1
|
കുര (1) ചുമ
ma
|
കെമ്മു- കെമ്മലു, കെമ്മുവികെ
ka
|
ഇരുമല്‍
ta
|
ദഗ്ഗു - കാസം
te
|
2
|
കുര (2) നായയുടെ ശബ്‌ദം
ma
|
ബഗുളികെ - ബൊഗളുവികെ, ബഗുളാട
ka
|
കുരൈപ്പു- കുരൈത്തല്‍, നായിന്‍കുരൈപ്പു
ta
|
മൊരുഗു - മൊരുഗുഡു, കുക്ക അരുപു, ബുക്കനം, കുക്കമൊരുഗു
te
|
3
|
കുരങ്ങ് - വാനരം
ma
|
കോതി - മംഗ
ka
|
കുരങ്കു
ta
|
കോതി - തിമ്മഡു, വാനരം
te
|
4
|
കുരയ്‌ക്കുക (1) ചുമയ്‌ക്കുക
ma
|
കെമ്മു - കെമ്മലു അനുഭവിസു, ഗംടലു സരിമാഡികൊള്ളു
ka
|
ഇരുമു - തൊണ്ടൈയിലിരുന്തു വെടിപ്പതുപോല്‍ കാറ്റുവെളിപ്പടുത്തു
ta
|
ദഗ്ഗു - കാസംചേയു, ശ്വാസകോശാലനുംചി ഗാലിനി ധ്വനിതോ ബയടികിതെച്ചു
te
|
5
|
കുരയ്‌ക്കുക (2) നായകുരയ്‌ക്കുക
ma
|
ബൊഗളു- നായിബൊഗളു
ka
|
കുരൈക്ക - കുലൈക്ക, നായ്‌കുരൈക്ക, നായ്‌കുലൈക്ക
ta
|
മൊരുഗു - കുക്ക അരുചു
te
|
6
|
കുരിശ് - ക്രൂശു, യേശുക്രിസ്‌തുവിനെ കൊല്ലാന്‍ ഉപയോഗിച്ച കഴുമരം
ma
|
ശി(സി)ലുബെ - യേസുവന്നുകൊനഗൊളിസലുമാഡിദ അഡ്ഡ
ka
|
സിലുവൈ - കിറിസ്‌തുവൈ അറൈന്ത മരം
ta
|
ശി(സി)ലുവ - ഏസുക്രീസ്‌തുനുചംപിന കൊര്‌റു
te
|
7
|
കുരു (1) കായകളുടെ ബീജം, വിത്ത് (എണ്ണക്കുരു)
ma
|
കാളു - ബീജ, ബിത്തു ( എണ്ണെയകാളു)
ka
|
കൊട്ടൈ - വിതൈ, വിത്തു (എണ്ണെയ്‌വിത്തു)
ta
|
ഗിംജ - ബീജ വിത്തു (നൂനെഗിംജലു എണ്ണക്കുരു)
te
|
8
|
കുരു (2) ശരീരത്തില്‍ ഉണ്ടാകുന്ന പരു
ma
|
കുരു - ഗുള്ളെ, ബൊക്കെ, മൈമേലെ ഏളുവ ബൊക്കെ
ka
|
പരു- കട്ടി, കുരു, ഉടലിന്‍പുണ്‍
ta
|
കുരുപു - ചര്‍മം മീദലേചേ ചിന്നഗുല്ല
te
|
9
|
കുരുക്കുത്തിമുല്ല - വസന്തത്തില്‍ പൂക്കു ന്ന മുല്ല
ma
|
ഇരുവംതിഗെ - മുത്തുമല്ലിഗെ സൂജിമല്ലിഗെ, വസംതികെ
ka
|
കുരുക്കുത്തി - കുരുക്കത്തി മല്ലികൈ, വസന്തകാലമല്ലികൈ
ta
|
