Home

samam

Settings

Malayalam Kannada Tamil Telugu
1 ഗണകന്‍ - ജ്യോത്സ്യന്‍ ma ഗണക - ജ്യോതിഷി ka കണികന്‍ - കണിവന്‍, ചോതിടന്‍ ta ഗണകുഡു - ജോസ്യുഡു te
2 ഗണന(ം) - കണക്ക്‌ കൂട്ടല്‍ ma ഗണന- ഗണനെ, എണിസുവികെ ka കണിപ്പു- മതിപ്പിടുതല്‍ ta ഗണന - എന്നിക te
3 ഗണനാഥന്‍ - ശിവന്‍ ma ഗണനാഥ - ഗണഗളഒഡെയ, ശിവ ka കണനാതന്‍ - ശിവന്‍ ta ഗണാധിപുഡു - ശിവുഡു te
4 ഗണനീയം - ഗണിക്കപ്പെടാന്‍ യോഗ്യമായ ma ഗണനീയ ka കണ്ണിയ ta ഗണനീയ te
5 ഗണപതി - ഗണേശന്‍, വിനായകന്‍ ma ഗണപതി - ഗണേശ, വിനായക ka കണപതി - പിള്ളൈയാര്‍, വിനായകന്‍ ta ഗണപതി - വിനായക കുഡു, പിള്ളാരി te
6 ഗണഭോജനം - പന്തിഭോജനം, അനേകംപേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കല്‍ ma ഗണഭോജന - സഹഭോജന, ബഹളജനരു ഒട്ടിഗെ കുളിതു ഉണ്ണുവികെ ka പന്തിച്ചാപ്പാടു ta ഗണഭോജനം - ബംതിഭോജനം, അംദരിതോ കലിസി ഭോംചേയഡം te
7 ഗണരാജ്യം - പ്രജായത്തഭരണമുള്ള രാജ്യം ma ഗണരാജു - പ്രജാപ്രഭുത്വവുള്ളരാജ്യ ka കുടിയരസുനാടു ta ഗണരാജ്യം - പ്രജാരാജ്യം, പ്രജാപ്രഭുത്വരാജ്യം te
8 ഗണിക - വേശ്യ ma ഗണികെ- വേശ്യെ, ബെലെഹെണ്ണു, ഹണക്കെസിക്കുവഹെണ്ണു, പാതരഗിത്തി ka കണികൈ - വേശി, വിലൈമകള്‍ ta ഗണിക - വേശ്യ, വെലയാളു te
9 ഗണിക്കുക - എണ്ണുക, കണക്കുകൂട്ടുക ma ഗണിസു - എണിസു, ലെക്കമാഡു ka കണിക്ക - കണക്കിടു, മതിപ്പിടു ta ഗണിംചു - എംചു, ലെക്കിംചു te
10 ഗണിതം (1) കണക്ക്‌, അളവുകളെയും എണ്ണങ്ങളെയും കുറിക്കുന്ന ശാസ്‌ത്രം ma ഗണിത - ലെക്ക, അംകശാസ്‌ത്ര ka കണിതം - അളവുകളൈയും എണ്‍കളൈയും കുറിത്തു വിവരിക്കും അറിവിയല്‍ ta ഗണിതം - ലെക്ക, ലെക്കലനു ഗുരിംചി തെലിയ ജേസേശാസ്‌ത്രം te
11 ഗണിതം (2) ജ്യോതിഷം ma ഗണിത - ജ്യോതിഷശാസ്‌ത്രദ, ഒംദുഭാഗ ka കണിതം- ചോതിടം ta ജ്യോതിഷം te
12 ഗത - കഴിഞ്ഞ, പോയ (ഗതകാലം) ma ഗത - കളെദ, ഹോദ ka കടന്ത - കഴിന്ത, പോന ta ഗതം - കഡചിന, പോയിന, ഗഡചിന te
13 ഗതകാലം - കഴിഞ്ഞകാലം, പോയ കാലം ma ഗതകാല - കളെദുഹോദകാല, മുഗിദുഹോദകാല, ഹിംദിനകാല ka കതകാലം- കഴിന്തകാലം, പോനകാലം, സെല്‍കാലം, പണ്ടെയകാലം ta ഗതകാലം - കഡചിപോയിനകാലം te
14 ഗതാഗതം - പോക്കുവരവ്‌, സഞ്ചാരം ma ഗതാഗത - ബരുവികെ, ഹോഗുവികെ, ഹോഗുവുദു - ബരുവുദു ka പോക്കുവരത്തു ta ഗതാഗതം - രാകപോകലു te
