Home

samam

Settings

Malayalam Kannada Tamil Telugu
1 ക്രീഡിക്കുക (1) കളിക്കുക ma ക്രീഡിസു - ആടവാഡു ka വിളൈയാടു ta ക്രീഡിംചു - ആടലാഡു te
2 ക്രീഡിക്കുക (2) കാമകേളി ചെയ്യുക, സംഭോഗിക്കുക ma ക്രീഡിസു - സംഭോഗമാഡു ka പുണര്‍ - ഉടലുറവുകൊള്ളു ta ക്രീഡിംചു - രമിംചു, സംഭോഗിംചു te
3 ക്രൂരം - കഠിനം, ദയയില്ലാത്ത ma ക്രൂര - നിര്‍ദയ ka കുരൂരം - കടുമൈ, കൊടൂരം ta ക്രൂരം - ദയലേനി, കഠിനമൈന te
4 ക്രൂരന്‍ - കഠിനന്‍, ദയയില്ലാത്തവന്‍ ma ക്രൂരി - ദയെയില്ലദവനു ka കൊടുമൈക്കാരന്‍ ta ക്രൂരുഡു - ദയലേനിവാഡു te
5 ക്രെയിന്‍ - ഭാരംപൊക്കുന്ന യന്ത്രം ma ഭാരവെത്തുവകപ്പി - ഭാരവെത്തുവയംത്ര ka പളുത്തൂക്കി - പാരംതൂകി ta ബരുവുലനുഎത്തിംചെഡുകപ്പി ബരുവുലനു എഗനെത്തുയെംത്ര te
6 ക്രോധം - കോപം, രോഷം, വെറുപ്പ്‌ ma ക്രോധ - സിട്ടു, കോപ ka കുരോതം - സിനം, താഴ്‌പ്പുണര്‍വു ta ക്രോധം - കിനുക, രോഷം, കോപം te
7 ക്രോധി (1) കോപമുള്ളന്‍ ma ക്രോധി - സിട്ടാഗുവവ, സിട്ടുള്ളവ, കോപഗൊംഡവ, രേഗുവ സ്വഭാവദവനു ka കുരോതി - പകൈവന്‍ ta ക്രോധി - കോപി, കോപംഗലവാഡു te
8 ക്രോധി (2) നായ ma ക്രോധി - നായി ka നായ്‌ ta ക്രോധി- കുക്ക te
9 ക്രോധി (3) മുപ്പത്തെട്ടാമത്‌ വര്‍ഷം ma ക്രോധി - സംവത്സരഗളല്ലി ഒംദു ka കുരോതി - മുപ്പത്തെട്ടാവതു ആണ്ടു ta ക്രോധി - സംവത്‌സരാലോ 38 സംവത്സരം te
10 ക്രോശം (1) വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരം ma ക്രോശ- മാര്‍ഗദ ഒംദു അളതെ ka കുരോസം - കൂപ്പിടുതൂരം ta ക്രോശം - കൂതവിനിപിംചേംത ദൂരം te
11 ക്രോശം (2) കരച്ചല്‍, കൂവല്‍ ma ക്രോശ- അളുവികെ, കൂഗുവികെ ka അഴുകൈ- അഴുതല്‍, കൂവല്‍, കൂവുതല്‍ ta ക്രോശനം - ക്രോശം, ഏഡ്‌പു, അരൂപുകൂത te
12 ക്രൗഞ്ചം - അന്നില്‍പ്പക്ഷി, വളഞ്ഞുചരിഞ്ഞു പറക്കുന്ന ഒരു പക്ഷി ma ക്രൗംച - ഒംദുതരദ ബകപക്ഷി ka കിരവുഞ്ചം - അന്‍റില്‍പ്പറവൈ ta ക്രൗചം - കൊംചപിട്ട te
13 ക്ലാസ്സ്‌ - തരം, വിദ്യാര്‍ഥികള്‍ പഠിക്കുന്ന തരം ma തരഗതി - ദര്‍ജി, വിദ്യാര്‍ഥി ഓദുവക്ലാസു ka വകുപ്പു ta തരഗതി - ബഡിലോവിദ്യാര്‍ഥുലസ്ഥായി, ക്ലാസു te
14 ക്ലാസ്സ്‌മുറി - വിദ്യാലയത്തിലെ പഠനമുറി ma തരഗതികോണെ ka വകുപ്പറൈ ta ബഡിഗദി te
15 ക്ലേശം - ദു:ഖം, വേദന ma ക്ലേശ - ദു:ഖ, നോവു, സംകട ka കിലേശം - കവലൈ, തൂക്കം ta ക്ലേശം - ദു:ഖം, ബാധ, അലജഡി te
