1
|
ഘോഷിക്കുക - മുഴക്കുക, പ്രകടിപ്പിക്കുക
ma
|
ഘോഷിസു- ഗട്ടിയാഗി കുഗിഹേളു, പ്രസാരമാഡു, സാരു
ka
|
കോഷിക്ക - കോഷം എഴുപ്പു, കോഷംപോടു
ta
|
ഘോഷിംചു - മോഗിംചു, പ്രകടിംചു
te
|
2
|
ഘ്രാണം (1) മണം, വാസന
ma
|
ഘ്രാണ - കംപു, വാസനെ
ka
|
മോപ്പം -വാസനൈ
ta
|
ഘ്രാണം - വാസന ചൂഡടം
te
|
3
|
ഘ്രാണം (2) മൂക്ക്, നാസിക
ma
|
ഘ്രാണ - മുഗു, നാസിക
ka
|
കിരാണം - മൂക്കു
ta
|
ഘ്രാണം - മുക്കു
te
|
4
|
ഘ്രാണിക്കുക - മണക്കുക, വാസനിക്കുക
ma
|
ഘ്രാണിസു - മൂസു, വാസനെ, നോഡു
ka
|
മുകര്‍ - മോപ്പം പിടിക്ക
ta
|
ഘ്രാണിംചു - വാസനചൂചു
te
|
5
|
ചകരി - തേങ്ങ, അടയ്‌ക്ക മുതലായവയുടെ നാര്
ma
|
ഗുംജു - തെംഗു അഡകെ മുംതാദ കായിഗളിംദ കീസിതെഗെദ എളെഗളരാശി, തെംഗിനനാരു
ka
|
നാര്‍ - തെന്നൈനാര്‍, തേങ്കായ് നാര്‍
ta
|
പീച്ചു - ടെംകായപീച്ചു, കൊബ്ബരിബൊം ഡ മൊദലയിനവാടി മീദ ഉംഡേനാര, ടെംകായനാര
te
|
6
|
ചകോരം - ചെമ്പോത്ത്, ഒരുപക്ഷി
ma
|
ചകോര - ജൊന്നവക്കി
ka
|
ചകോരം - സെമ്പോത്തു, നിലാമുകിപ്പുള്‍
ta
|
ചകോരം - വെന്നലപുലുഗു
te
|
7
|
ചക്ക - പ്ലാവിന്റെ കായ, പഴം
ma
|
ഹലസിനഹണ്ണു - പലസിനഹണ്ണു
ka
|
പലാപ്പഴം
ta
|
പനസപംഡു - പനസകായ
te
|
8
|
ചക്കക്കുരു - ചക്കയുടെ ഉള്ളിലുള്ള കുരു, ബീജം
ma
|
ഹലസിനബീജ- പലസിനബീജ
ka
|
പലാക്കൊട്ടൈ
ta
|
പനസഗിംജ
te
|
9
|
ചക്കച്ചുള- ചക്കയുടെ ഒരു അല്ലി
ma
|
ഹലസിനസൊളെ - ഹലസിനതൊളെ
ka
|
പലാസുളൈ
ta
|
പനസതൊന- പനസതൊല
te
|
10
|
ചക്കപ്പശ- മെളഞ്ഞര്‍
ma
|
ഹലസിനമേണ
ka
|
പലാപ്പിസിന്‍
ta
|
പനസജിഗുരു
te
|
11
|
ചക്കര - മധുരക്കള്ള് കരിമ്പിന്‍ നീര് എന്നിവ തിളപ്പിച്ചു കുറുക്കി ഉണ്ടാക്കുന്ന വസ്‌തു
ma
|
ബെല്ല - ഗുഡ, കബ്ബിനരസദപാക
ka
|
വെല്ലം - കരുമ്പുസാറ്റൈ അല്ലതു പതനീരൈ കായ്‌ച്ചിതയാരിക്കപ്പടും കട്ടിയാന ഇനിപ്പുപ്പൊരുള്‍
ta
|
ബെല്ലം- ഗുഡം, ചെരകുപാലു കാചഗാനൈനമുദ്ദു
te
|
12
|
ചക്കളത്തി - ഭര്‍ത്താവിന്റെ പലഭാര്യമാരില്‍ ഒരുത്തി (ചക്കളത്തിപ്പോര്)
