Home

samam

Settings

Malayalam Kannada Tamil Telugu
1 കൈയാളുക- കൈകാര്യം ചെയ്യുക. നിര്‍ വഹിക്കുക (അധികാരം കൈയാളുക) ma സിര്‍വഹിസു ka ഇയക്കു - കൈയാള്‍, ഒന്‍ റൈഉരിയ മുറൈയില്‍ പയന്‍ പടുത്തു ta ചേപട്ടു - കാര്യക്രമ നിര്‍വഹണ ബാധ്യതവഹിംചു ( അധികാരം ചേപട്ടു - അധികാരം കൈയാളുക) te
2 കൈയാള്‍-ഭൃത്യന്‍, സേവകന്‍, സഹായി ma കൈയാളു- ഹത്തിര ഇരുവസേവക ka കൈയാള്‍ - കുറ്റേവല്‍ സെയ്‌പവന്‍ ta ചേദോഡു - സഹായുഡു te
3 കൈയിലെടുക്കുക - ഉള്ളങ്കൈയില്‍ എടുക്കുക ma കൈഗെതെഗെദുകൊള്ളു - കൈഗെത്തികൊള്ളു ka കൈയില്‍ എടുക്ക ta ചേതബട്ടു - ചേതിലോപട്ടുകൊനു te
4 കൈയില്‍ (1) കൈയ്‌ക്കുള്ളില്‍, കയ്യില്‍ ma കൈയല്ലി ka കൈയില്‍ ta ചേതിലോ te
5 കൈരേഖ- ഉള്ളങ്കൈയിലെ വര ma ഹസ്‌തരേഖ - അംഗൈയല്ലിരുവഗെരെ ka കൈരേകൈ ta ചേതിരേഖ te
6 കൈലാസം - ഹിമാലയപര്‍വതത്തിന്റെ ഒരു കൊടുമുടി ma കൈലാസ - ഹിമാലയ പര്‍വതശ്രേണി ka കയിലായം - കൈലാസമലൈ ta കൈലാസം - ഹിമപര്‍വതം ലോനി ഒകഭാഗം, വെംഡികൊംഡ te
7 കൈലി - ലുങ്കി ma ദട്ടി - ദട്ടെ, ലുംഗി ka കൈലി- ലുങ്കി ta അഡ്ഡപംചെ - ലുംഗി te
8 കൈലേസ്‌- കരവസ്‌ത്രം, ഉറുമാല്‍, മുഖം തുടയ്‌ക്കാനുപയോഗിക്കുന്ന തുണിക്കഷണം, തൂവാല ma കൈവസ്‌ത്ര - കരവസ്‌ത്ര, കൈയല്ലി ഹിഡുയുവവസ്‌ത്ര ka കൈലേഞ്ചി - കൈക്കുടൈ, മുകംതുടൈത്തുക്കൊള്ളപ്പയന്‍പടുത്തുംസതുരവടിവ ച്ചിറുതുണി ta ചേതിഗുഡ്ഡ - തൂവാല, ജേബുരുമാലു, ചേതിരുമാലു te
9 കൈവള- കൈയ്‌ക്ക്‌ ഇടുന്ന വള ma കൈബളെ ka കൈവളൈ ta കൈകടകം- കഡിയം te
10 കൈവഴുതുക - പിടുത്തം വിടുക ma കൈജാരു ka കൈനഴുവു - കൈതവറു ta ചേജാരു - പട്ടുസഡലിപോവു te
11 കൈവശം - സ്വാധീനം ma കൈവശം - ഹസ്‌തഗത, സ്വാധീന ka കൈവശം ta കൈവസം - സ്വാധീനം te
12 കൈവശമാക്കുക - കൈവശപ്പെടുത്തുക ma കൈവശപഡിസു ka കൈവശപ്പടുത്തു ta ചേജിക്കിംചു - കൈവസംചേസുകൊനു, ഹസ്‌തഗതംചേസുകൊനു te
13 കൈവിടുക - ഉപേക്ഷിക്കുക ma കൈബിഡു - സഹായമാഡദിരു അലക്ഷ്യമാഡു ka കൈവിടു - വിട്ടൊഴിക്ക, വിട്ടുനീക്കു ta ചേവിഡുചു te
14 കൈവിരല്‍- കൈയിലെ വിരല്‍ ma കൈബെരളു ka കൈവിരല്‍ ta ചേതിവേലു - ചേതിവ്രേലു te
