1
|
ക്ഷയം (3) ഗൃഹം, വീട്
ma
|
ക്ഷയ - മനെ, വാസസ്ഥള
ka
|
വീടു - മനൈ
ta
|
ക്ഷയം - ഗൃഹം, ഇല്ലു
te
|
2
|
ക്ഷയിക്കുക (1) കുറയുക
ma
|
ക്ഷയിസു - കഡിമെയാഗു
ka
|
കുറൈയ
ta
|
ക്ഷയിംചു- തഗ്ഗു
te
|
3
|
ക്ഷയിക്കുക (2) നശിക്കുക
ma
|
ക്ഷയിസു - നാശവാഗു
ka
|
നശിക്ക - നാശമാകു
ta
|
ക്ഷയിംചു - ചെഡിപോവു, നശിംചു
te
|
4
|
ക്ഷാമം (2) കരിവ്, വരള്‍ച്ച
ma
|
ക്ഷാമ - ബര, ആരുവികെ, ഒണഗുവികെ
ka
|
വറട്‌ചി
ta
|
ക്ഷാമം - കാടകം, കര(രൂ)കു
te
|
5
|
ക്ഷാമം (3) ദാരിദ്യ്രം
ma
|
ബഡതന - ദാരിദ്യ്ര
ka
|
വറുമൈ - തരിത്തിരം
ta
|
ക്ഷാമം - ബീദതനം, ബീദരികം, ദാരിദ്യ്രം
te
|
6
|
ക്ഷാമം - പഞ്ഞം, ആവശ്യവസ്‌തുക്കള്‍ വേണ്ടത്ര കിട്ടായ്‌മ
ma
|
ക്ഷാമ - ദുര്‍ഭിക്ഷ, കൊരത
ka
|
പഞ്ചം - പറ്റാകുറൈ, തട്ടുപ്പാടു
ta
|
ക്ഷാമം - കരവു, കരുവു, ദുര്‍ഭിക്ഷം
te
|
7
|
ക്ഷാമബത്ത - ക്ഷാമത്തിന്നനുസരിച്ചു പ്രത്യേകമായി നല്‍കുന്ന വേതനം
ma
|
തുട്ടിബത്തെ - തുട്ടിഭത്യ, ബെലെഗളു ഏരിദാഗ നൗകരരിഗെ നെരവിഗാഗി കൊഡുവ ഹണ
ka
|
പഞ്ചപ്പടി - അകവിലൈപ്പടി, വിലൈവാശി ഏറ്റം കാരണമാക അടിപ്പടൈ ഊതിയത്തോടു തരപ്പടും കൂടുതല്‍ തൊകൈ
ta
|
കര(രു)വുഭത്യം - കരുവുബത്യം, ധരലപെരുഗുദല രേടു സൂചീപ്രകാരം ഉദ്യോഗുലകിച്ചേ ബത്തെം
te
|
8
|
ക്ഷാരം (1) ഉപ്പ്, കറിയുപ്പ്
ma
|
ക്ഷാര - ഉപ്പു
ka
|
ഉപ്പു
ta
|
ക്ഷാരം- ഉപ്പു
te
|
9
|
ക്ഷാരം (2) കാരം, അപ്പക്കാരം
ma
|
ക്ഷാര - കാര
ka
|
കാരം
ta
|
ക്ഷാരം - കാരം
te
|
10
|
ക്ഷാരം (3) ചാരം, ഭസ്‌മം, ചാമ്പല്‍, വെണ്ണീര്‍
ma
|
ക്ഷാര - ബൂദീ, ഭസ്‌മ
ka
|
സാമ്പല്‍ - എരിന്തുകിടൈത്ത വെണ്‍ തൂള്‍
ta
|
ക്ഷാരം- ബൂഡിദ
te
|
11
|
ക്ഷിതി (1) ഭൂമി
ma
|
ക്ഷിതി - ഭൂമി
ka
|
പൂമി
ta
|
ക്ഷിതി - ഭൂമി
te
|
12
|
ക്ഷിതി (3) കേട്, നാശം
ma
|
ക്ഷിതി - കേഡു, നാശ
ka
|
കേടു - നാശം
ta
|
ക്ഷിതി - നാശം
te
|
13
|
ക്ഷിതി(2) വീട്, വാസസ്ഥലം
ma
|
ക്ഷിതി - മനെ, വാസസ്ഥള
ka
|
വീടു - മനൈ, ഇരുപ്പിടം
ta
|
ക്ഷിതി - ഇല്ലു
te
|
14
|
ക്ഷിപ്രം - ശീഘ്രം, വേഗം
ma
|
ക്ഷിപ്ര - വേഗ, ത്വരിത
ka
|
സീക്കിര - വിരൈവു
ta
|
ക്ഷീപ്രം - ശീഘ്രം
te
|
15
|
ക്ഷീണം (1) കേട്, നാശം
ma
|
ക്ഷീണ- കേഡു, നാശ
ka
|
കേടു - നാശം
ta
|
ക്ഷീണം - ക്ഷയിംചിന
te
|
16
|
ക്ഷീണം (2) തളര്‍ച്ച
ma
|
ദണിവു - ബളലികെ, ആയാസ, സുസ്‌തു
