| 
            1
           | 
            
              
                
                  കോള്‍മയിര്‍ - രോമാഞ്ചം, രോമഹര്‍ഷം, പുളകം
                
              
              ma
             | 
            
              
                
                  രോമാംച - രോമഹര്‍ഷ, മൈഗുദലുനിമിരുവികെ, മൈഗൂദലു സെടെയുവുദു, പുളക
                
              
              ka
             | 
            
              
                
                  മയിര്‍കൂച്ചു - സിലിര്‍ത്തല്‍, സിലിര്‍പ്പു, മയിര്‍ക്കോള്‍, പുളകം, പുല്ലരിപ്പു
                
              
              ta
             | 
            
              
                
                  ഗഗുര്‍പാടു രോമാംചം, ഒള്ളു പുലകരിംചഡം
                
              
              te
             | 
        
        
          | 
            2
           | 
            
              
                
                  കോള്‍മയിര്‍ക്കൊള്ളിക്കുക - രോമാഞ്ചം ഉണ്ടാക്കുക, പുളകം കൊള്ളിക്കുക
                
              
              ma
             | 
            
              
                
                  രോമാംചനഗൊളിസു
                
              
              ka
             | 
            
              
                
                  സിലിര്‍ക്കവൈക്ക
                
              
              ta
             | 
            
              
                
                  ഗഗുരപൊഡുചു - പുലകരിംചു
                
              
              te
             | 
        
        
          | 
            3
           | 
            
              
                
                  കോള്‍മയിര്‍ക്കൊള്ളുക - രോമാഞ്ചം കൊള്ളുക, പുളകം കൊള്ളുക
                
              
              ma
             | 
            
              
                
                  രോമാംചനഗൊള്ളു
                
              
              ka
             | 
            
              
                
                  സിലിര്‍ക്ക - മയിര്‍കൂച്ചെറിയ, പുല്ലരിക്ക
                
              
              ta
             | 
            
              
                
                  ഗഗൂരപഡു- രോമാംചമവു, ഗഗുര്‍പൊഡുചു, രോമാംചിതമവു
                
              
              te
             | 
        
        
          | 
            4
           | 
            
              
                
                  കോഴി - കുക്കുടം
                
              
              ma
             | 
            
              
                
                  കോളി
                
              
              ka
             | 
            
              
                
                  കോഴി
                
              
              ta
             | 
            
              
                
                  കോഡി
                
              
              te
             | 
        
        
          | 
            5
           | 
            
              
                
                  കോഴിക്കുഞ്ഞ് - കോഴിയുടെ കുഞ്ഞ്
                
              
              ma
             | 
            
              
                
                  കോളിമരി
                
              
              ka
             | 
            
              
                
                  കോഴിക്കുഞ്ചു
                
              
              ta
             | 
            
              
                
                  കോഡിപില്ല
                
              
              te
             | 
        
        
          | 
            6
           | 
            
              
                
                  കോഴിപ്പൂവ് - ചൂഡ, കോഴിയുടെ തലയി ലെ പൂപോലെയുള്ള അവയവം
                
              
              ma
             | 
            
              
                
                  ചൂഡ - നവിലു, ഹുംജ മുംതാദവുഗള തലെയമേലിനതുരായി
                
              
              ka
             | 
            
              
                
                  കൊണ്ടൈ - സേവല്‍ മയില്‍പോന്‍റപറവൈകളിന്‍ തലൈയില്‍ വളര്‍ന്തിരുക്കും സെന്തിറ സതൈപ്പകുതി
                
              
              ta
             | 
            
              
                
                  കോഡിജുട്ടു - കോടിപുംജു
                
              
              te
             | 
        
        
          | 
            7
           | 
            
              
                
                  കോഴിപ്പോര് - കോഴിയങ്കം
                
              
              ma
             | 
            
              
                
                  കോളി കാദാട
                
              
              ka
             | 
            
              
                
                  കോഴിച്ചണ്ടൈ
                
              
              ta
             | 
            
              
                
                  കോഡിപംദെം
                
              
              te
             | 
        
        
          | 
            8
           | 
            
              
                
                  കോഴിമുട്ട - കോഴിയുടെ മുട്ട
                
              
              ma
             | 
            
              
                
                  കോളിമൊട്ടെ
                
              
              ka
             | 
            
              
                
                  കോഴിമുട്ടൈ
                
              
              ta
             | 
            
              
                
