1
|
കീഴ്‌ഭാഗം - താഴെയുള്ള ഭാഗം
ma
|
കെളഗു - കെളഭാഗ, അധോഭാഗ
ka
|
കീഴ്‌പാകം - കീഴ്‌പക്കം
ta
|
ദിഗുവ - കിംദിഭാഗം, ദിഗുഭാഗം
te
|
2
|
കീശ- കുപ്പായക്കീശ
ma
|
കീശെ - കിസെ, ജേബു
ka
|
ജേപു- പൈ
ta
|
ജേബു
te
|
3
|
കീശന്‍ - സൂര്യന്‍
ma
|
കീശ - സൂര്യ
ka
|
കീശന്‍ - കതിരവന്‍
ta
|
കീശുഡു - സൂര്യഡു
te
|
4
|
കീശമുറിയന്‍ - പോക്കറ്റടിക്കാരന്‍
ma
|
കിസെഗള്ള - ജേബുഗള്ള, ജേബുകത്തിരിസികളവുമാഡുവവനു
ka
|
ജേപ്പടിത്തിരുടന്‍
ta
|
ജേബുദൊംഗ - ജേബുലോ ഉന്നഡബ്ബു, ദൊംഗിലിംചേവാഡു
te
|
5
|
കീശയില്‍ - കീശയുടെ അകത്ത്
ma
|
ജേബിനല്ലി
ka
|
ജേപില്‍
ta
|
ജേബുലോ
te
|
6
|
കീശെ- കുരങ്ങ്
ma
|
കീശ - കോതി
ka
|
കീശം- കുരങ്കു
ta
|
കീശം - കോതി
te
|
7
|
കുംഭം (1) കുടം, കലശം
ma
|
കുംഭ - കൊഡ, കലശ
ka
|
കുമ്പം- കുടം
ta
|
കുംഭം - കുംഡ
te
|
8
|
കുംഭം (2) കുംഭമാസം, ചിങ്ങം തൊട്ട് ഏഴാമത്തെ മാസം
ma
|
മാഘമാസം- ഹന്നൊദനെയതിംഗളു
ka
|
മാശി- പതിനോരാം മാതം
ta
|
മാഘമാസം - തെലുഗു നെലല്ലോ പദകോംഡോദി
te
|
9
|
കുംഭകോണം - അഴിമതി, വഞ്ചന
ma
|
ഭ്രഷ്‌ടാചാര - ഹഗരണ, ലംചഗുളിതന (ഷേരു ഹഗരണ - ഓഹരി കുംബകോണം)
ka
|
കുമ്പകോണം
ta
|
കുംഭകോണം - അവനീതി, മോസം
te
|
10
|
കുംഭാഭിഷേകം - ദേവാലയത്തിലെ വി ഗ്രഹത്തിനു കുടത്തില്‍നിന്നു വെ ള്ളം ഒഴിക്കുന്ന ചടങ്ങ്
ma
|
കുംഭാഭിഷേക
ka
|
കുമ്പാപിടേകം - കുമ്പാപിഷേകം
ta
|
കുംഭാഭിഷേകം
te
|
11
|
കുംഭി - ആന
ma
|
കുംഭി - ആനെ
ka
|
കുമ്പി - യാനൈ
ta
|
കുംഭി - ഏനുഗു
te
|
12
|
കുംഭിനി (1) പിടിയാന, പെണ്ണാന
ma
|
കുംഭിനി - ഹെണ്ണാനെ, ഹിഡിയാനെ
ka
|
പിടി - പെണ്‍യാനൈ
ta
|
കുംഭിനി - ആഡേനുഗു, ആഡഎനുഗു
te
|
13
|
കുഗ്രാമം- ചെറിയഗ്രാമം, അപരിഷ്‌കൃതഗ്രാമം
ma
|
കുഗ്രാമ- കൊംപെ, ചിക്കഹള്ളി
ka
|
കുക്കിരാമം - പട്ടിക്കാടു
ta
|
കുഗ്രാമം - പല്ലെടൂരു, ഗൂഡെം. ചിന്നഗ്രാമം
te
|
14
