Home

samam

Settings

Malayalam Kannada Tamil Telugu
1 ഗാണ്‌ഡിവം - ഗണ്‌ഡീവം, അര്‍ജുനന്റെ വില്ല്‌ ma ഗാംഡീവ - അര്‍ജുനനബില്ലു ka കാണ്ടി(ണ്ടീ)പം- അരുച്ചുനന്‍വില്‍ ta ഗാംഡിവം- അര്‍ജുനനിവില്ലു te
2 ഗാണ്‌ഡീവന്‍ - അര്‍ജുനന്‍ ma ഗാംഡീവി - അര്‍ജുന ka കാണ്ടീപ(വ)ന്‍ - അരുച്ചുനന്‍ ta ഗാംഡിവ - അര്‍ജുനുഡു te
3 ഗാത്രം - ഉടല്‍, ദേഹം, ശരീരം ma ഗാത്ര - ഒഡലു, ദേഹ ka കാത്തിരം - ഉടല്‍ ta ഗാത്രം - മേനു, ദേഹം, ശരീരം te
4 ഗാഥ- പദ്യം, പാട്ട്‌ ma ഗാഥെ - പദ്യ, ഹാഡു ka കാതൈ - പാട്ടു ta ഗാഥ - പദ്യം, പാട te
5 ഗാനം -പാട്ട്‌ ,സംഗീതം ma ഗാന- ഗായന, സംഗീത ka കാനം - ഇശൈ, കീതം, ഇശൈപ്പാട്ടു ta ഗാനം - പാട, ഗീതം te
6 ഗായം- കായം, പരിക്ക്‌ ma ഗായ - ആയുധ മൊദലാദുവുഗള ഹൊ ഡെതദിംദ ദേഹദല്ലും ടാഗുവകച്ചു- പെട്ടു (ഗായവാഗു, ഗായഗൊള്ളു- പരിക്കേല്‍ ക്കുക ka കായം- പുണ്‍ (വിപത്തില്‍ കൈയില്‍ കായം ഏര്‍പട്ടതു - വിപത്തില്‍ കൈ യ്‌ക്കു പരിക്കേറ്റു) ta ഗായം - ക്ഷതി, കത്തിമൊദലൈന വാടിവല്ല ഏര്‍പഡേ ദെബ്ബ te
7 ഗായകന്‍- പാട്ടുകാരന്‍ ma ഗായക - ഹാഡുവവ ka കായകന്‍- പാടകന്‍, പാടുപവന്‍ ta ഗായകുഡു - പാടഗാഡു, പാടപാഡേവാഡു te
8 ഗായകി- പാട്ടുകാരി ma ഗായകി - ഹാഡുവവളു ka പാടകി- പാടുപവള്‍ ta ഗായനി- പാടകത്തെ, ഗായകുരാലു te
9 ഗായത്രി- ഒരു വൈദിക മന്ത്രം ma ഗായത്രി ka കായത്തിരി ta ഗായത്രി te
10 ഗിരി- മല, പര്‍വ്വതം ma ഗിരി - ഗിഡ്ഡ, ബെട്ട, പര്‍വത ka കിരി- മലൈ ta ഗിരി - കൊംഡ, പര്‍വതം te
11 ഗീത- ഗാനം ചെയ്യപ്പെട്ട(ഭഗവദ്‌ഗീത) ma ഗീതാ ka കീതൈ ta ഗീത - (ഭഗവത്‌ഗീത) te
12 ഗീതം- പാട്ട്‌, ഇമ്പമുണ്ടാക്കുന്ന നാദം ma ഗീത - ഗീതി, കവന, ഹാഡു ka കീതം - ഇശൈ ta ഗീതം- പാട, ഗാനം te
13 ഗീര്‍വാണം- ദേവഭാഷ, സംസ്‌കൃതം ma ഗീര്‍വാണഭാഷെ- സംസ്‌കൃതഭാഷെ ka കീര്‍വാണം - തേവപാഷൈ ta ഗീര്‍വാണം - ദേവഭാഷ te
14 ഗുച്ചരം- കുല, (പൂങ്കുല) ma ഗുച്ഛ- ഗൊംചല (ഹുഗുച്ഛ, ഹുഗൊംചലു- പൂങ്കുല) ka കുച്ചം - കൊത്തു (പൂങ്കൊത്തു - പൂങ്കുല) ta ഗുച്ചരം - ഗുച്ഛകം, ഗുത്തി, (പൂഗുത്തി - പൂങ്കുല) te
15 ഗുട്ടു- മര്‍മ്മം, രഹസ്യം ma ഗുട്ടു- രഹസ്യം ka കുട്ടു- ഇരകസിയം ta ഗുട്ടു - മര്‍മം, രഹസ്യം te
16 ഗുഢാലോചന - രഹസ്യോപായം ma ഒളസംചു- പിതൂരി, സംചു, ഗുട്ടാദയോചനെ ka കൂടോപായം- മറൈമുകത്തിട്ടം സതിത്തിട്ടം, സതി ആലോസനൈ ta കുട്ര - ഏത്തുഗഡ, പന്നുഗഡ, കുടിലോപായം, കുത്സിതപു ആലോചന te
