1
|
ഖണ്‌ഡിക്കുക - കഷണമാക്കുക, മുറിക്കുക
ma
|
ഖംഡിസു - നിരാകരിസു, വിരോധിസിമാതനാഡു, തപ്പെംദുസാരു
ka
|
കണ്ടനം തെരിവിക്ക - മറുക്ക
ta
|
ഖംഡിംചു - ഇതരുല അഭിപ്രായാലനൂ കാര്യകലാപാലനൂ തപ്പു അനിഗട്ടിഗാചെപ്പു
te
|
2
|
ഖണ്‌ഡിതമായി - ഉറപ്പായി, നിശ്ചയമായി
ma
|
ഖംഡിസു - തുംഡുമാഡു, കത്തരിസു
ka
|
കണ്ടിക്ക - കത്തരിക്ക, തുണ്ടിത്തല്‍ സെയ്
ta
|
ഖംഡിംചു - നരുകു
te
|
3
|
ഖദര്‍ - ചര്‍ക്കയില്‍ നൂറ്റ നൂലുകൊണ്ടു കൈത്തറിയില്‍ നെയ്‌ത തുണി
ma
|
കംഡിത - ദൃഢവാഗി, നിശ്ചയവാഗി
ka
|
കണ്ടിപ്പാക - നിച്ചയമാക
ta
|
ഖംഡിതംഗാ
te
|
4
|
ഖനനം (1) കുഴിക്കല്‍, കിളക്കല്‍
ma
|
ഖദ്ദര - ഖദ്ദര്‍, ഖാദി, കൈനൂലിനിംദ നെയ്‌ദ ബട്ടെ
ka
|
കതര്‍ - കൈരാട്ടിന്‍ നൂലിനാല്‍ നെയ്‌ത ആടൈ
ta
|
ഖദ്ദരു - ഖാദീ
te
|
5
|
ഖനനം (2) കുഴിച്ചു മൂടല്‍, ശവം കുഴിച്ചിടല്‍
ma
|
ഖനന - അഗെത, അഘെയുവികെ, തോഡുവികെ
ka
|
തോണ്ടുതല്‍
ta
|
ഖനനം - തവ്വഡം, ത്രവ്വുട
te
|
6
|
ഖനി - കല്‌ക്കരി, സ്വര്‍ണം മുതലായവകുഴിച്ചെടുക്കുന്ന വലിയകുഴി
ma
|
ഖനന - ഹെണവന്നു ഹുളുവുദുഹുട്ടുവ സ്ഥാന (ചിന്നദഗണി - സ്വര്‍ണഖനി)
ka
|
കനനം - പുതൈത്തല്‍ഖനി)
ta
|
ഖനനം - പാതിപെട്ടുഡ
te
|
7
|
ഖനിജം - ഖനിയില്‍ നിന്നു കുഴിച്ചെടുക്കുന്ന ധാതുക്കള്‍
ma
|
ഖനിജ - ഖനിയിംദ ഹുട്ടിദ ലോഹ - ധാതുപദാര്‍ഥ
ka
|
സുരങ്കപ്പൊരുള്‍ - കനിമം
ta
|
ഖനിജം - ഗനിലോപുട്ടേ ബംഗാരം - രാഗി - ബൊഗ്ഗു - നൂനെവംടിപദാര്‍ഥം
te
|
8
|
ഖര - കഠിനമായ, കട്ടിയായ (ഖരപദാ ര്‍ഥം)
ma
|
ഖര - ഗട്ടിയാദ, ഒരട്ടാദ
ka
|
കടിനമാന - കെട്ടിയാന
ta
|
ഖരം - ഗട്ടിദി
te
|
9
|
ഖരം (1) ക-ച-ട-ത-പ എന്നീ അക്ഷരങ്ങള്‍ക്ക് ഒട്ടാകെയുള്ള പേര് (ഖരാക്ഷരങ്ങള്‍)
ma
|
ഖര
ka
|
കരം - എഴുത്തുച്ചാരിയൈ (ഉ-മ്‌ം, ഇകരം, ഉകരം)
ta
|
ഖരം
te
|
10
|
ഖരം (2) ചൂട്, ഉഷ്‌ണം
ma
|
ബിസി - കാവു
ka
|
കരം - വെപ്പം
ta
|
ഖരം - വേഡിമി
te
|
11
|
ഖരം (3) കഴുത
ma
|
ഖര - കത്തെ
ka
|
കരം - കഴുതൈ
ta
|
ഖര - ഗാഡിദ
te
|
12
|
ഖര്‍ജു - ഖര്‍ജുരമര, ഈത്തപ്പന
ma
|
ഖര്‍ജുരമര - ഉത്തുത്തെമര
ka
|
ഈച്ചമരം - പേരിച്ചമരം
ta
|
ഖര്‍ജൂരചെട്ടു - ഈതചെട്ടു
te
|
13
|
ഖര്‍ജുരഫലം - ഈത്തപ്പഴം
ma
|
ഖര്‍ജുരഹണ്ണു - ഉത്തുത്തെഹണ്ണു
ka
|
പേരിച്ചപ്പഴം
