Home

samam

Settings

Malayalam Kannada Tamil Telugu
1 കൊമ്പ്‌ (3) വില്ലിന്റെ ആകൃതിയിലുള്ള ഒരു കുഴല്‍വാദ്യം ma തുതൂരി- തുത്തുരി, ഉദ്ദവാദ ഒംദുബഗെയ ഊദുവാദ്യ ka കൊമ്പു - താരൈ, നീണ്ട ഊതുകുഴല്‍ ta താര - തുതാര, ഒകസുഷിരവാദ്യം te
2 കൊയ്യുക - ധാന്യങ്ങള്‍ അറുത്തെടുക്കുക ma കൊയ്‌ - കൊയ്യു, കടാവുമാഡു ka കൊയ്‌ - അറുക്ക ta കോയു te
3 കൊയ്‌ത്ത്‌ - വിളഞ്ഞ ധാന്യച്ചെടികള്‍ മുറിച്ചെടുക്കല്‍ ma കൊയ്‌ത - കൊയ്‌്‌തു, കടാവു, കൊയ്യുവികെ, ബെളെയന്നുകൊയ്യുവികെ ka കൊയ്‌തല്‍ - അറുപ്പു, അറുത്തല്‍ പയിരൈത്താളുടന്‍ അറുക്കും സെയല്‍ അറുവടൈ, കതിര്‍ അറുപ്പു ta കോത - കൊയ്യഡം, പംഡിന പൈരുനു, കൊഡവലിതോ കൊയ്യഡം te
4 കൊരടാവ്‌ - ചമ്മട്ടി, ചാട്ട ma കൊരഡെ - ബാരുകോലു, ചാടി, ചാവടി ka കൊറടാ - ചമ്മട്ടി, സാട്ടൈ ചവുക്കു ta കൊരട - ചബുകു, ജാടി, ജാടെ te
5 കൊരട്ട - അണ്ടി, മാങ്ങയുടെ ഉള്ളിലെ ബീജം ma ഗൊരടെ - ഓടെ, മാവിനഹണ്ണിനബീജ ka കൊട്ടൈ - മാങ്കൊട്ടൈ ta മുട്ടിയ - മുട്ടെ, ടെംക, മാമിഡി, താടികായ മൊദലയിനവാടിലോ ഉംഡേവിത്തു te
6 കൊരള്‍ - കഴുത്ത്‌ ma കൊരള്‍ - കൊരളു, കത്തു, കുത്തിഗെ ka കഴുത്തു ta ഗൊംതു - കുത്തുക, കുത്തിക te
7 കൊരുക (3) വാരുക (മണ്ണ്‌ കോരുക) ma ബാച്ചു - തെഗെയു (മണ്ണുബാച്ചു - മണ്ണുതെഗെയു) ka അള്ളു - വ3രു (തൊഴുവത്തില്‍ സാണം അള്ളപ്പടാമല്‍ ഇരുന്തതു - തൊഴുത്തില്‍ ചാണകം കോരാതെ ഇരുന്നു) ta തോഡു - തീയു (മട്ടിതോഡു, മട്ടിതീയു, മണ്ണുകോരുക) te
8 കൊരുക്കുക - കോര്‍ക്കുക, പുഷ്‌പം രുദ്രാക്ഷം മുതലായവ ചരടില്‍ ഇണക്കിച്ചേര്‍ക്കുക ma പോണിസു - പവണിസു, മണിമുത്തു മുംതാദുവന്നു ദാരദല്ലി അളവഡിസു, ദാരദല്ലി ഹുവുഹെണെയു ka തൊടുക്ക - ഇണൈക്ക, പൂക്കളൈ കയിറ്റില്‍ വരിസൈയാക ഇണൈക്ക ( പൂതൊടുക്ക) ta ഗുച്ചു - പൂലുമൊദലയിനവി കൂര്‍ചു (ഗുച്ചിനഹാരം - കോര്‍ത്തമാല) കൂര്‍ചു te
