| 
            1
           | 
            
              
                
                  കേള്‍ക്കല്‍ - ശ്രവണം
                
              
              ma
             | 
            
              
                
                  കേളുവികെ
                
              
              ka
             | 
            
              
                
                  കേട്ടല്‍
                
              
              ta
             | 
            
              
                
                  വിനഡം
                
              
              te
             | 
        
        
          | 
            2
           | 
            
              
                
                  കേള്‍ക്കുക - ശ്രവിക്കുക, ചെവികൊണ്ടു ഗ്രഹിക്കുക
                
              
              ma
             | 
            
              
                
                  കേളു - ആലിസു, കിവികൊഡു, കിവിയിംദ കേളു
                
              
              ka
             | 
            
              
                
                  കേള്‍- കേട്‌ക, കാതാല്‍കേള്‍ക്ക
                
              
              ta
             | 
            
              
                
                  വിനു - ആലകിംചു, ആകര്‍ണിംചു
                
              
              te
             | 
        
        
          | 
            3
           | 
            
              
                
                  കേള്‍പ്പിക്കുക - കേള്‍ക്കുമാറാക്കുക
                
              
              ma
             | 
            
              
                
                  കേളിസു - കേളുവംതെമാഡു
                
              
              ka
             | 
            
              
                
                  കേള്‍ക്കവൈക്ക
                
              
              ta
             | 
            
              
                
                  വിനിപിംചു - വിനേട്‌ലുചേയു
                
              
              te
             | 
        
        
          | 
            4
           | 
            
              
                
                  കേള്‍വി - കേള്‍ക്കല്‍, ശ്രവണം
                
              
              ma
             | 
            
              
                
                  കേളികെ - കെളുവികെ, ആലിസുവികെ
                
              
              ka
             | 
            
              
                
                  കേള്‍വി - സെവിയില്‍ കേട്ടല്‍
                
              
              ta
             | 
            
              
                
                  വിനികിഡി- വിനഡം, ശ്രവണം
                
              
              te
             | 
        
        
          | 
            5
           | 
            
              
                
                  കേള്‍വിക്കാരന്‍ - കേള്‍ക്കുന്നവന്‍
                
              
              ma
             | 
            
              
                
                  കേളുവവനു
                
              
              ka
             | 
            
              
                
                  കേള്‍ക്കിറവന്‍ - കേള്‍ക്കിറ ആള്‍
                
              
              ta
             | 
            
              
                
                  വിനേവാഡു- വിനുവാഡു
                
              
              te
             | 
        
        
          | 
            6
           | 
            
              
                
                  കേഴുക- കരയുക
                
              
              ma
             | 
            
              
                
                  അളു - രോദിസു
                
              
              ka
             | 
            
              
                
                  അഴു
                
              
              ta
             | 
            
              
                
                  ഏഡ്‌ചു - ഏഡുചു, രോദിംചു
                
              
              te
             | 
        
        
          | 
            7
           | 
            
              
                
                  കേവലം (1) മാത്രം, ഒന്ന്, സാധാരണമായ, താനേ
                
              
              ma
             | 
            
              
                
                  കേവല- മാത്ര, ഒംദേ, സംപൂര്‍ണ തീരസാമാന്യവാദുദു
                
              
              ka
             | 
            
              
                
                  കേവലം- തിനമൈ, അര്‍പം, അര്‍പമാനതു
                
              
              ta
             | 
            
              
                
                  കേവലം - അംതാ, സാധാരണമൈന മ രൊകദാനിതോ കൂഡനി, ഒകടി
                
              
              te
             | 
        
        
          | 
            8
           | 
            
              
                
                  കേവലം (2) മുക്തി, മോക്ഷം
                
              
              ma
             | 
            
              
                
                  കേവല - മുക്തി, മോക്ഷ
                
              
              ka
             | 
            
              
                
                  കേവലം- മോട്‌ചം
                
              
              ta
             | 
            
              
                
