Home

samam

Settings

Malayalam Kannada Tamil Telugu
1 കൊണ്ടാട്ടം (2) ആഘോഷം, ഉത്സവം ma ഹബ്ബ - ഉത്സവ ka കൊണ്ടാട്ടം - പണ്ടികൈ, വിഴാ ta പംഡുഗ - ഉത്സവം te
2 കൊണ്ടുപോവുക - എടുത്തുകൊണ്ടുപോവുക ma കൊംഡുഹോഗു - കൊംഡൊയു, തെഗെദുകൊംഡുഹോഗു ka കൊണ്ടുപോ - കൊണ്ടുസെല്‍, അഴൈത്തുസെല്‍ ta തീസികെള്ളു - തീസികൊനിപോവു, തീസികൊനിവെള്ളു te
3 കൊണ്ടുവരുക - എടുത്തുകൊണ്ടുവരുക ma തെഗെദുകൊംഡുബരു ka കൊണര്‍ - കൊണ്ടുവരു, അഴൈത്തുവാ, കൊണ്ടുവാ ta തെച്ചു - തീസികൊനിവച്ചു, തീസുകുരാ കൊനിവച്ചു, തീസുകുരാവച്ചു, തെച്ചുകൊനു te
4 കൊണ്ടുവരുത്തുക - കൊണ്ടുവരുത്തിക്കുക ma തരിസു - തരുവംതെമാഡു, ഹത്തിക്കെ തെഗെദുകൊംഡുബരുവംതെമാഡു ka തരുവിക്ക - വരവഴൈക്ക ( ഓട്ടലിലിരുന്തു ഉണവു വരവഴൈത്തുച്ചാപ്പിട്ടാന്‍ - ഹോട്ടലില്‍ നിന്നു ഭക്ഷണം കൊണ്ടുവരുത്തിശാപ്പിട്ടു) ta തെപ്പിംചു - തെച്ചേട്‌ലുചേയു te
5 കൊണ്ട്‌ - സംയോജികാ വിഭക്തിയുടെ അര്‍ഥം ലഭിക്കാനായി ചേര്‍ക്കുന്നത്‌ ( അ തുകൊണ്ട്‌) ma കൊംഡു - (തെഗെദുകൊംഡുബരു എടുത്തുകൊണ്ടുവരു) (അരിതുകൊംഡു - അറിഞ്ഞുകൊണ്ടു) ka കൊണ്ടു - (കൈകൊണ്ടു) ta തോ - ചേത, വല്ല ( ചേതുലതോ - കൈക ള്‍കൊണ്ട്‌) (നീതോ - നിങ്ങളെക്കൊണ്ട്‌) (ആമെചേത - അവളെക്കൊണ്ട്‌) (വിദ്യാ ര്‍ഥുലചേത - വിദ്യാര്‍ഥികളെക്കൊണ്ട്‌) (തനവല്ല - തന്നെക്കൊണ്ട്‌) te
6 കൊത - മരത്തില്‍ കയറാനായി മരത്തില്‍ കൊത്തിയുണ്ടാക്കുന്ന മുറിവ്‌ ma കഡിത - മരഹത്തലു മരദല്ലി മാഡുവ കഡിത ka വെട്ടു ta കോത- ഛേദനം te
7 കൊതി - അത്യാശ ma തവക - ഹംബല, തീവ്രബയകെ അതിയാദ ബയകെ, ബാകുള, ഉത്‌കടബയകെ കൊസരു - അതിയാസെ ka ആവല്‍ - പേരാവല്‍, പേരാശൈ, മികുവിരുപ്പം ta കക്കുറിതി- ലോഭം, പേരാശ, ഉബലാടം - തീവ്രമൈനകോരിക te
8 കൊതിക്കുക - അധികം ആശിക്കുക ma ഹാതൊരെയു - ഹംബലിസു, തവകിസു, അത്യാസെപഡു, ബഹുവാഗിആസെപഡു ka പേരാശൈപ്പടു ta കക്കുര്‍തിപഡു - അത്യാശപഡു, മുച്ചടപഡു, എക്കുവഗാ അഭിലഷിംചു, മുരിസിപോവു te
