Home

samam

Settings

Malayalam Kannada Tamil Telugu
1 കുന്തളം- സ്‌ത്രീകളുടെ തലമുടി ma കുംതല - തലെഗൂദലു ka കുന്തളം - മകിളിര്‍തലൈമയിര്‍ ta കുംതലം - വെഡ്രുക te
2 കുന്താലി- കൂന്താലി, കൈക്കോട്ട്‌ മണ്‍വെട്ടി ma ഗുദ്ദലി - നെലവന്നു അഗെയലു ബളസുവ ഉപകരണ ka കുന്താലി - കുത്തിത്തോണ്ട ഉതവും കരുവി ta ഗുദ്ദലി- ഗഡ്ഡി, വേരുലു വെല്ലകിംചേ ഒകപനിമുട്ടു te
3 കുന്തിരിക്കം- കുന്തുരുക്കം, ഒരു മരക്കറ, പുകയ്‌ക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം ma കംദുരുക - കുംദുരുഷ്‌ക ka കുന്തുരു - കുന്തുരുക്കം ta കംദുരുവു - കുംദുവു, കുംദുരികി, കുംദുരുഷ്‌കം te
4 കുന്നി- ഗുഞ്‌ജാ, ഒരുമരം ma ഗുംജി - ഗുംജെ, ഗുലഗംജിഗിഡ ka കുന്‍റിമരം ta ഗുരിജചെട്ടു - ഗുരിവെംദ te
5 കുന്നിക്കുരു - കുന്നിയുടെ കുരു (കു ന്നിക്കുരുത്തൂക്കം - സ്വര്‍ണത്തിന്റെ ഒരളവ്‌) ma ഗുംജിബീജ - (ഗുംജിതൂക - കുന്നിക്കുരുത്തൂക്കം) ka കുന്‍റിമണി (കുന്‍റിമണി എടൈ - കുന്നി ക്കുരുത്തൂക്കം) ta ഗുരിഗിംജ - ഗുരിജപൂസ (ഗുരിഗിംജലയെത്തു - കുന്നിക്കുരുത്തൂക്കം) te
6 കുന്ന്‌ - ഉയര്‍ന്നസ്ഥലം, ചെറിയമല ma ഗുഡ്ഡ - ചിക്കബെട്ട, സണ്ണബെട്ട, ദിണ്ണെ, ദിബ്ബ എത്തരവാദ പ്രദേശ ka കുന്‍റു - ഉയരം കുറൈന്ത സിറുമലൈ ta ഗുട്ട - ചിന്നകൊംഡ te
7 കുപ്പ - അടിച്ചുകൂട്ടിയ മാലിന്യം, മാലിന്യക്കൂമ്പാരം, മാലിന്യം ma തിപ്പെ - കുപ്പെ, കസദഗുഡ്ഡെ, ഹൊലസു ka കുപ്പൈ - കഴിവു, സെത്തൈ ta ചെത്ത - ഊഡ്‌ചി പാരേസിന പദാര്‍ഥം te
8 കുപ്പം (1) ഗ്രാമം ma ഹള്ളി - ഗ്രാമ ka കുപ്പം- സിറ്റൂര്‍ ta കുപ്പം - ഗ്രാമം, ഊരു te
9 കുപ്പം (2) മുക്കുവരുടെ ഗ്രാമം ma ബെസ്‌തരഹള്ളി - ബെസ്‌തരഗ്രാമ ka കുപ്പം - സെമ്പട്ടവര്‍വാഴും സിറ്റൂര്‍ ta കുപ്പം- ബെസ്‌തപല്ലെ te
10 കുപ്പക്കുഴി - കുപ്പത്തൊട്ടി ma കസദബുട്ടി ka കുപ്പെത്തൊട്ടി ta മുരികിദൊഡ്ഡി- ചെത്തകുംഡി te
11 കുപ്പായം - ഉടുപ്പ്‌, വസ്‌ത്രം ma കുപ്പസ - അംഗി, രവകെ, രൗകെ ka കുപ്പായം- മേല്‍ ഉടൈ, സട്ടൈ ta ഗുഡ്ഡ - ബട്ട, വസ്‌ത്രം te
