Home

samam

Settings

Malayalam Kannada Tamil Telugu
1 കുണ്ട - മുരട്‌, മരത്തിന്റെ അടിഭാഗം ma ബുഡ - ബൊഡ്ഡെ, മരദബുഡ, മരദഅഡിഭാഗ ka തൂര്‍- സെടികളിന്‍ കിളൈത്തത്തൊകുതി, അടിപ്പകുതി ta ചെട്ടുമൊദലു - ചെട്ടുബോദെ te
2 കുണ്ടി (1) ചണ്ണ, ചന്തി, നിതംബം ma കുംഡി - പിര്‌റെ, നിതംബ ka കുണ്ടി - ആസനവായപ്പകുതി ta പിരുദു- പിര്‌റ, നിതംബം te
3 കുണ്ടി (2) മൂലം, ഗുദം, മലദ്വാരം ma ഗുദ - മുകുളി, ആസനദ്വാര, കുംഡി ka കുതം- മലവായ്‌, ആസനവായ്‌ ta മുഡ്ഡി - ഗുദം, മലദ്വാരം te
4 കുണ്ട്‌ (1) കുളം, വെള്ളെകെട്ടിനില്‌കുന്ന കുഴി ma കുംഡ - കൊള, ജലാശയ, കുംടെ ka കുണ്ടു - കുളം ta കുംട- നീടിഗുംട, നീള്ളു നിലിചിനപല്ലം, ചിന്നചെരുവു te
5 കുണ്ട്‌ (2) ചെറിയ കുഴി ma ഗുംഡി - ഗുണി, കുളി, തഗ്ഗു ka കുഴി ta ഗുംട - ചിന്നഗൊയ്യ te
6 കുണ്ണ - ശിശ്‌നം, പുരുഷന്റെ ജനനേന്ദ്രിയം ma ബുല്ലി - ഗംഡസിനജനനേംദ്രിയ, തുണ്ണി ka ആണ്‍കുറി - ആണിന്‍പിറപ്പുറപ്പു, തു ണ്ണൈ ta ബുല്ല- ബുല്ലി, മഗഗുരി, മേഡ്രം, മേഹനം, ലോട്ട, ശിശ്‌നം te
7 കുണ്‌ഡം - ഹോമകുണ്‌ഡം, അഗ്നികുണ്‌ഡം ma കുംഡ - യജ്ഞയാഗാദിഗളിഗാഗി തോഡിദതഗ്ഗു ka കുണ്ടം- ഓമത്തീവളര്‍ക്കും കുഴി ta കുംഡം - നിപ്പുഗുംഡം te
8 കുതറുക - അന്യന്റെ പിടിയില്‍ നിന്ന്‌ വേര്‍പെടാന്‍ ശ്രമിക്കുക ma കൊസരാഡു- ഹിഡിതദിംദ തപ്പിസികൊള്ളലു പ്രയത്‌നിസു ka തിമിറു - പിറരിന്‍ പിടിയൈ ഉതറിവിടുപടമുയല്‍ ta ഗിംജുകൊനു - ശ്രമപഡു (ഗിംജുകുംടോദാമെ - അവള്‍ കുതറി) te
9 കുതിക്കുക - ചാടുക, തുള്ളുക ma ജിഗിയു- നെഗെയു, ഹാരു, കുപ്പളിസു ka കുതിക്ക ta ദുമുകു - ദൂകു te
10 കുതിര - അശ്വം ma കുദുരെ - അശ്വ ka കുതിരൈ ta ഗുര്‌റം - കുദിര, മംദഡി, തത്തഡി te
11 കുതിരക്കാരന്‍ - കുതിരയെ നടത്തുന്നവന്‍, മേയ്‌ക്കുന്നവന്‍ ma കുദുരെഗാര - കുദുരെയആളു ka കുതിരൈക്കാരന്‍ ta മംദഡീഡു- ഗുര്‌റപുവാഡു, ഗുര്‌റാന്നിനഡിപേവാഡു te
12 കുതിരപ്പന്തയം- കുതിരകളെ ഓടിച്ചു മത്സരിപ്പിക്കല്‍ ma കുദുരെജൂജൂ ka കുതിരൈപ്പന്തയം ta ഗുര്‌റപുപംദെം te
