1
|
ചുറ്റു - ചുറ്റിലും, നാലുപാടും
ma
|
സുത്തലൂ - നാല്‌കു ബദിഗളല്ലി
ka
|
സുറ്റിലും - സുറ്റുമുറ്റും
ta
|
ചുട്ടൂ - ചുട്ടുനു, നാലുദിക്കുലനു
te
|
2
|
ചുറ്റുക (1) വട്ടത്തില്‍ തിരിയുക
ma
|
സുത്തു - തിരുഗു, വൃത്താകാരവാഗി ചലിസു
ka
|
സുറ്റു - വട്ടമാകച്ചെല്‍
ta
|
ചുട്ടു - തിരുഗു, പ്രദക്ഷിണചേയു, ഗുംഡ്രനഗാതിരുഗു
te
|
3
|
ചുറ്റുക (2) ചുറ്റിക്കെട്ടുക, നൂല്‍ കയര്‍ മുതലായവ വല്ലതിന്മേലും ചുറ്റിവയ്‌ക്കുക
ma
|
സുത്തു - സുരുളിമാഡു, ദുംഡാഗിസു (ദാരസുത്തു - ചരടുചുറ്റുക)
ka
|
സുറ്റു - നൂല്‍ തുണി പോന്‍ റവറ്റൈ ഒന്‍ റിന്‍മേല്‍ മീണ്ടും മീണ്ടും പടിയുമ്പടിസെയ്
ta
|
ചുട്ടു - മെലിവേയു, മെലിപെട്ടു, പെനവേയു (താഡുചുട്ടു - കയറുചുറ്റുക)
te
|
4
|
ചുറ്റുക (3) അലയുക, അലഞ്ഞുതിരിയുക
ma
|
സുത്തു - അലെദാഡു, തിരുഗാഡു, പരദാഡു
ka
|
സുറ്റു- സുറ്റിത്തിരിയ, ഏലൈന്തുതിരിയ
ta
|
തിരുഗാഡു - ചുട്ടുതിരുഗു
te
|
5
|
ചുറ്റുക (4) ചുരുട്ടുക, പൊതിയുക
ma
|
സുത്തു - കട്ടുഹാകു
ka
|
സുറ്റു- ഒരുപൊരുളൈ വേറൊന്‍റില്‍ വൈത്തുപൊതിയ
ta
|
ചുട്ടു - ചുട്ടികട്ടു, ആവരിംചു
te
|
6
|
ചുറ്റുപാട് (1) നാലുപുറവും, പരിസരം
ma
|
സുത്തുമുത്ത - സുത്തലൂഇരുവ പരിസര
ka
|
സുറ്റുപ്പുറം
ta
|
ചുട്ടുപട്ടു - പരിസരം, ചുട്ടുപക്കലു
te
|
7
|
ചുറ്റുപാട് (2) അയല്‍പക്കം
ma
|
അക്കപക്ക - നെരെഹൊരെ
ka
|
അക്കംപക്കം - സുറ്റിയിരുക്കും പകുതി
ta
|
പൊരുഗു- ചുട്ടുപക്ക
te
|
8
|
ചുറ്റുപാട് (3) സാമൂഹിക പരിസ്ഥിതി
ma
|
വാതാവരണ - സാമാജിക ആവരണ
ka
|
സൂഴ്‌നിലൈ
ta
|
പരിസ്ഥിതി
te
|
9
|
ചുറ്റുമതില്‍ - ചുറ്റുമുള്ള മതില്‍
ma
|
സുത്തുഗോഡ
ka
|
സുറ്റുമതില്‍
ta
|
ചുട്ടുഗോഡ
te
|
10
|
ചുള - ചൊള, ചക്ക - നാരങ്ങ ഉള്ളി മുതലായവയുടെ അകത്ത് അടുക്കായിരിക്കുന്ന ഭാഗം (ചക്കച്ചുള)
ma
|
തൊളെ - സൊളെ, കിത്തളെ, ഹലസുമുംതാദ ഹണ്ണുഗളതൊളെ (ഹലസിനസൊളെ, ഹലസിനതൊളെ - ചക്കച്ചുള)
ka
|
സുളൈ - പലാ, ആരഞ്ചു മുതലിയവറ്റിന്‍ സതൈപ്പകുതി (പലാസുളൈ- ചക്കച്ചുള)
ta
|