12 കുപ്പി - സ്‌ഫടികംകൊണ്ടുണ്ടാക്കിയ വാവട്ടംകുറഞ്ഞ നീളത്തിലുള്ള പാത്രം ma സീസ- സീസെ, ഗാജിന ബുഡ്ഡി, കുപ്പി ka കുപ്പി- സീസാ ta സീസാ - ഗാജുബുഡ്ഡി te
13 കുപ്പിളിക്കുക - കുലുക്കുഴിയുക, വായി ല്‍വെള്ളം ഒഴിച്ചു കുലുക്കിത്തുപ്പുക ma മുക്കളിസു - മുക്കുളിസു, ബായല്ലി നീരന്നുഹാകികൊംഡു ഉഗുളു, ബായല്ലിനീരന്നു തുംബികൊംഡുഗുളുഗുളിസു ka കൊപ്പളിക്ക - വായ്‌ക്കുള്‍ നീരൈവൈ ത്തു അലൈത്തുച്ചുത്തംസെയ്‌ ta പുക്കിലിംചു - പുകിലിംചു, നീള്ളുപുക്കിടിലോപട്ടിചപ്പുഡയ്യേട്‌ലുകദല്‍ചു te
14 കുമള (2) കുമിള, ശരീരത്തില്‍ ഉണ്ടാകുന്ന പൊക്കിള ma ഗുള്ളെ- ഗുരുളെ, മൈമേലെ ഏളുവബൊക്കെ ka കൊപ്പുളം - ഉടലില്‍ ഉണ്ടാകും സിറുപുടൈപ്പു ta പൊക്കു - സന്നകുരുപു, ബൊബ്ബ te
15 കുമാരന്‍- ബാലന്‍, പുത്രന്‍ ma കുമാര - ബാലക, ഹുഡുഗ, മഗ ka കുമാരന്‍ - ഇളൈഞ്ചന്‍, പുതല്‍വന്‍ ta കുമാരുഡു - ബാലുഡു, കൊഡുകു te
16 കുമാരി - കന്യക, കല്യാണം കഴിയാത്തവള്‍, മകള്‍ ma കുമാരി - കന്യെ, മദുവെയാഗദകന്യെ, മഗളു ka കുമാരി - കന്നി, സെല്‍വി, പുതല്‍വി ta കുമാരി - കന്യ, കൂതുരു, പെള്ളികാനി സ്‌ത്രീ te
17 കുമിയുക - കൂമ്പാരമാകുക ma കുപ്പെയാഗു ka കുവിയ ta പോഗുപഡു - കുപ്പപഡു, രാശിയവു te
18 കുമിള്‍ - കൂണ്‍, മഴക്കാലത്ത്‌ വെളുത്ത നിറത്തില്‍ കുടയുടെ ആകൃതിയില്‍ ഉണ്ടാകുന്ന ഒരു തരം സസ്യം ma അണംബെ - അണംബി, നായികൊഡെമളെഗാലദല്ലിവിശേഷവാഗി ബെളെയുവ കൊഡെയാകാരദ ഒംദുബഗെയസസ്യ ka ആമ്പി- കാളാന്‍, നായ്‌ക്കുടൈ കുടൈപോന്‍റു കവിന്തമേല്‍ പുറത്തൈ ഉടൈ യ സിറുകാളാന്‍, പൂഞ്ചക്കാളാന്‍ ta പുടഗൊഡുഗു - പുട്ടകൊക്കു, കുക്കഗൊഡുഗു, തെല്ലഗാഗൊഡുഗുലാഗാ മൊലിചേ മൊലക te
19 കുമുറുക - തപിക്കുക, നീറുക, മനസ്സ്‌ നീറുക ma കുമുലു- ജ്വാലയില്ലദെ ഒളഗൊളഗെ ഉരിയു, മനസ്സിനൊളഗെ ഹൊഗെയാഡുത്തിരു ka കുമുറു- മനത്തുള്‍ വരുന്തു ta കുമുലു - തപിംചു, ദു:ഖപഡു, ലോപലബാധപഡു te
