1) പ്രയത്‌നിക്കുക
ma
|
കൃഷിമാഡു - പ്രയത്‌നിസു
ka
|
ഉഴൈക്ക - വരുന്തിമുയര്‍സിസെയ്
ta
|
കൃഷിചേയു - പ്രയത്‌നിംചു
te
|
19
|
കൃഷിചെയ്യുക (2) ധാന്യാദികള്‍ വിളയിക്കുക
ma
|
ബേസായമാഡു - സാഗിസു, വ്യവസായമാഡു, കൃഷിമാഡു, സാഗിസു
ka
|
വിവസായം സെയ്- സാകുപടിസെയ്, പയിര്‍സെയ്, പയിരിടു
ta
|
സാഗുചേയു - വ്യവസായംചേയു, സേ ദ്യം ചേയു
te
|
20
|
കൃഷിജലം- കൃഷിക്കാവശ്യമായ വെള്ളം
ma
|
കൃഷിജല
ka
|
പാസനനീര്‍
ta
|
സാഗുനീട്ടി - സാഗുനീരു
te
|
21
|
കൃഷിനിലം-കൃഷിചെയ്യുന്ന നിലം, കൃഷിഭൂമി
ma
|
സാഗുവളിഭൂമി - കൃഷിക്ഷേത്ര, കൃഷിഭൂമി
ka
|
വിളൈനിലം - വിവസായനിലം
ta
|
സാഗുഭൂമി - വ്യവസായഭൂമി
te
|
22
|
കൃഷിപ്പണി - കൃഷി ചെയ്യല്‍
ma
|
ബേസായകെലസ - കൃഷികെലസ
ka
|
പയിര്‍ത്തൊഴില്‍
ta
|
വ്യവസായപനി
te
|
23
|
കൃഷ്‌ണപക്ഷം - കറുത്തപക്ഷം
ma
|
കൃഷ്‌ണപക്ഷ
ka
|
കിരുഷ്‌ണപട്‌ചം
ta
|
കൃഷ്‌ണപക്ഷം
te
|
24
|
കെഞ്ചുക - താണുവീണു അപേക്ഷിക്കുക, ദയാപൂര്‍വ്വം അപേക്ഷിക്കുക
ma
|
ഗോഗരെയു - മൊരെയിഡു, ദൈന്യദിംദ ബേഡികൊള്ളു
ka
|
കെഞ്ചു - തയവാകവേണ്ടു, ഇരക്കത്തുടന്‍ മന്‍റാടു
ta
|
ബതിമാലു - ബ്രതിമാലു, അനുനയംതോ അര്‍ഥിംചു, ദൈന്യം തോഅഡുഗു
te
|
25
|
കെടുക - ഇല്ലാതാകുക, നശിക്കുക
ma
|
കെഡു - നാശവാഗു, ഹാളാഗു
ka
|
കെടു - സിതൈയ
ta
|
ചെഡു- നശിംചു, കനബഡകപോവു
te
|
26
|
കെടുതി - കേട്, നാശം
ma
|
കേഡു- അളിവു, നാശ, ഹാനി
ka
|
കെടു - കേടു, അഴിവു, കെടുതല്‍
ta
|
കീഡു - ചേടു, നാശനം
te
|
27
|
കെടുത്തുക (1) നാശമാക്കുക, നശിപ്പിക്കുക
ma
|
കെഡിസു - ഹാളുമാഡു, നാശഗൊളിസു
ka
|
കെടുക്ക - സിതൈക്ക
ta
|
ചെഡഗൊട്ടു- പാഡുചേയു
te
|
28
|
കെടുത്തുക (2) അണയ്‌ക്കുക (തീക്കെടുത്തുക, വിളക്ക് കെടുത്തുക)
ma
|
ആരിസു - നംദിസു (ദീപ ആരിസു, ദീപനംദിസു)
ka
|
അണൈക്ക - (നെരുപ്പൈ അണൈക്ക)
ta
|
ആര്‍പു - (ദീപം ആര്‍പു)
te
|
29
|
കെട്ട - നല്ലതല്ലാത്ത, ചീത്തയായ, നാശമായ
ma
|
കെട്ട - ഹാളാദ
ka
|
കെട്ട - അഴിന്ത, നന്‍റല്ലാത
ta
|
ചെഡ്ഡ - കീഡു, കീഡൈന, മംചികാനി
te
|
30
|
കെട്ടഴിക്കുക - കെട്ട് ഇല്ലാതാക്കുക
ma
|
കട്ടുബിച്ചു
ka
|
കട്ടവിഴ്‌ക്ക
ta
|
കട്ടുവിപ്പു
te
|