                  കോഡിഗുഡ്ഡു - കോഡിഗ്രുഡ്ഡു
                
              
              te
             | 
        
        
          | 
            9
           | 
            
              
                
                  കോഴിയിറച്ചി - കോഴിമാംസം
                
              
              ma
             | 
            
              
                
                  കോളിമാംസ
                
              
              ka
             | 
            
              
                
                  കോഴിയിറൈച്ചി
                
              
              ta
             | 
            
              
                
                  കോഡിമാംസം
                
              
              te
             | 
        
        
          | 
            10
           | 
            
              
                
                  കോവയ്‌ക്ക - കോവലിന്റെ കായ, ഒരു കായ്‌കറി
                
              
              ma
             | 
            
              
                
                  തൊംഡെകായി
                
              
              ka
             | 
            
              
                
                  കോവൈക്കായ് - കോവൈക്കനി
                
              
              ta
             | 
            
              
                
                  ദൊംഡകായ - ദൊംഡപംഡു
                
              
              te
             | 
        
        
          | 
            11
           | 
            
              
                
                  കോവര്‍കഴുത - കഴുതയും കുതിരയും ഇണപിടിച്ചുണ്ടാകുന്ന കുട്ടി
                
              
              ma
             | 
            
              
                
                  ഹേസര - ഹേസരകത്തെ, ബെരകെ ജാതിയപ്രാണി
                
              
              ka
             | 
            
              
                
                  കോവേറുകഴുതൈ - പെണ്‍കുതിരൈ ക്കും ആണ്‍കഴുതൈക്കും പിറന്ത വിലങ്കു
                
              
              ta
             | 
            
              
                
                  കംചരഗാഡിദ - ഗുര്‌റാനികീ ഗാഡിദകു പുട്ടിനസംകര ജാതിജംതുവു
                
              
              te
             | 
        
        
          | 
            12
           | 
            
              
                
                  കോശം (1) ഭണ്‌ഡാരം, ഖജാന
                
              
              ma
             | 
            
              
                
                  കോശ - ബൊക്കസ, ഖജാനെ
                
              
              ka
             | 
            
              
                
                  കോശം - പണ്ടാരം, പൊക്കിഷശാലൈ
                
              
              ta
             | 
            
              
                
                  കോശം - ബൊക്കസം
                
              
              te
             | 
        
        
          | 
            13
           | 
            
              
                
                  കോശം (2) ശബ്‌ദകോശം, നിഘണ്ടു
                
              
              ma
             | 
            
              
                
                  കോശ - നിഘംടു
                
              
              ka
             | 
            
              
                
                  അകരാതി - നികണ്ടു
                
              
              ta
             | 
            
              
                
                  കോശം - നിഘംടുവു
                
              
              te
             | 
        
        
          | 
            14
           | 
            
              
                
                  കോശം (3) മൊട്ട്, പൂമൊട്ട്
                
              
              ma
             | 
            
              
                
                  കോശ - മൊഗ്ഗ
                
              
              ka
             | 
            
              
                
                  അരുമ്പു - മൊട്ടു
                
              
              ta
             | 
            
              
                
                  കോശം - മൊഗ്ഗ
                
              
              te
             | 
        
        
          | 
            15
           | 
            
              
                
                  കോശം (4) ഉറ, കവചം
                
              
              ma
             | 
            
              
                
                  കോശ - കവച, ഒരെ
                
              
              ka
             | 
            
              
                
                  കോശം - ഉറൈ
                
              
              ta
             | 
            
              
                
                  കോശം- ഒര
                
              
              te
             | 
        
        
          | 
            16
           | 
            
              
                
                  കോശം (5) വൃഷണം, കൊടം
                
              
              ma
             | 
            
              
                
                  കോശ - വൃഷണ
                
              
              ka
             | 
            
              
                
                  കൊട്ടൈ - വിരൈ
                
              
              ta
             | 
            
              
                
                  കോശം - വൃഷണം
                
              
              te
             | 
        
        
          | 
            17
           | 
            
              
                
                  കൈ- കഴുത്തിനു താഴെ ഇരുവശങ്ങളില്‍തൂങ്ങിക്കിടക്കുന്ന അവയവം
                
              
              ma
             | 
            
              
                
                  കൈ - കരഹസ്‌ത
                
              
              ka
             | 
            
              
                
                  കൈ - കരം
                
              
              ta
             | 
            
              
                