തൊല - തൊന പനസ, നാരിംജ മൊദലയിന പള്ളലോനിഗുജജു ഉന്ന അര (പനസതൊന, പനസതൊല - ചക്കച്ചുള)
te
|
11
|
ചുളിക്കുക - മുഖം ചുളിക്കുക, നീരസഭാവം കാണിക്കുക
ma
|
നലുഗിസു - സുക്കുമാഡു, മുദുരിസു
ka
|
സുളിക്ക - സുരുക്ക ( മുകത്തൈസുളിക്ക (നെറ്റിസുരുക്കു)
ta
|
ചിട്‌ലിംചു - മഡതലുപഡജേയു, മുഡുചുകൊനു - സംകോചിംപജേയു ( നൊസലുചിട്‌ലിംചു - നെറ്റി ചുളിക്കുക) (മൂതിമുഡുചുകൊനു - മുഖം ചുളിക്കുക)
te
|
12
|
ചുളിയുക - ഞൊറിയുക
ma
|
മുദുരു - നലുഗു, സുക്കാഗു, മുദുഡു (മുദുഡിദമുഖ - ചുളിഞ്ഞ മുഖം)
ka
|
സുരുങ്കു - സുരുണ്ടുകൊള്‍ (സട്ടൈ സു രുങ്കിവിട്ടതു)
ta
|
മുഡുഗു - മഡതലുപഡു
te
|
13
|
ചുളിവ് - ഞൊറിവ്, മടക്ക്
ma
|
സുക്കു - മഡികെ, നെരിഗെ, നിരിഗെ (മുഖദനെരിഗെ - മുഖത്തിന്റെ ചുളിവ്) (സുക്കാദപ്യാംടു - ചുളിഞ്ഞ പാന്റ്) ചര്‍മദസുക്കു - ചര്‍മത്തിന്റെ ചുളിവ്)
ka
|
മടിപ്പു - (നെറ്റിമടിപ്പു - നെറ്റിയുടെ ചുളിവ്)
ta
|
മഡത - മുഡുത (മുഖംമീദ മുഡുത - മുഖത്തിന്മേലുള്ള ചുളിവ്) (മഡതലേനിമുഖം - ചുളിവില്ലാത്ത മുഖം)
te
|
14
|
ചുളുവില്‍ - എളുപ്പത്തില്‍, പ്രയാസംകൂടാതെ
ma
|
സുലഭവാഗി - സലീലാഗി
ka
|
സുളുവാക - എളിതാക
ta
|
സുലുവുഗാ - സുലഭംഗാ
te
|
15
|
ചുളുവ് - എളുപ്പം, സുലഭം
ma
|
സുളുവു - സുലഭ
ka
|
സുളുവു - സുലപം
ta
|
സുലു(ള)വു- സുലഭം (പനിസുലുവൈംദി - പണി എളുപ്പമായി)
te
|
16
|
ചുള്ളി - ചെറിയ മരക്കമ്പ്
ma
|
കഡ്ഡി - ചിക്കദേടു, സണ്ണസിഗുരു
ka
|
സുള്ളി - ഉലര്‍ന്ത സിറുകുച്ചി
ta
|
പുല്ല - സന്നനിപുഡക, പുഡുക
te
|
17
|
ചുള്ളിക്കോല്‍ - ചെറിയകോല്‍
ma
|
ചിക്കകോലു
ka
|
സിറുകോല്‍ - സിറുകസു
ta
|
ചിറുകോല
te
|
18
|
ചുഴലി - ചുഴലിക്കാറ്റ്, വട്ടത്തില്‍ ചുറ്റി അടിക്കുന്ന കാറ്റ്
ma
|
സുളിഗാളി - സുംടരഗാളി - വര്‍തുലാകാരവാഗി സുത്തിരഭസവാഗി ബീസുവഗാളി
ka
|
സൂറൈ - സൂറാവളി, സൂറൈക്കാറ്റു സുഴല്‍ക്കാറ്റു - മികുന്തവേകത്തുടന്‍ സുഴന്‍റു വീശുംകാറ്റു
ta
|
സുഡിഗാലി - വലയാലുഗാരിവ്വുന വീചേഗാലി
te
|
19
|
ചുഴലുക - വടത്തില്‍ തിരിയുക
ma
|
സുളിയു - ഗുംഡാഗിസുത്തു, ചക്രാകാരവാഗി തിരുഗു