9 കൊറുങ്ങ- ഞണ്ട്‌, തേള്‍ മുതലായവയുടെ മുള്ളുപോലെയുള്ള അവയവം ma കൊംഡി (ചേളിനകൊംഡി - തേളിന്റെ കൊറുങ്ങ) ka കൊടുക്കു - തേള്‍പോന്‍റ പൂച്ചികളിന്‍ കൊട്ടും ഉറുപ്പു ta കൊംഡി - തേലുതോക ചിവര ഉംഡേ മുല്ലു (തേലുകൊംഡി) te
10 കൊറ്റി (1) പ്രഭാതനക്ഷത്രം, ശുക്രന്‍ (കൊറ്റി ഉദിക്കുമ്പോള്‍) ma പ്രാതകാലനക്ഷത്ര - ശുക്ര ka വിടിവള്ളി - ശുക്കിരന്‍ ta വേഗുചുക്ക - ശുക്രുഡു te
11 കൊറ്റി (2) കൊക്ക്‌, കൊച്ച ma കൊക്കരെ - ബെള്ളക്കി ka കൊക്കു ta കൊക്കെര - ബകം te
12 കൊറ്റി (3) ദുര്‍ഗ ma ദൂര്‍ഗെ ka കൊറ്റി - തുര്‍ക്കൈ ta ദുര്‍ഗ te
13 കൊറ്റി (4) കന്നുകുട്ടി, പശുക്കുട്ടി ma കരു - ഹസു, എമ്മെമൊദലൂദുവുഗളമരി ka കൊറ്റി- പശുവിന്‍ കന്‍റു ta ദൂഡ - ആവുദൂഡ te
14 കൊല - ശരീരത്തില്‍ നിന്നു ജീവന്‍ ഇല്ലാതാക്കല്‍, കൊല്ലല്‍ ma കൊലെ - കൊല്ലുവികെ, വധെ ka കൊലൈ - കൊല്ലല്‍, ഉയിര്‍വതൈ ta ചംപഡം - ഹത്യ, വധ, കൊല, ചംപുട te
15 കൊലക്കേസ്സ്‌ - കൊലചെയ്‌തതിനുള്ള അന്യായം ma കൊലെമൊകദ്ദമെ ka കൊലൈവഴക്കു ta ഹത്യാകേസു te
16 കൊലപാതകം - കൊലക്കുറ്റം ma കൊലെപാതക ka കൊലൈപാതകം - കൊലൈക്കുറ്റം, കൊലൈപ്പഴി ta ഹത്യാനേരം te
17 കൊലുപാതകി - കൊലയാളി, കൊലക്കുറ്റം ചെയ്‌തവന്‍ ma കൊലെഗാര- കൊലെഗഡിക, ഹംതക, കൊലെഗഡുക, കൊലെമാഡിദവനു ka കൊലൈയാളി - കൊലൈസെയ്‌തവന്‍, കൊലൈയാളവന്‍ ta ഹംതകുഡു - ചംപെവാഡു te
18 കൊലുസു - കൈ, കാല്‍, കഴുത്ത്‌ എന്നീ അവയവങ്ങളില്‍ അണിയുന്ന ഒരുതരം ആഭരണം ma ഗൊലസു - കുണികെയംതഹ രചനെഗളിംദ കൂഡിദ ഒംദുബഗെയ ആഭരണ ka കൊലുസു - പെണ്‍കള്‍ കണുക്കാലില്‍ അണിയും നകൈ ta ഗൊലുസു - ചേതുലകുഗാനീ മെഡലോഗാനീ ധരിംചേ ആഭരണം te
19 കൊല്ലം - ആണ്ട്‌, സംവത്സരം ma വര്‍ഷ - സംവത്സര ka ആണ്ടു - വരുടം ta ഏഡു - ഏഡാദി, സാലു, സംവത്സരം te
20 കൊല്ലക്കുടി - കൊല്ലന്റെ പണിപ്പുര ma കമ്മാരശാലൈ - കമ്മാരന കാര്‍ഖാനെ ka കൊല്ലന്‍പട്ടറൈ ta കര്‍മശാല - കമ്മരിമൊദലയിന വാരുപനിചേസേ ചോടു te