                  മൊക്ഷം
                
              
              te
             | 
        
        
          | 
            9
           | 
            
              
                
                  കേവലജ്ഞാനം - പരമാര്‍ഥികജ്ഞാനം, സര്‍വവസ്‌തുക്കളെക്കുറിച്ചുള്ള സമഗ്രജ്ഞാനം
                
              
              ma
             | 
            
              
                
                  കേവലജ്ഞാന - ത്രിഗാലഗളല്ലിയ സര്‍വ വസ്‌തുഗള സമഗ്രജ്ഞാന
                
              
              ka
             | 
            
              
                
                  കേവലജ്ഞാനം - മുക്കാല ഉണര്‍ച്ചി
                
              
              ta
             | 
            
              
                
                  കേവലജ്ഞാനം
                
              
              te
             | 
        
        
          | 
            10
           | 
            
              
                
                  കേശം - തലമുടി
                
              
              ma
             | 
            
              
                
                  കേശ- തലെഗുദലു
                
              
              ka
             | 
            
              
                
                  കേശം - തലൈമുടി, തലൈമയിര്‍
                
              
              ta
             | 
            
              
                
                  കേശം - തലവെംട്രുക
                
              
              te
             | 
        
        
          | 
            11
           | 
            
              
                
                  കേസ്സ് - അന്യായം, വ്യവഹാരം
                
              
              ma
             | 
            
              
                
                  ദാവാ - ദാവെ, മൊഖദ്ദമെ, ന്യായാലയദല്ലി വ്യവഹാര, വ്യാജ്യ
                
              
              ka
             | 
            
              
                
                  വഴക്കു - നീതിമന്‍റം, പഞ്ചായത്തു പോ ന്‍റവറ്റില്‍ തീര്‍വുക്കാക മുന്‍വൈക്കപ്പടുവതു
                
              
              ta
             | 
            
              
                
                  ദാവാ - വ്യാജ്യം, വിവാദം, മൊകദ്ദമെ (പരുവുനഷ്‌ടംദാവ - മാനനഷ്‌ടക്കേസ്)
                
              
              te
             | 
        
        
          | 
            12
           | 
            
              
                
                  കേസ്സ് രേഖപ്പെടുത്തുക
                
              
              ma
             | 
            
              
                
                  കേസുദാഖലിസു
                
              
              ka
             | 
            
              
                
                  വഴക്കുപതിവുസെയ്
                
              
              ta
             | 
            
              
                
                  ദാവാദാഖലിംചു - മൊകദ്ദമെദാകലിംചു
                
              
              te
             | 
        
        
          | 
            13
           | 
            
              
                
                  കോകം (1) ചക്രവാകപ്പക്ഷി
                
              
              ma
             | 
            
              
                
                  കോക - ചക്രവാക
                
              
              ka
             | 
            
              
                
                  കോകം - സക്കരവാകപ്പുള്‍
                
              
              ta
             | 
            
              
                
                  കോക - ചക്രവാകപക്ഷി
                
              
              te
             | 
        
        
          | 
            14
           | 
            
              
                
                  കോകം (2) ചെന്നായ
                
              
              ma
             | 
            
              
                
                  കോക - തോള
                
              
              ka
             | 
            
              
                
                  കോകം- സെന്നായ്
                
              
              ta
             | 
            
              
                
                  കോകം- തോഡേലു, അഡവികുക്ക
                
              
              te
             | 
        
        
          | 
            15
           | 
            
              
                
                  കോകം (3) തവള
                
              
              ma
             | 
            
              
                
                  കോക - കപ്പെ
                
              
              ka
             | 
            
              
                
                  കോകം- തവളൈ
                
              
              ta
             | 
            
              
                
                  കോകം - കപ്പ
                
              
              te
             | 
        
        
          | 
            16
           | 
            
              
                
                  കോകം (4) പല്ലി
                
              
              ma
             | 
            
              
                
