Home

samam

Settings

Malayalam Kannada Tamil Telugu
1 ഗോപതി (1) ശിവന്‍ ma ഗോപതി - ശിവ ka കോപതി - ശിവന്‍ ta ഗോപതി - ശിവുഡു te
2 ഗോപതി (2) സൂര്യന്‍ ma ഗോപതി - സൂര്യ ka കോപതി - സുരിയന്‍ ta ഗോപതി - സൂര്യഡു te
3 ഗോപതി (3) ഇന്ദ്രന്‍ ma ഗോപതി - ദേവേംദ്ര ka കോപതി - ഇന്തിരവന്‍ ta ഗോപതി - ഇംദ്രുഡു te
4 ഗോപതി (4) ഗോക്കളുടെ ഉടമ, ഗോക്കളെ മേയ്‌ക്കുന്നവന്‍ ma ഗോപതി - ദനഗാഹി, ദനഗളന്നുകായുവവനു, ഗോപാലക ka കോപാലകന്‍ ta ഗോപതി- ഗോപാലുഡു te
5 ഗോപാലകന്‍ - ഇടയന്‍, ഗോക്കളെ പാലിക്കുന്നവന്‍ ma ഗോപാലക - ഗൊല്ല, ദനഗാഹി, ദനകരുഗളന്നുകായുവവനു ka കോപാലകന്‍ - ഇടൈയന്‍, പശുകാപ്പോന്‍ ta ഗോപാലകുഡു- ഗോപാലുഡു, ഗൊല്ലവാഡു te
6 ഗോപിക - ഇടയത്തി, ഗോപസ്‌ത്രീ ma ഗോപി - ഗൊല്ലിതി ka കോപികൈ - ഇടൈച്ചി ta ഗോപിക- ഗൊല്ലത, ഗൊല്ലദി te
7 ഗോപുച്ഛം - പശുവിന്റെ വാല്‍ ma ഗൊപുച്ഛം ka കോപുച്ചം - പശുവാല്‍ ta ഗൊപുച്ചരം- ആവുതോക te
8 ഗോപുരം - നഗരത്തിന്റെയും ദേവാലയത്തിന്റെയും മുഖദ്വാരം ma ഗോപുര - നഗരദഹെബ്ബാഗിലു, ദേവസ്ഥാനഗള മഹാദ്വാരദ മേലിനഗുമ്മട ka കോപുരം - കോയിലിന്‍ അല്ലതു നകരത്തിന്‍ പെരുവായില്‍ ta ഗോപുരം - ദേവാലയം ലോ എത്തുഗാ കട്ടിന മുഖദ്വാരം te
9 ഗോപ്യം- ഗുട്ടു, രഹസ്യം ma ഗോപ്യ - ഗുട്ടു, രഹസ്യ ka കോപ്പിയം - കുട്ടു, ഇരകസിയം ta ഗോപ്യം - ഗുട്ടു, രഹസ്യം te
10 ഗോമേധം - പശുയാഗം ma ഗോമേധ - ഒംദുഗോബലിയ യജ്ഞ ka കോമേതം - വേള്‍വി, ഒരിയാകം ta ഗോമേധം- ഒകയജ്ഞം te
11 ഗോമോദകം - നവരത്‌നങ്ങളില്‍ ഒന്ന്‌ ma ഗോമോദ - ജവാഹിര, ഒംദുബഗെയരത്‌ന ka കോമേതകം - കോമേതം, നവമണികളുള്‍ ഒന്‍റു ta ഗോമേദകം- ഗോമേദികം, പീതമണി, ഒകരത്‌നം te
12 ഗോരോചനം - പശുവിന്റെ വയറ്റിലുള്ള പിത്തനീരില്‍ നിന്നു എടുക്കുന്ന ഒരു ഔഷധവസ്‌തു ma ഗോരോചുന - ഗോരോജന, ഗോവുഗളല്ലി ഹുട്ടിദ ഒംദുഹളദി ഔഷദദ്രവ്യ ka കോരോചനൈ - പശുവിന്‍ വയറ്റിനിന്‍ റു എടുക്കപ്പടും ഒരു മരുന്തുപ്പൊരുള്‍ ta ഗോരോചന- ഗോരോജന, ആവുലകഡുപുലോനുംഡിയെത്തിഡിയൊകവസ്‌തുവു te
