Home

samam

Settings

Malayalam Kannada Tamil Telugu
1 ഗരുഡന്‍ - ഒരുപക്ഷി ma ഗരുഡ ka കരുടന്‍ ta ഗദ്ദ - ഗരുഡപക്ഷി te
2 ഗര്‍ജനം - അലര്‍ച്ച, മുഴക്കം ma ഗര്‍ജനെ - ആര്‍ഭട ka കര്‍ച്ചിനൈ - കര്‍ജനൈ, മുഴങ്കുതല്‍ ta ഗര്‍ജനം - അരുപു, ഉരുമു te
3 ഗര്‍ജിക്കുക - അലറുക ma ഗര്‍ജിസു - ആര്‍ഭടിസു, അബ്ബരിസു, ഒദരു, ഗദരു ka കര്‍ച്ചിക്ക - മുഴങ്കു ta ഗര്‍ജിംചു - അരുചു te
4 ഗര്‍ത്തം - കുഴി, പള്ളം ma ഗര്‍തം - കുളി, തഗ്ഗു ka കുഴി - പള്ളം ta ഗര്‍തം - ഗുംട, പല്ലം te
5 ഗര്‍ദ്ദഭം - കഴുത ma ഗര്‍ദഭ - കത്തെ ka കര്‍ത്തപം - കര്‍ത്തവം, കഴുതൈ ta ഗര്‍ദഭം - ഗാഡിദ te
6 ഗര്‍ഭം - ഗര്‍ഭാശയത്തില്‍ ഭ്രൂണം ഉണ്ടാകല്‍ ma ബസുരു - ബസിരു, ഗര്‍ഭ ka കര്‍പ്പം - കരു ta ചൂലു - കഡുപു. ഗര്‍ഭം te
7 ഗര്‍ഭം ധരിക്കുക - ഗര്‍ഭമാകുക ma ബസിരാഗു - ഗര്‍ഭധരിസു ka കരുത്തരിക്ക - കര്‍പ്പമാകു ta ഗര്‍ഭംധരിംചു - കഡുപുപംഡു te
8 ഗര്‍ഭകാലം- ഗര്‍ഭം ധരിച്ചിരിക്കുന്ന കാലം ma ഗര്‍ഭകാല ka കര്‍പ്പകാലം ta ഗര്‍ഭകാലം te
9 ഗര്‍ഭഗൃഹം (1) ദേവാലയത്തില്‍ ബിംബം സ്ഥാപിച്ചിട്ടുള്ള മുറി ma ഗര്‍ഭഗുഡി - ഗര്‍ഭഗൃഹ, ദേവാലയദല്ലി വിഗ്രഹവന്നു പ്രതിഷ്‌ഠാപിസിരുവ ഭാഗ ka കര്‍പ്പക്കിരുകം - കരുപ്പക്കിരുകം, കരുവറൈ, കോവിലിന്‍ മൂലത്താനം ta ഗര്‍ഭഗുഡി - ദേവാലയാല്ലോ മൂലവിരാട്ടു ഉംഡേചോടു te
10 ഗര്‍ഭഗൃഹം (2) അന്ത:പുരം, വീടിന്റെ നടുവിലുള്ള മുറി ma ഗര്‍ഭഗൃഹ - ഒളഗിനകോണെ ka കരുപ്പക്കിരകം - അരണ്‍മനൈയില്‍ അരസിവാഴുമിടം ta ഗര്‍ഭഗൃഹം - നട്ടില്ലു te
11 ഗര്‍ഭച്ഛിദ്രം - ഗര്‍ഭം കലങ്ങല്‍ ma ഹലിവുളികെ - ബസിരിളിയുവുദു മൈയിളിയുവുദു, ഗര്‍ഭസ്രാവ ka കരുച്ചിതൈവു - കരുകലൈപ്പു ta കഡുപുപോവഡം - ഗര്‍ഭസ്രാവം te
12 ഗര്‍ഭധാരണം - ഗര്‍ഭം ധരിക്കല്‍ ma ബസിരാഗുവികെ - ഗര്‍ഭധാരണ ka കരുത്തരിത്തല്‍ ta ഗര്‍ഭധാരണം te
13 ഗര്‍ഭനിരോധം - സന്താനനിയന്ത്രണം ma സംതാനനിരോധ ka കരുത്തടൈ ta ഗര്‍ഭനിരോധം - സംതാനനിരോധം te
14 ഗര്‍ഭവതി- ഗര്‍ഭിണി, വയറ്റില്‍ കുഞ്ഞുള്ളവള്‍ ma ഗര്‍ഭവതി - ഗര്‍ഭിണി, ബസുനി, ബസിരി ka കര്‍പ്പവതി - കരുകൊണ്ടവള്‍, സൂല്‍കൊണ്ടവള്‍, കര്‍പ്പിണി, പിള്ളൈത്തായ്‌ച്ചി ta ഗര്‍ഭവതി - ചൂലാലു, ഗര്‍ഭിണി te
15 ഗര്‍ഭാധാനം - ഗര്‍ഭം ധരിക്കുന്നതിനുവേണ്ടി ഋതുവായശേഷം നടത്തുന്ന ഒരു ചടങ്ങ്‌ ma ഗര്‍ഭാധാന - ശോഭനപ്രസ്‌ത ka കര്‍പ്പാതാനം - കരുപ്പം തരിത്തര്‍കാകച്ചെയ്യും മന്തിരച്ചടങ്കു ta ഗര്‍ഭാധാനം - പില്ലലുപുട്ടഡം കോസം ചേസേസംസ്‌കാരം te
16 ഗര്‍ഭാശയം - ഗര്‍ഭപാത്രം ma ഗര്‍ഭകോശ - ഗര്‍ഭാശയ, ഗര്‍ഭപാത്ര ka കരുപ്പൈ - കരുവറൈ, കര്‍പ്പപ്പൈ, കര്‍പ്പകോശം ta ഗര്‍ഭകോശം - ഗര്‍ഭസംചി, ഗര്‍ഭാശയം te
