Home

samam

Settings

Malayalam Kannada Tamil Telugu
1 കൊളുന്ത്‌ - സസ്യലതാദികളുടെ തളിര്‌ ma തളിരു - ചിഗുരു ka കൊഴുന്തു - തഴൈ, തളിര്‍ ta ചിഗുരു te
2 കൊള്ള- കവര്‍ച്ച ma കൊള്ള - സുലിഗെ, ദരോഡെ, സൂരെ, ലൂടി ka കൊള്ളൈ - സൂറൈ ta കൊല്ല - ദോപിഡി, ദോപുഡു, ചൂര ലൂടി te
3 കൊള്ളക്കൊടുക്ക - കൊടുക്കലും വാങ്ങ ലും ഇടവാട്‌ ma മാരാട- കൊഡകൊള്ളുവികെ, ലേണാദേണെ ka കൊള്ളൈക്കാരന്‍ ta ലാവാദേവീലു - ഇച്ചിപുച്ചുകോഡലു te
4 കൊള്ളയടിക്കുക - കവര്‍ച്ച ചെയ്യുക ma കൊള്ളെയിഡു - കൊള്ളെഹൊഡെയു, സൂരെയിഡു, ലൂടിമാഡു, സുലിഗെമാഡു ka കൊടുക്കല്‍ വാങ്കല്‍ ta കൊല്ലകൊട്ടു - കൊല്ലഗൊട്ടു, കൊല്ലപെട്ടു - ദോപിഡിചേയു te
5 കൊള്ളി (1) കമ്പ്‌, കോല്‍(ല്‌), ഉണങ്ങിയ കമ്പ്‌ ma കഡ്ഡി - ചിക്കദേടു, കൊരഡു, ഒണഗിദമരദതുംഡു ka കാള്ളയടിക്ക - സൂറൈയാടു ta കോല - കര്‌റ, പുല്ല, കൊയ്യ te
6 കൊള്ളി (2) തീക്കൊള്ളി, കത്തുന്ന വിറക്‌ ma കൊള്ളി - ഉരിയുവ കട്ടിഗെ ka കോല്‍ ta കൊരവി- കൊരകംചു, സഗംകാലിന കര്‌റബൊഗ്ഗു te
7 കൊള്ളി (3) തീ (കൊള്ളിവെപ്പ്‌) ma ബെംകി ka കൊള്ളി - എരിക്കട്ടൈ ta കൊരവി - നിപ്പു te
8 കൊള്ളിക്കിഴങ്ങ്‌ - മരക്കിഴക്ക്‌, മരച്ചീനി ma കോലിഗെണസു - മരഗെണസു ka കൊള്ളി - നെരുപ്പു ta ആലുവാരിഗഡ്ഡ- ആരുവാരിഗഡ്ഡ te
9 കൊള്ളുക (1) വാങ്ങുക, സ്വീകരിക്കുക ma കൊള്ളു - അംഗീകരിസു, ക്രയക്കെപഡെയു ka കൊള്ളിവായ്‌പ്പിശാസു ta കൊനു - തീസുകൊനു, സ്വീകരിംചു te
10 കൊള്ളുകയില്ല - പറ്റില്ല, ചേരുകയില്ല, പ്രയോജനപ്പെടുകയില്ല ma സല്ലദു - ബാരദു (ഉപയോഗക്കെബാരദു - ഉപോഗത്തിനു കൊള്ളുകയില്ല) ka കൊള്‍ - പെറു, ഏറ്റുക്കൊള്‍, വിലൈക്കുവാങ്കു ta പനികിരാദു- പനികിമാലു, ഉപയോഗംലേകപോവു te
11 കൊള്‍ (1) കൊള്ളു, കാണം, മുതിര ma ഗുരളി - ഹുരുളി, ഒംദുബഗെയ ദ്വിദളധാന്യ ka കൊള്‍ - കൊള്ളു, കാണം എന്‍റ താനി യം ta ഉലവ(ലു)- ഒകരകം കായ ധാന്യം te
12 കൊള്‍ (2) കൊള്ളുക, വാങ്ങുക, സ്വീകരിക്കുക ma കൊള്‍ - കൊള്ളു, തെഗെദുകൊള്ളു, സ്വീകരിസു ka കൊള്‍- ഏറ്റുക്കൊള്‍, കൈയില്‍ എടുക്ക, വിലൈക്കുവാങ്കു ta കൊനു - തീസുകൊനു, സ്വീകരിംചു te
13 കൊഴിക്കുക - ചേറുക, അരിയും മറ്റും മുറത്തിലിട്ട്‌ പാറ്റി വൃത്തിയാക്കുക ma ഒനെയു - കേരു, മൊരദല്ലി ധാന്യഗളന്നു ശുദ്ധിമാഡു ka സേരാതു - പയന്‍പടാതു ta ചെരഗു - ചേടലോബിയംമൊദലയിനവാടിപോസിപൈകീകിംദികി ആഡിംചു, മലുചു te
14 കൊഴിയുക - ഉതിരുക, പൊഴിയുക, ഇല പൂവ്‌ മുതലായവ വീഴുക ma ഉദിര്‍ - ഉദിരു, മേലിംദകെളഗെബീളു ka കൊഴിക്ക - തെള്ളുതല്‍സെയ്‌ (അരിശിയൈ കൊഴിക്ക) ta ഊഡു- രാലു, ഉഡിപോവു (പള്ളു ഊഡിപോവു - പല്ലുകള്‍ കൊഴിയുക) te