9 കൊതുകുതിരി - കൊതുകിനെ അകറ്റാന്‍ കത്തിച്ചുവെക്കുന്ന ഒരു വാസനത്തിരി ma സൊള്ളെബത്തി ka കൊസുവത്തി ta ദോമവത്തി te
10 കൊതുക്‌ - ശരീരത്തിലെ രക്തം ഊറ്റിയെടുക്കുന്ന ഒരിനം ഈച്ച ma സൊള്ളെ - മശക, ഒംദുബഗെകീട, നൊരജു, ദോമെ ka കൊസു - ഇരത്തത്തൈക്കുടിക്കും സിറിയ ഉയിരിനം ta ദോമ - നെത്തുരുപീല്‍ചേ ഒകരകമൈന കീടകം te
11 കൊതുമ്പ്‌ - തെങ്ങില്‍ പൂക്കൂലയെ മൂടിയിരിക്കുന്ന പാള ma ഹാളെ - തെംഗിനഹൂവിന ആവരണ ka പാളൈ ta ടെംകായമുവ്വു te
12 കൊതുവല - കൊതുകുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന വല ma മച്ചരദാനി - സൊള്ളെപരദെ, സൊള്ളെഗളന്നു ദൂരവിഡലു ബളസുവപരദെ ka കൊസുവലൈ ta ദോമതെര- ദോമലുരാകുംഡാമംചംചുട്ടൂ കട്ടേ വലഗുഡ്ഡ te
13 കൊത്തമല്ലി - കറിയില്‍ ചേര്‍ക്കുന്ന നല്ലമണമുള്ള ഒരു പച്ചില ma കൊത്തുംബരിസൊപ്പു ka കൊത്തമല്ലി - കൊത്തുമല്ലി ta കൊത്തമല്ലി - കൊത്തമരി, കൊത്തിമിരി, മല്ലികീരെ te
14 കൊത്തമ്പാലരി - കൊത്തമ്പാരി, കൊത്തമല്ലിയുടെ അരി ma കൊത്തുംബരി ka തനിയാ - കൊത്തുമല്ലിവിതൈ ta ദനിയാലു - കൊത്തിമിരിവിത്തുലു te
15 കൊത്തളം- കോട്ടയുടെ മുകളിലുള്ള വെടിപ്പഴുത്‌ ma കൊത്തല(ള) - കോടെയബുരുജു ka കൊത്തളം - കോട്ടൈമതിലുറുപ്പു ta കൊത്തംഡം(ളം) - അട്ടാലകം, കോടബുരുജു te
16 കൊത്തുക (2) ചിത്രം മുതലായവ കൊ ത്തുക ma കെത്തു - ചിത്രമൊദലാദുവുഗളന്നു കൊ രെയു ka സെതുക്കു - മരത്തില്‍ കല്ലില്‍ ഉരുവം കൊടുക്ക ta ചെക്കു - മലചു (വിഗ്രഹാലനുചെക്കു - വിഗ്രഹങ്ങള്‍ കൊത്തുക te
17 കൊത്തുക (3) പറവകള്‍ കൊക്കുകൊ ണ്ടു കൊത്തുക ma കുക്കു - കൊക്കിനിംദ കുക്കു ka കൊത്തു - പറവൈ അലകാലും പാമ്പുപല്ലാലും കുത്തു ta മുക്കുതോപൊഡുചു te
18 കൊത്തുക(1) വെട്ടുക, മുറിക്കുക ma കൊച്ചു - തുംടുമാഡു, കത്തരിസു, കൊ ത്തു, കത്തരിസിഹാകു, ചൂരുമാഡു ka കൊത്തു - നറുക്കു ta തരുഗു- നരുകു, ഖംഡിംചു, കോയു te