21 കൊല്ലത്തി - കൊല്ലന്റെ പെണ്ണ്‌ ma കമ്മാരഗത്തി ka കൊല്ലത്തി ta കമ്മരിദി te
22 കൊല്ലന്‍ - കരുവാന്‍, ഇരുമ്പുപണിക്കാരന്‍ ma കമ്മാര - കര്‍മഗാര, കബ്ബിണദ വസ്‌തുതയാരിസുവവ, കൊല്ല ka കൊല്ലന്‍ - കരുമാന്‍, ഇരുമ്പൈകായ്‌ച്ചിപൊരുളുകള്‍ സെയ്‌പവന്‍ ta കമ്മരി - കമ്മാരവാഡു, ഇനപ പനിവാഡു te
23 കൊല്ലപ്പണി- ഇരുമ്പുപണി ma കബ്ബിണദകെലസ ka ഇരുമ്പുവേലൈ ta കമ്മരം- ഇനുമുപനി te
24 കൊല്ലി (2) മൂല ma കൊല്ലി - മൂലെ ka മൂലൈ ta മൂല te
25 കൊല്ലി(1) മലയിടുക്ക്‌, രണ്ടുമലകള്‍ക്കിടയിലുള്ള സ്ഥലം ma കണിവെ - ഗിരികണിവെ, ബെട്ടഗളനഡുവിന ഇക്കട്ടാദ പ്രദേശ, കംദര ka പള്ളത്താക്കു - മലൈകളുക്കു ഇടൈയേ അമൈയും സരിന്തപ്പക്കപ്പകുതി ta ലോയ - ഇരംഡു കൊംഡല മധ്യഭാഗം te
26 കൊല്ലിക്കുക - കൊലചെയ്യിക്കുക ma കൊല്ലിസു - കൊല്ലുവംതെമാഡു ka കൊല്ലവൈക്ക ta ചംപിംചു te
27 കൊല്ലുക - ശരീരത്തില്‍ നിന്നു ജീവന്‍ ഇല്ലാതാക്കല്‍ ma കൊല്ലു - കൊലെമാഡു, സായിസു, ഹത്യെമാഡു ka കൊല്‍ - കൊലൈസെയ്‌, കൊലൈപണ്ണു ഉയിരൈപ്പോക്കു ta ചംപു - ചാവജേയു, കഡതേര്‍ചു, ഹത്യചേയു, കൊല്ലു te
28 കൊളുത്തുക (1) കൊളുത്തില്‍ തൂക്കിയിടുക ma മാടു - കൊക്കെയല്ലിസിക്കിസു, സിക്കു (ഷര്‍ട്ടുബിച്ചിസ്‌ടാഡിഗെ സിക്കിസിദ - ഷര്‍ട്ടു അഴിച്ചു സ്റ്റാന്‍ഡില്‍ കൊളുത്തി) ka മാട്ടു - കൊക്കിയില്‍ മാട്ടു (ആണിയില്‍ പടത്തൈമാട്ടു) ta തഗലിംചു - (കൊക്കികി ഗതിലിംചു, കൊ ലികിതഗിലിംചു - കൊക്കയില്‍ കൊളുത്തുക) te
29 കൊളുത്തുക (2) തീക്കൊളുത്തുക (വിളക്ക്‌ കൊളുത്തുക) ma ഹച്ചിസു - ഹത്തിസു, ഉരിയിസു (ബെംകിഹച്ചിസു - തീകൊളുത്തുക) (ദീപ ഹത്തിസു - വിളക്കു കൊളുത്തുക) ka കൊളുത്തു - പൊരുത്തു, ഏറ്റു, ഏറ്റിവൈക്ക (വിളക്കൈകൊളുത്തു, വിളക്കൈ ഏറ്റിവൈക്ക) ta വെലഗിംചു (ദീപം വെലഗിംചു) te
30 കൊളുത്ത്‌ - കൊക്ക, സാധനങ്ങള്‍ തൂക്കിയിടാന്‍ ഉപയോഗിക്കുന്ന വളഞ്ഞസാധനം ma കൊളികെ - കൊക്കെ, കൊംഡി ka കൊക്കി ta കൊക്കി - കൊലികി te