15 കൊഴുക്കുക - കട്ടിയാകുക, വണ്ണം വയ്‌ക്കുക ma കൊബ്ബു - ദപ്പനാഗു ka കൊഴുക്ക - സതൈപ്പറ്റുമികു, ഉടല്‍പരുമനാകു ta കൊവ്വു - ലാവെക്കു, സ്ഥൂലമവു te
16 കൊഴുപ്പ്‌ - മേദസ്സ്‌ ma കൊബ്ബു - മേദസ്സു, നെണ ka കൊഴുപ്പു - സതൈപ്പറ്റുനികുന്തതു ta കൊവ്വു - ശരീരധാതുവുലലോ ഒകടി, ബലുപു te
17 കേടാകുക- നാശമാകുക (ബസ്സ്‌ കേടാകുക) ma കെഡു- കെഡുകു (ബസ്സുകെഡു കായിതു - ബസ്സ്‌ കേടായി) ka പഴുതടൈയ (പസ്‌ പഴുതടൈന്തുള്ളതു) ta ചെഡിപോവു (ബസ്സുചെഡിപോയിംദി) te
18 കേട്‌ - നാശം ma കേഡു - കെഡുകു, നാശ ka കേടു - അഴിവു ta കീഡു - ചേടു, നാശനം te
19 കേതനം (1) വീട്‌ ma കേതന - മനെ ka കേതനം - വീടു ta കേതനം - ഇല്ലു, ഗൃഹ te
20 കേതനം (2) അടയാളം ma കേതന- ഗുരുതു, ചിഹ്നെ ka കേതനം - അടൈയാളം ta കേതനം - ഗുരുതു te
21 കേതനം (3) കൊടി, പതാക ma കേതനം - ബാവുട, ധ്വജ, പതാകെ ka കേതനം - കൊടി, പെരുങ്കൊടി ta കേതനം - ടെക്കെം, ജെംഡാ ധ്വജം te
22 കേദാരം - വിളനിലം ma ഗേദാര- നേഗിലഹൊഡെദ ഭൂമി ka കേതാരം - വിളൈനിലം ta കേദാരം - വരിമഡി, വരിപംഡേപൊലം te
23 കേദാരം- വയല്‍, നെല്‍വയല്‍, വിളനിലം ma കേദാരം- ബത്തദഗദ്ദെ (നെല്‍വയല്‍) ka കേതാരം- വിളൈനിലം ta കേദാരം - വരിമഡി, വരിപംഡേപൊലം te
24 കേന്ദ്രം - ഒത്തനടുവ്‌, ഭ്രമണകേന്ദ്രം ma കേംദ്ര- നഡു, മധ്യ ka കേന്തിരം - മൈയം ta കേംദ്രം - മധ്യം, വൃത്തക്ഷേത്രം, മധ്യസ്ഥാനം te
25 കേന്ദ്രസര്‍ക്കാര്‍ - മധ്യസര്‍ക്കാര്‍ ma കേംദ്രസരകാരു ka മത്തിയഅരസു ta കെംദ്രപ്രഭുത്വം te
26 കേന്ദ്രീകരിക്കുക ma കേംദ്രീകരിസു - എല്ലന്നൂ ഓംദേ കേംദ്ര ക്കെ ഒളപഡിസു ka മൈയക്കാക്ക - ഒന്‍റന്‍ മീതുനിലൈക്കും പടിസെയ്‌, ഒരുമുകപ്പടുത്തു ta കേംദ്രീകരിംചു - ഏകാഗ്രപരചു te
27 കേരളം - മലയാളനാട്‌ ma കേരല(ള) - മലയാളീപ്രദേശ ദക്ഷിണഭാരതദ ഒംദുപ്രദേശ ka കേരളം - മലൈയാളം, സേരനാടു ta കേരളം - ഒകാനൊകദേശം, (കേരളി - മലയാളം) te
28 കേല - നോള, ഉമിനീര്‍, വായില്‍നിന്നുവ രുന്ന നൂലുപോലെയുള്ള ഉമിനീര്‍ ma ലോളെ - ജൊല്ലു, ബായിംദ സുരിയുവ ദ്രവ ka കൊളൈ - കോഴൈ, ഉമിഴ്‌നീര്‍ ta ചൊംഗ - ചൊല്ലു, നോടിനുംചി കാരേ ലാലാജലം te
29 കേളി (1) കളി, വിനോദം ma കേലി- ആട, വിനോദ ka വിളൈയാട്ടു(കേളി - മകളിര്‍വിളൈയാട്ടു) ta കേളി - ആട. ക്രീഡ te
30 കേളി (2) തമാശ, കളിവാക്ക്‌, പരിഹാസം ma കേലി - മോജു, തമാഷെ ka കേലി - വികടം, വിളൈയാട്ടുപ്പേച്ചു, പരികാസം ta കേലി(ളി) - എഗതാളി te