Home

samam

Settings

Malayalam Kannada Tamil Telugu
1 കൊഞ്ചം - കുറച്ച്‌, അല്‌പം ma കൊംച - നസു, സ്വല്‌പ ka കൊഞ്ചം - സിറുതളവു ta കൊംചെം - അല്‌പമൈന te
2 കൊഞ്ചന്‍ - ചെമ്മീന്‍ ma സിഗഡി - സിഗഡിമീനു, ഒംദുബഗെയമീനു ka ഇറാല്‍ - ഒരുവകൈമീന്‍ ta രൊയ്യ - മത്സ്യവിശേഷം te
3 കൊടം- അണ്ടി, വൃഷണം ma തരഡു - വൃഷണ ka കൊട്ടൈ - വിരൈ ta വട്ട - വട്ടകായ, പിച്ച, വൃഷണം te
4 കൊടി (1) പതാക ma ബാവുട - നിശാന, പതാകെ, കൊഡി ka കൊടി - പതാകൈ ta ജെംഡാ - ടെക്കെം, കേതനം, കൊഡിജംഡാ te
5 കൊടി (2) വള്ളി, പടരുന്ന ചെടി, (വെത്തിലക്കൊടി) ma ബള്ളി - വീളിദെലയബള്ളി - വെത്തിലക്കൊടി (കൊഡി - ബള്ളിയതുദി - വള്ളിയുടെ അറ്റം) ka കൊടി - പടരും താവരം (വെറ്റിലൈക്കൊടി) ta തീഗ- (തമലപാകുതീഗ - വെത്തിലക്കൊടി) te
6 കൊടിച്ചി (1) പെണ്‍പട്ടി, പെണ്‍നായ ma സുനി - ഹെണ്ണുനായി, ശുനകി ka പെട്ടെനായ്‌- പെണ്‍നായ്‌ ta ശൂനി - ആഡകുക്ക te
7 കൊടിച്ചി (2) ചൂളച്ചി, വേശ്യ ma സൂളെ - വേശ്യ ka സൂളൈ - വേശി ta പുഡുപുദി- വേശ്യ te
8 കൊടിത്തുവ - തൊട്ടാല്‍ ചൊറിയുന്ന ഒരു വള്ളിച്ചെടി ma തുരചി - തുരികെഗിഡ, ശരീരക്കെ തഗുലിദരെ നവെയന്നുംടുമാഡുവ ഒംദുബഗെയഗിഡ, നസുഗുന്നി ka സെന്തട്ടി - ഉടലിന്‍ മീതു പട്ടാല്‍ അരിപ്പു ഏര്‍പടുത്തക്കൂടിയ ഒരുവകൈ സിറുകൊടി ta കംഡുര- ദുരദഗൊംഡി, ദൂലഗൊംഡി te
9 കൊടിനാട്ടുക - പതാകനാട്ടുക, പതാകഉറപ്പിച്ചു നിര്‍ത്തുക ma ബാവുടനെഡു - ബാവുടഹാകു ka കൊടിനാട്ടു ta ജെംഡാപാതു - ജെംഡാനാടു te
10 കൊടിമരം - കൊടിതൂക്കാന്‍ നാട്ടുന്ന മരം ma ബാവുടഗംബ - ധ്വജസ്‌തംഭ, കൊഡിമര ka കൊടിക്കമ്പം - കൊടിമരം ta ജെംഡാകൊയ്യ - ജെംഡാചെട്ടു, ടെക്കെപുകംബം, ധ്വജസ്‌തംഭം te
11 കൊടിയേറ്റം - കൊടികയറ്റല്‍ ma ബാവുട ഏരിസുവികെ - ധ്വജാരോഹണ ka കൊടിയേറ്റം ta ധ്വജാരോഹണം - ജെംഡാ എഗരവേയഡം te
12 കൊടിയേറ്റുക - കൊടികയറ്റുക ma ബാവുടഏരിസു- പതാകഏരിസു ka കൊടിയേറ്റു ta ജെംഡാഎഗരവേയു te
13 കൊടില്‍ - ചവണ, ഇറുക്കുകോല്‍ സാധനങ്ങള്‍ ഇറുക്കിയെടുക്കാന്‍ ഉപയോഗിക്കുന്ന സാധനം ma ഇക്കള - ഇക്കുള്‍, വസ്‌തുഗളന്നു ബിഗിയാഗിഹിഡിയലുബളസുവ സാധന ka ഇടുക്കി - കുറടു, ഒരുവകൈ ഇടുക്കിപ്പൊറി ta പടകാരു - വസ്‌തുവുലനു ഗട്ടിഗാപട്ടുകോഡാനികി ഉപയോഗിംചേ പരികരം te
14 കൊടിവീശുക - കൊടി ആട്ടുക ma ബാവുടബീസു ka കൊടിഅശൈക്ക ta ജെംഡാവീചു - ജെംഡാഊപു, ജെംഡാവൂപു te