13 കുതിരപ്പന്തി - ലായം, കുതിരകളെ കെട്ടു ന്ന സ്ഥലം ma ലായ - കുദുരെലായ, കുദുരെഗളന്നുകട്ടുവസ്ഥള ka ലായം- കുതിരൈലായം, കുതിരൈക്കട്ടും ഇടം ta ലായം - മംദഡി, ഗുര്‌റശാല, അശ്വശാല te
14 കുതിരവണ്ടി - കുതിരവലിച്ചുകൊണ്ടുപോകുന്ന വണ്ടി ma കുദുരെബംഡി - കുദുരെഗാഡി ka കുതിരവണ്ടി ta ഗുര്‌റബംഡി- ഗുര്‌റപുബംഡി te
15 കുതിര്‍ക്കുക -പൊതിര്‍ക്കുക, നനയ്‌ക്കു ക, വെള്ളത്തില്‍ ഇട്ടുവെക്കുക ma നെന(നെ)സു - തോയിസു, ഒദ്ദെമാഡു, നീരിനല്ലിഡു ka തോയ്‌ക്ക (രൊട്ടിത്തുണ്ടൈപാലില്‍ തോയ്‌ത്തുസാപ്പിടു) ta നാനവേയു- നാനബെട്ടു (നീടിലോ നാനബെട്ടു - വെള്ളത്തില്‍ പൊതിര്‍ക്കുക) te
16 കുതൂഹലം (1) സന്തോഷം ma കുതൂഹല - സംതോഷ ka കുതു(തു)കലം - മകിഴ്‌ച്ചി ta കുതൂഹലം- സംതോഷം te
17 കുതൂഹലം - ആശ്ചര്യം ma കുതൂഹല - അച്ചരി, വിസ്‌മയ ka അച്ചരിയം - വിയപ്പു ta കുതൂഹലം- ആശ്ചര്യം te
18 കുത്തക - വസ്‌തുകൈവശംവയ്‌ക്കാ നും കച്ചവടം ചെയ്യാനുമുള്ള ഉടമ്പടി ma ഗുത്ത(ത്തി)ഗെ- ഒഡംബഡികെയകരാരു ka കുത്തകൈ - നിലംമുതലിയ ഒപ്പന്തം ta ഗുത്ത - ഏകമൊത്തംഖരാരു, മൊത്തംകാംട്രാക്‌ടു ഒപ്പംദം te
19 കുത്തകക്കാരന്‍- കുത്തഏറ്റവന്‍, കു ത്തക എടുത്തവന്‍ ma ഗുത്തെദാര - ഗുത്തിഗെദാര, ഗുത്തിഗെമാഡികൊംഡവനു ka കുത്തകൈകാരന്‍ - കുത്തകൈതാരന്‍ ta ഗുത്തഗാഡു - ഗുത്തകുപുച്ചുകുന്നവാഡു te
20 കുത്തിനിറയ്‌ക്കുക - പെട്ടി, സഞ്ചി മുതലായവയില്‍ കൊള്ളുന്നതിനെക്കാള്‍ തള്ളിക്കയറ്റുക ma തുരുകു - ഒത്തിതുംബു, ബഡിദുതുംബു, തുരുകിസു, ഒത്തിസേരിസു ka തിണിക്ക - പെട്ടി, പൈ മുതലിയവറ്റിന്‍ കൊള്ളളവുക്കുമേല്‍ പൊരുളൈനുഴൈ ക്ക ta തുരുഗു - കുക്കു, അദിമിദോപു, ബലവംതഗാമൂര്‍ചു te
21 കുത്തുക (2) മുഷ്‌ടികൊണ്ട്‌ ഇടിക്കുക ma ഗുദ്ദു - മുഷ്‌ടിയിംദ ഹൊഡെയു ka കുത്തു - വിരല്‍കളൈമടക്കിപലമാക അടിക്ക ta ഗുദ്ദു - പിഡികിലിതോമോദു te
