Home

samam

Settings

Malayalam Kannada Tamil Telugu
1 ഗുരു (2) അധ്യാപകന്‍ ma ഗുരു - ശിക്ഷക, ഉപാധ്യായ ka കുരു - ആസിരിയര്‍ ta ഗുരുവു - ഉപാധ്യായുഡു te
2 ഗുരു (3) ആചാര്യന്‍, പുരോഹിതന്‍ ma ഗുരു- ആചാര്യ, പുരോഹിത ka കുരു - ആചാരിയന്‍, പുരോകിതന്‍ ta ഗുരുഡു- മംത്രോപദേശം ചേസിന ആചാര്യുഡു te
3 ഗുരു (4) ബൃഹസ്‌പതി, വ്യാഴഗ്രഹം ma ഗുരു- ബൃഹസ്‌പതിഗ്രഹ ka കുരു- വിയാഴന്‍ ta ഗുരുവു - ബൃഹസ്‌പതി te
4 ഗുരു(1) അച്ഛന്‍, പിതാവ്‌ ma ഗുരു - തംദെ ka കുരു - തകപ്പന്‍, തന്തൈ ta ഗുരുവു - തംഡ്രി te
5 ഗുരുകുലം - ഗുരുവിന്റെ വാസസ്ഥാനം, ആശ്രമ പാഠശാല ma ഗുരുകുല - ഗുരുഗളമനെ, ശിക്ഷണകേംദ്ര ka കുരുകുലം- ആസിരിയനിന്‍ വാഴ്‌വിടം ta ഗുരുകുലം - ആശ്രമപാഠശാല te
6 ഗുരുദക്ഷിണ - ശിഷ്യന്‍ ഗുരുവിനു കൊടുക്കുന്ന സമ്മാനം ma ഗുരുദക്ഷിണെ - അധ്യയന മാഡിസിദ്ദക്കാഗി ഗുരുഗളിഗെ കൊഡുവ ദക്ഷിണെ ka കുരുതട്‌ചിണൈ ta ഗുരുദക്ഷിണ - വിദ്യാര്‍ഥിതനവിദ്യപൂര്‍തി അയിന തരവാത ഗുരുവുകു ഇച്ചേകാനുക te
7 ഗുളിക - അരച്ചു ചെറുതായി ഉരുട്ടി ഉണക്കിയ മരുന്ന്‌ ma മാത്രെ - ഗുളിഗെ, ഔഷധിയഗുളിഗെ ka മാത്തിരൈ - കുളികൈ ta മാത്ര - ഗുളിക, മംദുഗുളിക te
8 ഗുസ്‌തി - ബാഹുയുദ്ധം, മല്ലയുദ്ധം ma കുസ്‌തി- മല്ലയുദ്ധ ka കുസ്‌തി - മല്‍യുത്തം ta കുസ്‌തി- മല്ലയുദ്ധം te
9 ഗുഹ - ഗഹ്വരം, കുന്നു മല മുതലായവയിലെ കല്ലിലുണ്ടാകുന്ന വലിയ പിളര്‍പ്പ്‌, ദ്വാരം ma ഗുഹെ - ബെട്ടമൊദലയിനദല്ലിദൊഡ്ഡ കല്ലിന പൊടരെ ഗവി ka കുകൈ - മലൈമുഴൈ ta ഗുഹ- കൊംഡലോനിബിലം, പല്ലം te
10 ഗുഹ്യ - രഹസ്യ ma ഗുഹ്യ - രഹസ്യ, മുച്ചിഡ ബേകാദുദു ka ഇരകസിയം ta ഗുഹ്യ - രഹസ്യ വിഷയം, ഗുഹ്യം, രഹസ്യമൈദി te
11 ഗുഹ്യരോഗം - ജനനേന്ദ്രിയത്തിനുണ്ടാകുന്ന രോഗം ma ഗുഹ്യരോഗ - ജനനേംദ്രിയക്കെ സംബധിസിദ രോഗ, മര്‍മരോഗ ka പാല്‍വിനൈനോയ്‌ ta ഗുപ്‌തരോഗം te
12 ഗൂഢം -ഗുപ്‌തം, മറയ്‌ക്കപ്പെട്ടത്‌, രഹസ്യം ma ഗൂഢ - ഗുപ്‌ത, ഗുട്ടു, രഹസ്യ ka കൂടം - കുട്ടു, ഇരകസിയം ta ഗൂഢം - രഹസ്യം te
13 ഗൂഢാലോചന ചെയ്യുക ma സംചുമാഡു - ഒളസംചുനഡെസു ka കൂടോപായംസെയ്‌ - സതിത്തിട്ടം തീട്ടു ta കൂട്രപന്നു - ദ്രോഹബുദ്ധിതോരഹസ്യം ഗാഅപകാരം ചേയഡാനികി ആലോചിംചു te
14 ഗൂഢാലോചനക്കാരന്‍ - രഹസ്യോപായം ചെയ്യുന്നവന്‍ ma പിതൂരിഗാര - പിതുരികോര ka മറൈമുകത്തിട്ടം സെയ്‌പവന്‍- സതിത്തിട്ടം സെയ്‌പവന്‍ ta കൂട്രദാരുഡു - ഹത്യലു, പ്രഭുത്വാലനു കൂലദോയഡം വംടി ചട്ടവ്യതിരേക കാര്യകലാപല്ലോ പാല്‍ഗൊന്നവ്യക്തി te