                  കോക - ഹല്ലി
                
              
              ka
             | 
            
              
                
                  കോകം- പല്ലി
                
              
              ta
             | 
            
              
                
                  കോകം - ബല്ലി
                
              
              te
             | 
        
        
          | 
            17
           | 
            
              
                
                  കോകം(5) ഈന്തപ്പന
                
              
              ma
             | 
            
              
                
                  കോക - ഖര്‍ജൂരമര
                
              
              ka
             | 
            
              
                
                  കോകം - പേരിച്ചമരം
                
              
              ta
             | 
            
              
                
                  കോകം- ഈതചെട്ടു
                
              
              te
             | 
        
        
          | 
            18
           | 
            
              
                
                  കോകിലം - കുയില്‍
                
              
              ma
             | 
            
              
                
                  കോകില - കോഗിലെ, പിക
                
              
              ka
             | 
            
              
                
                  കോകിലം - കുയില്‍
                
              
              ta
             | 
            
              
                
                  കോകിലം - കോയില
                
              
              te
             | 
        
        
          | 
            19
           | 
            
              
                
                  കോങ്കണ്ണന്‍ - കോസുകണ്ണന്‍, ചരിഞ്ഞുനോക്കുന്ന കണ്ണുള്ളവന്‍
                
              
              ma
             | 
            
              
                
                  മെള്ള - മാലുഗണ്ണിരുവവനു, കോസുകണ്ണിനവനു, മെള്ളഗണ്ണിനവനു, ഓരെഗണ്ണുള്ളവ
                
              
              ka
             | 
            
              
                
                  മാറുകണ്‍ ഉടൈയവന്‍
                
              
              ta
             | 
            
              
                
                  മെല്ലകംടിവാഡു - മെല്ലകന്നുവാഡു
                
              
              te
             | 
        
        
          | 
            20
           | 
            
              
                
                  കോങ്കണ്ണി(ച്ചി)
                
              
              ma
             | 
            
              
                
                  മെള്ളഗണ്ണിനവളു - ഓരെകണ്ണിനവളു
                
              
              ka
             | 
            
              
                
                  മാറുകണ്‍ ഉടൈയവള്‍
                
              
              ta
             | 
            
              
                
                  മെല്ലകംടിദി
                
              
              te
             | 
        
        
          | 
            21
           | 
            
              
                
                  കോങ്കണ്ണ് - കോസുകണ്ണ്, ചകിഞ്ഞുനോക്കുന്ന കണ്ണ്, വക്രദൃഷ്‌ടി
                
              
              ma
             | 
            
              
                
                  മെള്ളഗണ്ണു- മാലുഗണ്ണു, സൊട്ടഗണ്ണു, ഓരെഗണ്ണു, കോസുകണ്ണു
                
              
              ka
             | 
            
              
                
                  മാറുകണ്‍- കോണര്‍കണ്‍, ഒന്‍റൈക്കണ്‍, കോസുകണ്‍
                
              
              ta
             | 
            
              
                
                  മെല്ലകന്നു - ഓരകന്നു
                
              
              te
             | 
        
        
          | 
            22
           | 
            
              
                
                  കോട (1) വേനല്‍ക്കാലം
                
              
              ma
             | 
            
              
                
                  കോഡെ- ബേസിഗെകാല, സെകെകാല
                
              
              ka
             | 
            
              
                
                  കോടൈ - വേനിര്‍കാലം
                
              
              ta
             | 
            
              
                
                  വേസവി - എംഡകാലം
                
              
              te
             | 
        
        
          | 
            23
           | 
            
              
                
                  കോട (2) കോടക്കാറ്റ്, പടിഞ്ഞാറന്‍ കാറ്റ്
                
              
              ma
             | 
            
              
                
                  കോഡെ - പഡുവണഗാളി
                
              
              ka
             | 
            
              
                