ka
|
അലുപു - കളൈപു, സോര്‍വു തളര്‍ച്ചി (പയണ അലുപു - യാത്രാക്ഷീണം)
ta
|
അലസട - അലുപു, ബഡലിക, അലയിക (പ്രയാണപുബഡലിക - യാത്രാക്ഷീണം)
te
|
17
|
ക്ഷീണിക്കുക (1) കുറയുക, ദുര്‍ബലമാകുക, നശിക്കുക
ma
|
ക്ഷീണിസു - ദുര്‍ബലവാഗു, ക്ഷയിസു, സൊരഗു, നാശവാഗു
ka
|
ക്ഷീണിക്ക - കുന്‍റു, കുറൈയ (ഉടല്‍ മികവും ക്ഷീണിത്തുവിട്ടതു)
ta
|
ക്ഷീണിംചു - തരുഗു, തഗ്ഗു, നശിംചു
te
|
18
|
ക്ഷീണിക്കുക (2) തളരുക
ma
|
ക്ഷീണിസു - സൊരഗു, ബാഡു, ബളലു, സുസ്‌താഗു, ദണിയു
ka
|
കളൈക്ക - സോര്‍വടൈയ
ta
|
ക്ഷീണിംചു - വേസാരു
te
|
19
|
ക്ഷീണിക്കുക (3) മെലിയുക (ശരീരം ക്ഷീണിക്കുക)
ma
|
ക്ഷീണിസു - കൃശവാഗു, തെളുവാഗു, സൊരഗു
ka
|
മെലിയ
ta
|
ക്ഷീണിംചു - കൃശിംചു
te
|
20
|
ക്ഷീരം - പാല്‍
ma
|
ക്ഷീര - ഹാലു, ഹയന, ഹൈനു
ka
|
ചീരം- പാല്‍
ta
|
ക്ഷീരം - പാലു, പാഡി
te
|
21
|
ക്ഷീരപഥം - ആകാശഗംഗ
ma
|
ക്ഷീരപഥ - ആകാശഗംഗെ
ka
|
പാല്‍വീതി
ta
|
നക്ഷത്രവീഥി - ആകാശഗംഗ
te
|
22
|
ക്ഷീരവ്യവസായം - ക്ഷീരോത്‌പന്ന വ്യവസായം
ma
|
ഹൈനുഗാരികെ
ka
|
ഷീരവിവസായം
ta
|
പാഡിപരിശ്രമ
te
|
23
|
ക്ഷീരസാഗരം - പാല്‍ക്കടല്‍
ma
|
ക്ഷീരാബ്‌ദി - ക്ഷീരസാഗര, പാല്‍ഗഡലു
ka
|
പാര്‍കടല്‍
ta
|
ക്ഷീരാബ്‌ദി - പാലസമുദ്രം, പാലകഡലി, ജിഡ്ഡുകഡലി
te
|
24
|
ക്ഷുരകന്‍ - ക്ഷൗരം ചെയ്യുന്നവന്‍, മുടിമുറിക്കുന്നവന്‍
ma
|
ക്ഷുരി - ക്ഷൗരിക, കെലസിഗ, നാപിത, ഹജാമ
ka
|
നാവിതന്‍ - പരിയാരി, മുടിവെട്ടുപവര്‍
ta
|
ക്ഷുരി - മംഗലി, മംഗലവാഡു, ക്ഷൗരംചേസേവാഡു
te
|
25
|
ക്ഷേത്രം (1) സ്ഥലം, ഭൂമി, നിലം, വയല്‍
ma
|
ക്ഷേത്ര - പ്രദേശ, ഹൊല, ഗദ്ദെ, ബയലു
ka
|
നിലം - വയല്‍
ta
|
ക്ഷേത്രം - ഭൂമി, വരിമഡി, സ്ഥാനം, പൊലം
te
|
26
|
ക്ഷേത്രം (2) പുണ്യസ്ഥലം
ma
|
ക്ഷേത്ര - പുണ്യസ്ഥള
ka
|
ക്ഷേത്തിരം - പുനിതത്തലം
ta
|
ക്ഷേത്രം- പുണ്യസ്ഥലം
te
|
27
|
ക്ഷേത്രം (3) ഭാര്യ
ma
|
ക്ഷേത്ര - ഹെംഡതി
ka
|
മനൈവി
ta
|
ക്ഷേത്രം - ഭാര്യ
te
|
28
|
ക്ഷേത്രം (4) യോനി
ma
|
യോനി
ka
|
യോനി - പെണ്‍കുറി
ta
|
ക്ഷേത്രം - യോനി
te
|
29
|
ക്ഷേത്രം (5) ദേഹം, ശരീരം
ma
|
ക്ഷേത്ര - ദേഹ, ശരീര
ka
|
തേകം - ഉടല്‍
ta
|
ക്ഷേത്രം- ദേഹം
te
|
30
|
ക്ഷേത്രം (6) വീട്, ഗൃഹം
ma
|
ക്ഷേത്ര - മനെ
ka
|
വീടു - മനൈ
ta
|
ക്ഷേത്രം - ഗൃഹം, ഇല്ലു
te
|