16 ക്ഷണം (1) വിരുന്നിനു വിളിക്കല്‍ ma ആമംത്രണ - ആഹ്വാന, കരെയുവികെ, ക്ഷണ ka അഴൈപ്പു - വിരുന്തഴൈപ്പു ta ആമംത്രണം - ആഹ്വാനം, പിലുപു te
17 ക്ഷണം (2) അല്‌പനേരം ma ക്ഷണ- അത്യല്‌പകാല ka കണം - ക്‌ട്‌ചണം, ക്ഷണം, കാലനുട്‌പം ta ക്ഷണം - അത്യല്‌പകാലം te
18 ക്ഷണക്കത്ത്‌ - ക്ഷണപത്രം ma കരെയോലെ - ആമംത്രണപത്ര, ആമംത്രണപത്രികെ - ആഹ്വാനപത്ര ka അഴൈപ്പിതഴ്‌ ta ആഹ്വാനപത്രം- ആഹ്വാനപത്രിക te
19 ക്ഷണനം - കൊല ma ക്ഷണന - കൊല്ലുവികെ ka കൊലൈ ta ക്ഷണനം- ചംപഡം te
20 ക്ഷണിക്കുക - വിളിക്കുക, വിരുന്നിനും മറ്റും വിളിക്കുക ma ആമംത്രിസു- ആഹ്വാനിസു, ആഹ്വാനനീഡു ka അഴൈക്ക ta ആമംത്രിംചു - ക്ഷണിംചു, പിലുചു, ആഹ്വാനിംചു te
21 ക്ഷത്രിയന്‍ - ഹിന്ദുക്കളിലെ നാലു വര്‍ണങ്ങളില്‍ രണ്ടാമത്തവന്‍ ma ക്ഷത്രിയ - ഹിംദുഗള നാല്‌കു വര്‍ണഗള ല്ലി എരഡനെയ വര്‍ഗ ka ചത്തിരിയന്‍- ഇരണ്ടാംവരുണത്തോന്‍ ta ക്ഷത്രിയുഡു - ക്ഷത്രിയവംശംലോപുട്ടിനവാഡു te
22 ക്ഷമ (1) പൊറുക്കല്‍, സഹിക്കല്‍ ma ക്ഷമെ - സൈരണെ, താള്‍മെ, സഹനെ ka പൊറുമൈ - സകിപ്പു ta ക്ഷമ - മന്നിംപു, ഓര്‍പു, താളിക, ഓപിക, സഹനം te
23 ക്ഷമ (2) നിലം, ഭൂമി ma ക്ഷമെ - നെല, ഭൂമി ka നിലം- പൂമി ta ക്ഷമ- നേല, ഭൂമി te
24 ക്ഷമ (3) ശാന്തി, സമാധാനം ma ക്ഷമാ - ക്ഷമെ, ശാംതി ka അമൈതി - ശാന്തി ta സമാധാനം - ശാംതി te
25 ക്ഷമയോടെ ma ക്ഷമെയിംദ ka പൊറുമൈയാക - പൊറുമൈയാകപതില്‍ അളിത്താര്‍ - ക്ഷമയോടെ മറുപടിനല്‍കി ta ഓപികഗാ - ഓര്‍പുതോ (ഓപികഗാ ചെ പ്പിംദി - ക്ഷമയോടെ പറഞ്ഞു) (ഓപിഗാവിനംഡി - ക്ഷമയോടെ കേള്‍ക്കണം) te
26 ക്ഷമാപണം - ക്ഷമചോദിക്കല്‍ ma ക്ഷമാപണെ - ക്ഷമെയന്നു യാചിസുവുദു ka മന്നിപ്പുകേട്ടല്‍ ta ക്ഷമാപണം te
27 ക്ഷമാപണം ചെയ്യുക - ക്ഷമചോദിക്കുക ma ക്ഷമെബേഡു- ക്ഷമെകേളു, ക്ഷമെകോരു ka മന്നിപ്പുകേള്‍ക്ക - മന്നിപ്പുകേട്‌ക്ക ta ക്ഷമാപണംകോരു- ക്ഷമാപണം ചെപ്പു, ചെംപലുവേസുകൊനു te
28 ക്ഷമിക്കുക - പൊറുക്കുക, സഹിക്കുക ma ക്ഷമിസു - മന്നിസു, ക്ഷമെമാഡു ka പൊറുക്ക - മന്നിക്ക, സകിക്ക ta ക്ഷമിംചു - ഓര്‍ചു, മന്നിംചു, തമായിംചു, സഹിംചു te
29 ക്ഷയം (1) കുറവ്‌, നാശം ma ക്ഷയ - കുഗ്ഗുവികെ, നാശ ka കുറൈവു - നാശം ta ക്ഷയം - തഗ്ഗുദല, തഗ്ഗുട, നാശം te
30 ക്ഷയം (2) ക്ഷയരോഗം, രാജയക്ഷമ ma ക്ഷയ - രാജയക്ഷ്‌മ, ഒംദുബഗെയരോഗ ka കാസനോയ്‌ - ക്ഷയം, ക്ഷയരോകം ta ക്ഷയം- രാജയക്ഷ്‌മ, ക്ഷയരോഗം te