Home

samam

Settings

Malayalam Kannada Tamil Telugu
1 കുഴയുക (2) കൂടിക്കലരുക ma ബെരെയു - സേരു ka കുഴൈയ ta കലിയു- ചേരു te
2 കുഴല്‍ (2) ഒരുതരം ഊതുവാദ്യം ma കൊളലു - മുരളി ka കുഴല്‍- ഊതുകുഴല്‍, പുല്ലാങ്കുഴല്‍ ta പില്ലനഗ്രോലു - പില്ലം ഗ്രോവി, മുരളി te
3 കുഴല്‍ (3) തലമുടി, സ്‌ത്രീയുടെ ചുരുണ്ടമുടി ma തലെകൂദലു ka കുഴല്‍ - പെണ്ണിന്‍മുടി, സുരുണ്ടമയിര്‍ ta തലവെംട്രുകലു te
4 കുഴല്‍ - ഓട്ടയുള്ള നീണ്ടവസ്‌തു ma കൊളവി - കൊളവെ, നലികെ, നളിഗെ, ഓടെയാഗിരുവസാധന ka കുഴല്‍- ഉള്ളീടു ഇല്ലാത നീളമുടൈയപൊരുള്‍ ta ഗൊട്ടം - നാളിക, ലോപല, ബൊലുഗാ ഉംഡേ വെദുരു മൊദലയിനവാടി സാധനം, കുളായി (കുളായിനീള്ളു - കുഴല്‍ വൈള്ളം) te
5 കുഴല്‍ക്കിണര്‍ - കുഴല്‍ വഴി ഭൂമിക്കടിയിലെ വെള്ളത്തെ കൊണ്ടുവരാനുള്ള ഉപായം ma കൊളവെബാവി ka കുഴായ്‌ക്കിണറു ta ഗൊട്ടപുബാവി te
6 കുഴി- പള്ളം ma കുളി - കുണി, ഗുണി, ഗുംഡി, ഹൊംഡ, തഗ്ഗു, ഹള്ള ka കുഴി - കുഴിവു, പള്ളം ta ഗുംട - ഗുംത, ഗൊയ്യി, പല്ലം (ഗുംതതീയു, ഗൊയ്യിതീയു, കുഴിയെടുക്കുക) te
7 കുഴിക്കുക - കുഴിയുണ്ടാക്കുക ma അഗെയു - തോഡു (ഹൊംഡതോഡു - കുഴികുഴിക്കുക) ka തോണ്ടു - കൈയാല്‍ അല്ലതു കരുവിയാല്‍ മണ്ണൈഅകറ്റു ta തവ്വു- ത്രവ്വു, ഗുംടചേയു, നേലനുതൊലു ചു te
8 കുഴിച്ചിടുക - കുഴിയില്‍ ഇട്ടുമൂടുക ma ഹുഗിയു - ഹുളു, മണ്ണുമാഡു (ഹെണഹൂളു - ശവംകുഴിച്ചിടുക) ka പുതൈക്ക - മൂടിമറൈക്ക ta പൂഡചു - പാതു, പാതിപെട്ടു te
9 കുഴിതോണ്ടുക- കുഴി എടുക്കുക ma ഹൊംഡതോഡു ka കുഴിതോണ്ടു ta ഗുംതതീയു te
10 കുഴിനഖം - നഖത്തിലുണ്ടാകുന്ന ഒരു രോഗം ma ഉഗുരുസുത്തു - ഉഗരിനസൂത്തലൂ ഊദികൊംഡു നോവുംടുമാഡുവ ഒംദുബാവു ka ഉകിര്‍ചുറ്റു - നകച്ചുറ്റു ta ഗോരുചുട്ടു - ഗോരുചൂട്ടൂ, ലേചേകുരുപു te
11 കുഴിപ്പിക്കുക - കുഴി ഉണ്ടാക്കിക്കുക ma അഗിസു - അഗെയിസു, തഗ്ഗുതോഡിസു ka തോണ്ടവൈക്ക ta തവ്വിംചു te
12 കുഴിബോംബ്‌ - കുഴിച്ചിടുന്ന ബോംബ്‌ ma ഹുദുഗിസിട്ടസിഡിമദ്ദു ka കണ്ണിവെടി - നിലത്തില്‍ അടിയില്‍ വൈ ക്കപ്പട്ടു വാകനം കടക്കുമ്പോതു വെടിക്കക്കൂടിയ കുണ്ടുവകൈ ta മംദുപാതര - ഒത്തിഡി തഗിലിന വെംടനെ പേലാഡാനികി വീലുഗാ ഭൂമിലോ അമര്‍ ചിന പേലുഡു പദാര്‍ഥം te
13 കുശലം (1) ക്ഷേമം, മംഗളം, സൗഖ്യം, (കുശലംപറയുക) ma കുശല - ചതുര, ജാണ ka കുശലം - സാമര്‍ത്തിയം ta കുശലം - നേര്‍പരി, നേരുപരി te
14 കുശലം (2) സാമര്‍ഥ്യം ma കുശാഗ്രബുദ്ധി - ഹരിതബുദ്ധി, ബഹുതീഷ്‌ണവാദബുദ്ധി ka കുശാക്കിരപുത്തി - കൂര്‍മൈഅറിവു ta കുശാഗ്രബുദ്ധി - ചുരുകൈനബുദ്ധി te
15 കുശലപ്രശ്‌നം - ക്ഷേമാന്വേഷണം ma കുശല - ക്ഷേമ ka കുശലം- നലം, സുകം ta കുശലം - ക്ഷേമം te