15 കൊടുക്കുക - നല്‍കുക, ഏല്‌പിക്കുക, സമര്‍പ്പിക്കുക ma കൊഡു - നീഡു, സല്ലിസു, തെത്തു ka കൊടുക്ക - അളിക്ക, വഴങ്കു ta ഇച്ചു - അര്‍പിംചു te
16 കൊടുങ്കാറ്റ്‌ - ഭയങ്കരമായ കാറ്റ്‌ ma ബിരുഗാളി - ചംഡമാരുത, ബഹുബലവാദഗാളി ka കടുങ്കാറ്റു - പുയല്‍ ta പെനുഗാലി - തുഫാനു, ഗാലിവാന te
17 കൊടുത്തയക്കുക ma കൊട്ടുകളുഹിസു ka കൊടുത്തനുപ്പു ta ഇച്ചിപംപിചു - ഇച്ചിപംപു te
18 കൊടുപ്പിക്കുക ma കൊഡിസു ka കൊടുക്കവൈക്ക ta ഇപ്പിംചു - ഇച്ചേട്‌ലുചേയു te
19 കൊടുമുടി - മലയുടെ മുകള്‍ഭാഗം ma ശിഖര - ബെട്ടദതുദി ka കൊടുമുടി - മലൈമുകടു, മലൈയുച്ചി ta കൊംഡകൊന - ശിഖരം te
20 കൊടുവാള്‍ - ഒരുതരം വെട്ടുകത്തി ma കുഡുഗോലു - കത്തി ka കൊടുവാള്‍ ta കൊഡവലി - മൊദ്ദുകത്തി te
21 കൊടുവേരി(ലി) - ചിത്രമൂലം, ഒരു ഔഷധച്ചെടി ma ചിത്രമൂല - ഒംദുബഗെയ ഔഷധ സസ്യ ka കൊടിവേലി - ചിത്തിരമൂലം ta ചിത്രമൂലം - ഒകമൂലിക te
22 കൊട്ടം - ഒരു അങ്ങാടിമരുന്ന്‌ (കൊട്ടംചുക്കാതിയെണ്ണ) ma കോഷ്‌ട - ചംഗലകോഷ്‌ട ഒംദുബഗെയ ഒഷധിസസ്യ ka കൊട്ടം - കോഷ്‌ടം, ഒരുമരുന്തു ta ചെംഗല്‍വകോഷ്‌ടു - ചെംഗല്ലകോസ്‌ടു te
23 കൊട്ടായി - പന്തല്‍ (സിനിമാക്കൊട്ടായി) ma പംദര - പംദല്‍, ചപ്പര ka കൊട്ടകൈ - പന്തല്‍ (തീരൈപ്പടനാടക അരങ്കു) ta പംദിരി - പംദിലി te
24 കൊട്ടാരം - രാജഭവനം, അരമന ma അരമനെ - രാജനമനെ ka കൊട്ടാരം - അരണ്‍മനൈ ta രാജഗൃഹം te
25 കൊട്ടില്‍ - പശുത്തൊഴുത്ത്‌ ma കൊട്ടിഗെ - ദനദഹട്ടി ka കൊട്ടില്‍ - തൊഴുവം ta കൊട്ടം - പശുശാല te
26 കൊട്ടുക (1) അടിക്കുക, തല്ലുക ma ഹൊഡെയു - ഏട്ടുകൊഡു പെട്ടുഹാകു ka കൊട്ടു - അടിക്കുക ta കൊട്ടു - പ്രഹരിംചു te
27 കൊട്ടുക (2) വാദ്യങ്ങള്‍ അടിച്ചു ശബ്‌ദമുണ്ടാക്കുക (ചെണ്ടകൊട്ടുക) ma ബഡിയു - ചര്‍മവാദ്യഗളന്നു നുഡിസു, ഹൊഡെയു, ചര്‍മവാദ്യഗളന്നു ബാരിസു ka കൊട്ടു - താളക്കരുവിയൈ അടിക്ക, ഇശൈക്കരുവിമുഴക്കു ta കൊട്ടു - വായിംചു, ബജായിംചു te
28 കൊണ്ട - സ്‌ത്രീകളുടെ കെട്ടിവച്ചമുടി ma തുരുബു - കൂദലിനഗംടു ka മയിര്‍മുടി ta കൊപ്പു - ജുട്ടുമുഡി te
29 കൊണ്ടാടുക-ആദരിക്കുക, സ്‌തുതിക്കുക ma കൊംഡാഡു - ഹൊഗളു ka കൊണ്ടാടു - പാരാട്ടു, സീരാട്ടു ta കൊംഡാഡു - പൊഗഡു te
30 കൊണ്ടാട്ടം (1) പ്രശംസ, സ്‌തുതി) ma കൊംഡാട - ഹൊഗളികെ, പ്രശംസെ, സ്‌തുതി ka കൊണ്ടാട്ടം - പാരാട്ടുതല്‍ ta കൊംഡാടം - പൊഗഡ്‌ത, സ്‌തുതി te