15 ഗൃഹപാഠം- വീട്ടില്‍ വച്ചു നടത്തുന്ന പഠനം ma മനെപാഠ - വിദ്യാര്‍ഥിഗളിഗെ മനെയല്ലി ഹേളുവപാഠ ka വീട്ടുപ്പാടം - പള്ളിമാണവര്‍കളുക്കു വീട്ടി ല്‍ പടിത്തുവരുമാറു തരപ്പടും പയിര്‍സി ta ഗൃഹപാഠം te
16 ഗൃഹസ്ഥന്‍ - ഭാര്യാസമേതം വീട്ടില്‍ വസിക്കുന്നവന്‍, വിവാഹംചെയ്‌തവന്‍ ma ഗൃഹസ്ഥ - സംസാരി, മദുവെ മാഡി കൊംഡവനു ka കുടുമ്പസ്‌തന്‍ - കുടുമ്പത്താര്‍, മനൈവിമക്കളോടുവാഴ്‌പവന്‍ ta ഗൃഹസ്‌തുഡു - ഇംടിയജമാനി te
17 ഗൃഹിണി - ഗൃഹനായിക, ഭാര്യ ma ഗൃഹിണി - മനെയയജമാനി, ഹെംഡതി ka കുടുമ്പിനി - മനൈവി, ഇല്ലത്തരസി ഇല്ലാള്‍ ta ഗൃഹിണി - ഇല്ലാലു, ഭാര്യ te
18 ഗൃഹോപകരണം - വീട്ടുപകരണം ma ഗൃഹോപകരണ - ഗൃഹബളകെയവസ്‌തു, ഗൃഹകൃത്യക്കെബേകാഗുവ സാമാനു, ഗൃഹോപയോഗിസാധന ka വീട്ടുപകരണം- വീട്ടുച്ചാമാനം ta ഗൃഹോപകരണാലു - ഇംടികി പനികിവച്ചേ സാമഗ്രി te
19 ഗൊണോറിയ - ശുക്ലസ്രാവം, ലൈംഗികബന്ധം മൂലം ഉണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധി, വെള്ളപോക്ക്‌ ma മേഹരോഗ - ജനനേംദ്രിയസംബധവാദ രോഗ ka മേകവെട്ടൈ - വെട്ടൈനോയ്‌, വെള്ളൈനോയ്‌, ഒരു പാല്‍വിനൈനോയ്‌ ta തെല്ല- തെലുപു, സെഗരോഗം, ഒകമേഹരോഗം te
20 ഗോ (1) പശു ma ഗോ - ഹസു ka കോ - പശു ta ഗോവു- ആവു te
21 ഗോ (2) കാള ma ഗോ - എത്തു ka കോ - എരുതു, കാളൈ ta ഗോവു - എദ്ദു te
22 ഗോചരം (1) കാണപ്പെടുന്നത്‌, വിഷയം ma ഗോചര - കണ്ണിഗെ കാണുവ, വേദ്യവാഗുവ ka കോചരം - അറിയത്തക്കതു ta ഗോചരം- കനിപിംചേദി, ജ്ഞാനാദിവിഷയം te
23 ഗോചരം (2) മേച്ചില്‍സ്ഥലം, ഗോക്കള്‍ പ്രവേശിക്കുന്ന ഇടം ma ഗോചര - ഹുല്ലുഗാവലു, ദനകരുഗളുമേയുവസ്ഥള ka മേയ്‌ച്ചില്‍നിലം, മേയ്‌പ്പുത്തരൈ ta മേയുവസ്ഥലം te
24 ഗോത്രം (1) കുലം, വംശം ma ഗോത്ര - കുല, വംശ ka കോത്തിരം - വമിശം, കുലം, കുടുമ്പത്തൊടര്‍ച്ചി ta ഗോത്രം - വംശം te
25 ഗോത്രം (2) നിലം, ഭൂമി, വയല്‍ ma ഗോത്ര - ഭൂമി ka കോത്തിരം - പൂമി ta ഗോത്രം - പൊലം, ഭൂമി te
26 ഗോത്രം (3) കൂട്ടം, സമൂഹം ma ഗോത്ര - സംഘ, സമൂഹ ka കൂട്ടം ta ഗോത്രം- ഗുംപു te
27 ഗോത്രം (4) കാട്‌, മല ma ഗോത്ര - ബെട്ട, പര്‍വത ka കോത്തിരം - കാടു, മലൈ ta ഗോത്രം- കൊംഡ te
28 ഗോത്രം (5) പേര്‌, വംശപ്പേര്‌ ma ഗോത്ര- ഹെസരു, വംശസംജ്ഞെ ka പെയര്‍ ta ഗോത്രം- പേരു te
29 ഗോദം - തലച്ചോറ്‌, മസ്‌തിഷ്‌കം ma ഗോദ്ര - മിദുളു, മസ്‌തിഷ്‌ക ka മൂളൈ - മണ്ടൈയോട്ടിനുള്‍ അമൈന്തിരുക്കും ഉറുപ്പു ta ഗോദ്രം - മെദഡു, മസ്‌തിഷ്‌കം te
30 ഗോധ - ഉടുമ്പ്‌, പല്ലിവര്‍ഗത്തില്‍പ്പെട്ട ഒരു ജീവി ma ഗോധ - ഉഡു, ഹല്ലിയജാതിഗെസേരിദ ഒംദുദൊഡ്ഡപ്രാണി ka കോതാ - ഉടുമ്പു, പല്ലി ഇനപ്പിരാണി ta ഗോധ(ം) - ഉഡുമു, ബല്ലി ആകാരംലോ, ഉംഡി അംതകംടെ പെദ്ദദിഗാ ഉംഡേ ഒകജംതുവു te