17 ഗുണം (1)- നന്മ, പ്രയോജനം ma ഗുണ- ഒള്ളെതന ka കുണം - നലം ta ഗുണം- പ്രയോജനം, ഫലം te
18 ഗുണം (2)- സ്വഭാവം, ഒരു വസ്‌തുവിനുള്ള സ്വാഭാവിക ഗുണം ma ഗുണ - സ്വഭാവ, നഡതെ ka കുണം - പൊരുളിന്‍ ഇയല്‍പു, പണ്‍പു ta ഗുണം- വസ്‌തുധര്‍മം, അലവാടു te
19 ഗുണം (3)- ചരട്‌, നൂല്‍, കയര്‍ ma ഗുണ - ദാര, നൂലു ka കുണം - കയിറു, നൂല്‍ ta ഗുണം - ദാരം, താഡു te
20 ഗുണനം- പെരുക്കല്‍, ഒര സംഖ്യയെ മറ്റൊരുസംഖ്യകൊണ്ട്‌ പെരുക്കല്‍ ma ഗുണകാര- ഒംദു സംഖ്യയന്നു മത്തൊംദു സംഖ്യയിംദ ഗുണിസുവുദു ka പെരുക്കല്‍ - ഒര്‍ എണ്ണൈക്കുറിപ്പിട്ട എണ്ണി ന്‍ മടങ്കുക്കു അതികപ്പടുത്തും മുറൈ ta ഗുണിതം- ഗുണനം, ഗുണിംചഡം അംകെലനുഹെച്ചുവേയഡം te
21 ഗുണപ്പെടുക (1)- നന്നാവുക, നന്മയുണ്ടാകുക ma ഗുണവാഗു ka നലംപെറു ta ഗുണപഡു- ചക്കബഡു te
22 ഗുണപ്പെടുക (2)- രോഗം ഭേദമാക്കുക ma തേരു - ഗുണഹൊംദു, വാസിയാഗു കാ യിലെ വാസിയാഗു, രോഗമുക്തവാഗു ka തേറു - ഉടല്‍നലം പെറു കുണംപെറു, കുണമാകു കുണപ്പടു ta കോലുകൊനു - രോഗാദുലനുംചിതേരുകൊനു, ഗുണമവു നയമഗു te
23 ഗുണപ്പെടുത്തുക- രോഗം ഭേദമാക്കുക ma ഗുണപഡിസു - വാസിമാഡു ka കുണമാക്കു - കുണപ്പടുത്തു ta തേര്‍ചു - ബാഗുചേയു, നയംചേയു te
24 ഗുണവാന്‍ - ഗുണങ്ങളോടു കൂടിയവന്‍ ma ഗുണവംത - ഒള്ളെയ ഗുണഗളിരുവവനു ka കുണവാന്‍ - നര്‍കുണമുള്ളവന്‍ ta ഗുണവംതുഡു- മംചിഗുണം ഉന്നവാഡു te
25 ഗുണ്ട - തെമ്മാടി, പോക്കിരി ma ഗുംഡാ - പുംഡ, ദുഷ്‌ട, രൗഡീ ka കുണ്ടര്‍ - സമൂകവിരോതച്ചെയല്‍കളില്‍ ഇറങ്കും നപര്‍ ta ഗുംഡാ - ഗുംഡാ, പോകിരിവാഡു te
26 ഗുണ്ട്‌ (1) ഉരുണ്ട വസ്‌തു ma ഗുംഡു - ഗോളാകാര ka കുണ്ടു - ഉരുണ്ടൈ ta ഗുംഡു - ഗുംഡ്രനിദി te
27 ഗുണ്ട്‌ (2) വെടിയുണ്ട ma ഗുംഡു - ബംദൂകിഗെ ഹാകുവ ഗോലി ka കുണ്ടു - പീരങ്കി അല്ലതു തുപ്പാക്കിക്കുണ്ടു ta ഗുംഡു - ഫീരംഗി, തുപാകി മൊദലയിന വാടിലോ ഉപയോഗിംചേ ഇനപഗോലി te
28 ഗുദം - കുണ്ടി, മൂലം, മലദ്വാരം ma ഗുദ - കുംഡി, മുകുളി, മലദ്വാര, ആസനദ്വാര ka കുതം - മലവായ്‌, മലവായില്‍, ആസനവായ്‌ ta ഗുദം - മുഡ്ഡി, മലദ്വാരം te
29 ഗുന്മം- ഗുല്‌മം, ഗുന്മന്‍, ഒരു ഉദരരോഗം, പ്ലീഹവലുതാകല്‍ ma ഗുല്‌മ - ഗഡ്ഡെരോഗ, പ്ലീഹരോഗ ka കുന്‍മം - ഒരു വകൈ വയിറ്റുനോയ്‌ ta ഗുല്‌മം- ഒകജബ്ബു te
30 ഗുമസ്‌തന്‍- എഴുത്തുകാരന്‍, ക്ലാര്‍ക്ക്‌ ma ഗുമസ്‌താ - കാരകൂന, ലെക്കപത്രഗളന്നു ബരെയുവവനു ka കുമാസ്‌താ - എഴുത്തര്‍ ta ഗുമസ്‌താ te