Home

samam

Settings

Malayalam Kannada Tamil Telugu
1 ചരം- ഇളകുന്നത്‌, നടക്കുന്ന ma ചര - ചലിസുവ, നഡെയുവ ka ചരം- അരൈവു ta ചരം - കദിലേ, സംചരിംചേ te
2 ചരക്ക്‌ - സാമാനം, കച്ചവടത്തിനുള്ള പലതരം സാധനം ma സരകു - സാമാനു, മാലു ( വിദേശമാലു - വിദേശച്ചരക്ക്‌) ka സരക്കു - വിയാപാരപ്പൊരുള്‍ ta സരകു - അമ്മദഗിന വസ്‌തുവു, സരുകു te
3 ചരട്‌ - നൂല്‍, നാര്‌ ma ദാര - നൂലു ka സരടു - നൂല്‍, സിറികയിറു ta ദാരം - നൂലിത്രാഡു te
4 ചരണം (1) പാദം, കാല്‍ ma ചരണ - പാദ, കാലു ka ചരണം - പാതം, കാല്‍ ta ചരണം - പാദം, കാലു te
5 ചരണം (2) വേദവിഭാഗം, ശ്ലോകത്തിന്റെ പാദം ma ചരണ - വേദദ ഒംദു ശാഖെ, പദ്യഗളസാലു ka ചരണം - വേതപ്പകുതി, കീര്‍ത്തനത്തില്‍ മൂന്‍റാം ഉറുപ്പു ta ചരണം - വേദശാഖ, വേദംലോനിഭാഗം, പദ്യപാദം te
6 ചരമം (1) അവസാനം ma ചരമ - കൊനെ, അംതിമ ka ചരമം - മുടിവു, ഇറുതി ta ചരമം - ചിവരി te
7 ചരമം (2) ചാവ്‌, മരണം ma ചരമ - അംത്യ, സാവു ka ചരമം - മുടിവു, മരണം ta ചാവു - മരണം te
8 ചരമം (3) പടിഞ്ഞാറ്‌ ma ചരമ - പശ്ചിമദിക്കു ka ചരമം - മേര്‍കു ta ചരമം - പഡമടി te
9 ചരമദിനം - മരണനാള്‍ ma ചരമദിന - തദ്ദിന ka നിനൈവുനാള്‍ - ഇറന്തനാള്‍ ta തദ്ദിനം - ചനിപോയിനവാരികി, സംവത്സരംലോ പിതൃകര്‍മ്മം ചേസേതിഥി te
10 ചരല്‍(ല്‌) ഉരുണ്ട ചെറിയ കല്ല്‌, മണലും ചെറിയ കല്ലുകളും ചേര്‍ന്നത്‌ ma ഗരസു - ദപ്പമരളു, മത്തുകല്ലിന തുംഡുഗളമിശ്രണ, കംകരെ ka സരളൈ - സരള്‍, മണര്‍കല്‍ ta രപ്പ - ചിന്നരായി, കംകര te
11 ചരാചരം (1) ജംഗമ - സ്ഥാവരവസ്‌തു, ജഗത്ത്‌, പ്രപഞ്ചം ma ചരാചര - ജംഗമമത്തു സ്ഥാവര വസ്‌തുഗളിംദ കൂഡിദ ജഗത്തു ka ചരാചരം - വിണ്‍, ഉലകം ta ചരാചരം - സ്ഥാവരജംഗമ, ജഗത്തു, പ്രപംചം te
12 ചരാചരം (2) ചലിക്കുന്നതും ചലിക്കാത്തതും ma ചരാചര - ചലിസുവ ചലിസലാരദ ka ചരാചരം - അശൈയുംപൊരുള്‍, അശൈയാപ്പൊരുള്‍ ta ചരാചരം - കദിലേദി, കദലാനിദീ അയിന te
13 ചരിക്കുക (1) ചായ്‌ക്കുക, ഒരുവശം പൊ ക്കുകയും മറുവശം താഴ്‌ത്തുകയും ചെ യ്യുക ma ഒരഗിസു - ആനിസു, ആതുകൊള്ളുവംതെമാഡു ka സരിക്ക - സായ്‌ക്ക, നേര്‍നിലൈയിരുന്തു പക്കവാട്ടില്‍ താഴ്‌ത്ത ta ആനിംചു - ആനുചു, വാലുചു ആനുകൊ നു (തലആനിചി - തലചായ്‌ചു- നേലമീദ മേനുവാല്‍ചാഡു- നിലത്തിന്മേല്‍ മേനി ചായ്‌ച്ചു) ( നഡുംവാലുചു - നടുചായ്‌ക്കുക) te
14 ചരിക്കുക (2) നടക്കുക, സഞ്ചരിക്കുക ma ചരിസു - നഡെയു ka ചരിക്ക - സഞ്ചരിക്ക ta ചരിംചു - നഡചുകൊനു, സംചരിംചു te
15 ചരിക്കുക (3) ഇളകുക ma ചരിസു - അല്ലാഡു ka അശൈയ ta ചരിംചു - കദലു te
16 ചരിതം (1) ചരിത്രം ma ചരിത - ചരിത്രെ ka സരിതം- സരിതൈ, സരിത്തിരം വരലാറു ta ചരിതം - ചരിത്രം te