അഡവിമല്ലെ - അഡവിമൊല്ലെ പുവ്വുലഗുരിവെംദ
te
|
10
|
കുരുക്ക് - കയര്‍, ചരടു മുതലായവയുടെ കെട്ട്
ma
|
കുണികെ ദാരദമലകു
ka
|
സിക്കു- സിക്കല്‍, നൂല്‍പോന്‍റ വറ്റിന്‍ സിക്കല്‍
ta
|
ചിക്കു - മെലിക
te
|
11
|
കുരുടന്‍ - അന്ധന്‍, കണ്ണിനു കാഴ്‌ചയില്ലാത്തവന്‍
ma
|
കുരുഡ - കണ്ണുകാണദവനു
ka
|
കുരുടന്‍ - കണ്‍തെരിയാതവന്‍, പാര്‍ ക്കുംതിറന്‍ ഇല്ലാതവന്‍
ta
|
ഗുഡ്ഡിവാഡു - അംധുഡു
te
|
12
|
കുരുടി - കണ്ണുകാണാത്തവള്‍
ma
|
കുരുഡി - കണ്ണുകാണദവളു
ka
|
കുരുടി - കണ്ണില്ലാതവള്‍
ta
|
ഗുഡ്ഡിരാലു
te
|
13
|
കുരുട് - അന്ധത, കാഴ്‌ചയില്ലായ്‌മ
ma
|
കുരുഡു - കണ്ണുകാണദിരുവികെ
ka
|
കുരുടു- പാര്‍വൈ ഇല്ലാമൈ
ta
|
ഗുഡ്ഡി - ചൂപുലേകപോവഡം അംധത്വം
te
|
14
|
കുരുതി- ചോര, രക്തം
ma
|
നെത്തര്‍- നെത്തരു, രക്ത
ka
|
കുരുതി- ഇരത്തം
ta
|
നെത്തുരു - രക്തം
te
|
15
|
കുരുതികഴിക്കുക - ബലികഴിക്കുക, ബലികൊടുക്കുക
ma
|
ബലികൊഡു - ബലിമാഡു, ആഹുതിയാഗി അര്‍പിസു
ka
|
കാവുകൊടുക്ക - ഉയിരൈ പലികൊടുക്ക
ta
|
ബലിചേയു - ബലിപെട്ടു
te
|
16
|
കുരുമുളക് - കൊടിമുളക്
ma
|
കരിമെണസു - കപ്പുമെണസു, ഒള്ളെമെണസു, അച്ചമെണസു
ka
|
മിളകു - കാരമാന കറുപ്പുനിറകായ്, കുറുമിളകു, മലൈമുളകു
ta
|
മിരിയം - മിരിയാലു, കാരംഗാ ഉംഡേ ഒകരകം നല്ലനിഗിംജ
te
|
17
|
കുരുമ്പ - ഇളംകരിക്ക്, ഇളനീര്‍
ma
|
കുരുബെ - കുരുംബെ, തെംഗിനബുരുഡെ, എളെയതെംഗിനകായി
ka
|
കുരുമ്പൈ- ഇളനീര്‍, ഇളംകായ്
ta
|
ബൊംഡം - എളനീരു
te
|
18
|
കുരുവി- ഒരു പക്ഷി
ma
|
ഗുബ്ബി- ഗുബ്ബച്ചി, ഒംദുപുട്ടപക്ഷി
ka
|
കുരുവി - ഒരു സിറുപറവൈ
ta
|
പിച്ചുക - ചടകം, ഒകജാതി പിട്ട
te
|
19
|
കുരൂപം - വികൃതരൂപം, സൗന്ദര്യമില്ലാ യ്‌മ
ma
|
കുരൂപ - അംദഗേഡിതനം, സൗംദര്യഹീനതെ
ka
|
കുരൂപം- വികാരമാന ഉരുവം
ta
|
