Home

samam

Settings

Malayalam Kannada Tamil Telugu
1 കൈത (2) - പൈനാപ്പിള്‍ച്ചെടി, കൈതച്ചക്ക ഉണ്ടാകുന്ന ചെടി ma അനാസുഗിഡ ka അന്നാസി- ഒരുവകൈപ്പഴച്ചെടി ta അനാസചെട്ടു te
2 കൈതച്ചക്ക - പൈനാപ്പിള്‍ ma അനാനസു - അനാനസുഹണ്ണു, പൈനാപല്ലു ka അന്നാസിപ്പഴം ta അനാസപംഡു te
3 കൈതപ്പൂ - താഴമ്പൂ, കൈതയുടെ പൂവ്‌ ma താളെഹൂവു - താളെയഹൂവു ka താഴമ്പൂ ta മൊഗലിപുവ്വു - മൊഗിലിചെട്ടുപുവ്വു te
4 കൈതവം - കപ്പടം, വഞ്ചന ma കൈതവ - കപട, വംചനെ ka കൈതവം - കപടം, പൊയ്‌ ta കൈതവം- മോസം, വംചന te
5 കൈതവന്‍ - പഞ്ചകന്‍ ma കൈതവ - വംചക, കപട, മോസഗാര ka കൈതവന്‍ - വഞ്ചകന്‍ ta കൈതവുഡു - മോസഗാഡു te
6 കൈത്തണ്ട - കൈമുട്ടുമുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം ma മുംഗൈ ka മുന്‍കൈ ta മുംചേയി te
7 കൈത്തറി - കൈകൊണ്ടുനെയ്യാനുള്ള തറി ma കൈമഗ്ഗ ka കൈത്തറി ta ചേമഗ്ഗം- ചേതിമഗ്ഗം, ചേനേത te
8 കൈത്താങ്ങ്‌ - സഹായം ma കൈസഹായ ka കൈത്താങ്കു ta ചേദംഡ - ചേയൂത, സഹായം, ചേതിആസരാ te
9 കൈത്താളം- ഒരു വാദ്യം, കൈകൊണ്ടു താളംപിടിക്കല്‍ ma കൈതാള - കൈയിംദ ബാരിസുവ താള ka കൈത്താളം - കഞ്ചം, സിറുതാളം ta കൈതാളം - ചേതാളം, ചേയിതാളം, കം ചുതാളം te
10 കൈത്തെറ്റ്‌ - കൈപ്പിഴ ma കൈതപ്പൂ - കൈയിംദ ആഗുവതപ്പു ka കൈപ്പിഴൈ ta കൈതപ്പൂ - ചേതിപൊരപാടു te
11 കൈത്തൊഴില്‍ - കൈകൊണ്ട്‌ ചെയ്യുന്ന പണി ma കൈകെലസ - കൈഗെലസ, കൈകസബു, കൈയിംദ മാഡുവ കെലസ ka കൈത്തൊഴില്‍ - കൈപ്പണി, കൈവേ ലൈ ta ചേതിപനി te
12 കൈത്തോക്ക്‌ - ചെറിയ തോക്ക്‌ ma കൈകോവി ka കൈത്തുപ്പാക്കി ta ചേതിതുപാകി te
13 കൈദി - ശിക്ഷിക്കപ്പെട്ടു, ചിറയില്‍ അടയ്‌ക്കപ്പെട്ടവന്‍. തടവുകാരന്‍ ma കൈദി - ബംദി, സെരെയാളു ka കൈതി- തണ്ടനൈപെറ്റുച്ചിറൈയില്‍ അടൈക്കപ്പട്ടവന്‍ ta കൈദി - ഖൈദീ, ചെരസാലലോ ഉംചിനവ്യക്തി te
14 കൈനഖം - കൈവിരലിലെ നഖം ma കൈനഖ ka കൈനകം ta ചേതിഗൊള്ളു te
15 കൈനീട്ടം - കച്ചവടം തുടങ്ങുമ്പോഴും മറ്റും ആദ്യം കിട്ടുന്ന പണം ma ബോണി - ബോണിഗെ, ദിനദ പ്രഥമ വ്യാപാര മത്തു അദരഹണ ka പോണി- മുതന്‍മുതലാകപ്പണം തരപ്പട്ടു ഒരു പൊരുള്‍ വിര്‍പനൈയാതല്‍ ta ബോണി - മൊട്ടമൊദടസരുകു അമ്മഗാവച്ചിന സൊമ്മു, മൊദടിബേരം te
