Home

samam

Settings

Malayalam Kannada Tamil Telugu
1 കോപ്പ്‌ (1) ഉപകരണം, സാമഗ്രി (പടക്കോപ്പ്‌) ma പരികര - സലകരണെ, സാമഗ്രി, ഉപകരണ ka കോപ്പു - കരുവി, ഉപകരണം ta പരികരം - ഉപകരണം, പനിമുട്ടു te
2 കോപ്പ്‌ (2) അലങ്കാരം (കോപ്പുകൂട്ടുക) ma അലംകാര ka കോപ്പു - അലങ്കാരം ta അലംകാരം te
3 കോപ്പ്‌ (3) ക്രമം, രീതി ma കോപു - ക്രമ, ഓരണ ka കോപ്പു - ഒഴുങ്കു, മുറൈ ta കോപു - രീതി te
4 കോപ്പ്‌ (4) സദ്യ, ഭക്ഷണം ma ഊട - ഭോജന ka സാപ്പാടു - ഉണവു ta ഭോജനം te
5 കോമളം - മാര്‍ദ്ദവം, മനോഹരം ma കോമല - മൃദു, മനോഹര ka കോമളം - മെന്‍മൈ, അഴകു ta കോമലം - മൃദു, മനോഹരം te
6 കോമളാംഗി - സുന്ദരമായ ശരീരമുള്ളവള്‍, സുന്ദരി ma കോമലാം(ളാം)ഗി - സുകുമാര വാദശരീരവുള്ളവളു, സുംദരി ka കട്ടഴകി - പേരഴകി ta കോമലാംഗി - മെരുഗുബോഡി, മെരുഗുലാംടി ശരീരം ഗലസ്‌ത്രീ, അംദകത്തെ te
7 കോമാന്‍ - അരചന്‍, രാജാവ്‌ ma അരസ - രാജ ka കോമാന്‍ - അരസന്‍ ta രാജു te
8 കോമാളി - വിദൂഷകന്‍, ചിരിപ്പിക്കുന്നവന്‍ ma വിദൂഷക - നക(ഗ)ലിഗാര, ഹാസ്യഗാര ka കോമാളി - വിതൂടകന്‍, വിതൂഷകന്‍ ta വിദൂഷകുഡു - ഹാസ്യകാഡു, നവ്വുപുട്ടിംചെവാഡു te
9 കോയില്‍ (1) കോവില്‍, ദേവാലയം ma ഗുഡി - ദേവാലയ, ദേവസ്ഥാന ka കോയില്‍ - കോവില്‍, തേവാലയം ta ഗുഡി - ദേവാലയം te
10 കോയില്‍ (2) അരമന, രാജഗൃഹം ma അരമനൈ - രാജമനെ, രാജനനിവാസ ka കോയില്‍ - അരണ്‍മനൈ ta രാജവീഡു - രാജധാനി te
11 കോരകം - മൊട്ട്‌, പൂമൊട്ട്‌ ma കോരക - മൊഗ്ഗു ka കോരകം - അരുമ്പു, പുവരുമ്പു ta കോരകം - മൊഗ്ഗ te
12 കോരുക (1) കിണര്‍, കുളം മുതലായവയില്‍ നിന്നും വെള്ളം എടുക്കുക ma മൊഗെയു - ദ്രവപദാര്‍ഥവന്നു തോഡു, നീരെത്തു, നീരുതെഗെയു, നീരുസേദു ka കോരു - അള്ളു (കിണറ്റിലിരുന്തു നീര്‍ കോരി (തണ്ണീര്‍ കൈയാല്‍ അള്ളിത്താന്‍ കുടിക്കവേണ്ടും) ta തോഡു - നീള്ളു തോഡു - വെള്ളംകോരുക) te
13 കോരുക (2) ഒഴിക്കുക (വാഴയ്‌ക്ക്‌ വെ ള്ളം കോരുക) ma എരെയു - നീരെരെയു, നീരുഹാകു ka ഊറ്റു - നീര്‍ ഊറ്റു (സെടികളുക്കുനീരൈ ഊറ്റു) ta പോയു - നീരുപോയു - വെള്ളം കോരുക te
14 കോറുക - വരഞ്ഞുകീറുക, പോറല്‍ ഉണ്ടാക്കുക ma കൊരെയു - ഗീരു ka കീറു- കോടുപോടു, പൊറിക്ക ta കോരു - ഗീകു, ഗീരു te
15 കോലം (2) ഒരുവിധ നടനം (കോലംതുള്ളുക) ma കോല - കുണിത, നടനെ ka നടനം ta കോലം - നാട്യം te
16 കോലം (3) തിരപ്പം, തെരപ്പം, ചങ്ങാടം ma കോല - തെപ്പ ka കോലം- തെപ്പം ta കോലം - തെപ്പം te
