Home

samam

Settings

Malayalam Kannada Tamil Telugu
1 ചതയ്‌ക്കുക - ഇടിച്ചുപരത്തുക, നുറുക്കുക ma ജജജു - പുഡിമാഡു, ചൂരുമാഡു ka സതൈക്ക - നസുക്കു (പീടിത്തുണ്ടൈ ക്കീഴേപോട്ടു കാലാല്‍ നസുക്കി) ta ചിദുപു- ചിദുമു (കമലാവംടി പംഡലനു ചിദിമി മുഖാനികിപട്ടിംചു-നാരങ്ങ മുതലായ പഴങ്ങള്‍ ചതച്ചുമുഖത്തിനു പുരട്ടുക) te
2 ചതവ്‌ - പരിക്ക്‌, പരുക്ക്‌ ma ഗായ ka കായം - നാന്‍ ta ഗായം te
3 ചതി - കാപട്യം, വഞ്ചന ma മോസ - വംചനെ ka സതി - മോസടി, വഞ്ചനൈ ta മോസം - വംചന, ബുടകം te
4 ചതിക്കുക - വഞ്ചിക്കുക ma മോസഗൊളിസു - വംചിസു ka സതിസെയ്‌ - ഏമാറ്റു, വഞ്ചിക്ക, വഞ്ചനൈസെയ്‌ ta മോസപുച്ചു - വംചിച്ചു, വംചന ചേയു, മോസംചേയു, മോസഗിംചു te
5 ചതിയന്‍ - വഞ്ചകന്‍ ma മോസഗാര - വംചക ka സതിയന്‍ - ഏമാറ്റുപവന്‍, വഞ്ചകന്‍ ta മോസകാഡു - വംചകുഡു te
6 ചതുപ്പ്‌ - ചതുപ്പുനിലം, നനവുള്ളനിലം, താണപ്രദേശം ma ജവുഗു - തേവവാഗിരുവ ഭൂമി, യാവാഗ ലൂ നീരു ഒസരുവ പ്രദേശ ഒദ്ദെയാദനെല ka സതുപ്പു - സതുപ്പുനിലം, സേറ്റുനിലം, തരൈമട്ടത്തില്‍ നിര്‍തേങ്കി ഈരമും സേറുമാക ഇരുക്കും നിലപ്പകുതി ta ചിത്തഡിനേല- തഡിനേല ബാഡുവ, നിമ്‌നമൈനഭൂമി te
7 ചതുരം (1) നാലു കോണുകളോടുകൂടിയഒരേ വീതിയും നീളവുമുള്ള രൂപം ma ചദര - ചച്ചാക, നാല്‌കു കഡെഗളല്ലൂചൗകവാഗിരുവുദു ka സതുരം - നേര്‍കോണങ്കളില്‍ ഒത്ത അളവുടൈയ നാങ്കുപക്കങ്കള്‍ കൊണ്ടവടിവം ta ചദരം - ചതുരശ്രം te
8 ചതുരം (2) ചാതുര്യം, സാമര്‍ഥ്യം ma ചതുര - കൗശല്യ, ജാണതന ka സതുരം - തിറമൈ ta ചതുരത - ചാതുര്യം, നേര്‍പു te
9 ചതുരംഗം (1) ആന, കുതിര, തേര്‌ കാലാള്‍ എന്നിവയോടുകൂടിയ സൈന്യം ma ചതുരംഗ - ആനെ, കദുരെ രഥ മത്തു പദാതിഗളിംദ കൂഡിദ സൈന്യ ka സതുരങ്കം - യാനൈ, തേര്‍, കുതിരൈ കാലാള്‍ എന്‍റ നാങ്കു വകൈപടൈ ta ചതുരംഗം - ഏനുഗുലൂ, ഗുര്‌റാലൂ ബം ട്‌ലൂ അനേനലുഗു അംഗാലുന്ന സേന te
10 ചതുരംഗം (2) ഒരു കളി ma ചതുരംഗ ka സതുരങ്കം - ഒരു വിളൈയാട്ടു ta ചതരംഗം- ഇദ്ദരു ആഡേ ആട te
11 ചതുര്‍ - നാല്‌ (ല്‍) ma ചതുര്‍ - നാല്‌കു ka ചതുര്‍ - നാങ്കു ta ചതുര്‍ - നാല്‍ഗു te
12 ചതുര്‍ഥി - പൗര്‍ണമിക്കുശേഷം വരുന്ന നാലാം പക്കം ma ചതുര്‍ഥി - പക്ഷദനാല്‌കനെയതിഥി, ചൗതി ka സതുര്‍ത്തി - പൗര്‍ണമിക്കുപ്പിറകു നാങ്കാംനാള്‍ ta ചതുര്‍ഥി - ചവിതി, തിഥിലോ നാലുഗോതിഥി te
13 ചതുര്‍ദശി - പതിനാലാം പക്കം ma ചതുര്‍ദശി - ഹദിനാല്‌കനെയതിഥി ka സതുര്‍ത്തശി - പൗര്‍ണമിക്കുപ്പിന്‍ പതിനാങ്കാം നാള്‍ ta ചതുര്‍ദശി - തിഥിലോ പദ്‌നാലുഗോതിഥി te
14 ചതുര്‍ഭുജന്‍ - നാലുകൈകള്‍ ഉള്ളവന്‍ വിഷ്‌ണു ma ചതുര്‍ഭൂജ - നാല്‌കു ഭുജഗളുള്ളവ, വി ഷ്‌ണു ka സതുര്‍പ്പുയന്‍ - നാങ്കു കൈകളുള്ളവന്‍, തിരുമാല്‍ ta ചതുര്‍ഭുജുഡു - നാലുഗു ചേതുലുന്നവാഡു, വിഷ്‌ണുവു te
