1
|
ചന്ദ്രമൗലി - ശിവന്‍
ma
|
ചംദ്രമൗളി - ശിവ
ka
|
സന്തിരമോലി - സന്തിരമൗലി, ശിവന്‍
ta
|
ചംദ്രമൗളി - ശിവുഡു
te
|
2
|
ചന്ദ്രിക - നിലാവ്, ചന്ദ്രന്റെ പ്രകാശം, വെണ്‍നിലാവ്
ma
|
ചംദ്രികെ - ബെളദിംഗളു
ka
|
സന്തിരികൈ - സന്തിരനൊളി
ta
|
ചംദ്രിക - വെന്നെല
te
|
3
|
ചന്നി - സന്നി, സന്നിപാതം ഒരുതരം വിഷപ്പനി
ma
|
സന്നി - സന്നിപാതം, അതിശീതദിംദ ഉംടാഗുവജ്വര
ka
|
സന്നി - ജന്നി, ശീതനോയ്
ta
|
ജന്നി - സന്നിപാതം, ഒകരകം വിഷജ്വരം
te
|
4
|
ചപല (1) ചഞ്ചലസ്വഭാവമുള്ളവള്‍, വ്യഭിചാരിണി, വേശ്യ
ma
|
ചപല - ചംചലസ്വഭാവദവളു ഹാദരഗിത്തി, വ്യഭിചാരിണി
ka
|
വേശി - സൂളൈ
ta
|
ചപല - രംകുടാലു, വ്യഭിചാരിണ
te
|
5
|
ചപല (2) ലക്ഷ്‌മി
ma
|
ചപല - ലക്ഷ്‌മി
ka
|
ചപലൈ - ഇലക്കുമി
ta
|
ചപല - ലക്ഷ്‌മി
te
|
6
|
ചപല (3) മിന്നല്‍
ma
|
ചപലെ - മിംചു
ka
|
ചപലം - ചപലൈ, മിന്നല്‍
ta
|
ചപല - മെരുപു
te
|
7
|
ചപല (4) തിപ്പലി, പിപ്പലി
ma
|
ചപലെ - ഹിപ്പലി
ka
|
ചപലാ - തിപ്പലി
ta
|
ചപല - തിപ്പലി
te
|
8
|
ചപലം (1) രസം, പാദരസം
ma
|
ചപല - പാദരസ
ka
|
ചപലം - ഇരസം, പാതരസം
ta
|
ചപലം - പാദരസം
te
|
9
|
ചപലം (2) ഇളക്കം, ഇളക്കമുള്ള
ma
|
ചപല - ചംചല, ചംചലവാദ
ka
|
അശൈവു
ta
|
ചപലം - കദിലേ, നിലകഡലേനി
te
|
10
|
ചപലം (3) കുരങ്ങ്
ma
|
കോതി
ka
|
കുരങ്കു
ta
|
ചപലം - കോതി
te
|
11
|
ചപ്പ (1) ചപ്പട, ചപ്പിയ, പരന്ന
ma
|
ചപ്പടെ - സപടാഗിരുവുദു, സമതലവാഗിരുവുദു
ka
|
സപ്പൈ - തട്ടൈയാനതു
ta
|
ചപ്പിഡി - ചപ്പനി
te
|
12
|
ചപ്പ (2) രുചിയില്ലാത്ത
ma
|
ചപ്പെ- രുചിയില്ലദ
ka
|
സപ്പൈ - സുവൈയറ്റതു
ta
|
ചപ്പ - രസംലേനി, രുചിലേനി
te
|
13
|
ചപ്പമൂക്ക് - ചപ്പടമൂക്ക്, പരന്ന മൂക്ക്, ഒട്ടിയമൂക്ക്
ma
|
ചപ്പടെമൂഗു
ka
|
സപ്പൈമൂക്കു - സപ്പൈയാനമൂക്കു
ta
|
ചപ്പിഡിമുക്കു - ലോപലികി അണിഗിനട്‌ലുന്ന മുക്കു
te
|
14
|
ചപ്പാണി - നൊണ്ടി, ചട്ടേന്‍, മുടന്തന്‍
ma
|
കുംട - കാലുഊനവാദവനു
ka
|
സപ്പാണി - നൊണ്ടി
ta
|
കുംടി - കാലുവിരിഗിനവാഡു
te
|
15
|
ചപ്പാത്തി - ഗോതമ്പുകൊണ്ടുള്ള ഒരു പലഹാരം
ma
|
ചപാതി - ഗോധിയരൊട്ടി
ka
|
സപ്പാത്തി - ഒരുവകൈ കോതുമൈ രൊട്ടി
ta
|
ചപാതി
te
|
16
|
ചപ്പാത്തിക്കോല്‍ - ചപ്പാത്തി പപ്പടം മുതലായവ പരത്താനുള്ള കോല്‍
ma
|
ലട്ടണിഗെ - ചപാതി, ഹപ്പള മുംതാദുവന്നു ലട്ടിസുവസാധന
ka
|
സപ്പാത്തിക്കട്ടൈ
ta
|
ചപാതികര്‌റ
te
|
17
|
ചപ്പുക - ചപ്പിക്കുടിക്കുക, ചുണ്ടുകൊ ണ്ടോ നാവുകൊണ്ടോ ഒച്ചയുണ്ടാക്കി കുടിക്കുക
ma
|
ചപ്പരിസു - തിന്നുവാഗ നാലഗെയിംദ അഥവാ തുടിഗളിംദ സദ്ദുമാഡു
ka
|
സപ്പു - ഉറിഞ്ചിക്കുടിക്ക
ta
|
ചപ്പരിംചു - നാലുകതോപീലുസ്‌തുതിനു
te
|
18
|