19 കൊത്തുപണി - ശില്‌പവിദ്യ, മരം കല്ല്‌ മുതലായവയില്‍ ചിത്രപ്പണിചെയ്യല്‍ ma കെത്തനെകെലസ- കെത്തനെയകെലസ, ശില്‌പവിദ്യ ka കൊത്തുവേലൈ - സെതുകുവേലൈ, ശിര്‍പവേലൈ ta ശില്‌പകള - ശില്‌പവിദ്യ te
20 കൊത്തുപണിക്കാരന്‍ - ശില്‌പി ma രൂവാരി - കെത്തുഗാര, ശില്‌പി, വിഗ്രഹമൊദലാദലാദുവുഗളന്നു കെത്തുവവനു ka ശിര്‍പി ta ശില്‌പകാരുഡു te
21 കൊത്ത്‌ - പൂക്കളുടെയോ തളികുരുകളുടെയോകുല ma ഗൊംചലു - (ഹൂഗൊംചലു - പൂങ്കുല, കൊത്തു, ഗൊന) ka കൊത്തു - കൂലൈ (പൂക്കൊത്തു - പൂകുല) ta ഗുച്ച - ഗുത്തി (പൂഗുത്തി - പൂങ്കുല) te
22 കൊന്ത്രംപല്ല്‌ - തെറ്റുപല്ലു ma കോരെഹല്ലു ka തെത്തുപ്പല്‍ - തെറ്റുപ്പല്‍ ta എത്തുപള്ളു - കോരപല്ലു te
23 കൊന്ന - കണിക്കൊന്ന, കര്‍ണികാരം ma കൊസഗു- ബെട്ടദാവരെ, കര്‍ണികാര ka കൊന്‍റൈ - ഇതഴി, കൊന്‍റൈമരം ta രേകചെട്ടു- കര്‍ണികാരം, കൊംഡഗോഗു te
24 കൊപ്പര - കൊപ്ര, തേങ്ങയുടെ ഉണങ്ങിയ കാമ്പ്‌ ma കൊബ്ബരി ka കൊപ്പരൈ ta കൊബ്ബരി te
25 കൊപ്പുള്‍ - പൊക്കിള്‍, നാഭിച്ചുഴി ma ഹൊക്ക(ക്കു)ളു - പൊക്കുളു ka കൊപ്പുള്‍ - കൊപ്പുഴ്‌ ta പൊക്കിലി - ബൊഡ്ഡു te
26 കൊമ്പന്‍ - കൊമ്പനാന, ആണ്‍ ആന ma സലഗ- ബലിഷ്‌ഠവാദഗംഡാനെ ka കൊമ്പന്‍ - കൊമ്പന്‍യാനൈ, ആണ്‍ യാനൈ ta മഗഏനുഗു te
27 കൊമ്പിക്കുക (1) കോപിക്കുക ma മുനിയു - കെരളു, രേഗു, സെണെയു, സിട്ടാഗു, കോപഗൊള്ളു, കോപിസു ka മുനിയ - സിനങ്കൊള്‍, ആത്തിരപ്പടു, ആത്തിരമടൈയ, കോപിക്ക ta അലുഗു - ആഗ്രഹിംചു, മംഡു, കോപിംചു, കോപപഡു, കോപഗിംചു te
28 കൊമ്പിക്കുക (2) ഗര്‍വിക്കുക ma കൊബ്ബു - ഗര്‍വപഡു ka കവര്‍ങ്കൊള്‍ ta ഗര്‍വപഡു te
29 കൊമ്പ്‌ (1) മരത്തിന്റെ ശാഖ ma കൊംബെ - ഗെല്ലു, രെംബെ, മരദകൊംബെ, മരദശാഖെ ka കൊമ്പു - കിളൈ, മരക്കിളൈ ta കൊമ്മ- ചെട്ടുകൊമ്മ, കൊമ്മു, വൃക്ഷശാഖ te
30 കൊമ്പ്‌ (2) മൃഗങ്ങളുടെ തലയിലുള്ള കൂര്‍ത്തുവളഞ്ഞ അവയവം ma കൊംബു - പ്രാണിഗളകോഡു ka കൊമ്പു - വിലങ്കിന്‍കൊമ്പു ta കൊമ്മു - പശുശൃംഗം, ഏനുഗുദംതം te