1
|
ചിക്ക് (2) കഷ്‌ടം, ബുദ്ധിമുട്ട്
ma
|
സിക്കു - കഷ്‌ട, തൊംദരെ
ka
|
തൊന്തരുവു - കഷ്‌ടം
ta
|
ചിക്കു - കഷ്‌ടം
te
|
2
|
ചിക്ക് (3) തടസ്സം
ma
|
സിക്കു - അഡ്ഡി, വിഘ്‌ന
ka
|
സിക്കു - തടൈ
ta
|
അഡ്ഡി - അഡ്ഡു, വിഘ്‌നം
te
|
3
|
ചിട്ട - ക്രമം, വ്യവസ്ഥ
ma
|
ക്രമ - വ്യവസ്ഥ
ka
|
കിരമം - ഒഴുങ്കു, വിവത്തൈ, വിവ സ്‌ത്തൈ
ta
|
ക്രമം - വ്യവസ്ഥ
te
|
4
|
ചിട്ടാ - നാള്‍വഴിക്കുറിപ്പു
ma
|
ചിട്ടി - ദിനചരിയന്നു ബരെദിഡുവ ചിക്കദാദ കരഡുപുസ്‌തക
ka
|
സിട്ടാ - കണക്കൈപ്പതിവുസെയ്‌വതര്‍കു മുന്‍പു എഴുതിവൈത്തിരുക്കും കുറിപ്പേടു, അന്‍ റാട വരവു സെലവു ക്കണക്കുപ്പുത്തകം
ta
|
ചിട്ടാ - ദിനവഹി, പ്രതിദിനംചൂസേ ആദായ വ്യയാല ലെക്ക, രോജുവാരിലെക്ക
te
|
5
|
ചിട്ടി - കുറി (ലേലക്കുറി, ഭാഗ്യക്കുറി)
ma
|
ചിട്ടി
ka
|
ചിട്ടി
ta
|
ചിട്ടി
te
|
6
|
ചിണര്‍ക്കുക - തിണര്‍ക്കുക, വീങ്ങുക
ma
|
ബീഗു - ഉബ്ബു, ദൊഡ്ഡദാഗു
ka
|
പുടൈക്ക - വീങ്കു
ta
|
വാചു - ഊദു, ഉബുഗു, ഉബ്ബരിംചു
te
|
7
|
ചിണര്‍പ്പ്- തിണര്‍പ്പ്, തടിപ്പ്, വീക്കം
ma
|
ബാവു - ഊത, പെട്ടുകായിലെ മുംതാദുവുഗളിംദ ഉംടാഗുവ ഊത
ka
|
പുടൈപ്പു - വീക്കം, വിങ്കിയിരുക്കുംനിലൈ
ta
|
വാപു - ഉബ്ബഡം, ബൊപ്പി, ദെബ്ബതഗലഡംവല്ല കലിഗേ ബൊഡിപി
te
|
8
|
ചിത - ശവം ദഹിപ്പിക്കാനുള്ള വിറകുകൂന
ma
|
ചിതെ- ശവവന്നു സുഡലു ഒട്ടിദ കട്ടിഗെയരാശി
ka
|
സിതൈ - സടലത്തൈ എരിപ്പതര്‍കാക വിറകു, വറട്ടിമുതലിയവൈ അടുക്കപ്പട്ട അമൈപ്പു
ta
|
ചിത - ചിതി, ശവാന്നി കാല്‍ചഡാനികി പേര്‍ചിന കട്ടലു
te
|
9
|
ചിതറിക്കുക - ജനക്കൂട്ടത്തെ പിരിച്ചുവിടുക
ma
|
ചദുരിസു (ഗുംപു ചദുരിസലു പോലീസരു ലാഠിപ്രഹാരമാഡിദരു)
ka
|
കലൈക്ക - കലൈത്തുവിടു, പിരിന്തുപോകച്ചെയ്
ta
|
ചെദരഗൊട്ടു - ഗുംപുഗാ ഉന്നജനാന്നിതരിമേയു, ചെല്ലാചെദരുചേയു
te
|
10
|
ചിതറുക- ഉടഞ്ഞുപലനുറുക്കുകളായി വീഴുക, ചിന്തുക
ma
|
കെദരു - ഹരഡു, ചദുരു, ചദരു, ചല്ലാപില്ലിയാഗു (കെദരിദകൂദലു - ചിതറിയ തലമുടി)
ka
|
സിതറു - ഉടൈന്തു തനിത്തനിയാകപ്പിരിയ, തനിത്തനിയാകു
