Home

samam

Settings

Malayalam Kannada Tamil Telugu
1 ചീനച്ചട്ടി - ഒരുതരം ഇരുമ്പു പാത്രം, കറി യും മറ്റും വറത്തിടാന്‍ ഉപയോഗിക്കുന്ന പാത്രം ma ബാണലെ - ബാണലി, ബാംഡലി, പുരിയോഡു, ഹുരിയുവ ബാണലെ, കരിയുവസാധന ka വാണലി- വറക്കുംസട്ടി ta ബാണലി - ബാംഡി, ബാംഡിലി, വേയിംചഡാനികി വാഡേവംടപാത്ര te
2 ചീന്തുക (1) ചീകുക, വാരുക, തലമുടി കോതിമിനുക്കുക ma ബാചു - തലെബാചു, തലെഗൂദലന്നു ഹണിഗെയിംദഹിക്കു ka സീവു - വാരു, മയിര്‍സീവു ta ദുവ്വു - ജുട്ടുചിക്കുതീയു te
3 ചീന്തുക (3) മൂക്ക്‌ ചീറ്റുക, ശബ്‌ദത്തോടെ ശ്വാസംവിടുക ma സീനു- മൂഗിനിംദ സശബ്‌ദവാഗി ഉസിരുബരു ka സീറു - ഒലിയുടന്‍ മൂച്ചെറി ta ചീദ്ദു- ബുര്‌റനി ഊപിരി വെലികിരാ te
4 ചീന്തുക (4) മൂക്കു ചീന്തുക, മൂക്കുപിടിക്കുക, മൂക്കിള വെളിയിലേക്കു വരുത്തുക ma ഗൊണ്ണെതെഗെദുഹാകു- സീനു, മൂഗിനിം ദ കസവന്നു ഹൊരഗെഹാകലു ജോരിനിം ദ ഉസിരു ഹൊരഗെ ഹാകു, മൂഗുസീനു ka മൂക്കുച്ചീറ്റു - മൂക്കുവടിക്ക ta ചീദു - ധ്വനിതോ ചീമിഡിബയടികി വച്ചേട്ടുചേയു, മുക്കുചീദു te
5 ചീന്തുക(2) പിളര്‍ക്കുക, കീറുക ma സീളു - ഹോളു മാഡു, എരഡുപാലാഗുവംതെ സിഗിയു ka പിളക്ക - കീറു ta ചിംചു - ചീല്‍ചു, ബദ്ധലുചേയു മുക്കലുചേയു, നരുകു, ചീരു te
6 ചീന്ത്‌ (1) കഷണം, തുണ്ട്‌ ma സീളു - ചൂരു, തുംഡു ka തുണ്ടു ta ചീലിക- മുക്ക, ഖംഡം, തുനക, തുനുക te
7 ചീന്ത്‌ (2) പിളര്‍പ്പ്‌, വിടവ്‌ ma സീളു - ബിരുകു, ഒഡകു ka പിളവു - വിരിസല്‍ ta ചിനുഗു- ചിരുഗു te
8 ചീപ്പിടുക - സാക്ഷയിടുക, വാതില്‍ തഴുത്‌ ഇടുക ma അഗുളിഹാകു ka താഴിടു ta ഗഡിയവേയു- അഡ്ഡുഗഡിയവേയു te
9 ചീപ്പ്‌ (1) തഴുത്‌, താഴ്‌, സാക്ഷ ma അഗളി - അഗുളി, ചിലക, ചിലുക ബാഗിലന്നു ഭദ്രവാഗി ഹാകലു ബളസുവ സാ ധന ka താഴ്‌ - താഴ്‌പ്പാള്‍, കതവുതിറന്തുകൊള്ളാമല്‍ ഇരുക്കും വകൈയില്‍ കതവിന്‍ നി ലൈയില്‍ അമൈന്തിരുക്കും സാതനം ta ഗഡിയ - അഡ്ഡുഗഡിയ, തലുപുലകു അഡ്ഡംഗാ അമര്‍ചേ കൊയ്യ te
10 ചീപ്പ്‌ (2) ചീര്‍പ്പ്‌, തലമുടി ചീകുന്ന സാധ നം ma ബാചണിഗെ - ഹണിഗെ, കൂദലു ബാചുവസാധന ka സീപ്പു- മയിര്‍വാരും സാതനം ta ചീപു - ദുവ്വെന, തലവെംട്രുകലു ദുവ്വു കോഡാനികി ഉപയോഗിംചേ സാധനം te
11 ചീപ്പ്‌ (3) പടല, വാഴക്കുലയുടെ ഒരു അടുക്ക്‌ ma ചിപ്പു - ഹണിഗെ, ബാളെഹണ്ണിനഹണിഗെ ka സീപ്പു - വാഴൈക്കുലൈയില്‍ ഒരുകൊത്തു, ഒര്‍ അടുക്കു ta ചീപു - അരടിഗെലലോനി ഒകഭാഗം te
12 ചീമനം - ബലം, ശക്തി ma ബല - ശക്തി ka പലം- ശക്തി ta ബലം - ശക്തി te
13 ചീര (1) കീര, ഒരു ഇലക്കറി ma കീരെ - ഒംദുബഗെയ തരകാരിസൊപ്പു ka കീരൈ- ഒരുവകൈ ഇലൈക്കറി ta തോടാകു - തോടകൂര te
14 ചീര (2) ശീല, തുണി, വസ്‌ത്രം ma ചീര - ബട്ടെ, വസ്‌ത്ര ka സീരൈ - സീലൈ, സീലൈത്തുണി ta ചീര - ബട്ട, വസ്‌ത്രം te