17 ചരിതം (2) ആചാരം, നടപടി ma ചരിത - ആചാര, നഡവളികെ ka സരിതം - ഒഴുക്കം, നടൈ ta ചരിതം - നഡവഡി te
18 ചരിത്രം- പൂര്‍വവൃത്താന്തം ma ചരിത്ര - ഇതിഹാസ, ഹിംദെആദദ്ദു, ചരിത്രെ ka സരിത്തിരം - വരലാറു ta ചരിത്രം - പൂര്‍വവൃത്താംതം te
19 ചരിത്രകാരന്‍ - ചരിത്രം എഴുതുന്നവന്‍, ചരിത്രം പറയുന്നവന്‍ ma ചരിത്രകാര - ചരിത്രെയന്നുബരെയുവവനു ka സരിത്തിരാസിരിയര്‍ - വരലാറ്റാളര്‍ ta ചരിത്രകാരുഡു te
20 ചരിയുക - ചായുക, ഒരുവശത്തേയ്‌ക്ക്‌ മറിയുക ma ഒരഗു - കെളക്കെബാഗു, ബാഗു, ഒംദുപക്കക്കെബാഗു, സരിയു (എദെഗൊരഗി - നെഞ്ചോടുചരിഞ്ഞു) ka സരിയ - ഒരുപക്കമാക സായ്‌ ta ഒരഗു - വാലു, ആനു, ഒരുഗു, മൊഗ്ഗു, തൂലു (വാലുകുര്‍ചി - ചാരുകസേര) (അതനുതൂലിവെനകു പഡ്ഡാഡു - അവന്‍ ചരിഞ്ഞു പിന്നോട്ടുവീണു) te
21 ചരിവ്‌ (1) വളവ്‌, വക്രത ma ഡോംക - ഓരെ, വക്രതെ ka വളൈവു ta വംകര - വക്രത, വംപു te
22 ചരിവ്‌ (2) ചായ്‌വ്‌, മലയുടെ ഇറക്കം ma ഇളിജാരു - ഇളുകലു, എത്തരദ കഡെയിംദ ക്രമവാഗി തഗ്ഗാഗുത്താബംദ പ്രദേശ ka സരിവു- മലൈ, സാലൈ മുതലിയവറ്റിന്‍ സായ്‌വാന പകുതി മലൈച്ചരിവു ta ഏടവാലു - ഒരഗിന, വംപുഗാലേദാ എക്കുവ വാലുഗാ ഉന്ന te
23 ചരു (1) ഹോമത്തിനായി പാകം ചെയ്‌ത ചോറ്‌, നിവേദ്യച്ചോറ്‌ ma ചരു - യജ്ഞയാഗാദിഗളല്ലി ആഹുതികൊഡുവ ഹവിസ്സു, നൈവേദ്യ ka നൈവേത്തിയ - തെയ്‌പത്തിര്‍കുപ്പടൈ ക്കും ഉണവു ta ചരുവു- ഹോമംനിമിത്തം വംഡിന അ ത്തെസരുഅന്നം te
24 ചരു (2) ചെറിയമീന്‍ ma ചരു- ഒംദുബഗെയ സണ്ണമീനു ka സിറിയമീന്‍ ta ചിന്ന ചേപ്പലു te
25 ചര്യ - ആചരണം, നടപ്പ്‌ ma ചര്യെ- നഡതെ, വര്‍തനെ ka ചരിയൈ - ഒഴുക്കം ta ചര്യ - ആചരണ te
26 ചര്‍ക്ക - നൂല്‍നൂല്‍ക്കുന്ന ചക്രം ma ചരക - നൂലുവരാടെ, നൂലുതെഗെയുവസാധന ka ചര്‍ക്കാ - കൈരാട്ടൈ, നൂല്‍നൂര്‍കും കരു വി ta ചരക - ചരഖാ, നൂലുവഡികേയംത്രം te
27 ചര്‍ച്ച - വിചിന്തനം, ആലോചന ഏതെങ്കിലും വിഷയത്തെക്കുറിച്ചു പരസ്‌പരം സംസാരിക്കല്‍ ma ചര്‍ചെ - ചിംതനെ, പര്യാലോചനെ ka സര്‍ച്ചൈ - വിവാതം, വിസാരണൈ, സൊ ര്‍പ്പോര്‍ ta ചര്‍ച - വിചാരണ, വിമര്‍ശ, ഏദൈനാവിഷയം ഗുരിംചി ഒകരിതോ ഒകരു കലിസിമാട്‌ലാഡുകോഡം te
28 ചര്‍ച്ച ചെയ്യുക - ചര്‍ച്ച നടത്തുക ma ചര്‍ചെനഡെസു - ചര്‍ചെമാഡു, ചര്‍ചിസു, വിചാരിസു ka സര്‍ച്ചൈനടത്തു - വിവാതിക്ക ta ചര്‍ചിംചു - വിചാരിംചു, വിഷയംഗുരിംചിമാട്‌ലാഡു te
29 ചര്‍ച്ചാവേദി - ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചു പലരും പങ്കെടുത്ത്‌ ആശയവിനിമയം ചെയ്യുന്ന വേദി, സഭ ma ചര്‍ചാഗോഷ്‌ഠി - വിചാരഗോഷ്‌ഠി, വിചാരസംകിരണ ka കരുത്തരങ്കം - കരുത്തരങ്കു ta ചര്‍ചാഗോഷ്‌ഠി te
30 ചര്‍ച്ച്‌ - ്രൈകസ്‌തവദേവാലയം ma ്രൈകസ്‌തവദേവാലയ ka മാതാക്കോയില്‍ - കിറിസ്‌തവര്‍കോയില്‍ ta ്രൈകസ്‌തവുലഗുഡി te