1
|
കൂടിക്കാഴ്‌ച - തമ്മില്‍ കാണല്‍
ma
|
ഭേട്ടി - സംധിസുവുദു, പരസ്‌പരസംധിസുവുദു
ka
|
പേട്ടി - ഒരുവരൈ നേരില്‍ സന്തിത്തല്‍
ta
|
ഭേടി- സമാവേശം
te
|
2
|
കൂടുക (1) ചേരുക, യോജിക്കുക
ma
|
കുഡു - സേരു, ബെരെയു
ka
|
കൂടു - സേര്‍, തിരള്‍
ta
|
കുഡു - ചേരു, കലിയു
te
|
3
|
കൂടുക (2) അധികമാകുക
ma
|
ഹെച്ചു - അധികവാഗു, ഹെച്ചാഗു
ka
|
കൂടു - അതികരിക്ക
ta
|
ഹെച്ചിംചു - അധികരിംചു
te
|
4
|
കൂടുക (3) സംഭോഗിക്കുക
ma
|
കുഡു- സംഭോഗിസു
ka
|
കലക്ക - പുണര്‍
ta
|
കുഡു - രമിംചു, സംഭോഗിംചു
te
|
5
|
കൂടുകെട്ടുക - കൂടു നിര്‍മ്മിക്കുക
ma
|
ഗുഡുകട്ടു - ഗൂഡുമാഡു
ka
|
കൂടുകട്ടു
ta
|
ഗുഡുകട്ടു
te
|
6
|
കൂടുതല്‍ - അധികം
ma
|
ഹെച്ചു - അധിക, ബഹള
ka
|
കൂടുതല്‍ - അതികം, തൂക്കല്‍ (സാമ്പാരില്‍ ഉപ്പുകൊഞ്ചം തൂക്കല്‍താന്‍)
ta
|
ഹെച്ചു- എക്കുവ, അദനപു, ആധിക്യ, (അദനപു ബാധ്യത-കൂടുതല്‍ ബാധ്യത)
te
|
7
|
കൂട്ട - കൂട്ട, കൊട്ട, സാധനങ്ങള്‍ ഇട്ടു സൂക്ഷിക്കാനും ചുമന്നുകൊണ്ടുപോകാ നും ചൂരലും മറ്റും കൊണ്ടുമടഞ്ഞുണ്ടാക്കുന്ന പാത്രം
ma
|
ബുട്ടി - തെംഗു, താളെമൊദലാദഗരി അഥവാ ബിദിരിനിംദ മാഡിദ ഗൂഡെ, മംകരി
ka
|
കൂടൈ - മൂങ്കില്‍ പിരമ്പു, നാര്‍ മുതലിയവറ്റാല്‍ പിന്നിച്ചെയും അകന്‍റ വായ് ഉടൈയപെട്ടി
ta
|
ഗംപ - വെദുരുമൊദലയിന വാടിതോ അല്ലിനബുട്ട, ബുട്ടി
te
|
8
|
കൂട്ടം (1) സമൂഹം, സംഘം, സഭ
ma
|
ദംഡു - ഗുംപു, കൂട, സഭെ. സംഘ
ka
|
കൂട്ടം- കോഷ്‌ടി, കുമ്പല്‍, കുമ്പു സപൈ
ta
|
കൂടം- സഭ, സമൂഹം, ഗുംപു
te
|
9
|
കൂട്ടം (2) വഴക്ക്, കലഹം
ma
|
ജഗള
ka
|
വഴക്കു
ta
|
ജഗഡ
te
|
10
|
കൂട്ടം കൂടുക (1) ജനങ്ങള്‍ തിങ്ങിക്കൂടുക, ഒത്തുചേരുക
ma
|
ഒട്ടുകൂഡു- ഒംദാഗു, കൂഡി കൊംഡിരു
ka
|
ഒന്‍റുകൂടു - ഒന്‍റുതിരള്‍
ta
|
ഗുമികൂഡു- ഗുംപുഗൂഡു, ചാലാമംദി ഒക ചോടചേരു
te
|
11
|
കൂട്ടം കൂടുക (2) ശകാരിക്കുക, കലമ്പുക, വഴക്ക് പറയുക