17 കോലം (4) പന്നി ma കോല - ഹംദി ka കോലം - പന്‍ റി ta കോലം - പംദി te
18 കോലം (5) പൊടിയും മറ്റും ഉപയോഗിച്ചു നിലത്തു വരയുന്ന അലങ്കാര ചിത്രം ma രംഗവലി(ല്ലി) - നെലദമേലെ ബരെയുവ ഹസെ മുംതാദ അലംകാര ka കോലം- പൊടിയാല്‍ കരൈയില്‍ ഉരുവാക്കും അലങ്കാരവടിവം ta രംഗവല്ലി - മുഗ്ഗു, പിംഡി പൊഡിസുന്നം, സുദ്ദമുക്ക മൊദലയിനവാടിതോ ആലംകാരികംഗാവേസേ രേഖാചിത്രം te
19 കോലം(1) അലങ്കാരം, വേഷം, ഉടുപ്പ്‌ ma കോല - അലംകാര, ഉഡിഗെ, വേഷ ka കോലം- ഒപ്പനൈ, വേടം അലങ്കരിപ്പു, അലങ്കാരം ta കോലം - വേഷം te
20 കോലരക്ക്‌ - മുദ്രവയ്‌ക്കാന്‍ ഉപയോഗിക്കുന്ന അരക്ക്‌ ma കോലരഗു ka മുത്തിരൈയിടും അരക്കു ta ലക്ക - ലത്തുക te
21 കോലാട്ടം- ചെറുകോലുകള്‍ ഉപോഗിച്ചുകൊണ്ടുള്ള ഒരു കളി ma കോലാട - കോലുഗളന്നു ഹിഡിദു ഹാ ഡുത്ത കുണിയുവ കലാത്മക ആട ka കോലാട്ടം - വര്‍ണക്കോല്‍കളൈത്തട്ടിക്കൊണ്ടു സിറുമിയര്‍ പാടിയാടും ഒര്‍ ആട്ടം ta കോലാടം - ഹല്ലീസം, കര്‌റലതോ താളം വേയുചു ഗുംതനഗാ തിരുഗു നാട്യം te
22 കോലാട്‌ - ഒരുതരം ആട്‌ ma കോലാഡു ka വെള്ളാടു ta ഗൊര്‌റെ te
23 കോലാഹലം- അനേകം പേരില്‍ നിന്നുണ്ടാകുന്ന അവ്യക്തമായ വലിയ ശബ്‌ദം ma കോലാഹല - ഗജിബിജി, കലകല ka കോലാകലം - പേരൊലി, കൂക്കുരല്‍ ta കോലാഹലം - കലകലം, ഗല്ലംതു അലബലം te
24 കോല്‍(ല്‌)- കമ്പ്‌, ചെറിയ വടി ma കോലു- ബഡിഗെ, ദൊണ്ണെ ka കോല്‍ - കമ്പു, കഴി ta കോല- കര്‌റ, ചിന്നകൊമ്മ te
25 കോല്‍ക്കാരന്‍ - ശിപായി, അംഗരക്ഷകന്‍ ma കോലുകാര - കോലുഹിഡിദു കാവലുമാഡുവവ ka മെയ്‌ക്കാവലര്‍ ta കോലുകാഡു - കാവലിവാഡു te
26 കോളറ - വിഷൂചിക, ഒരു രോഗാണുമൂലമുണ്ടാകുന്ന വയറ്റുപോക്കും ഛര്‍ദ്ദിയും ma വാംതിഭേദി (കാലരാ) ka വാന്തിപേതി (കാലരാ) ta വാംതിഭേദി te
27 കോളാമ്പി - തുപ്പല്‍പാത്രം ma പഡിഗ- ഉഗുളുബുഡ്ഡി, ഉഗുളുവപാത്രെ, പീകദാനി ka എച്ചില്‍പടിക്കം - തേമ്പലപ്പാത്തിരം ta കളാചി - തമ്മപഡിഗം, ഉമ്മേസേ പാത്ര, പഡിഗം te
28 കോളേജ്‌ - മഹാപാഠശാല ma മഹാവിദ്യാലയ - മഹാപാഠശാല, (കാലേജു) ka കല്ലൂരി - പള്ളിപ്പടിപ്പുമുടിത്തവര്‍ കല്‍വിപെറുവതര്‍കാനനിറുവിനം ta കളാശാല- പാഠശാലസ്ഥായികംടേ പൈസ്ഥായി വിദ്യാലയം te
29 കോള്‌(ള്‍) (1) മഴക്കാറ്‌, മേഘം (കാറ്റുംകോളും) ma മോഡ - മേഘ ka കോള്‍ - മേകം ta മബ്ബു - മേഘം te
30 കോള്‌(ള്‍) (2) കൂലി (ഇന്നു നല്ല കോളാ) ma കൂലി - ജീത ka കൂലി - ഊതിയം ta കൂലി - ജീതം te