13 ഗോളം - ഉരുണ്ടവസ്‌തു ma ഗോള - ദുംഡഗിരുവ വസ്‌തു ka കോളം - ഉരുണ്ടൈ ta ഗോളം - ഗോലകം, ഗോലി, ഉംഡ te
14 ഗോഷ്‌ഠി - കൂട്ടം, സഭ, സമൂഹം ma ഗോഷ്‌ഠി - കൂട, ഗുംപു, സഭെ ka കോഷ്‌ടി - കൂട്ടം, സപൈ ta ഗോഷ്‌ഠി - സഭ, സംഘം te
15 ഗ്രന്ഥം- പുസ്‌തകം ma ഗ്രംഥ - പുസ്‌തക ka കിരന്തം - പുത്തകം, നൂല്‍ ta ഗ്രംഥം- പുസ്‌തകം te
16 ഗ്രന്ഥകര്‍ത്താവ്‌ - ഗ്രന്ഥകാരന്‍, ഗ്രന്ഥം രചിച്ചവന്‍ ma ഗ്രംഥകര്‍ത - ഗ്രംഥവന്നു ബരെദവ ഗ്രംഥരചനെമാഡിദവനു ka നൂലാസിരിയര്‍ ta ഗ്രംഥകര്‍ത - രചയിത, ഗ്രംഥം രാസിനവ്യക്തി te
17 ഗ്രന്ഥാലയം - ഗ്രന്ഥശാല, പുസ്‌തക ശേഖരണാലയം ma ഗ്രംഥാലയ - പുസ്‌തകാലയ, പുസ്‌തഭംഡാഗാര ka നൂലകം - നൂല്‍നിലൈയം, പുത്തകശാലൈ ta ഗ്രംഥാലയം - പുസ്‌തകാലയം te
18 ഗ്രന്ഥി - ശരീരത്തിലെ സന്ധി, മുഴ ma ഗ്രംഥി - ഗഡ്ഡെ, ശരീരദല്ലി രസവന്നു സ്രവിസുവ ഗഡ്ഡെയംതിരുവ കെലവു അവയവ ka കിരന്തി - സുരപ്പി, ഉടലിലിരുന്തു വെളിയേറുവതും ഇരത്തത്തില്‍ കലിപ്പതുമാന തിവരങ്കളൈച്ചുരക്കും ഉള്ളുറുപ്പു ta ഗ്രംഥി te
19 ഗ്രഹം - സൂര്യന്‍, ചന്ദ്രന്‍ മുതലായവ ma ഗ്രഹ - സൂര്യ ചംദ്ര കേതുഗളെംബ ഒംബ ത്തു ആകാശചരഗളു മത്തു അവുഗളല്ലി പ്രതിയോംദു ka കിരകം - കോള്‍ ta ഗ്രഹം - സൂര്യചംദ്രാദുലു te
20 ഗ്രഹചാരം (1) ഗ്രഹങ്ങളുടെ നീക്കം ma ഗ്രഹചാര - ഗ്രഹഗളചലനെ ka കിരകചാരം - കിരകങ്കളിന്‍പോക്കു ta ഗ്രഹചാരം- ഗ്രഹാലസംചാരം te
21 ഗ്രഹചാരം (2) ഗ്രഹപ്പിഴമൂലമുണ്ടാകുന്ന ആപത്ത്‌ ma ഗ്രഹചാര - ഗ്രഹകഗളചലനെയിംദമനുഷ്യന ജീവനദ മേലെ ഉംടാഗുവ പരിണാമ, ദുരദൃഷ്‌ട, ദുരവസ്ഥെ ka കിരകചാരം - കിരകങ്കളിനാല്‍ ഏര്‍പടും തീയപലന്‍ ta ഗ്രഹചാരം - ദുരദൃഷ്‌ടം te