ta
|
ചെദരബഡു - ഇടൂഅടൂപഡു, വ്യാപിംചു, ചെദരു - ഇടൂഅടൂപോവു (ചെദരിന ജുട്ടു - ചിതറിയ മുടി)
te
|
11
|
ചിതല്‍ - മരവും മറ്റും കാര്‍ന്നു തിന്നുന്ന ഒരുതരം വെളുത്ത ഉറുമ്പ്
ma
|
ഗെദലു - ഗെജജലു, ഗെദ്ദലു, ചെദലു - കരമുട്ടു കാഗദ മൊദലാദ വസ്‌തുഗളന്നുതിംദു മണ്ണുമാഡുവ ഒംദു ജാതിയ ബിളിഇരുവെ
ka
|
കറൈയാന്‍ - സിതല്‍, സിതലൈപ്പുറ്റില്‍വാഴും സിറിയ വെണ്‍മൈയാന ഉയിരിനം
ta
|
ചെദ - ചെദലു, തെല്ലഗാ ഉംഡേ ചീമലാംടി ഒകപുരുഗു
te
|
12
|
ചിതല്‍പിടിക്കുക - ചിതലരിക്കുക, വസ്‌തുവിനെ ചിതല്‍ തിന്നുക
ma
|
ഗെദ്ദലുഹിഡിയു
ka
|
കറൈയാന്‍ അരിക്ക - സിതല്‍പിടിക്ക (ഇരുമ്പൈകറൈയാന്‍ അരിക്കുമാ?)
ta
|
ചെദലുപട്ടു
te
|
13
|
ചിത്തം - മനസ്സ്
ma
|
ചിത്ത - മനസ്സു
ka
|
ചിത്തം - ഉള്ളം, മനം
ta
|
ചിത്തം - മനസ്സു
te
|
14
|
ചിത്തഭ്രമം - മനസ്സിന്റെ ഭ്രമം, ഭ്രാന്ത്
ma
|
ചിത്തഭ്രമെ - മനസ്സിനഭ്രാംതി, ഹുച്ചു
ka
|
ചിത്തപിരമൈ - മനമയക്കം, പൈത്തിയം
ta
|
ചിത്തഭ്രമം - പിച്ചി, പൈത്യം
te
|
15
|
ചിത്തിര - പതിനാലാമത്തെ നക്ഷത്രം
ma
|
ചിത്രാ - നക്ഷത്രഗളല്ലി ഒംദു
ka
|
ചിത്തിരൈ - ഒരുനട്‌ചത്തിരം
ta
|
ചിത്ര - ഒകനക്ഷത്രം
te
|
16
|
ചിത്രം (1) വരയ്‌ക്കപ്പെട്ടത്, വരച്ചരൂപം
ma
|
ചിത്ര - ചിത്രലിഖിത, ബരെദ ആകൃതി
ka
|
സിത്തിരം - ഓവിയം
ta
|
ചിത്രം- പടമുനംദുരാസിന രൂപം, രംഗുലുരാസിനബൊമ്മ
te
|
17
|
ചിത്രം (2) ആശ്ചര്യം, ആശ്ചര്യത്തെ ഉണ്ടാക്കുന്നത്
ma
|
ചിത്ര - വിചിത്ര, ആശ്ചര്യ
ka
|
സിത്തിരം - വിയപ്പു, വിയക്കത്തക്കതു
ta
|
ചിത്രം- വിംത, ആശ്ചര്യം
te
|
18
|
ചിത്രകായം - കടുവ, പുലി
ma
|
ചിത്രകായ - ചിരതെ, ഹുലി
ka
|
ചിത്തിരകായം - പുലി
ta
|
ചിത്രകായ - ചിരുത, പുലി
te
|
19
|
ചിത്രകാരന്‍ - ചിത്രം വരയ്‌ക്കുന്നവന്‍
ma
|
ചിത്രകാര - ചിത്രബരെയുവവ
ka
|
ചിത്തിരകന്‍ - ഓവിയന്‍, ചിത്തിരംവരൈവോന്‍
ta
|
ചിത്രകുഡു- ചിത്രകാരുഡു, ചിത്രകര്‍മുഡു, ചിത്തിരുവു വ്രായുവാഡു
te
|
20
|