ma
|
സവതി - തന്നഗംഡനമത്തൊബ്ബ ഹെംഡ തി
ka
|
സക്കളത്തി - സവത്തി, ഒരു കണവനിന്‍ പലമനൈവിയില്‍ ഒരുത്തി
ta
|
സവതി - തോഡി പെംഡ്‌ലാമു (സവതിപോരു - ചക്കളത്തിപ്പോര്)
te
|
13
|
ചക്കാലത്തി - വാണിയത്തി, ചക്കാട്ടുന്നവന്റെ പെണ്ണ്
ma
|
ഗാണിഗിത്തി - ഗാണിഗരഹെംഗസു
ka
|
വാണിയച്ചി - സെക്കാര്‍ ജാതിപ്പെണ്‍
ta
|
ഗാംഡ്‌ലദി
te
|
14
|
ചക്കാലന്‍ - വാണിയന്‍, ചക്കില്‍ എണ്ണയാട്ടിയെടുത്തു വില്‌ക്കുന്നവന്‍
ma
|
ഗാണിഗ - തെല്ലിഗ, എണ്ണെയന്നു തെഗെദുമാരി ജീവിസുവവനു
ka
|
സെക്കാന്‍ - വാണിയന്‍, എണ്ണെയ് വിത്തുകളൈ സെക്കില്‍ ആട്ടി എണ്ണെയ് എടുക്കും തൊഴിലൈച്ചെയ്‌പവര്‍
ta
|
ഗാംഡ്‌ലവാഡു - തെലികവാഡു നൂനെ അമ്മിജീവിംചേവാഡു
te
|
15
|
ചക്കിലിച്ചി - ചക്കിലിയത്തി, ചക്കിലിയന്റെ പെണ്ണ്
ma
|
ചമ്മാരഗത്തി
ka
|
ചക്കിലച്ചി
ta
|
ഗൊഡഗരദി
te
|
16
|
ചക്കിലിയന്‍ - ചെരുപ്പുകുത്തി
ma
|
മോചി - ചമ്മാര, മൊച്ചെഗാര ചപ്പലിമുംതാദ ചര്‍മദ കെലസമാഡുവവനു
ka
|
ചക്കിലി - ചക്കിലിയന്‍, സെമ്മാന്‍
ta
|
ഗൊഡഗര - ഗൊഡാരി, ഗൊഡഗരി, ഗൊഡഗരവാഡു, ചെപ്പുലുകുട്ടി ജീവിംചേവാഡു
te
|
17
|
ചക്കുകണ - ചക്കിന്റെ കണ
ma
|
ഗണി - ഗാണദല്ലിന അരെയുവസാധന തിരുഗുവകൊരഡു, ഗാണദകണ
ka
|
സെക്കുലക്കൈ
ta
|
ഗാനുഗരോകലി - ഗാനുകകുഉപയോഗിംചേരോകലിവംടി ദൊഡ്ഡുകൊയ്യ
te
|
18
|
ചക്കുകാള - ചക്കുതിരിക്കാന്‍ വേണ്ടി ചക്കിനുകെട്ടുന്ന കാള
ma
|
ഗാണദഎത്തു
ka
|
സെക്കുമാടു
ta
|
ഗാനുഗ എദ്ദു - ഗാനുഗനുതിപ്പേ എദ്ദു
te
|
19
|
ചക്ക് - എള്ള്, കൊപ്പര മുതലായവ ആട്ടി എമ്‌ണയെടുക്കുന്ന യന്ത്രം
ma
|
ഗാണ- എണ്ണെയന്നു തെഗെയുവയംത്ര
ka
|
സെക്കു - കാണം, എണ്ണെയ് എടുക്കപ്പടും ഒരു വകൈച്ചാതനം
ta
|
ഗാനുഗ - ഗാനുഗു, നൂനെ, രസം മൊദലയിനവിതീസേയംത്രം
te
|
20
|
ചക്ക് ആട്ടുക - ചക്ക് തിരിക്കുക
ma
|
ഗാണെമാഡു - ഗാണെതിരിഗിസു
ka
|
സെക്കാട്ടു - സെക്കുഇഴുക്ക
ta
|
ഗാനുഗവേയു - ഗാനുഗആഡിംചു
te
|
21
|