ma
|
ബൈ - ബയ്യു, കെട്ടമാതന്നാഡു
ka
|
തിട്ടു - മനത്തെപുണ്‍പടുത്തും പടിപേശു
ta
|
തിട്ടു - നിംദിംചു
te
|
12
|
കൂട്ടക്ഷരം - സംയുക്താക്ഷരം
ma
|
ഒത്തക്കര - ഒത്തക്ഷര, സംയുക്താക്ഷര
ka
|
കൂട്ടെഴുത്തു
ta
|
ഒത്തക്ഷരം- സംയുക്താക്ഷരം
te
|
13
|
കൂട്ടായ്‌മ - ഐക്യം, യോജിപ്പ്
ma
|
ഒഡനാഡി - ജൊതെഗാര, ജതെഗാര, സംഗഡിക, സംഗാതി
ka
|
ഒറ്റുമൈ
ta
|
കൂടമി - വിവിധ വ്യക്തുല ലേദാ രാജകീയ ശക്തുല കലയിക
te
|
14
|
കൂട്ടാളി - കൂട്ടുകാരന്‍, ചങ്ങാതി
ma
|
തലെഹിഡിയു- വ്യഭിചാരക്കെപ്രേരിസു
ka
|
കൂട്ടാളി - നണ്‍പന്‍, തോഴന്‍
ta
|
ജതഗാഡു - ചെലികാഡു, സംഗാതി
te
|
15
|
കൂട്ടിക്കൊടുക്കുന്നവന്‍ - കൂട്ടിക്കൊടുപ്പുകാരന്‍
ma
|
കുംടണി - തലെഹിഡുക, വ്യഭിചാരക്കെ ജനരന്നു ഒദഗിസി കൊഡുവുവനു
ka
|
കൂട്ടിവിടുപവന്‍
ta
|
എഡകാഡു - കുംടെനഗാഡു, താര്‍പുഡുഗാഡു
te
|
16
|
കൂട്ടിക്കൊടുക്കുന്നവള്‍ - കൂട്ടിക്കൊടുപ്പുകാരി
ma
|
കുംടണി - കുംടലഗിത്തി, വ്യഭിചാരക്കാഗിഗംഡു ഹെണ്ണുഗളന്നു ഹൊംദിരുവദാസി
ka
|
കൂട്ടിവിടുപവള്‍ - കൂട്ടിക്കൊടുപ്പവള്‍
ta
|
എഡകത്തെ - എഡകത്തിയ, കുംടെനകത്തെ, താര്‍പുകത്തെ, സ്‌ത്രീ-പുരുഷുലനു കൂര്‍ചേദി
te
|
17
|
കൂട്ടിമുട്ടുക - കൂട്ടിയിടിക്കുക ( വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുക)
ma
|
ഡിക്കിഹൊഡെയു
ka
|
മോതു
ta
|
ഡീകൊനു
te
|
18
|
കൂട്ടുകറി - പലതരം കായ്‌കറികളും പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടാന്‍
ma
|
കൂട്ടു- അനേക തരകാരികളന്നു കൂഡിസി മാഡിദ മേലോഗര
ka
|
കൂട്ടു - കുട്ടുക്കറി, കായ് കറിയൈ നുറു ക്കി വേകവൈത്തുപ്പരുപ്പു തേങ്കായ് മുതലിയവൈ സേര്‍ത്തു തയാരിക്കും ഒരു തൊടുകറി
ta
|
കലഗുര - രകരകാല ആകുകൂരലുലേദാ കായഗൂരല വംടകം, കലഹലപു - അന്നിരകാല കൂരലു കലിപിചേസിനകൂര
te
|
19
|
കൂട്ടുകാരി - സ്‌നേഹിത, തോഴി
ma