16 കുശവന്‍ - "കുലാലന്‍' കാണുക ma കുശാഗ്ര - ദര്‍ഭെയമൊനെ ka കുശാക്കിരം- തരുപ്പൈനുനി ta കുശാഗ്രം te
17 കുശാഗ്രം - ദര്‍ഭമുന, പുല്ലിന്‍ മുന ma കുശിനി - അഡിഗെമനെ ka കുശിനി - സമൈയന്‍ അറൈ ta കുശിനി - വംടഗദി, വംടില്ലു te
18 കുശാഗ്രബുദ്ധി- കൂര്‍മബുദ്ധി, അതിബു ദ്ധി ma കുശാലു - സംതോഷ ka കുശാല്‍ - മകിഴ്‌ചി ta കുശാലു - സംതോഷം te
19 കുശാല്‍ - സന്തോഷം ma പിസുഗുട്ടു- പിസുമാതാഡു, മെല്ലഗെഹേളു ka കുസുകുസുക്ക - (അവന്‍ കാതില്‍ എന്നകുസുകുസുക്കിറായ്‌) ta ഗുസഗുസലാഡു - ഗുസഗുസമാടലാഡു te
20 കുശിനി - അടുക്കള, പാചകമുറി ma കുസുകുസു - പിസുമാതു, പിസുനുഡി, കിവിമാതു ka കുസികിസുപ്പു - കുസുകുസുത്തല്‍, കാതരുകേ മെല്ലെപ്പേശുതല്‍ ta ഗുസഗുസ - ഗുസഗുസമാടലു te
21 കുശു - "അധോവായു' കാണുക ma ഹൊട്ടെകിച്ചു- ഹൊട്ടെജാലി, അസൂയെ ka പൊറാമൈ - അസൂയൈ ta ഇഡുഗഡ - അസൂയ te
22 കുശുകുശുക്കുക - പതുക്കെപ്പറയുക, ചെവിയില്‍ പറയുക ma കുഷ്‌ഠ - ഒംദുബഗെയ, ചര്‍മരോഗ ka കൂട്ടനോയ്‌ - തൊഴുനോയ്‌, കുഷ്‌ടം, പെ രുവിയാതി ta കുഷ്‌ഠം - ഏര്‌റ പുലുമു, കുഷ്‌ഠരോഗം te
23 കുശുകുശുപ്പ്‌ - പതുക്കെ പറയല്‍, ചെവിയില്‍ പറയല്‍ ma കുഷ്‌ഠരോഗി ka കുഷ്‌ടരോകി ta കുഷ്‌ഠരോഗി te
24 കുശുമ്പ്‌ - അസൂയ ma കുസുമ - ഹുവു, പുഷ്‌പ ka കുസുമം - മലര്‍ ta കുസുമം - പുവ്വു te
25 കുഷ്‌ഠം- ഒരുതരം ചര്‍മരോഗം, മഹാരോഗം ma നീരുകോളി ka നീര്‍ക്കോഴി ta നീരുകോഡി - ജലകുക്കുടം te
26 കൂകുക - കൂവുക, കൂ എന്നു ശബ്‌ദം പുറപ്പെടുവിക്കുക ma കുഗു - ഗട്ടിയാഗിധ്വനിമാഡു, കിരുചു ka കൂവു - സത്തമിടു ta കൂയു - അരുചു te
27 കൂജ - ചെറിയ കഴുത്തോടുകൂടിയ മണ്‍ പാത്രം ma കൂജ - ഹൂജി, നീരിഡുവ ഒംദുബഗെയപാത്രെ ka കൂജാ- കുടിപ്പതര്‍കാന നീര്‍വൈത്തുക്കൊള്ളപ്പയന്‍പടുത്തും കലന്‍ ta കൂജാ - താഗേ നീള്ളുചല്ലബഡാനികി സന്നതിമെഡതോ ഉംഡേപാത്ര te
28 കൂട - കൂടെ, ഒരുമിച്ച്‌, ഒപ്പരം ma കൂഡ- ഒഡനെ, ജൊതെഗെ ( അവനൊഡനെ - അവനോടൊപ്പം (ജൊതെഗെബാ - കൂടെവരു) ka കൂട - ഉടന്‍ ( അവന്‍കൂട - അവനോടൊപ്പം, അവന്റെ കൂടെ) (മന്തിരിയുടന്‍ - മന്ത്രിയുടെ കൂടെ) ta കൂഡ- സൈതം തോ (നാകുഡ - എന്റെ കൂട) (തമരുതോ - താങ്കളുടെ കൂട) te
29 കൂടാതെ - അല്ലാതെ, ഇല്ലാതെ, പുറമെ ma അല്ലദെ - ഹൊരതു, വിനാ ka അല്ലാമല്‍- തവിര (ഇവങ്കളൈത്തവിര - ഇവരെ കൂടാതെ ta പൈഗാ- വിനാ. തപ്പ te
30 കൂടാരം - തമ്പ്‌. തുണി, കമ്പ്‌ മുതലായവകൊണ്ട്‌ താല്‌ക്കാലികമായി നിര്‍മ്മിക്കുന്ന പുര ma ഗൂഡാര - തംബൂ, ഡേരെ, ബട്ടെയിംദതാത്‌കാലിക വാഗി കട്ടുവമനെ ka കൂടാര- കഴികളൈനട്ടുഅവറ്റിന്‍ മേല്‍തണ്ണീര്‍പുകാത കനത്തത്തുണിയൈ വിരി ത്തു ഇഴുത്തുക്കട്ടി അമൈക്കും കൂമ്പു വടിവ അമൈപ്പു ta ഗുഡാരം - ഗുഡാരു, ഡേരാ, പാടകുടീരം te