ka
|
സുഴല്‍ - വട്ടമാകസുറ്റു
ta
|
ചുട്ടു - ഗുംഡ്രനഗാതിരുഗു
te
|
20
|
ചുഴി- നീര്‍ച്ചുഴി, വെള്ളത്തില്‍ വട്ടത്തിലുണ്ടാകുന്ന കറക്കം
ma
|
സുളി - നീരിനതിഗുരി, നീരിനസുളി
ka
|
സുഴി - സുഴിപ്പു, സുഴല്‍, നീരിന്‍സുഴല്‍
ta
|
സുഡി - നീള്ളു, ഗുംഡ്രംഗാ തിരിഗിഉംഡടം, നീടിസുഡി
te
|
21
|
ചുവ - രുചി
ma
|
സവി - രുചി
ka
|
സുവൈ - ഉരുസി, രുസി
ta
|
ചവി - രുചി
te
|
22
|
ചുവക്കുക - ചുകപ്പുനിറമാകുക
ma
|
കെംപാഗു - കെക്കരിസു ( കെക്കരിസിദകണ്ണു - ചുകന്ന കണ്ണ്)
ka
|
സിവക്ക - സെന്നിറമാകു
ta
|
എര്‌റഗു- എര്‌റനഗു, എര്‌റബഡു
te
|
23
|
ചുവട്ടില്‍ - അടിയില്‍, കീഴെ
ma
|
കെളഗെ - അഡിയല്ലി, കെളഭാഗദല്ലി (മരദകെളഗെ - മരത്തിന്റെ ചുവട്ടില്‍)
ka
|
കീഴ് - അടിയില്‍ (തലൈയണൈയിന്‍ കീഴ് - തലയണയുടെ ചുവട്ടില്‍)
ta
|
കിംദ - കിംദഭാഗംലോ (ചെട്ടുകിംദ - മരത്തിന്റെ ചുവട്ടില്‍)
te
|
24
|
ചുവട് (1) വല്ലതിന്റെയും അടിഭാഗം
ma
|
ബുഡ - അഡിഭാഗ (കാലുബുഡ - കാല്‍ച്ചുവട്)
ka
|
സുവടു - അടിത്തടം
ta
|
അഡുഗു - കിംദിഭാഗം
te
|
25
|
ചുവട് (2) അടയാളം, തഴമ്പ്
ma
|
ഗുരുതു - ചിഹ്നൈ
ka
|
സുവടു - തഴുമ്പു, അടൈയാളം
ta
|
ഗുരുതു - ആനവാലു, ചിഹ്നം
te
|
26
|
ചുവട് (3) കാലടി, കാല്‍ച്ചുവട് പതിഞ്ഞ അടയാളം
ma
|
ഹെജെജ - പാദവന്നു ഊരിദ ഗുരുതു, പാദദ ഗുരുതു
ka
|
സുവടു - ഒരുപരപ്പില്‍ കാലാല്‍ നടന്തു സെന്‍റതര്‍കാന പതിവു തടം - (തടംപതിക്ക - ചുവടുറപ്പിക്കുക)
ta
|
അഡുഗുജാഡ - അഡുഗുലഗുരുതു
te
|
27
|
ചുവപ്പിക്കുക - ചുകപ്പു നിറമാക്കുക
ma
|
കെംപുമാഡു
ka
|
സിവപ്പാക്കു
ta
|
എര്‌റഗജേയു
te
|
28
|
ചുവയ്‌ക്കുക - രുചിക്കുക, രുചി അറിയുക
ma
|
സവിയു - രുചിസു, രുചിനോഡു
ka
|
സുവൈക്ക - രുസിക്ക, രുസിഅറിയ
ta
|
ചവിചൂചു- രുചിചൂചു
te
|
29
|
ചൂചുകം - മുലക്കണ്ണ്
ma
|
ചൂചക - ചൂചുക, മൊലെയതൊട്ടു
ka
|
ചൂചുകം - മുലൈക്കണ്‍
ta
|
ചൂചുകം- ചുചുകം, ചന്നുമൊന സ്‌തനാഗ്രം
te
|
30
|
ചൂടന്‍ - ചൂടം, കര്‍പ്പൂരം
ma
|
കപ്പുര - കര്‍പൂര
ka
|
ചൂടന്‍ - കര്‍പൂരം
ta
|
കര്‍പൂരം
te
|