ta
|
ഖര്‍ജൂരപംഡു - ഈതപംഡു
te
|
14
|
ഖലിനം - കുതിരയുടെ കടിഞ്ഞാണ്‍
ma
|
ഖലീന - കഡിവാണ
ka
|
കലിന - കടിവാളം
ta
|
ഖലിനം - കള്ളെം
te
|
15
|
ഖാലി - ഒഴിഞ്ഞ, ശൂന്യം
ma
|
ഖാലി - ബരിദാദ, ബരിദാദുദു
ka
|
കാലി - വെറുമൈയാന
ta
|
ഖാലീ - ഉത്തദി, ശൂന്യം
te
|
16
|
ഖാസി - ഖാജി, ഇസ്ലാം നിയമപ്രകാരം തീര്‍പ്പുകല്‌പിക്കുന്ന ആള്‍
ma
|
ഖാജി
ka
|
കാജി
ta
|
ഖാജീ
te
|
17
|
ഖേദം - ദു:ഖം
ma
|
ഖേദ - ദു;ഖ
ka
|
കേതം - തൂക്കം, തുന്‍പം, തുയരം
ta
|
ഖേദം - ദു:ഖം
te
|
18
|
ഖേദിക്കുക - ദു:ഖിക്കുക
ma
|
ദു:ഖിസു - ദു:ഖപഡു, ഹലു(ം)ബു
ka
|
വരുന്തു - തുയരംകൊള്‍, തുയരമടൈയ, തുന്‍പംഅടൈയ
ta
|
ദു:ഖിംചു - ദു:ഖപഡു, വിചാരിംചു, അലമടപഡു
te
|
19
|
ഖ്യാതി (2) പ്രശംസ
ma
|
ഖ്യാതി - ഹൊഗളികെ
ka
|
പുകഴ്‌ച്ചി
ta
|
ഖ്യാതി - പൊഗഡ്‌ത
te
|
20
|
ഖ്യാതി - (1) കീര്‍ത്തി, പ്രസിദ്ധി
ma
|
ഖ്യാതി- പ്രസിദ്ധി
ka
|
കിയാതി - പുകഴ്
ta
|
ഖ്യാതി - കീര്‍തി, പ്രസിദ്ധി
te
|
21
|
ഖ്യാതിനേടുക - കീര്‍ത്തിനേടുക, പ്രസിദ്ധിനേടുക
ma
|
ഖ്യാതിപഡെയു
ka
|
പുകഴ്‌പെറു
ta
|
പ്രസിദ്ധിപൊംദു
te
|
22
|
ഗംഗ (2) നദി, ഗംഗാനദി
ma
|
ഗംഗെ
ka
|
കങ്കൈ
ta
|
ഗംഗ - നദി
te
|
23
|
ഗംഗ - (1) വെള്ളം
ma
|
ഗഗന - ആകാശ, ആഗസ
ka
|
കകനം - ആകായം, ആകാശം
ta
|
ഗഗനം - ആകാശം
te
|
24
|
ഗംഭീരം (1) ആഴം, ആഴമായ
ma
|
ഗംഭീര - ആളവാദ
ka
|
കമ്പീരം - ആഴം
ta
|
ഗംഭീരം - ലോതു, ലോതൈന
te
|
25
|
ഗംഭീരം (2) ഗഹനമായ, കഠിനമായ
ma
|
ഗംഭീര - ഗഹനവാദ, ഘനവാദ
ka
|
കടിനമാന
ta
|
ഗംഭീരം- ദുരവഗാഹമൈന
te
|
26
|
ഗജം (1) ആന
ma
|
ഗജ - ആനെ
ka
|
കചം - യാനൈ
ta
|
ഗജം - ഏനുഗു
te
|
27
|
ഗജം (2) രണ്ടുമുഴം, മൂന്നടി കൂടിയ ഒരു അളവ്
ma
|
ഗജ - എരഡുമൊള, മൂരഡി ഉദ്ദ
ka
|
കചം - ഇരണ്ടുമുഴ അളവു
ta
|
ഗജം - മൂഡഡുഗുല പരിമാണം 36 അംഗുളാല പരിമാണം
te
|
28
|
ഗഡു - തവണ, കാലപരിധി
ma
|
ഗഡു - വായിദെ, അവധി
ka
|
കെടു - കാലവരമ്പു
ta
|
ഗഡുവു - വായിദാ, കാലവ്യവധി വിഡത, നിര്‍ണീതകാലം
te
|
29
|
ഗണം (1) കൂട്ടം, സമൂഹം
ma
|
ഗണ - ഗുംപു, സമൂഹ
ka
|
കണം - കൂമ്പല്‍, കൂട്ടം
ta
|
ഗണം - ഗുംപു, സമൂഹം
te
|
30
|
ഗണം (2) ജാതി, വര്‍ഗം
ma
|
ഗണ - ജാതി, വര്‍ഗ
ka
|
കണം - ഇനം
ta
|
ജാതി - വര്‍ഗം
te
|