Home

samam

Settings

Malayalam Kannada Tamil Telugu
1 ഗ്രാമ്യം (2) - ഗ്രാമീണരുടെ നടപ്പ്‌, രീതി ma ഗ്രാമ്യ - ഹള്ളിയജനപദരീതി ka കിരാമിയം - കിരാമത്തന്‍മൈ ta ഗ്രാമ്യം - അനാഗരകമൈന te
2 ഗ്രീവം - കഴുത്ത്‌ ma ഗ്രീവ - കത്തു, കൊരളു ka കിരീവം - കഴുത്തു ta ഗ്രീവം - മെഡ, കുത്തുക te
3 ഗ്രീഷ്‌മം - വേനല്‍ക്കാലം ma ഗ്രീഷ്‌മ - ബേസഗെ, സെകെഗാല ka കിരീട്ടുമം - ക്‌രീഷ്‌മം, വേനിര്‍ക്കാലം ta ഗ്രീഷ്‌മം - വേസഗി, വേസവി വേസവികാലം te
4 ഗ്ലാസ്‌ (1) - കണ്ണാടി, സ്‌ഫടികം ma ഗാജു - കന്നഡി ka കണ്ണാടി ta ഗാജു - അദ്ദം te
5 ഗ്ലാസ്‌ (2) - വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന പാത്രം ma ലോട - (ഒംദുലോടനീരു - ഒരു ഗ്ലാസ്‌ വെള്ളം) ka കണ്ണാടിപ്പാത്തിരം ta ലോടാ- ഗാജുഗിന്നെ te
6 ഗൗനിക്കുക - ശ്രദ്ധിക്കുക, മനസ്സിരുത്തി കേള്‍ക്കുക ma ഗമനഹരിസു - ഗമനകൊഡു, എച്ചരികെയിംദിരു, കിവികൊഡു ka കവനിക്ക - മനത്തില്‍ പതിവാകുംപടി ഊന്‍റി നോക്കുതല്‍ അല്ലതു കേട്ടല്‍ ta ഗമനിംചു - ശ്രദ്ധഗാഗുര്‍തിംചു, ശ്രദ്ധവഹിംചു te
7 ഗൗരവം (1) വിലയേറിയ സ്ഥിതി, യശസ്സ്‌ ma ഗൗരവ - ദൊഡ്ഡതന, ഹിരിമെ, ശ്രേഷ്‌ഠതെ ka കൗരവം- പെരുമൈ, മേന്‍മൈ ta ഗൗരവം - ഗൊപ്പതനം, ഹുംദാ te
8 ഗൗരവം (2) അന്തസ്സ്‌, മാന്യത ma ഗൗരവ - മന്നണെ ka കൗരവം - മാനം ta ഗൗരവം- മാന്യത, പരുവു te
9 ഗൗരവം (3) ആദരം ma ഗൗരവ - ആദര ka കൗരവം- മരിയാതൈ ta ഗൗരവം- ആദരം te
10 ഗൗളി - പല്ലി ma ഗൗളി - ഹല്ലി, പല്ലി ka കൗളി- പല്ലി ta ഗൗളി - ബല്ലി, പല്ലി te
11 ഘടം (1) കുടം, മണ്‍പാത്രം ma ഘട - മണ്ണിനദൊഡ്ഡപാത്രെ ka കടം - കുടം ta ഘടം - കുംഡ, ഗുംഡ്ര നിമട്ടിപാത്ര te
12 ഘടം (2) കുടംപോലെയുള്ള ഒരുതാളവാദ്യം ma ഘട - താളവാദ്യഗളല്ലിഒംദു ka കടം - കടംപോന്‍റ ഒര്‍ ഇശൈക്കരുവി ta ഘടം te
13 ഘടന (1) ചേര്‍ച്ച, രചന, സംവിധാനം ma ഘടനെ - സേരിവുകെ, ജോഡണെ, രചനെ, സംവിധാന ka അമൈപ്പു (അണുവിന്‍ അമൈപ്പു) ta ഘടന - കൂര്‍പു, കൂര്‍പഡം te
14 ഘടന (2) പ്രയത്‌നം ma ഘടനെ - പ്രയത്‌ന ka പിരയത്തിനം - മുയര്‍സി ta ഘടന - യത്‌നം te
15 ഘടിപ്പിക്കുക - പിടിപ്പിക്കുക ma ഹൊംദിസു - ഹച്ചു (ഒംദുകോലിഗെ കഡ്ഡിഹച്ചി - ഒരു കോലിനു കമ്പുഘടിപ്പിച്ചു) ka പൊരുത്തു ( ആയുതങ്കള്‍ പൊരുത്തവിമാനം - ആയുധങ്ങള്‍ ഘടിപ്പിച്ച വിമാനം) ta തഗിലിംചു - അമര്‍ചു (അദ്ദാലു അമര്‍ചു - കണ്ണാടികള്‍ ഘടിപ്പിക്കുക) te
