Home

samam

Settings

Malayalam Kannada Tamil Telugu
1 ക്ഷേത്രം (7) ദേവാലയം ma ഗുഡി - ദേവാലയ, ദേവസ്ഥാന ka കോയില്‍ - കോവില്‍, ആലയം ta ഗുഡി - ദേവാലയം te
2 ക്ഷേമം - മംഗളം, ശുഭം, സുഖം ma ക്ഷേമ - മംഗള, ശുഭ, സുഖ ka ക്ഷേമം - നലം ta ക്ഷേമം - മംഗളം, ശുഭം te
3 ക്ഷോഭം- മനസ്സിന്റെ ഇളക്കം, കോപം ma ക്ഷോഭ - കളവള, സിട്ടു, കോപ ka കിളര്‍ച്ചി - കൊന്തളിപ്പു ta ക്ഷോഭം- കലത, ഗഗ്ഗോലു te
4 ക്ഷോഭിക്കുക - മനസ്സ്‌ കലങ്ങിമറിയുക, കോപിക്കുക ma ക്ഷോഭിസു - കദഡു, ക്ഷോഭെഗൊള്ളു, രേഗു, കോപിസു ka കോപിക്ക - കൊന്തളിക്ക ta ക്ഷോഭം - കലതപഡു, ക്ഷോഭപഡു, ഗഗ്ഗോലുപഡു, തല്ലഡില്ലു te
5 ക്ഷൗരം ചെയ്യുക - മുടി മുറിക്കുക ma ക്ഷൗരമാഡു - ബോളിസു, കൂദലന്നുതെഗെയു ka ക്ഷവരംസെയ്‌ - ചിരൈക്ക, മഴിക്ക, മയിര്‍ മഴിത്തല്‍സെയ്‌, മുടിതിരുത്തു, മുടിവെട്ടു ta ഗൊരുഗു - ക്ഷൗരംചേയു te
6 ക്ഷൗരം- മുടി മുറിക്കല്‍ ma ക്ഷൗര- തലെഗുദലു, കത്തരിസുവികെ ka ക്ഷവരം - ചിരൈത്തല്‍, മഴിത്തല്‍ ta ക്ഷവുര - ക്ഷൗരം, ഗൊരുഗു, വെംട്രുകലുകത്തരിംചഡം te
7 കൗടില്യന്‍ - ചാണക്യന്‍, അര്‍ഥ ശാസ്‌ത്രത്തിന്റെ കര്‍ത്താവ്‌ ma കൗടില്യ - ചാണക്യ ka കൗടിലിയര്‍- ചാണക്കിയര്‍ ta കൗടില്യുഡു- ചാണക്യ te
8 കൗതുകം (1) ആഗ്രഹം ma കൗതുക - തീവ്രവാദ ഇച്ഛെ ka ഇച്ചൈ - വിരുപ്പം ta കൗതുകം- ഇച്ഛ, കോരിക te
9 കൗതുകം (2) സന്തോഷം ma കൗതുക - സംതോഷ ka കൗതുകം - മകിഴ്‌ച്ചി ta കൗതുകം- സംതോഷം te
10 കൗതുകം (3) ഉത്സവം ma കൗതുക - ഹബ്ബ, ഉത്സവ ka പണ്ടികൈ - ഉര്‍സവം, തിരുവിഴാ ta കൗതുകം - ഉത്സവം te
11 കൗതുകം (4) കളി, വിനോദം, നേരമ്പോക്ക്‌ ma കൗതുക - ആട, ക്രീഡെ, വിനോദഹാസ്യ ka ആട്ടം- വിളൈയാട്ടു ta കൗതുകം - വിനോദം te
12 കൗപീനം - കോവണം ma കൗപീന - ലംഗോടി ka കൗപീനം - കോവണം ta കൗപീനം- ഗോചി te
13 കൗമാരം - ബാല്യത്തിനും യൗവനത്തി നും ഇടയിലുള്ള അവസ്ഥ ma കൗമാര - ശൈശവദിംദ ഹദിനാരു വര്‍ഷ തുംബുവ വരെഗിനവയസ്സു ka കൗമാരം - ഇളമൈപരുവം ta കൗമാരം - മൂഡോ സംവത്സരം, മൊദലുകൊനി പദമൂഡോ സവത്സരം വരകു ഉന്നപ്രായം te
14 കൗമാരി (1) സപ്‌തമാതാക്കളില്‍ ഒരുവള്‍, പാര്‍വതി ma കൗമാരി - സപ്‌തമാതൃഗളല്ലി ka കൗമാരി- സപ്‌തമാതരിലൊരുത്തി, പാര്‍ വതി ta കൗമാരി - സപ്‌തമാതൃകലലോ ഒകതെ te