22 ഗ്രഹണം (1) ചന്ദ്രനാല്‍ സൂര്യവെളിച്ചവും ഭൂമിയാല്‍ ചന്ദ്രന്റെ വെളിച്ചവും മറയ്‌ക്കപ്പെടുന്ന അവസ്ഥ ma ഗ്രഹണ - ഭൂമി സൂര്യഹാഗു ചംദ്രഇവ്വു മൂരു ഒംദേ രേഖയല്ലി ബംദാഗ ഭൂമിയനെരളു ചംദ്രനമേലെ ബിദ്ദു അഥവാ സൂര്യബിംബക്കെ ചംദ്രബിംബ അഡ്ഡവാഗി ഉംടാഗുവ കത്തലെയ ആവരണ ka കിരകണം - സന്തിരനാല്‍ സൂരിയഒളി, പൂമിയാല്‍ സന്തിരനില്‍ പിരതിപലിപ്പു ഒളിതര്‍കാലികമാക മറൈക്കപ്പടും നിലൈ ta ഗ്രഹണം - രാഹു, കേതുവുലു സൂര്യചംദ്രുലനു പട്ടുകോഡം te
23 ഗ്രഹണം (2) ഗ്രഹിക്കല്‍, അറിയല്‍ ma ഗ്രഹണ - ഗ്രഹിസുവുദു, തിളിദുകൊള്ളുവുദു, അര്‍ത്ഥബോധെ ka കിരകണം - കിരകിത്തല്‍ ta ഗ്രഹണം - തെലുസുകോഡം te
24 ഗ്രഹണി - ഒരുതരം അതിസാരം, മലം അയഞ്ഞുപോകല്‍ ma ഗ്രഹണി - ബഹള വാഗി ഭേദിയാഗുവ ഒംദുരോഗ, ഒംദുതരദ അതിസാര ka കിരകണി - കിരാണി, ഒരു കഴിച്ചല്‍ നോയ്‌ ta ഗ്രഹണി - അതിസാരമനേജബ്ബു te
25 ഗ്രഹിക്കുക - അറിയുക, മനസ്സിലാക്കുക ma ഗ്രഹിസു - തിളിദുകൊള്ളു ka കിരകിക്ക - അറിന്തുക്കൊള്‍, മനതില്‍വാങ്കു ta ഗ്രഹിംചു - തെലുസുകൊനു te
26 ഗ്രാമം - നാട്ടുമ്പുറം ma ഗ്രാമ - ഹള്ളി ka കിരാമം - സിറ്റൂര്‍, സിറിയ ഊര്‍ ta ഗ്രാമം - പല്ലെ, പല്ലെടൂരു te
27 ഗ്രാമണി (1) - ഗ്രാമമുഖ്യന്‍, ഗ്രാമത്തലവന്‍ ma ഗ്രാമണി - ഗ്രാമിണി - ഹള്ളിയമുഖ്യസ്ഥ ka കിരാമണി - കിരാമത്തലൈവന്‍ ta ഗ്രാമണി - ഗ്രാമാനികിനായകുഡു അയിനവാഡു te
28 ഗ്രാമണി (2) - ക്ഷുരകന്‍ ma ഗ്രാമണി - ക്ഷൗരിക ka നാവിതന്‍ - പരിയാരി ta ഗ്രാമണി - മംഗലി te
29 ഗ്രാമീണന്‍ - നാട്ടുമ്പുറത്തുകാരന്‍ ma ഗ്രാമീണ - ഹള്ളിഗ, ഹള്ളികാര, ഹള്ളിഗാഡു ka പട്ടിക്കാട്ടാന്‍ - കിരാമവാസി ta ഗ്രാമീണുഡു - പല്ലെടൂരിവാഡു te
30 ഗ്രാമ്യം (1) - ഗ്രാമീണരുടെ സംസാരരീതി, സഭ്യമല്ലാത്ത അപരിഷ്‌കൃതവചനം ma ഗ്രാമ്യ - അസഭ്യശബ്‌ദ, അഗ്ലീല ka കിരാമിയം - കിരാമ മക്കളിന്‍ കൊച്ചൈമൊഴി ta ഗ്രാമ്യം- മോടുമാട, അസഭ്യമൈനമാട te