16 ഘട്ടം (1) സന്ദര്‍ഭം, അവസ്ഥ (കാലഘട്ടം) ma ഘട്ട - ഹംത, അവസ്ഥെ ( മൊദലഹംത - ആദ്യഘട്ടം) ka കട്ടം - സന്തര്‍പം (ഉച്ചകട്ടം) (കാലകട്ടം) ta ഘട്ടം - സന്നിവേശം te
17 ഘട്ടം (2) പര്‍വതം (പശ്ചിമഘട്ടം) ma ഘട്ട - ബെട്ട, പര്‍വതാവളി ka കട്ടം - കാടു ta ഘട്ടം - വനഗിരിപ്രായദേശം te
18 ഘട്ടം(3) കല്‌പടവ്‌, തുറമുകം, ചുങ്കക്കടവ്‌ ma ഘട്ട - ഹൊളെയമെട്ടലു, ഹഡഗിനല്ലി സാമാനുഹേരുവുദുക്കു അനുകൂലവാഗുവംതെ സമുദ്രദല്ലി ചാചി കട്ടിദകട്ടെ ka കട്ടം - നീരാടുതുറൈ, തുറൈമുഖം ta ഘട്ടം - നദിമൊദലൈന വാടിരേപു, സും കം പുച്ചുകൊനേചോടു te
19 ഘനം (1) കനം, ഭാരം ma ഘന - ഭാരവാദ, തൂകവാദ ka കനം - പാരം ta ബരുവു - ഭാരം te
20 ഘനം (2) മേഘം ma ഘന - മോഡ, മുഗിലു ka കനം - മേകം ta ഘനം - മബ്ബു, മേഘം te
21 ഘനസാരം - കര്‍പ്പൂരം ma ഘനസാര - കപ്പുര, കര്‍പൂര ka കനസാരം- കര്‍പ്പൂരം ta ഘനസാരം - കര്‍പൂരം te
22 ഘര്‍മം (1) ചൂട്‌, ഉഷ്‌ണം ma ഘര്‍മ - കാവു, ഉഷ്‌ണ ka കരുമം - വെപ്പം ta ഘര്‍മം - വേഡിമി te
23 ഘര്‍മം (2) വേനല്‍, ഉഷ്‌ണകാലം ma ഘര്‍മ - ബേസഗെ, ഉഷ്‌ണകാല ka കരുമം - വേനിര്‍കാലം ta ഘര്‍മം - വേസിവി te
24 ഘര്‍ഷണം - ഉരയല്‍, ഉരസല്‍ ma ഘര്‍ഷണ - ഉജ്ജുവികെ, ഉരസുവികെ ka ഉരസല്‍ - ഉരസുതല്‍ ta ഘര്‍ഷണ(ം)രാപിഡി - ഒരയിക te
25 ഘാതകം - കൊല, കൊല്ലല്‍, വധം ma ഘാത - കൊലെ ka കാതകം - കൊലൈ ta ഘാതം - ചംപഡം, വധം te
26 ഘാതകന്‍ - കൊലയാളി ma ഘാതക- കൊലെഗാര, കൊല്ലുവവനു ka കാതകന്‍ - കൊലൈയാളി, കൊലൈയാളന്‍ ta ഘാതകുഡു - ചംപുവാഡു te
27 ഘോരം - ഭയങ്കരം, ഭയങ്കരമായ, ഭയാനകരസം ma ഘോര - ഭയംകരതെ, ഭയംകരവാദുദു, ഭയംകരവാദ, ഉഗ്രവാദ ka കോരം- അച്ചംതരുവതു, കൊടുമൈ ta ഘോരം - ഭയംകരം, ഭയാനകരസം te
28 ഘോഷം (1) ഉച്ചത്തിലുള്ള ശബ്‌ദം, മുഴക്കം ma ഘോഷ - ഗട്ടിയാദശബ്‌ദ ka കോഷം - പേരൊലി ta ഘോഷം - ഉരുമു, ധ്വനി te
29 ഘോഷം (2) ഇടയച്ചേരി ma ഘോഷ - ഗൊല്ലരഹള്ളി ka കോഷം - ഇടൈച്ചേരി ta ഘോഷം - ഗൊല്ലപല്ലെ te
30 ഘോഷയാത്ര - ജാഥ, ഘോഷത്തോടുകൂടിയയാത്ര ma മെരവണിഗെ - സംഭ്രമദസമയദല്ലിജനഗുംപാഗിബരുവുദു ka ഊര്‍വലം - പേരണി, അണിയണിയാക സെല്ലുതല്‍ ta ഊരേഗിംപു - മെരവണി, മെരവഡി te