                  ചെയ്യി- ചേയി, ഹസ്‌തം, കൈ
                
              
              te
             | 
        
        
          | 
            18
           | 
            
              
                
                  കൈകാട്ടി - കൈനാട്ടി, ചൂണ്ടുപലക, പലസ്ഥലങ്ങളിലേക്കും പോകേണ്ടുന്ന വഴി സൂചിപ്പിക്കാന്‍ തൂണിന്മേല്‍ നാട്ടിയ പലക
                
              
              ma
             | 
            
              
                
                  സൂചനഫലകം
                
              
              ka
             | 
            
              
                
                  കൈകഴുവു
                
              
              ta
             | 
            
              
                
                  ദിക്കുചൂപുസ്‌തംഭം, മാര്‍ഗദര്‍ശകഫലകം
                
              
              te
             | 
        
        
          | 
            19
           | 
            
              
                
                  കൈകുലുക്കുക - അഭിനന്ദിക്കുക
                
              
              ma
             | 
            
              
                
                  കൈകുലുകു - ഇബ്ബരു, പരസ്‌പര കൈകളന്നു അദുമി അലുഗാഡിസു
                
              
              ka
             | 
            
              
                
                  കൈകാട്ടിമരം
                
              
              ta
             | 
            
              
                
                  കരചാലനചേയു - ചേതുപട്ടുകൊനിഊപു
                
              
              te
             | 
        
        
          | 
            20
           | 
            
              
                
                  കൈകൂടുക - നിറവേറുക
                
              
              ma
             | 
            
              
                
                  കൈകുഡു- നെരവേരു
                
              
              ka
             | 
            
              
                
                  കൈകുലുക്കു
                
              
              ta
             | 
            
              
                
                  ചേകുരു - ചേകൂരു, നെരവേരു
                
              
              te
             | 
        
        
          | 
            21
           | 
            
              
                
                  കൈകൂപ്പുക - നമസ്‌കരിക്കുക
                
              
              ma
             | 
            
              
                
                  കൈമുഗിയു - നമസ്‌കരിസു
                
              
              ka
             | 
            
              
                
                  കൈകൂടു - നിറൈവേറു
                
              
              ta
             | 
            
              
                
                  ചേമോഡുചു - നമസ്‌കരിംചു, ചേതുലുജോഡിംചു
                
              
              te
             | 
        
        
          | 
            22
           | 
            
              
                
                  കൈകെട്ടുക - കൈകള്‍തമ്മില്‍ ചേര്‍ത്തുവയ്‌ക്കുക
                
              
              ma
             | 
            
              
                
                  കൈകട്ടു - കൈഗട്ടു, കൈഗെകൈഹച്ചു
                
              
              ka
             | 
            
              
                
                  കൈകൂപ്പു - വണങ്കു
                
              
              ta
             | 
            
              
                
                  ചേതുലുകട്ടു
                
              
              te
             | 
        
        
          | 
            23
           | 
            
              
                
                  കൈകൊടുക്കുക - കൈനീട്ടുക, സഹായിക്കുക
                
              
              ma
             | 
            
              
                
                  കൈകൊഡു- കൈനീഡു, നെരവുനീഡു, സഹായമാഡു കൈയന്നു ആസരെയാഗികൊഡു
                
              
              ka
             | 
            
              
                
                  കൈകട്ടു
                
              
              ta
             | 
            
              
                
                  ചേയദിംചു - ചേയ്യിവേയു, പനിലോസഹായംചേയു
                
              
              te
             | 
        
        
          | 
            24
           | 
            
              
                
                  കൈകൊട്ടല്‍ - കൈതട്ടല്‍, കൈമുട്ടല്‍, കരഘോഷം, കരതാഡനം
                
              
              ma
             | 
            
              
                
                  ചപ്പാളെ - കൈതട്ടുവികെ, കരതാഡന
                
              
              ka
             | 
            
              
                
                  കൈകൊടുക്ക - ഉതവിസെയ്
                
              
              ta
             | 
            
              
                
                  ചപ്പടുലു- തപ്പട്‌ലു, കരതാളം
                
              
              te
             | 
        
        
          | 
            25
           | 
            
              
                
                  കൈകൊട്ടുക - കൈതട്ടുക, കൈമുട്ടുക, കരഘോഷം മുഴക്കുക
                
              
              ma
             | 
            
              
                