15 കൈവിരുത്‌- കൈത്തൊഴില്‍ ഉള്ള സാമ ര്‍ഥ്യം ma കൈവാഡ - കൈചളക, ഹസ്‌തകൗശല, ഹസ്‌തചാതുര്യ, ഹസ്‌തലാഘവ ka കൈത്തിറന്‍ - കൈവേലൈയില്‍ വെളിപ്പടും തിറമൈ ta ഹസ്‌തലാഘവം - ചേതിപനിലോനേര്‍പു te
16 കൈവീശുക - കൈ ആട്ടുക ma കൈബീസു ka കൈവീശു ta ചേയിഊപു- ചേയിവീചു te
17 ക്രമം - മുറ, രീതി, നിയമം ma ക്രമ - രീതി, നിയമ ka കിരമം - ഒഴുങ്കു, മുറൈ, നീതി ta ക്രമം - രീതി, വിധി, പദ്ധതി te
18 ക്രമേണ (1) കാലക്രമേണ, കുറെ നാള്‍ കഴിയുമ്പോള്‍ ma കാലക്രമേണ - ദിനകളെദംതെ ka കാലപ്പോക്കില്‍ - നാളടൈവില്‍ ta കാലക്രമേണ te
19 ക്രമേണ (2) മുറപ്രകാരം ma ക്രമേണ - ക്രമവാഗി, ഹംതഹംതവാഗി ka കിരമത്തില്‍ ta ക്രമേപി te
20 ക്രയം (1) വിലകൊടുത്തുവാങ്ങല്‍ ma ക്രയ - ബെലെ കൊട്ടുകൊള്ളുവികെ ka വാങ്കുതല്‍ ta ക്രയം - കൊനുഗോലു, വെലഇച്ചികൊനഡം te
21 ക്രയം (2) വില ma ക്രയ - ബെലെ ka കിരയം - വിലൈത്തൊകൈ, വിര്‍പനൈവിലൈ ta ക്രയം - വെല te
22 ക്രിമി - കീടം, പുഴു ma ക്രിമി - കീഡെ, ഹുളു ka കിരിമി - പുഴു ta ക്രിമി - കീടം, പുരുഗു te
23 ക്രിയ (1) ചെയ്യല്‍, പ്രവൃത്തി ma ക്രിയെ - കാര്യ, കെലസ, ആചരണെ ka കിരിയൈ - സെയല്‍ സെയ്‌കൈ വിനൈ ta ക്രിയ - പനി te
24 ക്രിയ (2) വ്യാകരണത്തിലെ ഒരു പ്രയോഗം, പ്രവൃത്തിയെകുറിക്കുന്ന ശബ്‌ദം ma ക്രിയെ - ക്രിയാപദ, ക്രിയാപദ ദിംദ സൂചിതവാഗുവകെലസ ka വിനൈച്ചൊല്‍ - തൊഴില്‍മൊഴി ta ക്രിയ - വാക്യംലോ കര്‍ത ചേസേ പനിനി തെലിപേശബ്‌ദരൂപം te
25 ക്രിയാത്മകം - രചനാത്മകം ma ക്രിയാത്മക - രചനാത്മക, സൃജനാത്മക (ക്രിയാത്മക ചടുവടികെ - ക്രിയാത്മക പ്രവൃത്തി) ka ആക്കപൂര്‍വം (ആക്കപൂര്‍വമാന വിമ ര്‍ശനം - ക്രിയാത്മകമായ വിമര്‍ശനം) ta സൃജനാത്മക - നിര്‍മാണാത്മകമൈന te
26 ക്രിസ്‌തു - യേശുക്രിസ്‌തു ma ഏസു - ഏസുക്രിസ്‌തനു ka കിരിസ്‌തു - ഇയേസു ta ഏസുക്രിസ്‌തു te
27 ക്രിസ്‌ത്യാനി - ക്രിസ്‌തുമതാനുയായി ma ്രൈകസ്‌തു - ്രൈകസ്‌തമതദവ ka കിരിസ്‌തുവന്‍ ta ക്രിസ്‌തുമതസ്‌തുഡു te
28 ക്രിസ്‌ത്വബ്‌ദം- ക്രിസ്‌തുവര്‍ഷം ma ക്രിസ്‌തുശക - ക്രിസ്‌തശക ka കിരിസ്‌തുവരുടം ta ക്രിസ്‌തുശകം te
29 ക്രീഡ (1) കളി, വിനോദം ma ക്രീഡെ - ആട, വിനോദ ka കിരീടൈ - വിളൈയാട്ടു ta ക്രീഡ - ആട te
30 ക്രീഡ (2) സംഭോഗം ma ക്രീഡെ - സംഭോഗ ka കിരീടൈ - പുണര്‍ച്ചി, ഉടലുറവു ta കലയിക - സംഭോഗം te