15 ചത്തവന്‍ - മരിച്ചവന്‍ ma സത്തവനു - മരണഹൊംദിദവനു ka സെത്തവന്‍ - ഇറന്തവന്‍ ta ചച്ചിനവാഡു - ചനിപോയിനവാഡു, മൃതുഡു te
16 ചത്തുപോയി - മരിച്ചുപോയി ma സത്തുഹോഗി(തു) ka സത്തുപോച്ചി(യി) ta ചച്ചിപോയി - ചനിപോയി, ചനിപോതാഡു (പു.ലിം) te
17 ചത്തുപോവുക - മരിച്ചുപോവുക ma സത്തുഹോഗു ka സത്തുപോ - സെത്തുപ്പോ ta ചനിപോവു te
18 ചദ്രഗ്രഹണം - ഭൂച്ഛായനിമിത്തം ചന്ദ്രഗോളത്തിനു സംഭവിക്കുന്ന മറവ്‌ ma ചംദ്രഗ്രഹണ ka സന്തിരകിരകണം ta ചംദ്രഗ്രഹണം - തെലപട്ടു te
19 ചന (1) ചിന, ചെന, ഗര്‍ഭം, കന്നുകാലികളുടെ ഗര്‍ഭം (ചെനപിടിക്ക) ma സൂലു (പ്രാണിഗളു) ഗര്‍ഭധാരണെമാഡുവുദു ka സിനൈ - സൂലു (വിലങ്കിന്‍) കരുത്തരിത്തനിലൈ, കരുപ്പം ta ചൂഡി- ഗര്‍ഭം te
20 ചന (2) ചിന, ചെന, മരം, മാങ്ങമുതലായവയുടെ പാല്‍ , കറ (മാങ്ങാച്ചെന) ma സൊനെ - കെലവുമരഗള തൊഗടെയിംദ ബരുവഹാലു ka പാല്‍ - (മാങ്കായ്‌പാല്‍) ta സൊന - മാമിഡികായ മൊദലയിനവാടി തൊഡിമ വിരിസ്‌തേ കാരേദ്രവം te
21 ചന്ത - കച്ചവടസ്ഥലം ma സംതെ - മാരാടസ്ഥള ka സന്തൈ - കടൈവീതി ta സംത - അംഗഡി te
22 ചന്തം - അഴക്‌, ഭംഗി, സൗന്ദര്യം ma ചംദ - അംദ, ചെലുവു, സൊബഗു, സൊഗസു, സൗംദര്യ, ചെംദ ka സന്തം - അഴകു ta ചംദം - അംദം, ചക്കദനം, സൗംദര്യം te
23 ചന്ത്‌ - ഇടവഴി, ഇടുങ്ങിയവഴി ma സംദു - ഗല്ലി, കിരിദാദ ഓണി ka സന്തു - അകലക്കുറൈവാനവഴി ta സംദു - ചിന്നതോവ, ഗൊംദി, ഇരുകുവീധി te
24 ചന്ദം - കര്‍പ്പൂരം ma കപ്പുര - കര്‍പൂര ka കര്‍പൂ(പ്പൂ)രം ta ചംദം- കര്‍പ്പൂരം te
25 ചന്ദനം - ഒരു സുഗന്ധവൃക്ഷം ma ചംദന - ശ്രീഗംധ ka സന്തനം ta ചംദനം - ശ്രീഗംധം te
26 ചന്ദമാമന്‍ - ചന്ദ്രന്‍ ( കുട്ടികളുടെ ഭാഷ) ma ചംദമാമ ka സന്തമാമ ta ചംദമാമ te
27 ചന്ദ്രകാന്തം - ഒരു രത്‌നം, നിലാവെളിച്ചത്തില്‍ ഉരുകിപ്പോകുമെന്നു വിശ്വസിക്കു ന്ന ഒരു തരം രത്‌നം ma ചംദ്രകാംത - ബെളുദിംഗളിനല്ലി ദ്രവിസുവുദെംദു ഭാവിസലാദഒംദുബഗെയ ബിളിയകല്ലു ka സന്തിരകാന്തം - നിലാവെളിച്ചത്തില്‍ കാട്ടിനാല്‍ നീരൈ വെളിവിടും തന്‍മൈ യും വെള്ളിയൈക്കവരും തന്‍മൈയും കൊണ്ടതാകക്കൂറപ്പടും ഒരുവകൈപ്പടികക്കല്‍ ta ചംദ്രകാംത - ചലവരായി te
28 ചന്ദ്രചൂഡന്‍ - ചന്ദ്രനെ തലയില്‍ ധരിക്കുന്നവന്‍, ശിവന്‍ ma ചംദ്രചൂഡ - ചംദ്രനന്നു തലെയല്ലി ധരിസുവവനു, ശിവ ka സന്തിരചൂടന്‍ - ശിവന്‍ ta ചംദ്രചൂഡുഡു - ശിവുഡു te
29 ചന്ദ്രന്‍ - നിലാവ്‌, ഒരു ഗ്രഹം ma ചംദ്ര - തിംഗളു, പെരെ ka സന്തിരന്‍ - നിലവു, നിലാ ta ചംദ്രുഡു - ചംദിരുഡു, ജാബിലി te
30 ചന്ദ്രമണ്‌ഡലം - ചന്ദ്രബിംബം ma ചംദ്രമംഡല ka സന്തിരമണ്ടലം ta ചംദ്രമംഡലം te