22 കുത്തുക (3) ഈച്ച, തേള്‍ മുതലായവ ശരീരത്തില്‍ കടിക്കുക ma കച്ചു ka കൊട്ടു - തേനി, തേള്‍ പോന്‍റ പിരാണികള്‍കടിക്ക ta കുട്ടു - തേനേടീഗ, തേലു മൊദലൈനവികരുചു (ചീമകുട്ടു - ഉറുമ്പുകുത്തുക) te
23 കുത്തുക (4) നെല്ല്‌ അരി മുതലായ ഉരലില്‍ ഇട്ടു ഉമികളയുക ma കുട്ടു - ഒനകെമൊദലാദുവുഗളിംദ ഏടുഹാകി ബത്തദ ഹൊട്ടെ, തെഗെയു, തൊളസു ka കുത്തു - ഉലക്കൈയാല്‍ ഇടിക്ക (നെല്‍കുത്തുംസത്തം) ta ദംചു - ധാന്യാദുലനുപൊട്ടുപോയേട്‌ലുഗാനല്ലഗൊട്ടു te
24 കുത്തുക(1) കത്തിമുതലായ മൂര്‍ച്ചയുള്ളവകൊണ്ട്‌ തുളയാണ്ടാകുംവണ്ണം ചെയ്യുക ma കുത്തു - ചുച്ചു, ചൂപാദസാധനദിംദചുച്ചു, ഇരിയു, ആയുധ, മുള്ളു മൊദലാഗവുഗളിംദതിവിയു ( ചൂരിയിംദ ഇരിദു - ചുരികകൊണ്ടു കുത്തി) ka കുത്തു - കത്തിമുതലിയ ആയുതങ്കളാല്‍ താക്കു ta പൊഡുചു - ഗുച്ചു രുമ്മു (പൊഡിചെഡി ആയുധം - കുത്താനുള്ള ആയുധം) (ഗുംച്ചിചംപു - കുത്തിക്കൊല്ലുക) te
25 കുത്തുവാക്ക്‌- പരിഹാസവാക്ക്‌, വേദനിപ്പിക്കുന്ന വാക്ക്‌ ma ചൂച്ചുനുഡി - ചുച്ചൂമാതു, നോവന്നുംടുമാഡുവ മാതു, കഠിണവാദമാതു, മൂദലികെ ka കുത്തല്‍പേച്ചു- കുത്തലാനവാര്‍ത്തൈ (മനൈവിന്‍ കുത്തല്‍പേച്ചു അവനൈ ആത്തിരപ്പടവൈത്തതു) ta ദെപ്പിപൊഡുപു- എത്തിപൊഡുപു, നിംദാവാക്യം, പരുഷോക്തി te
26 കുത്തുസൂചി - പുസ്‌തകങ്ങളും മറ്റും തുന്നിക്കെട്ടാനുള്ള വലിയ സൂചി ma ഗുംഡുസൂചി ka കുണ്ടൂശി ta ഗുംഡുസൂദി te
27 കുനിക്കുക (തലകുനിക്കുക) ma ബഗ്ഗിസു - ബാഗിസു (തലെബാഗിസു) ka കുനിക്ക - വണങ്ക (തലൈകുനിക്ക, ത ലൈവണങ്ക) ta ദിംചു - വംചു, നമ്രംഗാചേയു (തലദിംചു, തലവംചു) te
28 കുനിഞ്ഞുനോക്കുക - മണങ്ങിനോക്കു ക ma ബാഗിനോഡു - ബഗ്ഗി നോഡു ka കുനിന്തുപാര്‍ക്ക ta വംഗിചൂചു - തൊംഗിചൂചു te
29 കുനിയുക - കുമ്പിടുക, മണങ്ങുക ma ബാഗു - ബഗ്ഗു ka കുനിയ ta വംഗു - തൊംഗു te
30 കുന്തം- മുനകൂര്‍ത്ത നീണ്ട ഒരു ആയു ധം ma കുംത - ബര്‍ചി, ബല്ലെ, മൊനചാദ ഒംദുആയുധ ka കുന്തം - ഈട്ടി, വേല്‍, കുത്തുകോല്‍ ta കുംതം- ഈടെ, ബല്ലെം, പൊഡിചെഡിആയുധം, കൊംതം ബരിശെ te