                  കൈതട്ടു - ചപ്പാളെ ഹൊഡെയു, കൈദട്ടു, കരതാഡനമാഡു
                
              
              ka
             | 
            
              
                
                  കൈതട്ടുതല്‍ - കരകോഷം
                
              
              ta
             | 
            
              
                
                  ചേതോകൊട്ടു - ചപ്പടിംചു
                
              
              te
             | 
        
        
          | 
            26
           | 
            
              
                
                  കൈകോര്‍ക്കുക - കൈകളുടെ വിരലുകള്‍ ഇടകലര്‍ത്തിപ്പിടിക്കുക
                
              
              ma
             | 
            
              
                
                  കൈസേരിസു- കൈജോഡിസു
                
              
              ka
             | 
            
              
                
                  കൈതട്ടു - കരകോഷമെഴുപ്പു
                
              
              ta
             | 
            
              
                
                  ചേതലുകലുപു
                
              
              te
             | 
        
        
          | 
            27
           | 
            
              
                
                  കൈക്കുഞ്ഞ്- കൈയിലെടുത്തു നടക്കാ ന്‍ പ്രായമായ കുഞ്ഞ്
                
              
              ma
             | 
            
              
                
                  കൈകൂസു - കൈയല്ലി എത്തികൊള്ള ബഹുദാദ കുസു, ചിക്കമഗു
                
              
              ka
             | 
            
              
                
                  കൈകോര്‍ക്ക
                
              
              ta
             | 
            
              
                
                  ചേതിബിഡ്ഡ - പസിബിഡ്ഡ
                
              
              te
             | 
        
        
          | 
            28
           | 
            
              
                
                  കൈക്കൂലി - കൈക്കോഴ, എന്തെങ്കിലും കാര്യം സാധിച്ചുകൊടുക്കുവാന്‍ അന്യായമായി വാങ്ങുന്ന പണം
                
              
              ma
             | 
            
              
                
                  ലംച - കാര്യസാധനെഗാഗി അക്രമവാഗിതെഗെദുകൊള്ളുവഹണ
                
              
              ka
             | 
            
              
                
                  കൈക്കുഴന്തൈ - കൈപ്പിള്ളൈ തൂക്കിച്ചെല്ലവേണ്ടിയിരുക്കും സിറുകുഴന്തൈ
                
              
              ta
             | 
            
              
                
                  ലംചം- ഇതരുലുചേത തനപനി നെരവേര്‍ചുകോഡാനികി ലോപായകാരിഗാ ഇച്ചേധനം
                
              
              te
             | 
        
        
          | 
            29
           | 
            
              
                
                  കൈക്കൊള്ളുക - കൈയേല്‌ക്കുക, എടുക്കുക, സ്വീകരിക്കുക
                
              
              ma
             | 
            
              
                
                  കൊക്കൊള്ളു - കൈഗൊള്ളു, സ്വീകരിസു
                
              
              ka
             | 
            
              
                
                  കൈക്കൂലി - കൈയുട്ടൂ, ലഞ്ചം കാരിയത്തെ മുടിത്തുത്തരുവതര്‍കാക മുറൈയറ്റവഴിയില്‍ കൊടുക്കുംപണം
                
              
              ta
             | 
            
              
                
                  കൈകൊനു - പുച്ചുകൊനു, തീസുകൊനു, ചേപട്ടു, സ്വീകരിംചു
                
              
              te
             | 
        
        
          | 
            30
           | 
            
              
                
                  കൈത (1) പൂക്കൈത, കേതകി, സുഗന്ധമുള്ള പൂവുണ്ടാകുന്നതും ഓലകള്‍ക്ക് മുള്ളുകളുള്ളതുമായ ഒരു ചെടി
                
              
              ma
             | 
            
              
                
                  താളെ - താളെയഗിഡ, താളെഗിഡ, കേതകി, കേദിഗെ
                
              
              ka
             | 
            
              
                
                  കൈതൈ - താഴൈ, കേതകം, കേതകി, പുതരാകപ്പടര്‍ന്തു വളരും മണം മികുന്ത നീണ്ട മടല്‍ ഉള്ള ഒരുവകൈത്താവരം
                
              
              ta
             | 
            
              
                
                  മൊഗലി- കേതകി, ഗേദംഗി, ആകുലഅംചുലോ മുള്ളുംഡി വാസന ഗുബാളിംചേ പൂലുപൂസേ പൊദചെട്ടു
                
              
              te
             |