15 ചീര (3) മരത്തോല്‍ ma ചീര- മരദതൊഗടെ ka സീരൈ- മരവുരി, മരത്തോല്‍ ta പട്ട - ബെരഡു, ചെട്ടുപട്ട, ചെട്ടുബെരഡു te
16 ചീര്‍ക്കുക - വീര്‍ക്കുക, ചിണര്‍ക്കുക, തിണര്‍ക്കുക ma ബീഗു - ഉബ്ബു ka പുടൈക്ക - വീങ്കു ta വാചു - ഉബ്ബരിംചു te
17 ചീറുക (1) കൂവുക, ഒച്ചയുണ്ടാക്കുക ma ചീരു - അരചു, കൂഗു ka സീര്‍ - ഒലിഇരൈക്ക ta കൂയു - അരുചു te
18 ചീറുക (2) കരയുക ma അളു ka അഴു ta ചീരു - ഏഡ്‌ചു te
19 ചീറുക (3) ചീറ്റുക, കോപംകൊണ്ടു മൂ ക്കില്‍ക്കൂടി ശക്തിയോടെ ശ്വാസംവിടുക ma ബുസുഗുഡു- രോഷദിംദ ബുസ്സെന്നു വേഗവാഗി ഉസിരുബിഡു, ബുസുഗുട്ടു ka സീറു - ഒലിയുടന്‍ മൂച്ചെറിയ, മികുന്ത കോപത്തുടന്‍ പേശു ta ബുസകൊട്ടു - കോപംതോ എഗിരിപഡു, ബുസുകൊട്ടു, അസ്വസ്ഥതവല ഊപിരി സരിഗാ ആഡക ധ്വനിചേയു te
20 ചീല - സഞ്ചി ma ചീല - സംചി ka പൈ ta സംചി te
21 ചുംബനം (1) ഉമ്മം, മുത്തം ma ഉമ്മ - മുത്തു, മുദ്ദു, ചുംബന ka മുത്തം ta മുദ്ദു - ചുംബനം te
22 ചുംബനം (2) തൊടല്‍, സ്‌പര്‍ശം ma ചുംബന - സ്‌പര്‍ശ ka തൊടുതല്‍ - തൊടല്‍ ta ചുംബനം - താകഡം te
23 ചുംബിക്കുക - ഉമ്മവയ്‌ക്കുക, മുത്തമിടുക ma മുദ്ദാഡു - മുത്തിഡു, മുത്തുകൊഡു, ചുംബിസു ka മുത്തു - മുത്തമിടു, മുത്തംതരു ta മുദ്ദാഡു - മുദ്ദിഡു, മുദ്ദുപെട്ടുകൊനു, ചും ബിംചു te
24 ചുകപ്പുനിറം - ചുകന്ന നിറം ma കെംപുബണ്ണ ka സിവപ്പുനിറം - സിവന്ത നിറം (സെമ്മൈനിറം) ta എര്‌റരംഗു - എരുവുരംഗു, ജാജു, എരുപുരംഗു te
25 ചുകപ്പ്‌ - ചുവപ്പ്‌, ചുമപ്പ്‌, ചോപ്പ്‌, രക്തവര്‍ണം ma കെംപു- കെംദു, കെംപു ബണ്ണ, രക്തവര്‍ണ, കിസു ka സികപ്പു - സിവപ്പു, സെമ്മൈ, സെമ്മൈനിറം ta എര്‌റ - എരുപു, കെംപു, നെത്തുരുരംഗു എര്‌റരംഗു te
26 ചുക്ക - നക്ഷത്രം ma ചുക്കി - ചുക്കെ, നക്ഷത്ര ka ചുക്കൈ - നട്‌ചത്തിരം ta ചുക്ക - നക്ഷത്രം te
27 ചുക്കാന്‍ - തോണി, കപ്പല്‍ മുതലായവ ആവശ്യമായ ദിശയിലേയ്‌ക്ക്‌ തിരിക്കാനുള്ള യന്ത്രം ma ചുക്കാണി - ചുക്കണ, ഹഡഗു, വിമാനമുംതാദവുഗള ദിക്കന്നു ബദലിസലു സഹായമാഡുവ സാധന ka സുക്കാന്‍ - പടകു, കപ്പല്‍ പോന്‍ റവറ്റൈ തേവൈയാന തിശൈയില്‍ തിരുപ്പുവതര്‍കാക അമൈന്തിരുക്കും കരുവി ta ചുക്കാ - ചുക്കാനു, ചുക്കാനി, പഡ്‌വനു നഡിപേ സാധനം te
28 ചുക്ക്‌ - ഉണക്കി പാകപ്പെടുത്തിയ ഇഞ്ചി ma ഒണശുംഠി ka സുക്കു - സുണ്ടി, ഉലര്‍ന്ത ഇഞ്ചി ta സൊംടി - നാഗരം, പക്വംചേസിയെംഡ ബട്ടിന അല്ലം, ശൊംഠി te
29 ചുങ്കം - ചരക്കുകള്‍ കടത്തുമ്പോള്‍ അവയ്‌ക്കു ചുമത്തുന്ന കരം, നികുതി ma സുംക- കര, തെരിഗെ ka സുങ്കം - കരം, വരി ta സുംകം - കരം, പന്നു te
30 ചുങ്കപ്പുര - ചുങ്കക്കച്ചേരി, ചുങ്കം പിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആപ്പീസ്‌ ma സുംകകചേരി ka സുങ്കച്ചാവടി ta സുംകപുചാവഡി te