15 ഗതി (1) നടക്കല്‍, പോകല്‍, സഞ്ചാരം ma ഗതി - നഡെയുവികെ, ഹോഗുവികെ, ഗമന, സംചാര ka കതി - നടൈ ta ഗതി - നഡക, പോക, പ്രയാണം te
16 ഗതി (2) അവസ്ഥ, നില ma ഗതി- അവസ്ഥെ, ഇരുവസ്ഥിതി ka കതി - നിലൈ, നിലൈമൈ, പതവി ta ഗതി - സ്ഥാനം te
17 ഗതി (3) ആശ്രയം, ശരണം, സഹായം ma ഗതി - ആധാര, ആശ്രയ ka കതി - ആതരവു, അടൈക്കലം ta ഗതി - ശരണം te
18 ഗതി (4) മാര്‍ഗം, വഴി ma ഗതി - മാര്‍ഗ ka കതി - വഴി ta ഗതി - തോവ, മാര്‍ഗം te
19 ഗദ - ഒരുതരം ദണ്‌ഡായുധം ma ഗദെ - ഗദാ, ഒംദുബഗെയ ആയുധ ka കതൈ - തണ്ടായുതം ta ഗദ - ഗുദിയ, യുദ്ധംലോ ഉപയോഗിംചേ ഒകരകം ആയുധം te
20 ഗദ്യം - പദ്യരൂപത്തില്‍ അല്ലാത്ത രചന ma ഗദ്യ - വചന, ഛംദോബദ്ധവല്ലദബരഹ ka കത്തിയം - ഉരൈനടൈ, വാചകനടൈ, കവിതൈ അല്ലാതൈ ഇയല്‍പ്പാന മൊഴിനടൈ ta ഗദ്യം - വചനം, പാദബദ്ധം കാനിപദാല കൂര്‍പു te
21 ഗന്ധം - മണം, വാസന, സുവാസന ma ഗംധ - വാസനം, സുവാസനം ka കന്തം - വാസനൈ ta ഗംധം - വാസന, സുവാസന te
22 ഗന്ധകം - കടുത്തമണമുള്ള മഞ്ഞനിറത്തിലുള്ള ഒരു മൂലകം ma ഗംധക - ഒംദുതീക്ഷ്‌ണ ഗംധദ ഹളദി വര്‍ണദ ഖനിജ പദാര്‍ഥ ka കന്തകം - ഒരുവകൈ മഞ്ചള്‍നിറതാതുപ്പൊരുള്‍ ta ഗംധകം - പസപുരംഗു ലോ ഉന്നഒകഖനിജം te
23 ഗന്ധര്‍വം (1) കുതിര ma ഗംധര്‍വ - കുദുരെ ka കന്തരുവം - കുതിരൈ ta ഗംധര്‍വം- ഗുര്‌റം te
24 ഗന്ധര്‍വം (2) കസ്‌തൂരിമാന്‍ ma ഗംധര്‍വ - കസ്‌തൂരിമൃഗ ka കസ്‌തൂരിമാന്‍ ta കസ്‌തൂരിമൃഗം te
25 ഗന്ധര്‍വം (3) കുയില്‍ ma ഗംധര്‍വ - കോകില ka കന്തുരുവം - കുയില്‍ ta ഗംധര്‍വം - കോയില te
26 ഗന്ധര്‍വന്‍ - ദേവലോക ഗായകന്‍ ma ഗംധര്‍വ - ദേവലോകദ ഗായക ka കന്തര്‍പ്പന്‍ - കന്തരുവന്‍ ta ഗംധര്‍വുഡു - ഗായകുഡു, ദേവതലലോ ഒകരകം te
27 ഗമനം - പോകല്‍, പ്രയാണം ma ഗമന- ഹോഗുവികെ, നഡഗെ ka കമനം - സെല്ലുകൈ, സെല്ലുതല്‍ ta ഗമനം - പോക, വെള്ളഡം, പ്രയാണം te
28 ഗമനിക്കുക - ശ്രദ്ധിക്കുക ma ഗമനിസു - ഗമനകൊഡു, ലക്ഷ്യകൊഡു, ഗമനഹരിസു ka കവനിക്ക - മനത്തില്‍ പതിവാകുംപടി ഊന്‍റി നോക്കുതല്‍ അല്ലതു കേട്ടല്‍ ta ഗമനിംചു - ശ്രദ്ധഗാഗുര്‍തിംചു te
29 ഗമിക്കുക - പോകുക ma ഗമിസു - ഹോഗു, സാഗു ka പോ - സെല്‍ ta ഗമിംചു- പോവു, വെള്ളു, പ്രയാണംചേയു te
30 ഗരിമ- കനം, ഗൗരവം, മഹത്വം ma ഗരിമെ - ഘനതെ, ഹിരിമെ ka കനം - മകത്തുവം, പെരുമൈ, കൗരവം ta ഗരിമ - ബരുവു, ഗോപ്പദനം, ഗൗരവം te