|
കുങ്കുമം - കാശ്‌മീരിലുള്ള ഒരു ചെടി
ma
|
കുംകുമ
ka
|
കുങ്കുമം
ta
|
കുംകുമം
te
|
15
|
കുങ്കുമപ്പൂ - കുങ്കുമച്ചെടിയുടെ പൂവ്
ma
|
കുംകുമഹൂ
ka
|
കുങ്കുമപ്പൂ
ta
|
കുംകുമപുവ്വു
te
|
16
|
കുങ്കുമപ്പൊട്ട് - കുങ്കുമം കൊണ്ടുള്ള പൊട്ട്, തിലകം
ma
|
കുംകുമബൊട്ടു
ka
|
കുങ്കുമപ്പൊട്ടു
ta
|
കുംകുമബൊട്ടു
te
|
17
|
കുചം - സ്‌ത്രീകളുടെ മുല, സ്‌തനം
ma
|
കുച - സ്‌തന, മൊലെ
ka
|
കുചം- പെണ്ണിന്‍ തനം, മുലൈ
ta
|
കുചം- സ്‌തനം, രൊമ്മു
te
|
18
|
കുച്ച് - കുര്‍ചം, ചിത്രം വരയ്‌ക്കാനുംചുണ്ണാമ്പു തേയ്‌ക്കാനും ഉപയോഗിക്കുന്ന സാധനം (ബ്രഷ്)
ma
|
കുംച - കുംചികെ, ചിത്രബരെയുവദക്കൂബണ്ണതുംബുവദക്കൂ ഉപയോഗിസുവ കൂദലിന കുച്ചു
ka
|
തൂരികൈ - ഓവിയംതിട്ട, പെയര്‍പ്പലകൈഎഴുതപ്പയന്‍പടും ഒരു മുനൈയില്‍ വിലങ്കിന്‍ രോമക്കറ്റൈ, സെരുക്കപ്പട്ട നീണ്ടകുച്ചി
ta
|
കുംചെ- കുച്ചു, ഗോഡകു സുന്നംവേസേസാധനം, ചിത്തരുവുരാസേ തൂലിക
te
|
19
|
കുഞ്ചി - പിടരി, കഴുത്തിന്റെ പിന്‍ഭാഗം, പിരടി
ma
|
ഹെക്കത്തു - കത്തിനഹിംഭാഗ
ka
|
പിടരി - പിന്‍കഴുത്തു
ta
|
മെഡ - മെഡകായ, മൂപു - മെഡയൊക്കവെനുകടിഭാഗം
te
|
20
|
കുഞ്ചിരോമം - സിംഹം, കുതിര എന്നിവയുടെ പിരടിയിലുള്ള രോമം
ma
|
ജൂലു - കുദുരെ, സിംഹം മുംതാദ പ്രാണിഗള കുത്തിഗെമേലിന കൂദലു, ആയാലു
ka
|
പിടരിമയിര്‍
ta
|
ജൂലു - മെഡമീദിജൂലു, സിംഹം മൊദലൈന ജംതുവുല മെഡമീദ പെരിഗേവെംട്രുകലു
te
|
21
|
കുഞ്ഞ് - ശിശു, പൈതല്‍
ma
|
കൂസു - ഹസുളെ, ശിശു, ചിക്കമഗു
ka
|
ശിശു - ഇളംകുഴന്തൈ (കുഞ്ചു - പറവൈക്കുഞ്ചു)
ta
|
കൂന - ബിഡ്ഡ, ശിശുവു
te
|
22
|
കുട - വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ ഒലകൊണ്ടും തുണികൊണ്ടും ഉണ്ടാക്കുന്ന സാധനം
ma
|
കൊഡെ - സത്തിഗെ
ka
|
കുടൈ
ta
|
ഗൊഡുഗു
te
|
23
|
കുടം - ഒരുതരം പാത്രം
ma
|
കൊഡ - മണ്ണു അഥവാ ലോഹദിംദ മാഡിദ ബായികിരിദാദ പാത്രെ