ചക്രം (1) ഉരുള്‍ ( വണ്ടിച്ചക്രം)
ma
|
ചക്ര - ഗാലി
ka
|
സക്കരം - ഉരുളൈ
ta
|
ചക്രം - ബംഡികല്ലു
te
|
22
|
ചക്രം (2) ഒരു പഴയ ചെമ്പുനാണയം
ma
|
ചക്ര - ഒംദു പുരാതന നാണ്യ
ka
|
ചക്കരം - ഒരു പഴൈയനാണയം
ta
|
ചക്രം - ഒകപുരാതന നാണെം
te
|
23
|
ചക്രവര്‍ത്തി - രാജരാജന്‍, സാമ്രാജ്യത്തിന്റെ പരമോന്നതാധികാരി
ma
|
ചക്രവര്‍തി - സാര്‍വഭൗമ
ka
|
ചക്കരവര്‍ത്തി - പേരരസന്‍
ta
|
ചക്രവര്‍തി - രാരാജു, സാര്‍വഭൗമുഡു
te
|
24
|
ചക്രവര്‍ത്തിനി - ചക്രവര്‍ത്തിയുടെ ഭാര്യ
ma
|
ചക്രവര്‍തിനി - ചക്രവര്‍തി പട്ടദാരിണി
ka
|
പേരരസി - സക്കരവര്‍ത്തിനി
ta
|
ചക്രവര്‍തിനി സാര്‍വഭൗമരാലു
te
|
25
|
ചക്രവാകം - ഒരു തരം പക്ഷി, ഇതുപകല്‍ ഇണചേര്‍ന്നിരിക്കും രാത്രി ഇണപിരിഞ്ഞു കഴിയും
ma
|
ചക്രവാക - എണെവക്കി, കോകപക്ഷി, ബിസുലഹക്കി, ഇവുഹഗലു ജൊതഗുഡിയേ ഇദ്ദുരാത്രിയല്ലിമാത്ര അഗലുത്തിവെ
ka
|
സക്കരവാകം - സക്കരവാകപ്പുള്‍, ഇ ണൈപിരിന്താല്‍ മികവും വരുന്തുവതാകക്കുറപ്പടും ഒരു പറവൈ
ta
|
ചക്രവാകം - ജക്കവപക്ഷി, ജക്കവപിട്ട
te
|
26
|
ചക്രവാതം - ചുഴലിക്കാറ്റ്
ma
|
സുളിഗാളി - സുംടരഗാളി
ka
|
സക്കിരവാതം - സുഴല്‍ക്കാറ്റു
ta
|
ചക്രവാതം - സുഡിഗാലി
te
|
27
|
ചക്രവാളം (1) ആകാശവും ഭൂമിയും കൂട്ടിമുട്ടുന്നതുപോലെ തോന്നുന്ന ഇടം
ma
|
ബാനംചു - ക്ഷിതിജ, ദിഗംത, ഭൂമിയന്നു മുട്ടിമുട്ടിദംതെ കാണുവ ആകാശഭാഗ
ka
|
തൊടുവാനം - അടിവാനം, സക്കിരവാളം, വാനവും നിലവും സന്തിപ്പതുപോല്‍ തോ ന്‍റും ഇടം
ta
|
ദിക്‌ചക്രം - ദിങ്‌മംഡലം
te
|
28
|
ചക്രവാളം (3) കൂട്ടം, സമൂഹം
ma
|
ചക്രവാള - സമൂഹ
ka
|
കൂട്ടം
ta
|
ചക്രവാളം - ഗുംപു
te
|
29
|
ചക്രവാളം(2) വട്ടം, മണ്‌ഡലം, വര്‍ത്തുളം
ma
|
ചക്രവാള - വളര്‍ത്തുള, വൃത്ത
ka
|
സക്കിരവാളം - വട്ടം
ta
|
ചക്രവാളം - മംഡലം
te
|
30
|
ചങ്ങല - തുടല്‍
ma
|
സംകലെ - സംകോലെ, സരപണി
ka
|
സങ്കിലി - തൊടര്‍
ta
|
സംകെല - സംകിലിയ, ഇനുപഗൊലുസു (ഏനുഗുസംകെല - ആനച്ചങ്ങല)
te
|