16 കൈനീട്ടുക - കൈമുമ്പോട്ടാക്കുക ma കൈചാപു ka കൈനീട്ടു- കൈയേന്തു ta ചേയിചാചു - ചേയിചാപു te
17 കൈപിടിക്കുക (1) കൈകൊണ്ടു പിടിക്കുക, സഹായിക്കുക ma കൈഹിഡിയു - സഹായമാഡു ka കൈകൊടുക്ക - ഉതവിസെയ്‌ ta ചേപട്ടു - ചേത്തോപട്ടുകൊനു, ചേയിപട്ടുകൊനു te
18 കൈപിടിക്കുക (2) വിവാഹം ചെയ്യുക ma കൈഹിഡിയു - മദുവെമാഡു, കൈപിഡി ka കൈപ്പിടിക്ക - തിരുമണം സെയ്‌തുകൊള്ളു ta ചേപട്ടു - കൈകൊനു, വിവാഹമാഡു ചെയ്യിപട്ടു - പെള്ളാഡു te
19 കൈപൊക്കുക - കൈ ഉയര്‍ത്തുക ma കൈഎത്തു ka കൈതൂക്കു ta ചേയെത്തു - ചെയ്യിപൈക്കെത്തു te
20 കൈപ്പടം - കൈപ്പത്തി, ഉള്ളങ്കൈ ma അംഗൈ ka കൈപ്പത്തി - കൈപ്പകുതി, അകങ്കൈ, ഉള്ളങ്കൈ ta അരചേയി te
21 കൈപ്പറ്റുക - വശപ്പെടുത്തുക, സ്വാധീനപ്പെടുത്തുക ma വശപഡിസു - സ്വാധീനപഡിസികൊള്ളു ka കൈപ്പറ്റു - പിറരിടം ഇരിപ്പതൈ എടുത്തുക്കൊള്‍, തനതാക്കു ta വശപരചു - സ്വാധീനംചേയു te
22 കൈപ്പാവ - കളിപ്പാവ ma കൈഗൊംബെ ka കൈപ്പാവൈ - കൈപ്പൊമ്മൈ ta ചേതിബൊമ്മ - കീലുബൊമ്മ, ചേതികീലുബൊമ്മ te
23 കൈപ്പിടി - പാത്രം ആയുധം മുതലായവ പിടിക്കാനുള്ള പിടി ma ഹിഡി - ഹിഡികെ, ഹിഡിദുകൊള്ളലു മാഡിദ ഭാഗ ka കൈപ്പിടി ta ചേതിപിഡി te
24 കൈബൊംബ്‌ - കൈകൊണ്ടു എറിയുന്ന ബോംബ്‌ ma കൈബാംബു - കൈംയിംദ എസെയുവബാംബു ka കൈകുണ്ടു - കൈയെറിയകുണ്ടു ta ചേതിബോംബു te
25 കൈമലര്‍ത്തുക - ചെയ്യാന്‍ കഴിയില്ലെന്നു സൂചിപ്പിക്കുക ma കൈമഗുചു - കൈയാഡിസിബിഡു ka കൈവിരിക്ക - ഇയലാതു എന്‍റു തെരിവിക്ക ta ചേതുലെത്തു - ഒകപനിതനവല്ലകാദനിസ്‌പഷ്‌ടംചേയു te
26 കൈമാറുക - വിനിമയം ചെയ്യുക ma ഹസ്‌താംതരിസു- ഹസ്‌താംതരഗൊളിസു ka കൈമാറു - പരിമാറു ta ചേതുലുമാര്‍ചു - വിനിമയിംചു te
27 കൈമാറ്റം - വിനിമയം ma ഹസ്‌താംതര - കൈബദലിസുവികെ, അദലുബദലു ka കൈമാറുതല്‍ - പരിമാറ്റം, പരിമാറുതല്‍ ta വിനിമയം - വസ്‌തുവുലമാര്‍പു te
28 കൈമോശം - കൈപ്പിഴ ma കൈതപ്പു ka കൈപ്പിഴൈ ta ചേതിപൊരപാടു - കൈതപ്പു te
29 കൈയക്ഷരം - കൈയെഴുത്ത്‌ ma കൈബരഹെ ka കൈയെഴുത്തു ta ചേതിവ്രാലു - ചേവ്രാലു. ചേതിരാത ദസ്‌തൂരി te
30 കൈയാമം - കൈവിലങ്ങ്‌ ma കൈകോള- കൈബേഡി, അപരാധിയ കൈഗെതൊഡിസുവ ബേഡി ka കൈവിലങ്കു ta ചേതിസംകെല - കരബംധനം te