|
ജതെഗാര്‍തി - ജൊതെഗാരളു ഗെളതി
ka
|
തോഴി
ta
|
ചെലികത്തെ - ചെല്‌മകത്തെ, മിത്രുരാലു
te
|
20
|
കൂട്ടുകുടുംബം- അവിഭക്ത കുടുംബം
ma
|
കൂഡുകുടുംബ - ഏകത്രകുടുംബ, ഒട്ടുകുടുംബ, അവിക്തകുടുംബ
ka
|
കൂട്ടുകുടുംബം
ta
|
ഉമ്മഡികുടുംബം
te
|
21
|
കൂട്ട് (1) തുണ, സഹായം
ma
|
നെരവു - ഒത്താസെ, സഹായ
ka
|
കൂട്ടു - ഉടന്തൈ, തുണൈ, ഉതവി
ta
|
തോഡു - സഹായം
te
|
22
|
കൂട്ട് (2) സഹവാസം
ma
|
ഒഡനാട - സഹവാസ, ജൊതെയല്ലിരുവികെ
ka
|
കൂട്ടു - നട്‌പു
ta
|
സഹവാസം
te
|
23
|
കൂട് - പക്ഷിമൃഗാദികളെ അടയ്‌ക്കാനുള്ള സാധനം
ma
|
ബോനു - ഗൂഡി
ka
|
കൂടു
ta
|
ഗുഡു
te
|
24
|
കൂത്താടി - ആട്ടക്കാരന്‍, നടന്‍
ma
|
ആടഗാര - ആട ആഡുവവനു, നട
ka
|
കൂത്താടി- നടനം സെയ്‌പവന്‍
ta
|
ആടകാഡു- നടുഡു
te
|
25
|
കൂത്താടിച്ചി- ആട്ടക്കാരി, നടി
ma
|
ആടകാര്‍തി- നടി
ka
|
കൂത്താടിച്ചി
ta
|
ആടകത്തിയ- ആടകത്തെ, നടി
te
|
26
|
കൂത്തിച്ചി - വെപ്പാട്ടി, വേശ്യ
ma
|
സൂളെ - വേശ്യെ
ka
|
കൂത്തി - കൂത്തിയാള്‍, വൈപ്പാട്ടി വേശി
ta
|
ആടചേഡിയ - വേശ്യ
te
|
27
|
കൂത്ത് - ആട്ടം, നാടകം
ma
|
ആട - നാടക
ka
|
കൂത്തു - നടനം, നാടകം
ta
|
ആട - നാടകം
te
|
28
|
കൂന - കൂമ്പാരം, മേലോട്ടു കൂട്ടിയിട്ടത് (പുല്‍ക്കൂന)
ma
|
കുപ്പെ - ഗുഡ്ഡെ, ഗുഡ്ഡ (തപ്പുഗളഗുഡ്ഡ - തെറ്റുകളുടെ കൂമ്പാരം)
ka
|
കുവിയല്‍ - (കസാപ്പുക്കടൈ മുന്‍ ആട്ടു എലുമ്പുകളിന്‍ കുവിയല്‍)
ta
|
കുപ്പ - പോഗു, ഗുട്ട, വാമി, (ഗഡ്ഡിവാമി - പുല്‍കൂന)
te
|
29
|
കൂനന്‍ - കൂനുള്ളവന്‍, കുനിവുള്ളവന്‍
ma
|
കൂന - ഗൂവ, കൂനു ഉള്ളവനു, ബഗ്ഗിദബെന്നു ഉള്ളവനു
ka
|
കൂനന്‍ - കോണന്‍, കൂനലുള്ളവന്‍
ta
|
ഗുനിവാഡു - ഗുനുഉന്നവാഡു
te
|
30
|
കൂന്തല്‍ - സ്‌ത്രീകളുടെ തലമുടി
ma
|
കൂദലു - കുംതല, തലെഗുദലു
ka
|
കൂന്തല്‍ - കോതൈ, മാതര്‍ തലൈമയിര്‍
ta
|
ഗൂദലു- കുരുലു, തലവെംട്രുകലു
te
|