                  കോടൈ - മേല്‍ക്കാറ്റു
                
              
              ta
             | 
            
              
                
                  പഡമരഗാലി
                
              
              te
             | 
        
        
          | 
            24
           | 
            
              
                
                  കോടങ്കി (1) കോമാളി, വിദൂഷകന്‍
                
              
              ma
             | 
            
              
                
                  കോഡംഗി - കോണംഗി, വിദൂഷക, ഹാസ്യഗാര
                
              
              ka
             | 
            
              
                
                  കോമാളി - വിതൂഷകന്‍
                
              
              ta
             | 
            
              
                
                  വിദൂഷകുഡു - നവ്വുപുട്ടിംചേവാഡു
                
              
              te
             | 
        
        
          | 
            25
           | 
            
              
                
                  കോടങ്കി (2) ഭാവിഫലം പറഞ്ഞു ഭിക്ഷയാചിക്കുന്നവന്‍
                
              
              ma
             | 
            
              
                
                  കോഡംഗി - കണിഗാര
                
              
              ka
             | 
            
              
                
                  കോടങ്കി - കുറികാരന്‍, ഉടുക്കൈ അടിത്തുക്കുറി സൊല്ലുപവര്‍
                
              
              ta
             | 
            
              
                
                  കോഡംഗി- കോണംഗി, ബിച്ചമെത്തുകൊനേ ഒകജാതി
                
              
              te
             | 
        
        
          | 
            26
           | 
            
              
                
                  കോടതി - ന്യായാലയം
                
              
              ma
             | 
            
              
                
                  ന്യായാലയ - ന്യായസ്ഥാന
                
              
              ka
             | 
            
              
                
                  നീതിമന്‍റം
                
              
              ta
             | 
            
              
                
                  ന്യായസ്ഥാനം - കോര്‍ടു
                
              
              te
             | 
        
        
          | 
            27
           | 
            
              
                
                  കോടതിയലക്ഷ്യം - കോടതിയെ ധിക്കരിക്കല്‍
                
              
              ma
             | 
            
              
                
                  ന്യായാലയനിംദെ
                
              
              ka
             | 
            
              
                
                  നിതിമന്‍റ അവമതിപ്പു
                
              
              ta
             | 
            
              
                
                  കോര്‍ടുധിക്കരണ
                
              
              te
             | 
        
        
          | 
            28
           | 
            
              
                
                  കോടാനുകോടി - അനേകകോടി
                
              
              ma
             | 
            
              
                
                  കോട്യാനുകോടി - കോട്യാംതര
                
              
              ka
             | 
            
              
                
                  കോടാനുകോടി
                
              
              ta
             | 
            
              
                
                  കോട്യലാദി
                
              
              te
             | 
        
        
          | 
            29
           | 
            
              
                
                  കോടാലി(ളി)- മരം വെട്ടാനും കീറാനും ഉപയോഗിക്കുന്ന ആയുധം
                
              
              ma
             | 
            
              
                
                  കൊഡലി - മരമൊദലാദവുഗളന്നു കഡിയുവ സാധന
                
              
              ka
             | 
            
              
                
                  കോടാലി - മരംവെട്ടും അല്ലതു പിളക്കും കരുവി
                
              
              ta
             | 
            
              
                
                  കൊഡ്ഡലി - ഗൊഡ്ഡലി, ചെട്‌ലു മൊദലയിന വാടിനി നരികേംദുകു ഉപയോഗിംചേ പനിമുട്ടു
                
              
              te
             | 
        
        
          | 
            30
           | 
            
              
                
                  കോടി (1) നൂറുലക്ഷം
                
              
              ma
             | 
            
              
                
                  കോടി - നൂരുലക്ഷ
                
              
              ka
             | 
            
              
                
                  കോടി - നൂറുലട്‌ചം
                
              
              ta
             | 
            
              
                
                  കോടി- നൂരുലക്ഷലു
                
              
              te
             |