20 കുമുള (1) കുമിള, നീര്‍ക്കുമിള, വെള്ളത്തിലുണ്ടാകുന്ന പൊക്കിള ma ഗുള്ളെ- ബുദുബുദ, നീരിനഉബ്ബുനീരിനമേലണഗുള്ളെ, ബൊബ്ബുളി ka കുമിഴി - കുമിഴ്‌, നീര്‍ക്കുമിഴി, കാറ്റാല്‍ തിരവത്തില്‍ തോന്‍റും സിറു അരൈപ്പന്തുത്തോറ്റം, കൊപ്പുളം ta ബുഗ്ഗ - ബുഗഡ, നീടിബുഡഗ, നീടിപൈലേചേഗുംഡ്രനിബുഗ്ഗ, ബുദ്‌ബുദം te
21 കുമ്പ - വയറ്‌, ഉദരം ma ഹൊട്ടെ - ഉദര ka കുമ്പി - വയിറു ta കഡുപു - പൊട്ട, ഉദരം te
22 കുമ്പഞ്ഞി - തെക്കെ ഇന്ത്യക്കാര്‍ ഈസ്റ്റിന്ത്യാ കമ്പനിയെ വിളിച്ചിരുന്ന പേര്‌ ma കുംപണി - ഈസ്‌ട്‌ ഇംഡിയാ കംപനി യെംബ സംസ്ഥെ ka കുമ്പഞ്ഞി ta കുംപിണി - കംപനീ te
23 കുമ്പളങ്ങ- കുമ്പളക്കായ ma കുംബള- കുംബളകായി ka പൂസണിക്കായ്‌ - പറങ്കിക്കായ്‌ ta ഗുമ്മഡികായ te
24 കുമ്പി - പൊച്ചി, പൂറ്‌, യോനി, സ്‌ത്രീ യുടെ ജനനേന്ദ്രിയം ma ഭോസുഡി - യോനി, ഹെംഗസിന ജനനേംദ്രിയ ka പെണ്‍കുറി - പെണ്‍ഇനപ്പെരുക്ക ഉറുപ്പു ta പായുവു - ആഡഗുരി, യോനി te
25 കുമ്പിടുക- കുനിയുക, നമസ്‌കരിക്കുക ma കുംബിഡു- നസ്‌കരിസു, മണിയു ka കുമ്പിടു - കൈകൂപ്പിവണങ്കു ta വംഗു - ചേമോഡ്‌ചു, ബോരഗില്ലു, രൊമ്മുഭൂമിപൈ ആനുചു, ബോര്‍ലപഡു te
26 കുമ്പിള്‍ - ഇലക്കുമ്പിള്‍, ഇലകോട്ടി ഉണ്ടാക്കുന്ന ചെറിയ പാത്രം ma ദൊന്നെ - എലെയിംദ മാഡിദ ബട്ടലു ka തൊന്നൈ - ഇലൈക്കലം ta ദൊന്നെ - ദൊപ്പ, ആകുലതോകുട്ടിനീള്ളു മൊദലൈനവിതാഗഡാനികി ഉപയോഗിംചേ ചിന്നപാത്ര te
27 കുമ്മായം - കക്ക ചുട്ടെടുത്ത പൊടി ma ഗച്ചു - നെല, ഗോഡ മൊദലാദുവുഗളിഗെ ഹാകുവ ഗാരെ ka സുണ്ണാമ്പുകാരൈ ta ഗച്ചു - ഗാര, ഇസുകതോ ചേര്‍ചിഗാനുഗാഡിംചിനസുന്നം te
28 കുമ്മായക്കത്തി - കുമ്മായം ഇടാന്‍ ഉപയോഗിക്കുന്ന കത്തി ma താപെ - ത്യാപി ka കരണൈ - കൊത്തുക്കരണ്ടി, കട്ടടവേലൈയില്‍ കലവയൈ അള്ളിപ്പുശപ്പയന്‍ പടുത്തും ഇരുമ്പു പട്ടൈകരുവി, കാ രൈക്കരണ്ടി ta താപീ - ഗോഡകട്ടുബഡി മൊദലൈനപനുലകു ഉപയോഗിംചേരേകുപനിമുട്ടു te
29 കുയില്‍ - കോകിലം ma കോകി(ഗി)ലെ - പിക ka കുയില്‍ - കോകിലപ്പുള്‍ ta കോകിലം - കോയില, പികം te
30 കുയുക്തി - കുതന്ത്രം, വളഞ്ഞയുക്തി ma കുയുക്തി - കുതംത്ര, കെട്ടയുക്തി ka കുയുത്തി - നേര്‍മൈഅറ്റ സൂഴ്‌ച്ചി, തവറാനപാതൈയില്‍ സെല്ലുംഅറിവു ta കുയുക്തി - കപടോയാപായം te