ചിത്രഗുപ്‌തന്‍ - അന്തകന്റെ ഗുമസ്‌തന്‍, മനുഷ്യരുടെ പാപപുണ്യങ്ങള്‍ കുറിച്ചുവയ്‌ക്കുന്നവന്‍
ma
|
ചിത്രഗുപ്‌ത - മനുഷ്യര പാപപുണ്യഗളന്നു ബരെദിഡുവനെംദു നംബലാദ യമലോകദകരണിക
ka
|
ചിത്തിരകുത്തന്‍ - എമന്‍കണക്കന്‍ ചി ത്തിരകുപ്‌തന്‍
ta
|
ചിത്രഗുപ്‌തുഡു - യമുനിവദ്ദലെക്ക വ്രായുവാഡു
te
|
21
|
ചിത്രപടം - ചിത്രംവരഞ്ഞതുണി, കടലാസ്സ്
ma
|
ചിത്രപട - ചിത്രവന്നു ബരെദിട്ടിരുവബട്ടെ അഥവാ കാഗദ
ka
|
ചിത്തിരപടം - എഴുത്തുച്ചീലൈ
ta
|
ചിത്രപടം - ബൊമ്മഗീസിന ഗുഡ്ഡ
te
|
22
|
ചിത്രഭാനു (1) സൂര്യന്‍
ma
|
ചിത്രഭാനു - സൂര്യ
ka
|
ചിത്തിരപാനു - സൂരിയന്‍, കതിരവന്‍
ta
|
ചിത്രഭാനുവു - സൂര്യഡു
te
|
23
|
ചിത്രഭാനു (2) തീ, അഗ്നി
ma
|
ചിത്രഭാനു - അഗ്നി
ka
|
ചിത്തിരപാനു - തീ
ta
|
ചിത്രഭാനുവു - അഗ്നി
te
|
24
|
ചിത്രവധം - പീഡിപ്പിച്ചുകൊല്ലല്‍
ma
|
ചിത്രവധെ - ദേഹവന്നുതുംഡുതുംഡാഗി മാഡികൊല്ലുവികെ
ka
|
സിത്തിരവതം - സിത്തിരവതൈ, തുന്‍പുറുത്തികൊല്ലല്‍
ta
|
ചിത്രവധം - ക്രൂരംഗാ ക്രമംഗാചംപഡം
te
|
25
|
ചിത്രശലഭം - പാപ്പാത്തി, നിറപ്പകിട്ടുള്ള പൂമ്പാറ്റ
ma
|
ചിട്ടെ - പാതരഗിണി, രെക്കെഗളിരുവ ബണ്ണദകീട
ka
|
പട്ടാമ്പൂച്ചി - വണ്ണാത്തിപ്പൂച്ചി, വണ്ണത്തുപ്പൂച്ചി
ta
|
സീതാകോകചിലുക- രംഗുരംഗുല രെക്കലുന്ന പുരുഗു
te
|
26
|
ചിത്രീകരണം - ചിത്രമാക്കല്‍
ma
|
ചിത്രിസുവികെ
ka
|
സിത്തരിത്തല്‍ - സിത്തിരിത്തല്‍
ta
|
ചിത്രിംചുട
te
|
27
|
ചിത്രീകരിക്കുക (1) ചിത്രം വരയുക
ma
|
ചിത്രിസു - ചിത്രവന്നുബരെയു
ka
|
സിത്തരിക്ക
ta
|
ചിത്രിംചു - ചിത്രംഗീയു
te
|
28
|
ചിത്രീകരിക്കുക (2) വര്‍ണിക്കുക, വിവരിക്കുക
ma
|
ചിത്രിസു - വര്‍ണിസു, വിവരിസു
ka
|
സിത്തരിക്ക - വരുണിക്ക, വര്‍ണിക്ക
ta
|
ചിത്രീകരിംചു - വര്‍ണിംചു, വിവരിംചിചെപ്പു
te
|
29
|
ചിനം - കോപം
ma
|
മുനിസു - സിട്ടു, കോപ
ka
|
സിനം - കോപം
ta
|
കിനുപു - കോപം, കിനുക, ആഗ്രഹം
te
|
30
|
ചിനമ്പ് - ചെനമ്പ്, കുറച്ച്, അല്‌പം
ma
|
കൊംച - തുസു, സ്വല്‌പ
ka
|
കൊഞ്ചം- സറ്റു, സിറിതളവു
ta
|
കൊംത - കൊംചെം
te
|