15 കൗമാരി (2) കന്യ ma കൗമാരി- കന്യെ, മദുവെയാഗദവളു ka കന്നിയ ta കന്യ te
16 കൗശലം - സാമര്‍ഥ്യം ma കൗശല - ജാണതന, നിപുണതെ ka സാമര്‍ത്തിയം - തിറമൈ ta കൗശലം - നേര്‍പരിതനം te
17 കൗശികം (1) കൂമന്‍, മൂങ്ങ ma കൗശിക - ഗൂഗെ, ഗൂബെ ka കൗശികം - കൂകൈ, ആന്തൈ ta കൗശികം - ഗുഡ്‌ലഗൂബ te
18 കൗശികം (2) കീരി ma കൗശിക - മുംഗലി, മുംഗിലി ka കൗശികം - കീരി ta കൗശികം - മുംഗിസ te
19 കൗശികന്‍(1) വിശ്വാമിത്രന്‍, ഇന്ദ്രന്‍ ma കൗശിക - വിശ്വാമിത്ര ഇംദ്ര ka കൗശികന്‍- വിശുവാമിത്തിരന്‍ ഇന്തിരന്‍ ta കൗശികുഡു - വിശ്വാമിത്രുഡു, ഇംദ്രുഡു te
20 കൗശികന്‍(2) പാമ്പാട്ടി ma കൗശിക - ഹാവാഡിഗ, ഹാവഡിഗ, ഹാവുഹിഡിയുവവ ka കൗശികന്‍ - പാമ്പാട്ടി ta കൗശികുഡു - പാമുലവാഡു te
21 കൗസ്‌തുഭം - വിഷ്‌ണു മാറില്‍ ധരിക്കുന്ന ഒരു രത്‌നം ma കൗസ്‌തുഭ - വിഷ്‌ണുവിന എദെയന്നു അലംകരിസുവ ഒംദു രത്‌ന ka കവുത്തുവം - കൗവുത്തുവം, വിഷ്‌ണുവിന്‍ മാര്‍പുമണി ta കൗസ്‌തുഭം - വിഷ്‌ണുവു വക്ഷസ്ഥലം ലോനി മണി te
22 ഖഗോളം - ആകാശമണ്‌ഡലം ma ka ta te
23 ഖങ്കരം (ഖം - കര) കുറുനിര, നെറ്റിയിന്മേല്‍ ചുരുണ്ടു കിടക്കുന്ന തലമുടി ma ഖഗോള- ആകാശമംഡല ka കകോളം - വാനമണ്ടലം ta ഖഗോളം - ആകാശമംഡലം te
24 ഖജാന - ഭണ്‌ഡാരം, ധനം സൂക്ഷിക്കുന്ന ഇടം ma ഖംകര - മുംഗുരുളു, മുംദലെയകൂദലു ka മുന്‍ഉച്ചിമിര്‍ ta മുംഗുരുലു - നൊസടിപൈവേലാഡേ ഉംഗരാല വെട്രുകലു te
25 ഖഡ്‌ഗം- കത്തി, വാള്‍ ma ഖജാനെ - കോശ, ബൊക്കസ, ഹണദബംഡാര ka കജാനാ - കചനാ ta ഖജാനാ - ധനാഗാരം, കോശാഗാരം te
26 ഖണ്‌ഡം (1) കഷണം ma ഖംഡനെ - തുംഡുമാഡുവുദു, തുംഡുമാഡുവികെ ka തുണ്ടിത്തല്‍ ta ഖംഡനം - നരകഡം te
27 ഖണ്‌ഡം (2) അംശം, ഭാഗം ma ഖംഡ - തുംഡു ka കണ്ടം - തുണ്ടം ta ഖംഡം - തുനുക, മുക്ക te
28 ഖണ്‌ഡനം (1) എതിര്‍പ്പ്‌ ma ഖഡ്‌ഗ - കത്തി, കരവാള ka കട്‌കം - വാള്‍ ta ഖഡ്‌ഗം - കത്തി te
29 ഖണ്‌ഡനം (2) മുറിക്കല്‍ ma ഖംഡനം - ഇന്നൊബ്ബര അഭിപ്രായവന്നു ഖംഡിസുവുദു ka കണ്ടനം - മറുപ്പു ta ഖംഡനം - വാദാലനു യുക്തിതോനിരാകരിംചഡം te
30 ഖണ്‌ഡിക്കുക (1) എതിര്‍ത്തുപറയുക ma ഖംഡഭാഗ - വിഭാഗ ka കണ്ടംപിരിവു ta ഖംഡം - ഭാഗം te