17 ഗര്‍വം - ഗര്‍വ്‌, അഹങ്കാരം ma ഗര്‍വ - അഹംകാര, സൊക്കു, ഹെഗ്ഗളികെ, ഹെമ്മെ ka ഇറുമാപ്പു - കര്‍വം, സെരുക്കു, അകങ്കാരം ta ഗര്‍വം- ടെക്കു, ദര്‍പം, പൊഗരു, എഗസിപോത വീരുഗുബാടു, അഹംകാരം te
18 ഗര്‍വിക്കുക - അഹങ്കരിക്കുക ma ഗര്‍വിസു - ഗര്‍വപഡു, അഹംകാരപഡു ka കര്‍വങ്കൊള്‍ - അകങ്കരിക്ക ta ഗര്‍വിംചു - വിരുഗുബഡു, മുരിയു ഗര്‍വപഡു, ഏഗിസിപഡു te
19 ഗര്‍വിഷ്‌ഠന്‍ - അഹങ്കാരി ma ഗര്‍വി - ഗര്‍വിഷ്‌ഠ, അഹംകാരി, സൊക്കിനവനു ka കര്‍വി - കര്‍വംകൊണ്ടനപര്‍ ta ഗര്‍വി - ഗര്‍വം, ഉന്നവാഡു te
20 ഗളം - ചങ്ക്‌, കണ്‌ഠം, കഴുത്ത്‌ ma ഗള- കത്തു, കംഠ, കുത്തിഗെ കൊരളു ka കളം - തൊണ്ടൈ ta ഗളം - മെഡ, ഗൊംതു, കുത്തുക te
21 ഗള്‍ഫ്‌നാട്‌ ma കൊല്ലിനാഡു ka വളൈകൂടാനാടു ta ഗള്‍ഫ്‌നാഡു te
22 ഗവണ്‍മെന്റ്‌ ഭരണകൂടം, സര്‍ക്കാര്‍ ma സരകാര - രാജ്യവന്നു ആളുവവ്യവസ്ഥെ ka അരസാങ്കം- സര്‍ക്കാര്‍ ta പ്രഭുത്വം- സര്‍കാരു, ഗവര്‍നമെംട്‌ te
23 ഗവറ്‌ണര്‍ - കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന സംസ്ഥാന ഭരണാധിപന്‍ ma രാജ്യപാലരു ka ആളുനര്‍ - മാനില ആളുനര്‍ ta രാഷ്‌ട്രപാലകുഡു te
24 ഗവാക്ഷം - വട്ടത്തിലുള്ള ചെറിയ കിളിവാതില്‍ ma ഗവാക്ഷ - കിഡികി, ബെള്ളിംഡി, ബെളകുകിംഡി ka കവാട്‌ചം - വട്ടച്ചാരളം ta ഗവാക്ഷം- കിടികീ te
25 ഗവേഷകന്‍ - അന്വേഷകന്‍, ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു ഗവേഷണം നടത്തുന്നവന്‍ ma സംശോധക - സാഹിത്യ, ശാസ്‌ത്രവി ജ്ഞാന മുംതാദ വിഷയഗള ആളവാദ അഭ്യാസമാഡുവവനു ka ആയ്‌വാളര്‍ - ആരായ്‌ച്ചിയാളര്‍, ഒരു കുറിപ്പിട്ടതുറൈയില്‍ ആരായ്‌ച്ചി സെയ്‌പവര്‍ (വരലാറ്റു ആരായ്‌ച്ചിയാളര്‍ - ചരിത്ര ഗവേഷകന്‍) ta ഗവേഷകുഡു- വെദികേവാഡു te
26 ഗവേഷണം - അന്വേഷണം ma സംശോധനെ - തപാസണെ ഗവേഷണെ, അന്വേഷണെ ka ആരായ്‌ച്ചി - ആയ്‌വു, സോതനൈ ta ഗവേഷണം- വെദകഡം, അന്വേഷണം te
27 ഗവേഷണകേന്ദ്രം - ഗവേഷണശാല ma ഗവേഷണകേംദ്ര ka ആയ്‌വുമൈയം ta പരിശോധനാകേംദ്രം te
28 ഗവ്യം - പശുവിന്റെ പാല്‍, മോര്‌, നെയ്യ്‌ മുതലായവ ma ഗവ്യ - ഹസുവിന ഹാലു മൊസരു മുംതാദുവു ka കവ്വിയം - പശുവിനിന്‍റു കിടൈക്കും ഐന്തുപൊരുള്‍കള്‍ ta ഗവ്യാലു- ഗോക്ഷീരം, ഗോഘൃതം, ഗോമൂത്രം, വംടിഐദു te
29 ഗസറ്റ്‌ - സര്‍ക്കാര്‍ പത്രം ma ഗജെടു- സര്‍കാരി പ്രകടനെയപത്രിക ka കെജട്‌ - അരസിതഴ്‌, അരസാങ്കപ്പത്തിരികൈ ta ഗെജിടു - പ്രഭുത്വ വാര്‍താപത്രിക te
30 ഗാംഭീര്യം- ഗംഭീരത, മഹത്വം, വലിപ്പം ma ഗാംഭീര്യ- ഘനതെ, ഗൗരവ ka കാമ്പീരിയം- കമ്പീരം, പെരുമൈയാനതോറ്റം ta ഗംഭീരം te