ചപ്പ് - ഇല (മാച്ചപ്പ്, പിലാച്ചപ്പ്)
ma
|
സപ്പു - സൊപ്പു, എലെ
ka
|
ഇലൈ
ta
|
ആകു - എല
te
|
19
|
ചമത്‌കാരം (1) അദ്‌ഭുതം, വിസ്‌മയം
ma
|
ചമത്‌കാര - വിസ്‌മയ
ka
|
വിയപ്പു - അതിശയം
ta
|
ചമത്‌കാരം - അബ്ബുരപാടു, വിംത
te
|
20
|
ചമത്‌കാരം (2) ചാതുര്യം, സാമര്‍ഥ്യം
ma
|
ചമത്‌കാര - ചാതുര്യ
ka
|
തിറമൈ - സാമര്‍ത്തിയം
ta
|
ചമത്‌കാരം - ചാതുര്യം, നേര്‍പു, സാമര്‍ ഥ്യം
te
|
21
|
ചമത്‌കാരം (3) മനോഹരം, ഭംഗി
ma
|
ചമത്‌കാര- മനോഹരതെ
ka
|
മനോകരം
ta
|
ചമത്‌കാരം - ഹരുവു, മനോജ്ഞത
te
|
22
|
ചമത്‌കാരം (4) ആസക്തി ജനിപ്പിക്കുന്ന രചനാധര്‍മം
ma
|
ചമത്‌കാര
ka
|
ചമത്‌കാരം - സെയ്യുള്‍നയം, പേച്ചുത്തിറമൈ
ta
|
ചമത്‌കാരം - ആസക്തികലിഗിംചേമാട, ലേദാപനി
te
|
23
|
ചമയം (1) അലങ്കാരം, വേഷം, ഉടുപ്പ്
ma
|
വേഷ - ഉഡുഗെ, ഉഡിഗെ
ka
|
വേട്ടം - ഉടൈ
ta
|
വേഷം
te
|
24
|
ചമയം (2) ആഭരണം
ma
|
ഒഡവെ - ആഭരണ, നഗ
ka
|
നകൈ - അണികലന്‍, ആപരണം
ta
|
നഗ - ആഭരണം
te
|
25
|
ചമ്പകം - ചെമ്പകം, സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു വൃക്ഷം
ma
|
ചംപക - സംപിക, സംപിഗം, സംബഗെ, സുവാസനെയഹുബിഡുവ ഒംദുബഗെയമര
ka
|
സമ്പകം - സെണ്‍പകം, വാസനൈമികു ന്ത മഞ്ചള്‍ നിറപ്പൂപ്പൂക്കും ഒരുവകൈ മരം
ta
|
ചംപകം - സംപെഗ, സുവാസനലു വെദജല്ലേ പൂലു പൂസേ ഒകചെട്ടു
te
|
26
|
ചമ്പു - ഗദ്യപദ്യസമ്മിശ്രമായ കാവ്യം
ma
|
ചംപു - ഗദ്യപദ്യമിശ്രവാദ ഒംദുകാവ്യപ്രഭേദ
ka
|
ചമ്പു - ഉരൈയും പാട്ടുങ്കലന്ത നടൈ
ta
|
ചംപുവു - ഗദ്യപദ്യാലതോ കൂഡിനകാവ്യം
te
|
27
|
ചമ്പ്രം - ചമ്രം, ചമ്മണം, കാല്‍മുട്ടുകള്‍ ഇരുവശങ്ങളിലേയ്‌ക്ക് ചായ്‌ചു മടക്കി ഇരിക്കല്‍
ma
|
ചക്കലബക്കലു - ചക്കംബട്ടലു, കാലുഗളന്നു മഡിസികൊംഡുകുരുവുദു
ka
|
സപ്പണം - മുഴങ്കാലൈ മടക്കിക്കാല്‍ കളൈ കുറുക്കാകവൈത്തല്‍
ta
|
ബാസികപട്ടു
te
|
28
|
ചമ്പ്രംപടിയുക - ചമ്രം പടിയുക, മുഴങ്കാല്‍ മടക്കി ഇരിക്കുക
ma
|
ചക്കളബക്കളഹാകികൂതുകൊള്‍ - മംഡിയൂരു
ka
|
സപ്പണമിടു - സപ്പണംപോടു
ta
|
ബാസിപെട്ടുകൊനു - രെഡ്ഡിഗം വേസുകൊനി കൂര്‍ചുംഡു
te
|
29
|
ചമ്മട്ടി - ചാട്ടവാര്‍, കുതിരയെ അടിക്കാനുള്ള വാര്‍
ma
|
ചമ്മടിഗ - ചാടി, ബാരുകോലു
ka
|
സമ്മട്ടി - സാട്ടൈ, കൊരടാ
ta
|
ജാടി - കൊരഡാ, ചേരുകോലു
te
|
30
|
ചമ്മന്തി - ഉപ്പ്, മുളക്, ഇഞ്ചി തേങ്ങ മുതലായവ അരച്ചുണ്ടാക്കുന്ന ഒരു തൊടുകറി
ma
|
ചട്‌നി - ഉപ്പു, മെണസിനകായി സേരിസിമാഡിദ നംജികൊള്ളുവ പദാര്‍ഥ
ka
|
തൂവൈയല്‍ - ഉപ്പു, മിളകായ്, ഇഞ്ചി, തേങ്കായ് മുതലിയവയൈ കലന്തു അരൈ ത്ത ഒരു വകൈ തൊടുകറി
ta
|
പച്ചഡി - പപ്പുദിനുസുലുഗാനീ കൂരഗായലു ഗാനീ കലിപിമുദ്ദഗാനൂരിചേസിന പദാര്‍ഥം
te
|