ka
|
കുടം- കുവിന്ത കീഴ്‌പ്പകുതിയും കുറികിയ കഴുത്തുപ്പകുതിയും ഉടൈയ മണ്‍, ലോ കം മുതലിയവറ്റാലാനപാത്തിരം
ta
|
കൊഡം - കുംഡ, ഗുംഡ്രനി മട്ടിപാത്ര
te
|
24
|
കുടകപ്പാല - കുടജം, ഒരു വൃക്ഷം
ma
|
കൊഡെസിഗെ- ഗിരിമല്ലിഗെ, കുടശിഖാവൃക്ഷ
ka
|
കൊടിപ്പാലൈ - കുടചപ്പാലൈ, മലൈമല്ലികൈ
ta
|
കൊഡിസെ - കൊഡിസെപാല, കൊംഡമല്ലി, കടജവൃക്ഷം
te
|
25
|
കുടയല്‍ - വെള്ളംതളിക്കല്‍
ma
|
സിംപഡിസുവികെ - ചിമുകിസുവികെ
ka
|
തെളിത്തല്‍
ta
|
ചല്ലഡം
te
|
26
|
കുടയുക (1) തളിക്കുക (വെള്ളം കുടയുക)
ma
|
സിംപഡിസു - ചിമുകിസു, തളി(യു), ചല്ലു - ദ്രവവന്നുതളിയു
ka
|
തെളിക്ക (പന്നീര്‍തെളിക്ക - പനിനീര്‍ കുടയുക)
ta
|
ചല്ലു- ചിലകരിംചു, ചിലുകരിംചൂ നീരുമൊദലൈനവികൊദ്ദിഗാചല്ലു
te
|
27
|
കുടയുക (2) കുലുക്കുക ( പൊടികുടയുക, ഷര്‍ട്ട് കുടയുക)
ma
|
കൊഡവു - കൊഡഹു (ഷര്‍ട്ട് കൊഡഹു - ഷര്‍ട്ട് കുടയുക)
ka
|
ഉതറു (തുണ്ടൈ എടുത്തു ഉതറിത്തോളില്‍പോട്ടുക്കൊണ്ടാന്‍ - തോര്‍ത്ത് എടു ത്തു കുടഞ്ഞു തോളിലിട്ടു)
ta
|
ദുലുപു - ദുമ്മു മൊദലൈനവാടിനിശൂഭ്രംചേയു (ചേതുലുദുലുപു - കൈകള്‍ കുടയുക)
te
|
28
|
കുടല്‍ - വയറ്റില്‍ ചുരുണ്ടിരിക്കുന്ന നീളമുള്ള നാളി, ആന്ത്രം
ma
|
കരുളു - ഹൊട്ടെയൊളഗിന സുരുളിയംതിരുവ ഒംദുപചനാംഗ, ആംത്ര
ka
|
കുടല്‍ - കുടല്‍ നരമ്പു ഇരൈപ്പൈയില്‍ തൊടര്‍ച്ചിയാകവുള്ള കുഴായ്
ta
|
പേഗു- പ്രേഗു, ആംക്രം, ജീര്‍ണകോശം ചിവരിഭാഗംനുംചിപുരീഷദ്വാരം വരകു വിസ്‌തരിംചി ഉന്നഗൊട്ടം
te
|
29
|
കുടവയര്‍ - കുടംപോലെയുള്ള വയര്‍
ma
|
ബൊജജു - ഡൊള്ളുഹൊട്ടെ
ka
|
തൊഴിവയിറു - പെരുവയിറു, തൊപ്പൈ , തൊന്തി
ta
|
പെദ്ദബൊജജ- പെദ്ദകഡുപു, കുംഡബൊജജ
te
|
30
|
കുടവയറന്‍ - പെരുവയറന്‍
ma
|
ബൊജജുഗ ഡൊള്ളുഹൊട്ടെയവ- ദൊഡ്ഡഹൊട്ടെയവനു
ka
|
പെരുവയിറന്‍
ta
|
ബൊജജവാഡു - പൊട്ടവാഡു, ബൊജജകഡുപുവാഡു, മരുഗുജജു
te
|