Home

samam

Settings

Malayalam Kannada Tamil Telugu
1 കോടി (2) മുനമ്പ്‌, അറ്റം, അഗ്രഭാഗം ma കോടി - കൊനെ, തുദി, മൊനെ ka കോടി - മുനൈ, നുനി, വിളിമ്പു ta കോടി - ചിവര, അംചു, അഗ്രഭാഗം te
2 കോടി (3) മൂല, കോണ്‍ ma കോടി - മൂലെ, കോണ ka കോടി - മൂലൈ ta മൂല te
3 കോടി (4) കുളം മുതലായ ജലാശയങ്ങലില്‍ നിന്നു വെള്ളം പുറതതേയ്‌ക്കു പോകാനുള്ള വഴി ma കോഡി - കെരെ, കട്ടെഗളല്ലി ഹെച്ചിനനീരു ഹരിദു ഹോഗലു മാഡിരുവദാരി, നീരു ഹൊരഗെ ഹോഗുവദ്വാര ka കോടി - ഏരിയിന്‍ കലിങ്കു ta കോഡി- ചെരുവു ലോ എക്കുവൈനനീ ള്ളു പൊര്‍ലി പോവഡാനികി കട്ടകു പല്ലംഗാ ഉന്നചിവര കട്ടിന രാതികട്ടഡം te
4 കോടി- കോടിത്തുണി, പുതുവസ്‌ത്രം ma ഹൊസബട്ടെ ka കോടി - പുതു ആടൈ, പുത്താടൈ ta കൊത്തബട്ട - കൊത്തദുസ്‌തുലു, കൊ ത്തവസ്‌ത്രം te
5 കോടീശ്വരന്‍ - കോടിക്കണക്കിനു ആസ്‌തിയുള്ളവന്‍ ma കോട്യാധിപതി ka പെരുഞ്ചെല്‍വന്‍ - കോടീശുവരന്‍ ta കോടീശ്വരുഡു te
6 കോടുക (1) വളയുക ma ബാഗു - ബഗ്ഗു, ഡൊംകാഗു, വക്രവാഗു ka വളൈയ - കോണു ta വംഗു te
7 കോടുക (2) തണുക്കുക, കുളിരുക ma കോഡു - തംപാഗു, തണ്ണാഗു ka തണിയ - കുളിര്‍ ta ചല്ലാരു - ചല്ലബഡു te
8 കോട്ട - ദുര്‍ഗം, രാജധാനിയുടെയും മറ്റും ചുറ്റും കെട്ടുന്ന മതില്‍ ma കോടെ - ദുര്‍ഗെ, ഊരന്നു രക്ഷിസുവ ഗോഡെ ka കോട്ടൈ - മതില്‍ സൂഴ്‌ന്ത അരണ്‍മനൈ ta കോട - ദൂര്‍ഗം, രാജധാനി, ചൂട്ടു ഉംഡേപ്രഹരി te
9 കോട്ടം (1) വളവ്‌ ma ഡൊംകു - ഓരെ, ബാഗുവികെ, വക്രതെ ka കോട്ടം - കോണല്‍, വളൈവു ta വംകര - വംപു te
10 കോട്ടം (2) തണുപ്പ്‌, കുളിര്‌ ma കോഡു - തെപു, കുളിരു, ശൈത്യ ka കുളിര്‍ - കുളിര്‍ച്ചി ta ചലി- ചല്ലദനം, ശൈത്യം te
11 കോട്ടി - ഗോട്ടി, കളിക്കാന്‍ ഉപയോഗിക്കുന്ന പളുങ്കിന്റെ ചെറിയ ഉണ്ട ma ഗോലി - മക്കളു ആഡുവഗാജു മണ്ണുമുംതാദവുഗളിംദ മാഡിദ ഗുംഡാഗിരുവ ആടികെ ka കോലി - സിറുകണ്ണാടിക്കുണ്ടു ta ഗോലി - ഗോടികായ, പില്ലലുആഡുകൊനേ ഗുഡ്രടിഗാജു te
12 കോട്ടുക (1) വളയ്‌ക്കുക ma ബാഗിസു - ഡൊംകുമാഡു ka കോടു- വളൈക്ക, വളൈതല്‍സെയ്‌ ta വംചു- വംഗജേയു te
13 കോട്‌ (1) വളവ്‌, വക്രത ma ഡൊംകു - ബാഗുവികെ, ഓരെ വക്രതെ ka കോടു - കോണല്‍, വളൈവു ta വംകര - വംപു te
14 കോട്‌ (2) വരി, രേഖ ma ഗെരെ - ഗീടു, രേഖെ ka കോടു - വരി ta കോഡു - ഗീത, രേഖ te
15 കോണം - കോണകം, കൗപീനം, കോവണം, കച്ചോട്ടം ma കോവണ - ഗോചി, കൗപീന, ലംഗോടി, കച്ചട ka കോവണം - കൗപീനം, കച്ചൈ ta ഗോചി- ഗോണം, ഗോവണം, കച്ചഡം, കൗപീനം te
16 കോണി (1) കോവണി ma നിച്ചണികെ - ഏണി ka ഏണി ta നിച്ചെന - എണി te
17 കോണി (2) ചാക്കുസഞ്ചി, ചാക്കുകൊണ്ടുള്ള സഞ്ചി ma ഗോണി - സെണബിനചീല ka കോണി - സാക്കുപ്പെ ta ഗോനെ - ഗോനിയ, ഗോനെസംചി, ജനപനാരസംചി te