കുരൂപം - വികാരംഗാ ഉന്നരൂപം
te
|
20
|
കുറച്ചുനേരം - അല്‌പസമയം
ma
|
തുസുഹൊത്തു - സ്വല്‌പഹൊത്തു
ka
|
കൊഞ്ചനേരം
ta
|
കൊംതസേപു - കൊദ്ദിസേപു
te
|
21
|
കുറച്ച് - ഇച്ചിരി, ഇത്തിരി, ചെനമ്പ്, അ ല്‌പം
ma
|
കൊംച - തുസു, സ്വല്‌പ, അല്‌പ
ka
|
കൊഞ്ചം- സറ്റു
ta
|
കൊംത - കൊംചെം (കൊംതകാലം - കുറച്ചുകാലം)
te
|
22
|
കുറഞ്ഞ - കുറവുള്ള അല്‌പമായ
ma
|
കനിഷ്‌ഠ - തീര അല്‌പവാദ
ka
|
കുറൈന്ത
ta
|
കനീസം
te
|
23
|
കുറഞ്ഞകൂലി - ചുരുങ്ങിയ കൂലി
ma
|
കനിഷ്‌ഠവേതന - കനിഷ്‌ഠകൂലി, കഡിമെവേതന
ka
|
കുറൈന്തകൂലി
ta
|
കനീസവേതനം
te
|
24
|
കുറഞ്ഞപക്ഷം - ചുരുങ്ങിയപക്ഷം
ma
|
കനിഷ്‌ഠപക്ഷ
ka
|
കുറൈന്തപട്‌ചം
ta
|
കനീസപക്ഷം
te
|
25
|
കുറഞ്ഞവില - ചുരുങ്ങിയ വില
ma
|
അഗ്ഗദര - കഡിമെദര, കഡിമെബെലെ
ka
|
കുറൈന്തവിലൈ
ta
|
കനീസധര
te
|
26
|
കുറത്തി - കുറവസ്‌ത്രീ, കൊറത്തി
ma
|
കൊരവതി - കൊരവംജി,, കൊരവജാതിയ സ്‌ത്രീ
ka
|
കുറത്തി
ta
|
കൊരവത - കൊരവദി, കൊറതി
te
|
27
|
കുറയുക (1) അല്‌പമാകുക, ചുരുക്കുക
ma
|
കൊരതെയാഗു - കഡിമെയാഗു
ka
|
കുറൈയ - കുന്‍റു, അരുകു
ta
|
കൊരവഡു - തക്കുവപഡു, തക്കുവവു
te
|
28
|
കുറയുക (2) താഴുക
ma
|
കുഗ്ഗു- കുംദു, തഗ്ഗു, ഇളിമുഖവാഗു
ka
|
കുറൈയ - താഴ്‌വുറു, കീഴ്‌വരു, മട്ടുപ്പടു
ta
|
തഗ്ഗു - തക്കുവവു
te
|
29
|
കുറയ്‌ക്കുക -അല്‌പമാക്കുക, ചുരുങ്ങുക
ma
|
കുഗ്ഗിസു - കഡമെമാഡു, കഡിമെഗൊളിസു
ka
|
കുറൈക്ക - മട്ടുപ്പടുത്തു
ta
|
തഗ്ഗിംചു- തക്കുവചേയു
te
|
30
|
കുറവന്‍ - കൊറവന്‍, ഒരു ഗിരിവര്‍ഗ ജാ തിയില്‍പ്പെട്ടവന്‍, കൊട്ടമടഞ്ഞും കുരങ്ങി നെ കളിപ്പിച്ചും ഉപജീവനം കഴിക്കുന്നവന്‍
ma
|
കൊരവ - ചാപെ, ബുട്ടിമൊദലാദുവന്നു മാഡുവവനു
ka
|
കുറവന്‍ - പാലൈനിലമകന്‍
ta
|
കൊരവ- ഒകകൊംഡ ജാതിവാഡു
te
|