18 കോണ്‍(ണു) - മുക്കു, മൂല, മുന ma കോണ്‍ - കോണു, മൂലെ, എരഡുദിക്കുഗളു സേരുവസ്ഥാന ka കോണം - ഇരുകോടുകള്‍ സന്തിക്കും ഇടം ta കോണം - മൂല, കോന, രെംഡു രേഖലു കലിസേചോടു te
19 കോതമ്പം - ഗോതമ്പ്‌, ഒരു ധാന്യം ma ഗോദി - ഒംദുധാന്യ ka കോതുമൈ - പഴുപ്പുനിറത്താനിയം ta ഗോദു(ധു)മ - ഒകധാന്യം te
20 കോതാണ്ടം - കോദണ്‍, മുന്‍കാലത്ത്‌ കുടിപ്പള്ളിക്കൂടങ്ങളില്‍ കുരുത്തക്കേടുകാട്ടുന്ന കുട്ടികള്‍ക്ക്‌ കൊടുത്തിരുന്ന ഒരു ശിക്ഷ, ശിക്ഷാക്രമം ma കോദംഡ - തുംടവിദ്യര്‍ഥിഗളിഗെ ഹിംദെ വിധിസുത്തിദ്ദ ഒംദുശിക്ഷെ ka കോതണ്ടം - മുര്‍കാലത്തില്‍ കുറ്റവാളിയിന്‍ കൈകാല്‍കളൈ പരപ്പിക്കട്ടിച്ചിത്തിരവതൈ സെയ്യ മരത്തിനാല്‍ സെയ്യപ്പട്ട ഒര്‍അമൈപ്പു ta കോദംഡം- നേരംചേസിന, പില്ലലനു വേലഡദീയഡാനികി കട്ടിനതാഡു te
21 കോതുക - മുടിവാരുക, മുടി ചീന്തിക്കെട്ടുക, തലമുടിചിക്കിക്കെട്ടുക ma തലൈബാചു ka കോതു - മയിര്‍ച്ചിക്കെടുക്ക ta ദുവ്വു - ജുട്ടുചിക്കുതീയു te
22 കോദണ്‌ഡം - വില്ല്‌, ശ്രീരാമന്റെ വില്ല്‌ ma കോദംഡ - ബില്ലു ka കോതണ്ടം - വില്‍, ഇരാമന്‍വില്‍ ta കോദംഡം - വില്ലു te
23 കോനായി - കോലായ, വരാന്ത ma വസാരെ - പഡസാലെ, മൊഗസാലെ ka തിണ്ണൈ ta വസാര te
24 കോന്തല - മുന്തി, മുന്താണി, മുണ്ട്‌, സാരി എന്നിവയുടെ നാലു കോണുകളില്‍ ഒന്ന്‌, സാരിയുടെ ചുമലില്‍ ഇടുന്ന ഭാഗം ma സെരഗു - മേലുദു, സീരെയല്ലി ഹൊദെയുവഭാഗ, സീരെയകൊനെയ ഭാഗ ka മുന്തി മുന്താനൈ - സേലൈപോന്‍ റവറ്റിന്‍ ഓരപ്പകുതി, ചീലൈത്തൊങ്കല്‍ ta ചെരഗു - കൊംഗു, ചീരകൊന, ചീരചിവര, ചീരകു ഒകചിവര, അലംകാരംഗാ സേസിനഭാഗം ( ചീരകൊംഗു - സാരിയുടെകോന്തല) te
25 കോപം - മുനിപു, ക്രോധം, ദേഷ്യം ma മുനിപു - സിട്ടു, രൊച്ചു, കോപ, രോഷ ka മുനിവു - സിനം, ആത്തിരം, എരിച്ചില്‍, കോപം ta കിനുക - അലുക, ചിരാകു, കിനുപു, ആഗ്രഹം, കസി, കോപം, ചിര്‌റ te
26 കോപി - കോപമുള്ളവന്‍ ma കോപി - കോപഗൊംഡവനു ka കോപി - സിനമുള്ളവന്‍ ta കോപി - കോപംഗലവാഡു te
27 കോപിക്കുക - മുനിയുക, ദേഷ്യപ്പെടുക ma മുനിയു - രേഗു, കെരളു, സിട്ടാഗു, രോ സു, കോപഗൊള്ളു, സിഡുകു, സെണെ യു ka മുനിയ - സിനങ്കൊള്‍, ആത്തിരപ്പടു, ആത്തിരമടൈയ, കോപിക്ക ta ആഗ്രഹിംചു - കസ(സു)രു, കോപിംചു, കോപഗിംചു, ചിരാകുപഡു te
28 കോപിപ്പിക്കുക - ദേഷ്യപ്പെടുത്തുക, കോപം ഉണ്ടാക്കുക ma കെണകു - കെരളിസു, രേഗിസു, മുനിയിസു, കോപഗൊള്ളുവംതെമാഡു ka കോപമൂട്ടു - എരിച്ചലുണ്ടാക്കു, കോപപ്പടവൈക്ക ta രേചു- കോപംവച്ചേട്‌ലുചേയു te
29 കോപ്പ - കപ്പ്‌, ഒരുതരം ഉരുണ്ടപാത്രം ma ബട്ടലു - ഗുംഡഗിനസണ്ണപാത്ര ka കോപ്പൈ ta ഗിന്നെ te
30 കോപ്പി - പകര്‍പ്പ്‌, പ്രതി ma പ്രതി - നകലു ka പിരതി - നകല്‍ ta പ്രതി - നകലു te